International
- Dec- 2021 -14 December
അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് 800 ദിർഹം പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
ദുബായ്: എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. നിയമലംഘനം നടത്തുന്നവർക്ക് 4 ബ്ലാക്ക് പോയിന്റുകളും…
Read More » - 14 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 14,538 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 14,538 കോവിഡ് ഡോസുകൾ. ആകെ 22,206,569 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 14 December
ദുബായ് എക്സ്പോ 2020: ഡിസംബർ 13 വരെ രേഖപ്പെടുത്തിയത് 6.3 ദശലക്ഷത്തോളം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ഡിസംബർ 13 വരെ സന്ദർശനത്തിനെത്തിയത് 6.3 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ ഡസംബർ 13 വരെ എക്സ്പോ വേദിയിൽ…
Read More » - 14 December
സൗദിയ്ക്ക് പുറത്തു നിന്നുള്ള വാക്സിൻ സ്വീകരിച്ച 12 വയസിന് മുകളിലുള്ളവർക്ക് ഉംറക്കെത്താം: അനുമതി നൽകി സൗദി
മക്ക: സൗദിയ്ക്ക് പുറത്തു നിന്നുള്ള വാക്സിൻ സ്വീകരിച്ച 12 വയസിന് മുകളിലുള്ളവർക്ക് ഉംറക്കെത്താം. ഹജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സൗദി…
Read More » - 14 December
പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. സർക്കാർ, സ്വകാര്യ മേഖലകളിലെ അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ…
Read More » - 14 December
അമ്മായി അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചു: യുവതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
അജ്മാൻ: അമ്മായി അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അജ്മാൻ കോടതിയുടേതാണ് നടപടി. തടവു ശിക്ഷ അവസാനിച്ച ശേഷം യുവതിയെ നാടു കടത്താനും…
Read More » - 14 December
തടവുകാരുടെ നിർമ്മിച്ച ഉത്പന്നങ്ങളുടെ വിൽപ്പന: പ്രചാരണം ആരംഭിച്ച് പോലീസ്
ദുബായ്: തടവുകാർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള പ്രചാരണം ആരംഭിച്ച് ദുബായ് പോലീസ്. മൂന്നു വർഷം കൊണ്ട് തടവുകാർ നിർമ്മിച്ച 11,000 ഉത്പന്നങ്ങളാണ് വിറ്റഴിച്ചതെന്ന് പോലീസ് അറിയിച്ചു. തടവുകാരുടെ…
Read More » - 14 December
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ കൊടിയേറും: കൈനിറയെ സമ്മാനങ്ങൾ നേടാൻ അവസരം
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ കൊടിയേറും. അടുത്ത മാസം 30 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുക. ഭാഗ്യശാലികൾക്ക് ആഡംബര വാഹനങ്ങളും കൈനിറയെ സ്വർണാഭരണങ്ങളും മറ്റും നേടാനുള്ള…
Read More » - 14 December
കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: യുഎഇയിൽ പ്രതിദിന കേസുകൾ 100 കടന്നു
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 110 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 82 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 14 December
റഷ്യ ആക്രമിച്ചാൽ ഉക്രൈനിലേക്ക് സൈന്യത്തെ അയക്കും : വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: റഷ്യ ഉക്രൈനെ ആക്രമിച്ചാൽ സൈന്യത്തെ അയക്കുമെന്ന മുന്നറിയിപ്പു നൽകി അമേരിക്ക. വൈറ്റ്ഹൗസ് ഔദ്യോഗിക വക്താവായ ജൻ സാകി ആണ് പത്രസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉക്രൈൻ- റഷ്യ…
Read More » - 14 December
കൈക്കൂലി വാങ്ങി: ജഡ്ജിയെ പിടികൂടി അഴിമതി വിരുദ്ധ സമിതി
ജിദ്ദ: കൈക്കൂലി വാങ്ങിയ ജഡ്ജി പിടിയിൽ സൗദി അറേബ്യയിലാണ് സംഭവം. അഴിമതി വിരുദ്ധ സമിതിയാണ് ജഡ്ജിയെ പിടികൂടിയത്. വാണിജ്യ കോടതിയിലെ ജഡ്ജിയെയാണ് പിടികൂടിയതെന്ന് സൗദി അഴിമതി വിരുദ്ധ…
Read More » - 14 December
എസ്-500 വ്യോമപ്രതിരോധ സംവിധാനത്തിന്റെ ആദ്യ ഉപഭോക്താവ് ഇന്ത്യയാവും : റഷ്യൻ പ്രധാനമന്ത്രി
മോസ്കോ: റഷ്യൻ നിർമ്മിത എസ്-500 വ്യോമപ്രതിരോധ സംവിധാനത്തിന്റെ ആദ്യ ഉപഭോക്താവ് ഇന്ത്യയാവുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറിസോവ്. എനിക്ക് താല്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ ഇത് സംഭവ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 14 December
ദേശീയ ദിനം: ടിക്കറ്റ് നിരക്കിൽ ഇളവ് നൽകി ഖത്തർ എയർവേയ്സ്
ദോഹ: ടിക്കറ്റ് നിരക്കിൽ ഇളവുകളുമായി ഖത്തർ എയർവേയ്സ്. യാത്രക്കാർക്ക് 35% വരെ ടിക്കറ്റ് നിരക്കിൽ ഇളവു ലഭിക്കുമെന്നാണ് ഖത്തർ എയർവേയ്സ് അറിയിച്ചിരിക്കുന്നത്. ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ്…
Read More » - 14 December
ഇന്തോനേഷ്യയിൽ വൻഭൂചലനം : ജനങ്ങൾക്ക് സുനാമി മുന്നറിയിപ്പു നൽകി സർക്കാർ
ജക്കാർത്ത: ഇന്തോനേഷ്യയിൽ തീവ്ര ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്ത് ഭൗമനിരീക്ഷണ കേന്ദ്രം. 7.3 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യോനേഷ്യയിലെ സമുദ്ര മേഖലയായ ഫ്ലോറസിലാണ് ഭൂചലനം ഉണ്ടായത്.…
Read More » - 14 December
ഉക്രൈൻ പ്രശ്നം സങ്കീർണം : ജോ ബൈഡൻ-വ്ലാഡിമിർ പുടിൻ കൂടിക്കാഴ്ച ഉടനില്ല
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തൊന്നും ഉണ്ടാവില്ലെന്ന് അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം…
Read More » - 14 December
ചൈനയ്ക്ക് പകരം പടിഞ്ഞാറൻ തായ്വാൻ, സിങ്ജിയാങ്ങിനു പകരം ഉയ്ഗുർ രാജ്യം : കളിയാക്കി വീഡിയോ ഗെയിം
ബെർലിൻ: വീഡിയോ ഗെയിമിലെ ഭൂപടത്തിൽ ചൈനയെ കളിയാക്കി ജർമ്മനിയിലെ ഗെയിം നിർമ്മാതാക്കൾ.’കോൺഫ്ലിക്റ്റ് ഓഫ് നേഷൻസ് : വേൾഡ് വാർ 3′ എന്ന ജർമൻ വീഡിയോ ഗെയിമിലാണ് ചൈനയെ…
Read More » - 14 December
‘സൈനികാഭ്യാസം എന്ന പേരിൽ ചൈന അതിക്രമിച്ചു കയറി കയ്യടക്കും’ : മുന്നറിയിപ്പു നൽകി തായ്വാൻ
തായ്പെയ്: സൈനികാഭ്യാസം നടത്തുന്നു എന്ന വ്യാജേന ചൈന അതിക്രമിച്ചു കയറി രാജ്യം പിടിച്ചടക്കാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പു നൽകി തായ്വാൻ പ്രതിരോധ മന്ത്രാലയം. സമുദ്രത്തിൽ, നാവികാഭ്യാസമെന്ന പേരിൽ കിഴക്കും…
Read More » - 14 December
ഡൽഹി അസംബ്ലി പരിസരത്ത് വധശിക്ഷാ മുറി കണ്ടെത്തി : ബ്രിട്ടീഷ് കാലഘട്ടത്തിലേതെന്ന് നിഗമനം
ന്യൂഡൽഹി: തലസ്ഥാനത്തെ അസംബ്ലി കെട്ടിടത്തിന്റെ പരിസരത്ത് രഹസ്യ വധശിക്ഷാ മുറി കണ്ടെത്തി. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിലെ ഈ മുറി നിർമ്മിക്കപ്പെട്ടത്, തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയതിനു…
Read More » - 14 December
യു.എസ് ചുഴലിക്കാറ്റിൽ മരണം 100 കടന്നേക്കും : ബൈഡൻ ഇന്ന് കെന്റക്കി സന്ദർശിക്കും
മെയ്ഫീൽഡ്: യുഎസിൽ ഉണ്ടായ ചുഴലിക്കാറ്റിൽ മരണം 100 കടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. അമേരിക്കയുടെ ആറ് സംസ്ഥാനങ്ങളിൽ വീശിയടിച്ച കാറ്റിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വളരെ ശക്തിയേറിയ കാറ്റാണ് വീശിയതെന്നും,…
Read More » - 14 December
ഉറങ്ങിക്കിടന്ന കാമുകിയുടെ ഫോണ് ഫേസ് ഐഡി ഉപയോഗിച്ച് അണ്ലോക്ക് ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് യുവാവ്
ബെയ്ജിങ്ങ് : കാമുകി ഉറങ്ങിക്കിടക്കവേ ഫേസ് ഐഡി ഉപയോഗിച്ച് ഫോണ് അണ്ലോക്ക് ചെയ്ത് കാമുകന് തട്ടിയെടുത്തത് 18 ലക്ഷം രൂപ. തെക്കന് ചൈനീസ് നാഗരമായ നാംനിയിലാണ് സംഭവം.…
Read More » - 14 December
മുങ്ങിക്കപ്പൽവേധ ബോട്ടുകൾ, നിരീക്ഷണ യാനങ്ങൾ : യു.എ.ഇ-ഇസ്രായേൽ പ്രതിരോധ കരാറിന്റെ വിശദാംശങ്ങൾ
ദുബായ്: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ യു.എ.ഇ സന്ദർശനത്തിൽ നിർണായക തീരുമാനങ്ങളാണ് ഇരുരാജ്യങ്ങളും എടുത്തിരിക്കുന്നത്. അബുദാബിയിൽ വച്ച്, ബെന്നറ്റും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി…
Read More » - 14 December
പാക്കിസ്ഥാൻ സർക്കാരുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതായി താലിബാൻ
കാബൂൾ: പാക്കിസ്ഥാൻ സർക്കാരുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതായി പാക്ക് താലിബാൻ പ്രഖ്യാപിച്ചു. സർക്കാരിനെതിരെ ആക്രമണങ്ങൾ പുനരാരംഭിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. അഫ്ഗാൻ സർക്കാരിനെ താഴെയിറക്കിയ പോലെ ഇമ്രാൻ ഖാൻ…
Read More » - 14 December
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 64 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50 ന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 64 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 77 പേർ…
Read More » - 13 December
ഒമിക്രോൺ: ഒമാനിൽ രണ്ടു പേരിൽ രോഗബാധ കണ്ടെത്തി
മസ്കത്ത്: ഒമാനിൽ കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പുറത്തുനിന്നെത്തിയ രണ്ട് സ്വദേശികളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധ കണ്ടെത്തിയവരുടെ…
Read More » - 13 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 19,855 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 19,855 കോവിഡ് ഡോസുകൾ. ആകെ 22,192,031 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »