International
- Nov- 2021 -29 November
വിശുദ്ധ ഖുർആനെ അവഹേളിച്ച പ്രതിയെ വിട്ടുകിട്ടണം: ആൾക്കൂട്ടം പോലീസ് സ്റ്റേഷൻ കത്തിച്ചു
ഇസ്ലാമബാദ്: വിശുദ്ധ ഗ്രന്ഥമായ ഖുർആൻ അവഹേളിച്ചെന്നാരോപിച്ച് ആൾക്കൂട്ടം പാകിസ്താനിൽ പോലീസ് സ്റ്റേഷൻ കത്തിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാർസദ്ദ ജില്ലയിലെ പോലീസ് സ്റ്റേഷൻ…
Read More » - 29 November
കാറിനകത്ത് വെച്ച് കാമുകിയെ ചുംബിച്ചു, വീഡിയോ വൈറൽ: പ്രവാസിയായ യുവാവിനെ കാമുകിക്കൊപ്പം നാടുകടത്താൻ തീരുമാനം
കുവൈത്ത് സിറ്റി: പാർക്ക് ചെയ്ത കാറിനകത്ത് വെച്ച് കാമുകിയെ ചുംബിച്ച പ്രവാസിയായ യുവാവിനെ നാടുകടത്താനൊരുങ്ങി ഉദ്യോഗസ്ഥർ. ഏഷ്യാക്കാരനായ യുവാവിനെ കുവൈത്ത് പൗരയായ യുവതിക്കൊപ്പമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇരുവരെയും…
Read More » - 29 November
ബലാത്സംഗത്തിന് ജീവപര്യന്തം തടവ്: യു.എ.ഇയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്കാരങ്ങൾ ഇങ്ങനെ…
അബുദാബി: 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്കാരങ്ങളുമായി യു.എ.ഇ. ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറല്‍ ക്രൈം ആന്‍ഡ് പണിഷ്മെന്റാണ് നിയമം…
Read More » - 29 November
ഒമിക്രോൺ കണ്ടെത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു, അതിന് ഞങ്ങളെ വില്ലന്മാരാക്കുന്നോ? ദക്ഷിണാഫ്രിക്ക
ജൊഹാനസ്ബർഗ് : കോവിഡ് വകഭേദം കണ്ടെത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു, ഞങ്ങൾ വിജയിച്ചു. ഇപ്പോൾ ഞങ്ങളെ വില്ലൻമാരാക്കുകയാണോ? – ചോദ്യം ദക്ഷിണാഫ്രിക്ക മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ആഞ്ജലീഖ് കുറ്റ്സിയുടേതാണ്.…
Read More » - 29 November
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 24 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ മുപ്പതാം ദിവസവും 50 ൽ താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 24 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 29 November
ഒമിക്രോണിനെ പിടിച്ചുകെട്ടാന്‍ പുതുവഴികള്‍ തേടി ആരോഗ്യവിദഗ്ദ്ധര്‍
ന്യൂഡല്‍ഹി : കൊവിഡിന്റെ പുതിയ വകഭേദവും അതിതീവ്ര വ്യാപനശേഷിയുമുള്ള ഒമിക്രോണ്‍ വിഭാഗത്തെ ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കണ്ടെത്തിയതോടെ ലോകരാജ്യങ്ങള്‍ ഭീതിയിലാണ്. കൊറോണ വാക്സിനെ കൊണ്ട്…
Read More » - 28 November
പുതിയ കോവിഡ് വകഭേദം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: ഒൻപത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് താത്ക്കാലിക വിലക്കേർത്താൻ തീരുമാനിച്ചതായി കുവൈത്ത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സൗത്ത്…
Read More » - 28 November
ഉയിഗുര്‍ മുസ്ലീം ജനതയെ പീഡിപ്പിച്ച് ചൈനീസ് സര്‍ക്കാര്‍, നിസ്കാര കേന്ദ്രം തകര്‍ത്തു : ഭാവിയില്‍ ഭീഷണിയായേക്കുമെന്ന് ഭയം
ബെയ്ജിംഗ്: ഉയിഗുര്‍ മുസ്ലീം ജനങ്ങള്‍ക്ക് എതിരെ പ്രീണന നയവുമായി ചൈന. ഇവരോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് നിസ്കാര കേന്ദ്രം തകര്‍ത്തു. തുര്‍ക്കിയില്‍ ജോലി ചെയ്യുന്ന ഒരു ഉയിഗുര്‍…
Read More » - 28 November
ഇനി ലോക്ഡൗണ്‍ കൊണ്ട് കാര്യമില്ല, ഒമിക്രോണിനെ പിടിച്ചുകെട്ടാന്‍ പുതുവഴികള്‍ തേടി ആരോഗ്യവിദഗ്ദ്ധര്‍
ന്യൂഡല്‍ഹി : കൊവിഡിന്റെ പുതിയ വകഭേദവും അതിതീവ്ര വ്യാപനശേഷിയുമുള്ള ഒമിക്രോണ്‍ വിഭാഗത്തെ ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കണ്ടെത്തിയതോടെ ലോകരാജ്യങ്ങള്‍ ഭീതിയിലാണ്. കൊറോണ വാക്സിനെ കൊണ്ട് ഇതിനെ…
Read More » - 28 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,208 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 17,208 കോവിഡ് ഡോസുകൾ. ആകെ 21,835,103 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 28 November
50 വയസു കഴിഞ്ഞ വിദേശ തീർത്ഥാടകർക്കും ഉംറ നിർവ്വഹിക്കാം: 18 വയസിന് താഴെയുള്ളവർക്ക് അനുമതിയില്ല
മക്ക: 50 വയസ് കഴിഞ്ഞ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാൻ അനുമതി നൽകി സൗദി അറേബ്യ. എന്നാൽ 18 വയസിന് താഴെയുള്ള വിദേശ തീർഥാടകരെ ഉംറ നിർവഹിക്കാൻ…
Read More » - 28 November
പ്രവാസികളുടെ ഇഖാമയുടെയും റീ എൻട്രികളുടെയും കാലാവധി നീട്ടി സൗദി അറേബ്യ
ജിദ്ദ: വിദേശത്തുള്ള പ്രവാസികളുടെ ഇഖാമയുടെയും റീ എൻട്രിയുടെയും സന്ദർശക വീസകളുടെയും കാലാവധി നീട്ടി നൽകാനൊരുങ്ങി സൗദി അറേബ്യ. ജനുവരി 31 വരെ സൗജന്യമായി കാലാവധി നീട്ടി നൽകാനാണ്…
Read More » - 28 November
യുഎഇയിൽ എല്ലാവർക്കും ഫൈസർ, സ്പുട്നിക് ബൂസ്റ്റർ ഡോസുകൾ നൽകും
അബുദാബി: യുഎഇയിൽ എല്ലാവർക്കും ഫൈസർ, സ്പുട്നിക് ബൂസ്റ്റർ ഡോസുകൾ നൽകും. 18 വയസും അതിൽ കൂടുതലുമുള്ള എല്ലാ താമസക്കാർക്കും ഫൈസർ-ബയോഎൻടെക്, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഡോസുകൾ എടുക്കാമെന്ന്…
Read More » - 28 November
ഐഎസ് ഭീകരാക്രമണം : അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ് : ലോകത്തെ ഭീതിയിലാഴ്ത്തി ഐഎസ് വീണ്ടും തലപൊക്കുന്നു. ഇറാഖില്‍ വീണ്ടും ഐഎസ് ഭീകരാക്രമണം നടത്തി. അഞ്ച് പെഷ്മെര്‍ഗ സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദിയാല…
Read More » - 28 November
അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 10 പ്രവാസകളെ അറസ്റ്റ് ചെയ്ത് ഒമാൻ റോയൽ പോലീസ്
മസ്കത്ത്: അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 10 പ്രവാസികളെ അറസ്റ്റ് ചെയ്ത് ഒമാൻ റോയൽ പോലീസ്. ഒരു സ്ത്രീ ഉൾപ്പെടെ ഏഷ്യക്കാരായ 10 പ്രവാസികളാണ് അറസ്റ്റിലായത്. അൽ ബത്തിന…
Read More » - 28 November
യുഎഇയിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം: ആളുകളെ ഒഴിപ്പിച്ചു
അബുദാബി: യുഎഇയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. അബുദാബിയിലെ ഹംദാൻ സ്ട്രീറ്റിൽ 21 നില കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10:02 നാണ് കെട്ടിടത്തിൽ തീപിടിത്തം…
Read More » - 28 November
തൊഴിൽ വിസ പൂർണ്ണമായും ഓൺലൈൻ വഴിയാക്കുന്നു: പുതിയ തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: തൊഴിൽ വിസ പൂർണ്ണമായും ഓൺലൈൻ വഴിയാക്കി കുവൈത്ത്. നിലവിൽ ഓൺലൈൻ ആയും ബന്ധപ്പെട്ട ഓഫീസുകളിൽ നേരിട്ടെത്തിയും അപേക്ഷ സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനുവരി മുതൽ…
Read More » - 28 November
ദേശീയ ദിനം: 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ
അബുദാബി: 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ. യുഎഇയുടെ 50-ാമത് ദേശീയ ദിനത്തോടത്തോട് അനുബന്ധിച്ചാണ് നടപടി. 870 തടവുകാർക്ക് ജയിൽ മോചനം നൽകാൻ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ…
Read More » - 28 November
കാപ്പിയിൽ ഉപ്പു ചേർത്തതിന് ഭാര്യയെ ഉപദ്രവിച്ചു: ഭർത്താവിനെതിരെ കേസ്
ദുബായ്: കാപ്പിയിൽ ഉപ്പു ചേർത്തതിന് ഭാര്യയെ ഉപദ്രവിച്ച ഭർത്താവിനെതിരെ കേസ്. ഭർത്താവിന്റെ ആക്രമണത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായാണ് ഭാര്യയുടെ പരാതി. Read Also: സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ…
Read More » - 28 November
അടച്ചിട്ട ഹാളുകളിൽ 100 പേർക്ക് പ്രവേശനാനുമതി: വിവാഹങ്ങൾക്കും ഒത്തു ചേരലുകൾക്കും പുതിയ നിബന്ധനയുമായി അബുദാബി
അബുദാബി: വിവാഹങ്ങൾക്കും ഒത്തുചേരലുകൾക്കുമുള്ള നിബന്ധനകൾ പുതുക്കി അബുദാബി. അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികൾക്ക് 80 ശതമാനം ആളുകൾക്ക് പങ്കെടുക്കാമെന്നാണ് പുതിയ നിർദ്ദേശം. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ്…
Read More » - 28 November
ഓസ്ട്രേലിയയിലും കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തി : ലോകം മുഴുവനും അതീവ ജാഗ്രത
സിഡ്നി : ഓസ്ട്രേലിയയില്‍ ആദ്യത്തെ കോവിഡ് ഒമിക്രോണ്‍ അണുബാധ കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് സിഡ്നിയിലേക്ക് പറന്ന രണ്ട് യാത്രക്കാരെ പരിശോധിച്ചതിന് ശേഷം ആദ്യമായി കോവിഡ് ഒമിക്രോണ്‍ സ്ട്രെയിന്‍…
Read More » - 28 November
കോവിഡിന്റെ പുതിയ വകഭേദം: ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്കേർപ്പെടുത്തി സൗദി അറേബ്യ
ജിദ്ദ: ഏഴു രാജ്യങ്ങൾക്ക് കൂടി വിലക്കേർപ്പെടുത്തി സൗദി അറേബ്യ. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമോറോസ്…
Read More » - 28 November
പഠിപ്പിക്കാൻ അധ്യാപകരില്ല: പാകിസ്ഥാനിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ സമരത്തിൽ
ഇസ്ലാമാബാദ്: പഠിപ്പിക്കാൻ അധ്യാപകർ ഇല്ലാത്തതിനെതിരെ പാകിസ്ഥാനിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ സമരത്തിൽ. വസീറിസ്ഥാൻ ജില്ലയിലെ വിദ്യാർത്ഥികളാണ് സമരം ചെയ്യുന്നത്. രാജ്യത്തെ സർക്കാർ സ്കൂളുകളിൽ പൊതുവെ അധ്യാപകർ കുറവാണ്…
Read More » - 28 November
കടലാമയിറച്ചി കഴിച്ച് മൂന്ന് കുട്ടികൾ മരിച്ചു: നിരവധി പേർ ചികിത്സയിൽ
സാൻസിബാർ: കടലാമയിറച്ചി കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. ടാൻസാനിയയിലെ സാൻസിബാറിലെ പേംമ്പ ദ്വീപിലാണ് സംഭവം. ഇറച്ചി കഴിച്ച 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Also Read:അമേരിക്കയിലെ…
Read More » - 28 November
അമേരിക്കയിലെ ‘ജനാധിപത്യ ഉച്ചകോടി‘: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും? തീയതി പുറത്ത്
വാഷിംഗ്ടൺ: ഡിസംബറിൽ അമേരിക്കയിൽ നടക്കുന്ന ജനാധിപത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിളിച്ചു ചേർത്ത വിർച്വൽ ഉച്ചകോടി ഡിസംബർ 9,…
Read More »