International
- Jan- 2022 -8 January
ഒരു വശത്ത് സമാധാന ചർച്ച : മറുവശത്ത് കൂറ്റൻ ആയുധപ്രദർശനവുമായി ഇറാൻ
ടെഹ്റാൻ: ലോകത്തെ ഞെട്ടിച്ചു കൊണ്ട് കൂറ്റൻ ആയുധ പ്രദർശനം നടത്തി ഇറാൻ. മധ്യ ടെഹ്റാനിലെ വിശാലമായ ഒരു പ്രാർത്ഥനാ സമുച്ചയത്തിലാണ് ഇറാൻ സായുധസേന തങ്ങളുടെ ആയുധങ്ങളുടെ പ്രദർശനം…
Read More » - 8 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 3,575 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 3,575 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 817 പേർ രോഗമുക്തി…
Read More » - 8 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,627 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,627 പുതിയ കേസുകളാണ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 930 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 8 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 34,374 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 34,374 കോവിഡ് ഡോസുകൾ. ആകെ 22,822,125 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 January
പാക് ചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതിയിൽ വനിതാ ജഡ്ജി: അയിഷ മാലിക്കിന്റെ നിയമനത്തിൽ ബാർ അസോസിയേഷന്റെ പ്രതിഷേധം
ലാഹോർ: പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതിയിൽ ഒരു വനിതാ ജഡ്ജി സ്ഥാനമേറ്റു . ലാഹോർ ഹൈക്കോടതി ജഡ്ജിയായിരുന്ന അയിഷ മാലിക് ആണ് സുപ്രീം കോടതി ജഡ്ജിയായി…
Read More » - 7 January
പരസ്പര സഹകരണത്തിന്റെ മൂന്നു ദശാബ്ദം : ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം 30 വർഷം പിന്നിടുന്നു
ന്യൂഡൽഹി: ഇസ്രായേൽ വിദേശകാര്യമന്ത്രി യെർ ലാപിഡുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്. ഇന്ത്യയും ഇസ്രായേലും…
Read More » - 7 January
സാമ്പത്തികമായി തകര്‍ന്നടിഞ്ഞ പാകിസ്താനില്‍ സമാന്തര സംവിധാനമായി ക്രിപ്റ്റോകറന്‍സി
ഇസ്ലാമാബാദ്: സാമ്പത്തികമായി തകര്‍ന്നടിഞ്ഞ പാകിസ്താനില്‍ ക്രിപ്റ്റോകറന്‍സി വ്യാപകമാകുന്നു. വന്‍ പണപ്പെരുപ്പം മൂലം ഒരു ഡോളറിന് 175 പാകിസ്താന് രൂപ എന്ന നിലയിലേക്കാണ് മൂല്യം ഇടിഞ്ഞത്. ഇതോടെയാണ് ബിസിനസ്സുകാരടക്കമുള്ള…
Read More » - 7 January
സാർക്ക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാമെന്ന് പാകിസ്ഥാൻ; അനുമതി നൽകാതെ ഇന്ത്യ; ആദ്യം ഭീകരാക്രമണങ്ങൾ നിർത്താൻ നിർദ്ദേശം
ന്യൂഡൽഹി: സാർക്ക് ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കാമെന്ന പാകിസ്ഥാന്റെ നിർദേശത്തെ എതിർത്ത് ഇന്ത്യ. പാകിസ്ഥാൻ ഭീകരാക്രമണങ്ങൾ നടത്തുന്നത് നിർത്തിയാൽ മാത്രമേ, രാജ്യത്ത് ഉച്ചകോടി അനുവദിക്കൂവെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി…
Read More » - 7 January
കലാപകാരികൾ കൊന്നത് 18 പേരെ : ആയുധമെടുക്കുന്നവരെ ദാക്ഷിണ്യമില്ലാതെ കൊല്ലുമെന്ന് കസാഖ് സർക്കാർ
അൽമാട്ടി: ആയുധമെടുക്കുന്നവർ നിർദാക്ഷിണ്യം കൊല്ലപ്പെടുമെന്ന് കസാക്കിസ്ഥാൻ സർക്കാർ. സുരക്ഷാ ഉദ്യോഗസ്ഥരും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മരിച്ച പോലീസുകാരുടെ എണ്ണം 18 ആയതോടെയാണ് സർക്കാരിന്റെ ഈ മുന്നറിയിപ്പ്. 748…
Read More » - 7 January
വാക്സിൻ നിബന്ധനകളെല്ലാം ഒഴിവാക്കി ജപ്പാൻ : പാർശ്വഫലമായ മയോകാർഡൈറ്റിസ് മുന്നറിയിപ്പ് നിർബന്ധം
ടോക്കിയോ: കോവിഡ് വാക്സിൻ അനിവാര്യമെന്ന നിബന്ധന ഒഴിവാക്കി ജപ്പാൻ. ഇതുകൂടാതെ ഫൈസർ, മോഡേണ വാക്സിനുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നും ലേബലുകളിൽ രേഖപ്പെടുത്തണമെന്നും മന്ത്രാലയം തീരുമാനിച്ചു. ശനിയാഴ്ച നടന്ന മന്ത്രിസഭാ…
Read More » - 7 January
പാക്കിസ്ഥാൻ സുപ്രീം കോടതിയിൽ ആദ്യ വനിതാ ജഡ്ജ് : അഭിഭാഷകരുടെ വൻപ്രതിഷേധം
ഇസ്ലാമബാദ്: പാകിസ്ഥാനിലെ ചരിത്രത്തിൽ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ആയിഷ മാലിക്കിനെ തെരഞ്ഞെടുത്തു. ആയിഷയുടെ നിയമനത്തിന് പാകിസ്ഥാൻ ജുഡീഷ്യൽ കമ്മീഷൻ ഇന്നലെ അംഗീകാരം നൽകി.…
Read More » - 7 January
പ്രവാസി സംരംഭകർക്ക് മലബാറിൽ നോർക്ക പരിശീലന ക്യാമ്പ്
തിരുവനന്തപുരം: പുതിയതായി സംരംഭകത്വം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവർക്കുമായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മലബാർ മേഖലയിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും.…
Read More » - 7 January
സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം
തിരുവനന്തപുരം: സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു.…
Read More » - 7 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 3,168 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 3,168 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 608 പേർ രോഗമുക്തി…
Read More » - 6 January
പച്ചത്തെറി വിളിച്ച് ചുവരെഴുത്ത്, ആളെ തിരിച്ചറിയാൻ കൈയക്ഷര പരിശോധന: ആളെ കിട്ടിയാൽ കഴുത്തിന് മുകളില്‍ തല കാണില്ല
പച്ചത്തെറി വിളിച്ച് ചുവരെഴുത്ത്, ആളെ തിരിച്ചറിയാൻ കൈയക്ഷര പരിശോധന: ആളെ കിട്ടിയാൽ കഴുത്തിന് മുകളില്‍ തല കാണില്ല
Read More » - 6 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 36,760 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 36,760 കോവിഡ് ഡോസുകൾ. ആകെ 22,787,751 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 6 January
അറ്റകുറ്റപ്പണി: ഖോർഫക്കാൻ റോഡിലേക്കുള്ള ടണൽ താത്കാലികമായി അടയ്ക്കുമെന്ന് അധികൃതർ
ഷാർജ: ജനുവരി 8, ശനിയാഴ്ച്ച ഖോർഫക്കാൻ റോഡിലേക്കുള്ള ടണൽ താത്കാലികമായി അടയ്ക്കുമെന്ന് ഷാർജ. മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചറാണ് ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടിയാണ്…
Read More » - 6 January
നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം തടഞ്ഞ സംഭവം: നിർഭാഗ്യകരവും ദു:ഖകരവുമെന്ന് എം എ യൂസഫലി
അബുദാബി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. വളരെ നിർഭാഗ്യകരവും ദു:ഖകരവുമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 6 January
ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്: പിഴ ഇളവ് നീട്ടി റാസൽഖൈമ
റാസൽഖൈമ: ട്രാഫിക് പിഴകൾക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇളവ് നീട്ട റാസൽഖൈമ. ജനുവരി 17 വരെയാണ് ഇളവ് നീട്ടിയത്. ട്രാഫിക് പെനാൽറ്റി പോയിന്റുകൾക്കും പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾക്കും ഈ ആനുകൂല്യം ഉപയോഗിക്കാം.…
Read More » - 6 January
കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചു: പ്രവാസി അറസ്റ്റിൽ
ദുബായ്: കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ച പ്രവാസി അറസ്റ്റിൽ. ദുബായ് പോലീസാണ് ഏഷ്യക്കാരനായ പ്രവാസിയെ അറസ്റ്റ് ചെയ്തത്. ഗൾഫ് പൗരനെയാണ് ഇയാൾ ചില്ലു…
Read More » - 6 January
കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് കുറച്ച് സൗദി അറേബ്യ
റിയാദ്: കോവിഡ് രോഗമുക്തി കണക്കാക്കുന്ന കാലയളവ് കുറച്ച് സൗദി അറേബ്യ. കോവിഡ് ബാധിച്ചതിന് ശേഷം സ്വമേധയാ രോഗമുക്തി കണക്കാക്കുന്ന കാലയളവാണ് സൗദി ആരോഗ്യ മന്ത്രാലയം കുറച്ചത്. നിലവിൽ…
Read More » - 6 January
ക്രിപ്റ്റോ കറൻസിയുടെ പ്രചാരണം നടത്തിയാൽ 2 കോടി രൂപ വരെ പിഴ: പുതിയ നിയമവുമായി യുഎഇ
ദുബായ്: സൈബർ നിയമങ്ങൾ കടുപ്പിച്ച് യുഎഇ. ക്രിപ്റ്റോ കറൻസിയുടെ പ്രചാരണം നടത്തിയാൽ 2 കോടി രൂപ വരെ പിഴ ഈടാക്കുന്നത്. ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയാൽ അഞ്ചു…
Read More » - 6 January
സർക്കാർ ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി അബുദാബി
അബുദാബി: സർക്കാർ ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി അബുദാബി. ജനുവരി 10, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ്…
Read More » - 6 January
ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം: സര്‍ക്കാര്‍ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 12ലേറെ പൊലീസുകാര്‍ കൊല്ലപ്പെട്ടു
നൂർ-സുൽത്താൻ: കസാഖിസ്ഥാനില്‍ ഇന്ധനവില വര്‍ധനവിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തം. സര്‍ക്കാര്‍ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 12ലേറെ പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുദ്യോഗസ്ഥന്റെ തലയറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍…
Read More » - 6 January
സഹായമഭ്യർത്ഥിച്ച് കസാഖ്സ്ഥാൻ : പാരാകമാൻഡോകളെ അയച്ച് പുടിൻ
അൽമാട്ടി: കസാഖ്സ്ഥാൻ ആഭ്യന്തര കലാപം അടിച്ചമർത്താൻ പാരാട്രൂപ്പേഴ്സിനെ അയച്ചു കൊടുത്ത് റഷ്യ. കസാഖ്സ്ഥാൻ പ്രസിഡന്റ് കാസിം ടോക്കായേവിന്റെ സഹായാഭ്യർത്ഥനയെ തുടർന്ന്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ് ക്രമസമാധാനം…
Read More »