International
- Dec- 2021 -16 December
ഇന്ത്യ റഷ്യ ചൈന സഖ്യം? : ഉച്ചകോടി ഉടനെന്ന് പുടിന്റെ വിശ്വസ്തൻ
മോസ്കോ: ഇന്ത്യ റഷ്യ ചൈന എന്നീ രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന സംയുക്ത ഉച്ചകോടി ഉടനെ നടക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വിശ്വസ്തൻ. പ്രസിഡണ്ടിന്റെ വലംകൈയായ യൂറി ഉഷക്കോവാണ്…
Read More » - 16 December
ഞങ്ങൾ ദൗത്യം നിറവേറ്റി: ബഹിരാകാശത്തേക്ക് ഭക്ഷണം എത്തിച്ച് യൂബർ ഈറ്റ്സ്
ബഹിരാകാശത്തേക്ക് ഭക്ഷണം എത്തിക്കുന്ന ആദ്യത്തെ ഭക്ഷണ വിതരണ കമ്പനിയായി യൂബർ ഈറ്റ്സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ്…
Read More » - 16 December
ടൺകണക്കിന് മയക്കുമരുന്നുള്ള കള്ളക്കടത്ത് കപ്പലിൽ തീ പിടുത്തം : സഹായത്തിനെത്തിയത് നാവികസേന!
ദുബായ്: മയക്കുമരുന്ന് കടത്തുന്ന കള്ളക്കടത്ത് കപ്പലിന് തീ പിടിച്ചതോടെ രക്ഷയ്ക്കെത്തിയത് യു.എസ് നാവികസേന. ഏതാണ്ട് 100 കോടിയിലധികം വിലമതിക്കുന്ന ടൺകണക്കിന് മയക്കുമരുന്ന് കടത്തിയിരുന്ന കപ്പലിനാണ് തീപിടിച്ചത്. വ്യാഴാഴ്ച…
Read More » - 16 December
റായ് കൊടുങ്കാറ്റ് അതിവേഗം സമീപിക്കുന്നു : പതിനായിരങ്ങളെ ഒഴിപ്പിച്ച് ഫിലിപ്പൈൻസ്
മനില: മധ്യ ഫിലിപ്പൈൻസിൽ കൊടുങ്കാറ്റിന്റെ ഭീഷണിയെ തുടർന്ന് പതിനായിരക്കണക്കിന് പേരെ പോലീസ് ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. ഭ്രാന്തമായ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റ്, അതിവേഗം രാജ്യത്തെ സമീപിക്കുകയാണ്. ഇപ്പോൾ 180…
Read More » - 16 December
അമുസ്ലിങ്ങൾക്കായി കോടതി : ലോകത്തിൽ ആദ്യമെന്ന് അബുദാബി സർക്കാർ
ദുബായ്: അമുസ്ലിം പ്രവാസികളുടെ വ്യക്തിഗത കേസുകൾ പരിഗണിക്കുന്നതിനായി അബുദാബിയിൽ പുതിയ കോടതി ആരംഭിച്ചു. വ്യക്തിഗത സ്റ്റാറ്റസ് നിയമം, കുടുംബകാര്യങ്ങളുടെ നിയന്ത്രണത്തിന് ആവശ്യമായ സിവിൽ തത്വങ്ങൾ എന്നിവ ഇനി…
Read More » - 16 December
ലക്ഷ്യം തകർത്ത് ലേസർ : ഹൈ എനർജി ലേസർ ആയുധം വിജയകരമായി പരീക്ഷിച്ച് യു.എസ് നാവികസേന
ന്യൂയോർക്ക്: പുതുതലമുറയുടെ ആയുധമായ ഹൈഎനർജി ലേസർ വെപ്പൺ വിജയകരമായി പരീക്ഷിച്ച് യു.എസ് നാവികസേന. യമനും ഡിജിബൂട്ടിയ്ക്കും ഇടയിലുള്ള ഗൾഫ് ഓഫ് ഏദനിൽ വച്ചാണ് നാവികസേന അത്യാധുനികമായ ഈ…
Read More » - 16 December
ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗജന്യമായി ഒരു മില്യൺ ഡോസ് വാക്സിൻ നൽകും : പ്രഖ്യാപനവുമായി ഇസ്രയേൽ
ജെറുസലേം: ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഒരു മില്യൺ കോവിഡ് വാക്സിൻ സംഭാവന ചെയ്യുമെന്ന് ഇസ്രയേൽ. ഏതാനും ആഴ്ചകൾക്കുള്ളിൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ആസ്ട്ര സെനക്ക വാക്സിൻ എത്തിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യ…
Read More » - 16 December
മതവിശ്വാസികൾക്ക് കനത്ത തിരിച്ചടി : മതനിയമങ്ങൾ കർശനമാക്കാൻ ചൈന
തായ്പെയ്: ചൈനയിലെ മതവിശ്വാസികൾക്ക് കനത്ത തിരിച്ചടിയായി ഭരണകൂടത്തിന്റെ പുതിയ മതനയം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മത നിയമത്തിൽ കടുത്ത പരിഷ്കാരങ്ങൾ വരുന്നുവെന്ന് തായ്വാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 16 December
ലോകമെമ്പാടുമുള്ള ഇസ്ലാമോഫോബിയ നിരീക്ഷിക്കും: ബില്‍ പാസാക്കി യു.എസ് ജനപ്രതിനിധി സഭ
വാഷിംഗ്ടണ്‍: ആഗോളതലത്തിൽ ഇസ്ലാമോഫോബിയ തടയാനൊരുങ്ങി അമേരിക്ക. ബില്‍ യു.എസ് ജനപ്രതിനിധി സഭ പാസാക്കി. 212നെതിരെ 219 വോട്ടുകള്‍ക്കാണ് ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഉമര്‍ കൊണ്ടുവന്ന ബില്‍ സഭ…
Read More » - 16 December
ബീജിംഗ് ഒളിമ്പിക്സ് 2020 : താൻ ഉറപ്പായും പങ്കെടുക്കുമെന്ന് വ്ലാഡിമിർ പുടിൻ
മോസ്കോ: ബീജിങ്ങിൽ, 2022 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സിൽ താൻ എന്തായാലും പങ്കെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായുള്ള വീഡിയോ…
Read More » - 16 December
തായ്വാൻ സംഘർഷം : ലിത്വാനിയൻ നയതന്ത്രജ്ഞർ ചൈന വിട്ടു
ബീജിങ്: തായ്വാൻ സംഘർഷത്തെത്തുടർന്ന് ലിത്വാനിയൻ നയതന്ത്രജ്ഞർ ചൈനയിൽ നിന്നും മടങ്ങി. തായ്വാൻ-ചൈന സംഘർഷം രൂക്ഷമായ അവസ്ഥയിലാണ് ലിത്വാനിയൻ പ്രതിനിധികളുടെ മടക്കം. ബുധനാഴ്ചയാണ് ഇവർ മടങ്ങിപ്പോയതെന്ന് പ്രാദേശിക മാധ്യമങ്ങൾ…
Read More » - 16 December
ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് ധനസഹായം : വാക്സിൻ ഗവേഷണ കേന്ദ്രത്തിനായി 500 കോടി നൽകുമെന്ന് പൂനവാല കുടുംബം
ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് വാക്സിൻ ഗവേഷണ കേന്ദ്രം നിർമ്മിക്കാനായി 500 കോടി രൂപ ധനസഹായം നൽകുമെന്ന പ്രഖ്യാപനവുമായി പൂനവാല കുടുംബം. പ്രശസ്ത വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട്…
Read More » - 16 December
‘ആത്മനിർഭർ ഭാരത്’ ഇന്ത്യയിൽ ബിസിനസ് ചെയ്യാനുള്ള മികച്ച അവസരം : ബ്രിട്ടീഷ് കമ്പനികൾ
ഡൽഹി: ആത്മനിർഭർ ഭാരത് ഇന്ത്യയിൽ ബിസിനസ് ചെയ്യാനുള്ള മികച്ച അവസരമായി കാണുന്നുവെന്ന് ബ്രിട്ടീഷ് കമ്പനികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ ക്യാമ്പയിൻ, രാഷ്ട്രങ്ങൾ തമ്മിലുള്ള…
Read More » - 16 December
ബൈഡനും പോപ്പും പുറകിൽ : ആരാധകരുടെ എണ്ണത്തിൽ കടത്തിവെട്ടി നരേന്ദ്രമോദി
ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള എട്ടാമത്തെ വ്യക്തിത്വമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു. ആഗോളതലത്തിൽ ഏറ്റവുമധികം ആരാധകരുള്ള 20 പേരുടെ പട്ടികയിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഡാറ്റ…
Read More » - 16 December
‘പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾ കടുത്ത വിവേചനം നേരിടുന്നു’ : യു.എസ്
വാഷിംഗ്ടൺ: പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ വർഷങ്ങളായി കടുത്ത വിവേചനം അനുഭവിക്കുന്നുവെന്ന് യു.എസ്. ടുണീഷ്യയിലേക്കുള്ള അമേരിക്കൻ അംബാസിഡറായ ഡൊണാൾഡ് അർമിൻ ബ്ലോമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാകിസ്ഥാനിലേക്കുള്ള യു.എസ് അംബാസഡറായി ബ്ലോമിനെ…
Read More » - 16 December
ബാറില്‍ പുതിയതായി ഓഫർ പ്രഖ്യാപിച്ചു: പിഞ്ചുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോയി, അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഒക്ലഹോമ: പിഞ്ചുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി ബാറില്‍ പോയ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. അമേരിക്കയിലെ ഒക്ലഹോമയിൽ എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ മറ്റ് കുട്ടികളുടെ ഉത്തരവാദിത്തം ഏല്‍പ്പിച്ച്…
Read More » - 16 December
ആഫ്രിക്കയില്‍ അജ്ഞാത രോഗം പടരുന്നു : 100 ലധികം പേര് മരണത്തിന് കീഴടങ്ങി
സുഡാന് : ആഫ്രിക്കയിലെ ദക്ഷിണ സുഡാനില്‍ അജ്ഞാത രോഗം പടരുന്നു . ഇതുവരെ നൂറോളം പേരാണ് ഈ ദുരൂഹ രോഗം പിടിപെട്ട് മരണത്തിനു കീഴടങ്ങിയത് . ദക്ഷിണ…
Read More » - 16 December
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 88 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50 ന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 88 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 76 പേർ…
Read More » - 15 December
കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുത്തി സൗദി: പിസിആർ പരിശോധനയിൽ ഇളവ് അനുവദിച്ചു
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുത്തി സൗദി അറേബ്യ. രാജ്യത്തിന് പുറത്തു നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമായിരുന്ന കോവിഡ് പിസിആർ ടെസ്റ്റിൽ നിന്ന് സ്വദേശികളുടെ വിദേശികളായ പങ്കാളികളെ…
Read More » - 15 December
ദേശീയ ദിനം: പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ. ഡിസംബർ 19 ഞായറാഴ്ച പൊതുഅവധിയായിരിക്കുമെന്ന് അമീരി ദിവാൻ വ്യക്തമാക്കി. ഡിസംബർ 18 ശനിയാഴ്ചയാണ് ഖത്തർ ദേശീയ ദിനാഘോഷം.…
Read More » - 15 December
ലോകത്ത് മഹാമാരികള്‍ പൊട്ടിപ്പുറപ്പെട്ട ആഫ്രിക്കയില്‍ അജ്ഞാത രോഗം പടരുന്നു : 100 ലധികം പേര് മരണത്തിന് കീഴടങ്ങി
സുഡാന് : ആഫ്രിക്കയിലെ ദക്ഷിണ സുഡാനില്‍ അജ്ഞാത രോഗം പടരുന്നു . ഇതുവരെ നൂറോളം പേരാണ് ഈ ദുരൂഹ രോഗം പിടിപെട്ട് മരണത്തിനു കീഴടങ്ങിയത് . ദക്ഷിണ…
Read More » - 15 December
കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി: മറ്റ് എമിറേറ്റുകളിൽ നിന്നും എത്തുന്നവർക്ക് പ്രത്യേക പരിശോധന
അബുദാബി: കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി. മറ്റ് എമിറേറ്റുകളിൽ നിന്നും എത്തുന്നവർക്ക് പ്രത്യേക പരിശോധന നടത്താനാണ് അബുദാബിയുടെ തീരുമാനം. യുഎഇയിലെ മറ്റു എമിറേറ്റുകളിൽ നിന്നു അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക്…
Read More » - 15 December
11 വയസ്സുള്ളപ്പോൾ തന്നെ പോൺ കാണാൻ തുടങ്ങി, താനും അതിലൊരാളാണ് എന്ന് തോന്നിയയിരുന്നു: ഗ്രാമി ജേതാവ് ബില്ലി ഐലിഷ്
11 വയസ്സ് മുതൽ പോൺ കണ്ടിരുന്നുവെന്നും അത് തന്റെ ജീവിതത്തിലുണ്ടാക്കിയത് വലിയ അപകടമാണ് എന്നും വെളിപ്പെടുത്തി ഗ്രാമി ജേതാവായ ഗായിക ബില്ലി ഐലിഷ്. ‘പോണോഗ്രഫി കാണാനായി ആസക്തിയായിരുന്നു.…
Read More » - 15 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 28,599 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 28,599 കോവിഡ് ഡോസുകൾ. ആകെ 22,235,168 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 December
എട്ടും, അഞ്ചും, ഒമ്പത് മാസവും പ്രായമുള്ള മൂന്നു കുട്ടികളെ ഒമ്പത് വയസുള്ള മകളെ ഏൽപിച്ച് മദ്യപിക്കാൻ പോയി: അമ്മ അറസ്റ്റിൽ
അമേരിക്ക: ഒക്ലഹോമയിൽ നാല് കുട്ടികളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയ അമ്മ അറസ്റ്റിൽ. എട്ടും, അഞ്ചും, ഒമ്പത് മാസവും പ്രായമുള്ള മൂന്നു കുട്ടികളെ നോക്കാൻ ഒമ്പത് വയസ്സുള്ള…
Read More »