International
- Feb- 2016 -26 February
ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചു
കെയ്റോ: ഈജിപ്റ്റിന്റെ പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം. പ്രമുഖന് ഓണ്‍ലൈന്‍ സൈറ്റായ ഇ-ബേയിലാണ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ ലേലത്തിന് വച്ചത്. സാമ്പത്തിക…
Read More » - 26 February
ലോസ് ആഞ്ചല്‍സില്‍ വെടിവെപ്പ്: നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലെ കന്‍സാസില്‍ നടന്ന വെടിവെപ്പില്‍ നാലുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. കന്‍സാസിലെ ലാവ്ണ്‍ മൂവര്‍…
Read More » - 26 February
സുക്കര്‍ബര്‍ഗിന് ഐ.എസിന്റെ വധഭീഷണി
ലണ്ടന്‍: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിക്കും ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ് പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇരുവര്‍ക്കും വധഭീഷണിയുള്ളത്. ഫേസ്ബുക്കിലെയും ട്വിറ്ററിലേയും…
Read More » - 26 February
ഐ.എസ് ക്രൂരതയുടെ പുതിയമുഖം; മാംസം ചിതറിത്തെറിക്കുന്ന ഉപകരണം
ബീററ്റ്: നിയമ ലംഘനം നടത്തുന്ന സ്ത്രീകളെ ശിക്ഷിക്കാനായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഉപയോഗിക്കുന്നത് ക്രൂരമായ മാര്‍ഗം. ക്രൂരതയ്ക്ക് ഇരകളായവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ബിറ്റര്‍’ എന്നോ ‘ക്ലിപ്പര്‍’ എന്നോ…
Read More » - 25 February
ലോകത്തെ ഏറ്റവും മികച്ച നഗരം
ലോകത്തെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരമെന്ന പദവി ഓസ്ട്രിയന്‍ തലസ്ഥാന നഗരിയായ വിയന്ന സ്വന്തമാക്കി. മോശം നഗരങ്ങളുടെ പട്ടികയില്‍ ഇറാഖ് തലസ്ഥാനം ബാഗ്ദാദ് വീണ്ടും ഒന്നാമതായി. കണ്‍സള്‍ട്ടിങ്…
Read More » - 25 February
ലോകത്തിലെ ഏറ്റവും വലിയ പാദമുള്ളയാള്ക്ക് ഇനി ഷൂസിട്ട് നടക്കാം
ജെയ്സന് റോഡ്രിഗസിന് എന്ന വെനസ്വേലന്‍ യുവാവിന് കുറച്ച് നാളുകളായി ചെരുപ്പ് അണിഞ്ഞ് നടക്കാനെ സാധിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല അമിത വളര്‍ച്ചയുള്ള അദ്ദേഹത്തിന്റെ പാദങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍…
Read More » - 24 February
ജോണ്സണ് & ജോണ്സണ് ബേബി പൗഡര്‍ ക്യാന്‍സറുണ്ടാക്കി; വന്‍ തുക നഷ്ടപരിഹാരം നല്കാന് ഉത്തരവ്
മിസൌറി : ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി പൗഡര്‍ ഉപയോഗം മൂലം വനിത ക്യാന്‍സര്‍ ബാധിതയായി മരിച്ച കേസില്‍ 72 മില്യണ്‍ ഡോളര്‍ (493.49 കോടി ഇന്ത്യന്‍…
Read More » - 24 February
കാറിന് മുകളില്‍ വിമാനം തകര്‍ന്നുവീണു
ലോസ് ഏയ്ഞ്ചല്‍സ് : തെരുവില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ക്ക് മുകളിലേക്ക് വിമാനം തകര്‍ന്നുവീണ് പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ലോസ് ഏഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയില്‍ വഴിയരികില്‍ പാര്‍ക്ക്…
Read More » - 24 February
സ്നിക്കേഴ്സില്‍ നിന്നും പ്ലാസ്റ്റിക് കണ്ടെത്തി, ചോക്ലേറ്റുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു
ലണ്ടന്‍: ചോക്ലേറ്റില്‍ നിന്ന് പ്ലാസ്റ്റിക് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ മാര്‍സ് ഇന്‍കോര്‍പ്പറേറ്റഡിന്റെ തീരുമാനം. ജര്‍മ്മനിയിലെ ഒരു ഉപഭോക്താവിന് സ്നിക്കേഴ്സില്‍ നിന്നാണ് പ്ലാസ്റ്റിക്കിന്റെ അംശം ലഭിച്ചത്. സംഭവത്തെത്തുടര്‍ന്ന് 55…
Read More » - 24 February
ശരീരത്തിലെ മരം പോലെയുള്ള തഴമ്പുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു
ബഗ്ലാദേശ്: കൈയിലും കാലിലും തഴമ്പ് വളരുന്ന അപൂര്‍വ്വ രോഗം ബാധിച്ച ബംഗ്ലാദേശി യുവാവിന്റെ തഴമ്പുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു. ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആദ്യഘട്ട സര്‍ജറി…
Read More » - 24 February
സ്വവര്‍ഗാനുരാഗി പങ്കാളിയെ കൊന്നുതിന്നു
ബര്‍ലിന്‍: സ്വവര്‍ഗാനുരാഗി ലൈംഗിക ബന്ധത്തിന് ശേഷം തന്റെ പങ്കാളിയെ കൊന്നുതിന്നു. ജര്‍മ്മനിയില്‍ 2001ല്‍ നടന്ന സംഭവം, ഇപ്പോള്‍ ഒരു ഡോക്യുമെന്ററിയില്‍ ഉല്പ്പെടുത്തിയതോടെയാണ് വീണ്ടും ചര്‍ച്ചയായത്. ആര്‍മീന്‍ മീവെസ്…
Read More » - 23 February
മാനസ്സികവും ശാരീരികവുമായ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ആത്മശാന്തിക്കും വിയറ്റ്നാം ‘യോഗ’യില്‍ അത്ഭുതഫലം കണ്ടെത്തുന്നു
ഹാനോയി: യുദ്ധം തച്ചുടച്ച ഒരു രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം യോഗയിലൂടെ തിരിച്ചുപിടിക്കുകയാണ് വിയറ്റ്നാം. യോഗ വിയറ്റ്നാമില്‍ ഒരു ഭ്രമമായി വളരുകയാണ്. പ്രത്യേകിച്ചും വനിതകളുടെ ഇടയില്‍. യു.എന്‍ നിര്‍ദ്ദേശപ്രകാരം…
Read More » - 23 February
സല്മാന് റുഷ്ദിയെ വധിക്കാനുള്ള ഫത്വ നിറവേറ്റുന്നവര്ക്കുള്ള പ്രതിഫലത്തുക ഇറാനിയന്‍ മാധ്യമസ്ഥാപനങ്ങള്‍ വര്‍ദ്ധിപ്പിച്ചു
“സാത്താന്റെ വചനങ്ങള്‍” എന്ന പുസ്തകം എഴുതിയതിന് 1989-ല്‍ ഇന്തോ-ബ്രിട്ടീഷ് എഴുത്തുകാരന് സല്മാന് റുഷ്ദിയെ വധിക്കാന്‍ കല്പിച്ചു കൊണ്ട് ഇറാനില്‍ പുറപ്പെടുവിച്ച ഫത്വ പ്രകാരമുള്ള പാരിതോഷികം ഇറാന്റെ ഗവണ്മെന്റ്…
Read More » - 23 February
നേപ്പാളില്‍ ഭൂചലനം
കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം. നേപ്പാളിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല. അതേസമയം ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍…
Read More » - 23 February
ക്വലാലംപൂര്‍ പോലീസ് കമ്മീഷണറായി ഇന്ത്യക്കാരന്
ക്വലാലംപൂര്‍: ഇന്ത്യന്‍ വംശജനായ അമര്‍സിങ്ങിന് ക്വലാലംപൂര്‍ പോലീസ് കമ്മീഷണറായി നിയമിച്ചു. ഇതാദ്യമായാണ് മലേഷ്യയില്‍ പോലീസിലെ ഉന്നത സ്ഥാനത്ത് ഒരു സിഖുകാരന് നിയമിതനാവുന്നത്. നിലവില്‍ ഡെപ്യൂട്ടി കമ്മീഷണറാണിദ്ദേഹം. അമര്‍സിങ്ങിന്റെ…
Read More » - 23 February
പത്താന്‍കോട്ട് ആക്രമണ സൂത്രധാരന്‍ എവിടെയുണ്ടെന്നതിന് പാകിസ്ഥാന്റെ ഔദ്യോഗിക സ്ഥിരീകരണം
ലാഹോര്‍: പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷേ മുഹമ്മദ് തലവന്‍ മൗലാന സമൂദ് അസ്ഹര്‍ പാകിസ്ഥാന്റെ സംരക്ഷിത തടങ്കലിലെന്ന് സ്ഥിരീകരണം. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ്…
Read More » - 23 February
സ്ഫോടനങ്ങളില്‍ മരണം 150 കവിഞ്ഞു ; സിറിയയില്‍ സമാധാനത്തിന് നീക്കം ശക്തം
ഡമാസ്കസ്: സിറിയയെ നടുക്കി സ്ഫോടനങ്ങളും ആക്രമണങ്ങളും തുടരുന്നതിനിടെ സമാധാനനീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ വന്‍ശക്തി രാജ്യങ്ങളുടെ നീക്കം. സിറിയന്‍ തലസ്ഥാനമായ ഡമസ്കസിലും ഹിംസിലും കഴിഞ്ഞദിവസം നടന്ന ശക്തമായ ചാവേര്‍…
Read More » - 22 February
ഹിന്ദു പുരോഹിതന്റെ കൊലപാതകം: ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
ധാക്ക: ബംഗ്ളാദേശില്‍ ക്ഷേത്ര പുരോഹിതനെ കൊലപ്പെടുത്തിയത്തിന്റെ ഉത്തരവാദിത്തം ആഗോള ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു. അമ്പതുകാരനായ ജ്ഞാനേശ്വര്‍ റോയിയെന്ന പുരോഹിതനാണു കൊല്ലപ്പെട്ടത്. പഞ്ചഗാര്‍ ജില്ലയിലായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ…
Read More » - 22 February
ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ലെന്ന് 1500 വര്‍ഷം പഴക്കമുള്ള ബൈബിള്‍
തുര്‍ക്കി: 1500-2000 വര്‍ഷം പഴക്കമുള്ള ബൈബിള്‍ തുര്‍ക്കിയില്‍ നിന്നും കണ്ടെത്തി. അങ്കാരയിലെ എന്തൊഗ്രഫി മ്യൂസിയത്തില്‍ നിന്നാണ് ബൈബിള്‍ കണ്ടെത്തിയത്. ക്രിസ്തുവിന്റെ ശിഷ്യനായ ബര്‍നബസിന്റെ സുവിശേഷം ഉള്‍ക്കൊള്ളുന്നതാണ് ബൈബിള്‍.…
Read More » - 22 February
ബംഗ്ലാദേശില്‍ പൂജാരിയെ കഴുത്തറത്ത് കൊന്നത് ഐ.എസ്
ധാക്ക: ബംഗ്ലാദേശില്‍ വടക്കന്‍ പഞ്ചഗഢ് ജില്ലയില്‍ പൂജാരിയെ ക്ഷേത്രവളപ്പില്‍ കഴുത്തറത്ത് കൊന്നതിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീകരര്‍ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പ്രസ്താവന പുറത്തിറങ്ങിയത്.…
Read More » - 22 February
വേതനം വെട്ടിക്കുറച്ചു; ബ്രിട്ടീഷ് കൊട്ടാരത്തിലെ ജീവനക്കാര്‍ സമരത്തിലേക്ക്
ലണ്ടന്‍: ബ്രിട്ടീഷ് കൊട്ടാരത്തിലെ ജീവനക്കാര്‍ സമരത്തിലേക്ക്. ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിന്‍സ് വില്യമിന്റെയും പത്നി കേറ്റ് കെന്നിംഗ്സ്റ്റന്റേയും കൊട്ടാരത്തിലാണ് സമര ഭീഷണി. ശമ്പളത്തില്‍ 3000 പൗണ്ട് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ്…
Read More » - 21 February
നാലു പേരെ കൊന്നതിന് നാലു വയസ്സുകാരന് ജീവപര്യന്തം
കെയ്റോ: രണ്ട് വയസ്സുള്ളപ്പോള്‍ നാലുപേരെ കൊലപ്പെടുത്തിയെന്ന കേസില്‍ ഈജിപ്റ്റില്‍ നാലുവയസ്സുകാരന് ജീവപര്യന്തം തടവ് വിധിച്ചു. പടിഞ്ഞാറന്‍ കെയ്റോയിലെ അഹമ്മദ് മന്‍സൂര്‍ കര്‍നി എന്ന ബാലനെതിരെയാണ് വിചിത്രമായ…
Read More » - 21 February
പാകിസ്ഥാനില്‍ ശക്തമായ ഭൂചലനം
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഖൈബര്‍ പാഖ്തുഖ്വ പ്രവിശ്യയിലും പെഷവാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകളില്‍ 157 കിലോമീറ്റര്‍…
Read More » - 21 February
മനുഷ്യരെ നരഭോജികളാക്കി മാറ്റുന്ന അത്ഭുതമരുന്ന് വിപണിയില്‍
ലണ്ടന്‍: മനുഷ്യരെ നരഭോജികളാക്കി മാറ്റുന്ന മരുന്ന് ലണ്ടനിലെ തെരുവുകളില്‍ സുലഭമെന്ന് റിപ്പോര്‍ട്ട്. ലണ്ടനില്‍ ഈ മരുന്ന് വളരെവേഗം ജനപ്രീതിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയാണെന്ന് ‘മിറര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനിലെ തെരുവുകളില്‍…
Read More » - 21 February
ഓസ്ട്രേലിയന്‍ തീരത്തെ ജലപിശാചിന്റെ രഹസ്യം എന്തെന്നോ?
ഓസ്ട്രേലിയന്‍ തടാകത്തിന്റെ തീരത്ത് ജലപിശാച്… ഇതിന്റെ വാര്‍ത്തയും ചിത്രവും പ്രചരിച്ചത് വളരെ പെട്ടെന്നായിരുന്നു. ന്യൂ സൗത്ത് വെയില്‍സിലെ മക്വാറി തടാകതീരത്താണ് ഈ കൂറ്റന്‍ അജ്ഞാത ജീവി പ്രത്യക്ഷപ്പെട്ടത്.…
Read More »