International
- Dec- 2021 -26 December
ബാലറ്റിന് പകരം ഭരണം നേടിയത് ബുള്ളറ്റിലൂടെ: അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന് പിരിച്ചുവിട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന് പിരിച്ചുവിട്ടു. താലിബാന് സര്‍ക്കാരിന്റെ പ്രതിനിധിയാണ് ശനിയാഴ്ച ഇക്കാര്യം പുറത്തുവിട്ടത്. ഇന്‍ഡിപെന്‍ഡന്റ് ഇലക്ഷന് കമ്മീഷന്, ഇന്‍ഡിപെന്‍ഡന്റ് ഇലക്ടറല്‍ കംപ്ലെയിന്‍സ് കമ്മീഷന് എന്നിവയാണ്…
Read More » - 26 December
സൗദിയിൽ ആരോഗ്യ വകുപ്പ് മേധാവിയെ നീക്കം ചെയ്തു
ജിദ്ദ: സൗദിയിൽ തുറൈഫ് ആരോഗ്യ വകുപ്പ് മേധാവിയെ പദവിയിൽ നിന്ന് നീക്കം ചെയ്തു. ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരന്റേതാണ് ഉത്തരവ്. പ്രവിശ്യയിലെ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും…
Read More » - 26 December
സഹായഹസ്തവുമായി ഇന്ത്യയുടെ ‘മിഷൻ സാഗർ’ : 500 ടൺ ഭക്ഷ്യവസ്തുക്കളുമായി ഐ.എൻ.എസ് കേസരി മൊസാംബിക്കിലെത്തി
മാപുടോ: കോവിഡ് മഹാമാരിയിൽ വലയുന്ന ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന് ഇന്ത്യയുടെ സഹായഹസ്തം. 500 ടൺ ഭക്ഷ്യവസ്തുക്കളുമായി യാത്ര തിരിച്ച ഇന്ത്യൻ കപ്പൽ മൊസാംബിക്കിന്റെ തലസ്ഥാനമായ മാപുടോയിലെത്തി. നാവികസേനയുടെ…
Read More » - 26 December
പാകിസ്ഥാന് സഹായവുമായി യു.എസ് : അഞ്ചു മില്യൺ ഡോസ് ഫൈസർ വാക്സിൻ സൗജന്യമായി നൽകും
വാഷിങ്ടൺ: പാകിസ്ഥാന് കോവിഡ് പ്രതിരോധത്തിന് സഹായവുമായി അമേരിക്ക. അഞ്ചു മില്യൺ ഫൈസർ വാക്സിൻ ഡോസുകൾ പാകിസ്ഥാന് സൗജന്യമായി നൽകുമെന്ന് അമേരിക്ക അറിയിച്ചു. ‘കോവിഡ ജീവൻരക്ഷാ വാക്സിനായ ഫൈസർ,…
Read More » - 26 December
സമത്വത്തിന്റെ ശബ്ദം ഇനിയില്ല : ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു
കേപ്ടൗൺ: പ്രശസ്ത അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. 1990 മുതൽ പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സ തേടുകയായിരുന്നു ഇദ്ദേഹം. ഈയടുത്തകാലത്ത് മുതൽ,…
Read More » - 26 December
യു.എസ്-സഖ്യസേനയിലെ അഫ്ഗാനികൾ ഇപ്പോഴും അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നു : തിരിഞ്ഞു നോക്കാതെ അമേരിക്ക
കാബൂൾ: അമേരിക്കയോടും സഖ്യകക്ഷികളോടുമൊപ്പം ചേർന്ന് താലിബാനെതിരെ യുദ്ധം ചെയ്ത അഫ്ഗാനി പൗരന്മാർ ഇപ്പോഴും രാജ്യത്ത് കുടുങ്ങിക്കിടക്കുന്നു. ആയിരക്കണക്കിന് പേരാണ് നിസ്സഹായരായി അഫ്ഗാൻ അതിർത്തികൾക്കുള്ളിൽ കുടുങ്ങിപ്പോയത്. സ്വന്തം സൈനികരെ…
Read More » - 26 December
തായ്വാൻ നാവികസേനയ്ക്ക് സുരക്ഷാ ഭീഷണി : വട്ടമിട്ടു പറന്ന് ചൈനീസ് മുങ്ങിക്കപ്പൽവേധ വിമാനങ്ങൾ
തായ്പെയ്: തായ്വാൻ വ്യോമാതിർത്തി ലംഘിച്ച് കടന്നുകയറി ചൈനീസ് വിമാനങ്ങൾ. ചൈനയുടെ മുങ്ങിക്കപ്പൽവേധ വിമാനങ്ങളാണ് തായ്വാനിലെ വ്യോമപ്രതിരോധ മേഖലയിൽ പറന്നെത്തിയത്. ലഭ്യമായ വിവരങ്ങൾ പ്രകാരം, പീപ്പിൾസ് ലിബറേഷൻ ആർമിയുടെ…
Read More » - 26 December
മ്യാന്മറില് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 30 ലേറെ പേരെ സൈന്യം വെടിവെച്ചു കൊന്ന് മൃതദേഹങ്ങള്‍ കത്തിച്ചു
യാങ്കൂണ്‍: ഫെബ്രുവരിയില്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മ്യാന്മറില് വീണ്ടും കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 30 ലേറെ പേരെ സൈന്യം വെടിവച്ച്…
Read More » - 26 December
‘സൗത്താഫ്രിക്കൻ ഓഫ് ദ ഇയർ’ പുരസ്കാരം ഇന്ത്യൻ വംശജന് : ചീഫ് ജസ്റ്റിസിനെ പുറകിലാക്കി ഡോ.ഇംതിയാസ്
ജോഹന്നാസ്ബർഗ്: ഈ വർഷത്തെ സൗത്ത് ആഫ്രിക്കൻ ഓഫ് ദി ഇയർ പുരസ്കാരം ഇന്ത്യൻ വംശജനായ ഡോ.ഇംതിയാസ് സൂലിമാന്. പ്രമുഖ ദിനപത്രമായ ഡെയിലി മാവെറിക്കിന്റെ സംയുക്ത സമിതിയാണ് ഈ…
Read More » - 26 December
‘ചൈനയ്ക്കെതിരെ സംയുക്ത മുന്നണി രൂപീകരിക്കണം’ : ഭിന്നിപ്പിക്കാൻ അനുവദിക്കരുതെന്ന് കാനഡ
ഒട്ടാവ: ചൈനയ്ക്കെതിരെ സംയുക്ത മുന്നണി രൂപീകരിക്കണം എന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കാതെ, ലോകരാഷ്ട്രങ്ങൾ ചേർന്ന് സംയുക്ത മുന്നണി രൂപീകരിക്കണമെന്നും ചൈനയുടെ ഭീഷണി…
Read More » - 26 December
ഉക്രൈൻ പടയൊരുക്കം : ട്രൂപ്പുകളെ പിൻവലിക്കാനാരംഭിച്ച് റഷ്യ
മോസ്കോ: ഉക്രൈൻ അതിർത്തിയിൽ നിന്നും സൈനിക ട്രൂപ്പുകളെ പിൻവലിക്കാൻ ആരംഭിച്ച് റഷ്യ. സതേൺ മിലിട്ടറി ഡിസ്ട്രിക് കമാൻഡാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന്, ഉക്രൈന്റെ അതിർത്തി പ്രദേശങ്ങളായ…
Read More » - 26 December
2022നെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങള്‍, പൊട്ടിപ്പുറപ്പെടുന്നത് മാരക വൈറസ് : ബാബ വാംഗയുടെ പ്രവചനങ്ങള്‍
സോഫിയ: 2022 പിറക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. എന്നാല്‍ ഈ വര്‍ഷം അത്ര നല്ലതല്ലെന്നും വന്‍ ദുരന്തങ്ങള്‍ തേടിയെത്തുമെന്നുമാണ് പ്രവചനം. വാംഗ മുത്തശ്ശിയുടെ പ്രവചനം…
Read More » - 26 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 325 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 325 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 117 പേർ രോഗമുക്തി…
Read More » - 25 December
വാഹനങ്ങളില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീകളുടെയടക്കം മൃതദേഹങ്ങള്‍
മ്യാന്മര് : മ്യാന്മറില് വാഹനങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 30 ഓളം പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മ്യാന്മറിലെ സംഘര്‍ഷഭരിത മേഖലയായ കയാഹ് എന്ന സ്ഥലത്ത് നിന്നാണ് സ്ത്രീകളും…
Read More » - 25 December
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 41,346 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 41,346 കോവിഡ് ഡോസുകൾ. ആകെ 22,473,207 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 25 December
സൗദി അറേബ്യയിൽ മിസൈലാക്രമണം: രണ്ടു മരണം ഏഴു പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. മിസൈൽ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. രണ്ട് കടകൾക്കും 12 വാഹനങ്ങൾക്കും…
Read More » - 25 December
റെയ്ഡിനെത്തിയ പോലീസ് സംഘത്തെ കണ്ട് ഭയന്ന് മൂന്നാംനിലയിൽ നിന്നും ചാടി: പ്രവാസി ഗുരുതരാവസ്ഥയിൽ
ഷാർജ: റെയ്ഡിനെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നാം നിലയിൽ നിന്നും പ്രവാസി താഴേക്ക് ചാടി. ഷാർജയിലെ അൽ നബാ ഏരിയയിലാണ് സംഭവം. പോലീസിന്റെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായാണ്…
Read More » - 25 December
ആരോഗ്യമേഖലയ്ക്കായി 71,500 ഡോളർ
ദുബായ്: ആരോഗ്യമേഖലയ്ക്ക് കരുത്ത് പകർന്ന് യുഎഇ. കോവിഡിനെ തുടർന്ന് യുഎഇ ഉൾപ്പെടുന്ന ഗൾഫ് നാടുകളിൽ ആരോഗ്യമേഖല ശക്തമായ നിലയിലേക്കു നീങ്ങുകയാണ്. Read Also: യുവാവിന്റെ തലതല്ലിപൊളിച്ചു, നഗ്നതാ പ്രദർശനം:…
Read More » - 25 December
കോവിഡ് വ്യാപനം: കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് സൗദി
ജിദ്ദ: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് സൗദി. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികളിൽ സ്ഥലമില്ലാത്ത അവസ്ഥ വരികയും ചെയ്താൽ…
Read More » - 25 December
ക്രിസ്മസ്, പുതുവത്സര വേളകളിൽ സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണം: നിർദ്ദേശം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: ക്രിസ്മസ്, പുതുവത്സര വേളകളിൽ സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി കുവൈത്ത്. സുരക്ഷിതമല്ലാത്ത എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും ഒഴിവാക്കാനാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.…
Read More » - 25 December
യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,621 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 585 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 December
‘നഷ്ടപരിഹാരം കൊടുക്കാതെ 9999 വർഷത്തേക്ക് രാജ്യം വിടരുത്!’ : വിചിത്ര വിധിയുമായി കോടതി
ജറുസലേം: ഓസ്ട്രേലിയൻ പൗരന് വിചിത്ര ശിക്ഷ വിധിച്ച് ഇസ്രായേൽ കോടതി . അടുത്ത 9999 വർഷത്തേക്ക് ഇസ്രായേൽ വിട്ടു പുറത്തു പോകരുതെന്നാണ് അദ്ദേഹത്തിനോട് കോടതി ആവശ്യപ്പെട്ടത്. ജീവനാംശം…
Read More » - 25 December
പുതുവർഷ പുലരിയെ വരവേൽക്കാനൊരുങ്ങി അബുദാബി
അബുദാബി: പുതുവർഷ പുലരിയെ വരവേൽക്കാനൊരുങ്ങി അബുദാബി. ലോക റെക്കോർഡ് സൃഷ്ടിച്ച് പുതുവർഷ പുലരിയെ വരവേൽക്കാനാണ് അബുദാബിയുടെ തീരുമാനം. അൽവത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ നഗരിയിൽ 40 മിനിറ്റ്…
Read More » - 25 December
ഗർഭിണിയായ സമയത്ത് കുഞ്ഞിന്റെ പിതാവാരെന്ന് എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു: പത്മ ലക്ഷ്മി
മോഡലും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ പത്മ ലക്ഷ്മി എപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നയാളാണ്. എഴുത്തുകാരി കൂടിയായ പത്മ മുൻഭർത്താവിൽ നിന്നും വേർപിരിഞ്ഞ ശേഷമായിരുന്നു ഗർഭിണിയായത്. പത്മയുടെ ഗർഭം മാധ്യമങ്ങൾ…
Read More » - 25 December
വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി 50 ശതമാനത്തിൽ തുടരാൻ നിർദ്ദേശം നൽകി ഒമാൻ
മസ്കത്ത്: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷി അമ്പത് ശതമാനത്തിൽ തന്നെ തുടരാൻ നിർദ്ദേശം നൽകി ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനാണ്…
Read More »