International
- Aug- 2016 -5 August
ഒളിമ്പിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം
ബ്രസീൽ : നാല് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിലെ റിയോ ഡി ജനീറോയിലെ മരകാന സ്റ്റേഡിയത്തിൽ മുപ്പത്തൊന്നാം ഒളിമ്പിക്സിന്ഇന്ന് തിരി തെളിയും.ഇന്ത്യൻ സമയം 4;30 നാണ് ലോക…
Read More » - 5 August
ദുബായ് വിമാനാപകടം : റദ്ദാക്കിയത് 242 സര്‍വീസുകള്‍
ദുബായ് : എമിറേറ്റ്സ് വിമാനാപകടത്തെ തുടര്‍ന്നു സര്‍വീസുകള്‍ താളംതെറ്റിയ ദുബായ് രാജ്യാന്തര വിമാനത്താവളം നാളെ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും.പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ 24 മണിക്കൂര്‍ കൂടി വേണ്ടിവരുമെന്നാണ് അറിയിപ്പ്.…
Read More » - 5 August
ഭിന്നലിംഗക്കാരനായ വിദ്യാര്‍ത്ഥിയ്ക്ക് മൂത്രപ്പുരയില്‍ കയറുന്നതിന് കോടതി വിലക്ക്
വെര്‍ജിനിയ : ഭിന്നലിംഗക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മൂത്രപ്പുര ഉപയോഗിക്കുന്നതിന് യു.എസ് സുപ്രീംകോടതിയുടെ താത്കാലിക വിലക്ക്. വെര്‍ജിനിയ സ്കൂള്‍ ബോര്‍ഡ് ആണ്‍കുട്ടികളുടെ മൂത്രപ്പുര ഉപയോഗിക്കുന്നതില്‍ നിന്നും ഭിന്നലിംഗക്കാരനായ ഗേവിന്‍ ഗ്രിം…
Read More » - 5 August
മണിക്കൂറിന് ആയിരം രൂപ മുതല്‍ : റിയോ ഒളിമ്പിക്സിലെത്തുന്ന സന്ദര്‍ശകരെ വീഴ്ത്താന്‍ 12,000 സുന്ദരികള്‍
ബ്രസീല്‍: ലോകം മുഴുവന്‍ ഒളിമ്പിക്സിനായി കണ്ണും തുറന്ന് കാത്തിരിക്കുമ്പോള്‍ സന്ദര്‍ശകരേയും അത്ലറ്റുകളേയും ലക്ഷ്യമിട്ട് ബ്രസീലില്‍ 12,000 സുന്ദരികള്‍ ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളുടെ നഗരമായ റിയോയില്‍ ഒളിംപിക്സ് എത്തുമ്പോള്‍…
Read More » - 5 August
പ്രവാസികള്‍ക്കിടയില്‍ താരം ഇപ്പോള്‍ സുഷ്മാ സ്വരാജാണ്; വയലാര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയയും
പ്രവാസി തൊഴിലാളികളുടെ പ്രതിസന്ധിയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജാണ് ഇപ്പോള്‍ പ്രവാസികള്‍ക്കിടയിലെ യഥാര്‍ത്ഥ താരം. സൗദിയിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കിടയിലേക്ക് സഹമന്ത്രി…
Read More » - 5 August
ജംഗിള്ബുക്കിനെയും അവതാറിനെയും കടത്തിവെട്ടുന്ന ബിബിസിയുടെ റിയോ ട്രെയിലര്‍: വീഡിയോ കാണാം
റിയോ ഒളിമ്പിക്സിനായി ബിബിസി ഒരുക്കിയ ട്രെയിലര്‍ വൈറൽ ആകുന്നു . ആകർഷകമായ പശ്ചാത്തല സംഗീതത്തോട് കൂടി ഒളിമ്പിക്സിന് എത്തുന്ന കായിക താരങ്ങളെ മൃഗങ്ങളുടെ ശൗര്യത്തോട് ഉപമിച്ചാണ് ബിബിസി…
Read More » - 5 August
മാലവില്‍ക്കാന്‍ ചെന്ന അമ്മയേയും മക്കളേയും അത്ഭുതപ്പെടുത്തി ജ്വല്ലറിയുടമ:വീഡിയോ കാണാം
കടക്കെണിയിൽ പെട്ട് മാലവില്‍ക്കാന്‍ ചെന്ന അമ്മയേയും മക്കളേയും അത്ഭുതപ്പെടുത്തി ജ്വല്ലറിയുടമ. അമ്മയും മക്കളും മാല വിൽക്കാനായി എത്തിയപ്പോൾ എന്തിനാണ് വിൽക്കുന്നതെന്ന് കടയുടമ. കയ്യില്‍ പണമൊന്നുമില്ലെന്നും തന്റെ അമ്മ…
Read More » - 5 August
ഫേസ്ബുക്ക് മെസഞ്ചറില്‍ ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ മാറ്റം
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയിലേക്ക് മാറി. ഇതോടെ ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് മെസഞ്ചര്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ ചോര്‍ത്തുവാനുള്ള…
Read More » - 5 August
ഭീകരനെങ്കില്‍ 13 വയസ്സുകാരനെയും ജയിലിലടക്കാം
ജെറുസലേം: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കുട്ടികളെ ജയിലലടക്കാനുള്ള നിയമത്തിന് ഇസ്രായേലി പാര്‍ലമെന്റിന്റെ അംഗീകാരം. ഇസ്രായേലില്‍ പാലസ്തീനികള്‍ ഭീകരാക്രമണങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് ഇങ്ങനെ ഒരു നിയമം അവതരിപ്പിച്ചത്. രാജ്യത്തിനെതിരെയുള്ള…
Read More » - 5 August
മലയാളി എവിടെ ചെന്നാലും തനിസ്വഭാവം കാണിയ്ക്കുമെന്ന് പറയുന്നതിന് തെളിവ് ഇതാ..
ദുബായ് : ജീവന് തിരിച്ചു പിടിയ്ക്കാന്‍ ദൈവം ദാനമായി നല്കിയ ഏതാനും നിമിഷങ്ങള്‍…അവിടെ പരാജയപ്പെട്ടാല്‍ ഒരു തീഗോളമായി മാറുകയാണ്. അപ്പോഴും ജീവനക്കാരെ ആശ്ചര്യപ്പെടുത്തിയത് സ്വന്തം ബാഗുകളും ലാപ്ടോപ്പുകളും…
Read More » - 4 August
കൊതുകുശല്യം ഇല്ലാതാക്കാന്‍ പുതിയമാര്‍ഗവുമായി ശാസ്ത്രജഞന്മാര്
അഡിസ് അബാബ : കൊതുകുശല്യം ഇല്ലാതാക്കാന്‍ പുതിയ മാര്‍ഗവുമായി ശാസ്ത്രജഞന്മാര്. കോഴിയുടെ മണമടിച്ചാല്‍ കൊതുക് ആ പരിസരത്ത് പോലും വരില്ലെന്നാണ് എത്യോപ്യയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.…
Read More » - 4 August
വാഹനങ്ങള്‍ക്കു മുകളിലൂടെ ‘പറന്നു’ പോകുന്ന ഒരു ബസ്
നഗരത്തിലെ ഗതാഗതകുരുക്കില്‍ പെട്ടു കിടക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലൂടെ പറന്നു പോകുന്നൊരു ബസ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ചൈന. ബസിന്റെ സഞ്ചരിക്കുന്ന ആദ്യ മോഡല്‍ ചൈന പുറത്തിറക്കി ട്രാന്‍സിറ്റ്…
Read More » - 4 August
കശ്മീർ പ്രശ്നത്തിൽ യുഎൻ നിരീക്ഷണം ഉണ്ടാകില്ല
യുഎന്നിന്റെ പുതിയ റിപ്പോർട്ട് പാക്കിസ്ഥാന് തിരിച്ചടിയായി. കശ്മീർ ഭാരതത്തിന്റെ ആഭ്യന്തരകാര്യമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങൾ യുഎൻ നിരീക്ഷിക്കേണ്ട ആവശ്യമില്ലെന്നുമാണ് യുഎൻ പുറത്ത് വിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. യുഎന്‍…
Read More » - 4 August
ട്രയംഫ് പുതിയ നേട്ടത്തിനൊരുങ്ങുന്നു
ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് പുതിയ നേട്ടത്തിനൊരുങ്ങുന്നു. 2010ല്‍ റോക്കി റോബിന്‍സണ്‍ തീര്‍ത്ത മണിക്കൂറില്‍ 605.69കി.മി വേഗതയെന്ന ലോക റെക്കോര്‍ഡ് മറികടക്കുക എന്നതാണ് ട്രയംഫ് റോക്കറ്റ്…
Read More » - 4 August
ആദ്യമായി ലൈംഗികബന്ധത്തിലേര്പെട്ടപ്പോള്: മനസ്സ് തുറന്ന് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വീഡിയോ കാണാം
ഇന്ത്യയില്‍ മാറ്റങ്ങള്‍ക്ക് വേണ്ടി നിലപാടെടുക്കുകയും പരിപാടികള്‍ ചെയ്യുന്നതുമായ യൂ ട്യൂബ് ചാനല്‍ മുംബൈ തെരുവില്‍ നടത്തിയ അഭിമുഖത്തില്‍ ഏറെക്കുറെ സത്യസന്ധമായി തന്നെ നഗരവാസികളായ ഇന്ത്യന്‍ യുവതികള്‍ ആദ്യ…
Read More » - 4 August
കൊതുകു ഫാക്ടറിയുമായി ചൈനീസ് വിപ്ലവം; ഉത്പാദനം ആഴ്ച്ചയില്‍ 30 ലക്ഷം കൊതുകള്‍
‘കൊതുകു ഫാക്ടറി’യുമായി ചൈന. ഓരോ ആഴ്ചയും ഈ കൊതുകു ഫാക്ടറിയില്‍നിന്ന് 30 ലക്ഷം കൊതുകുകളെയാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിടുന്നത്. ഡെങ്കി, മഞ്ഞപ്പനി, സിക്ക തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങള്‍…
Read More » - 4 August
സാംസങ്ങ് ഗ്യാലക്സി നോട്ട് 7 അവതരിപ്പിച്ചു
ന്യൂയോര്‍ക്ക്: സാംസങ്ങ് ഗ്യാലക്സി നോട്ട് 7 സാംസങ്ങ് അവതരിപ്പിച്ചു ആഗസ്റ്റ് 19 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകും. ബ്ലൂ കോറല്‍, ഗോള്‍ഡ് പ്ലാറ്റിനംഏ സില്‍വര്‍ ടൈറ്റാനിയം, ബ്ലാക്ക്…
Read More » - 4 August
സൗദി തൊഴില്‍ പ്രതിസന്ധി: ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു: സുഷമ സ്വരാജ്
സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇന്ത്യ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും സൗദി സര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. സൗദിയിലേക്ക്…
Read More » - 4 August
ഐ.എസിന്റെ അടുത്ത ലക്ഷ്യം യൂറോപ്പും അമേരിക്കയും ക്രിസ്ത്യാനികളെ കൊന്നൊടുക്കുമെന്ന് പരസ്യപ്രസ്താവന
സിറിയ : ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത് ക്രിസ്ത്യാനികളെ വകവരുത്തുമെന്ന് ഐ.എസ് ഭീഷണി. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ശ്രമം. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍…
Read More » - 4 August
ലണ്ടനിൽ ആക്രമണം; യുവതി കൊല്ലപ്പെട്ടു
ലണ്ടൻ: ലണ്ടനിൽ കത്തിക്കുത്ത് ആക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടു. 6 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 10:30 ക്ക് ബ്രിട്ടീഷ് മ്യൂസിയത്തിനു സമീപം റാസൽ സ്ക്വാറിയിലായിരുന്നു സംഭവം.…
Read More » - 4 August
ബ്രിട്ടനിലെ ബുദ്ധിമതിയായ കുട്ടി എന്ന പദവി ഇന്ത്യക്കാരിക്ക്
ബ്രിട്ടൺ: അധികമാരും കേൾക്കാത്ത, ഭാഷാപണ്ഡിതന്മാരെപോലും കുഴയ്ക്കുന്ന thelytokous, eleemosynary…..എന്നീ വാക്കുകൾ അനായാസം ഉച്ചരിച്ചാണ് 10 വയസ്സുകാരി റിയ ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭയായ കുട്ടിയെന്ന ബഹുമതി നേടിയത്. 12…
Read More » - 4 August
ഒളിമ്പിക് ദീപ ശിഖ തെളിയിക്കാൻ പെലെക്ക് ക്ഷണം,തീരുമാനം ഇന്ന്
ഒളിംപിക് ദീപശിഖ തെളിയിക്കാന്‍ ഫുട്ബോൾ ഇതിഹാസം പെലെക്ക്ക്ഷണം. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയാണ് പെലെയോട് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ സ്പോണ്‍സര്‍മാരുടെ അനുവാദത്തോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്ന്…
Read More » - 4 August
വിമാനദുരന്തം: പാസ്പോര്ട്ടുകള് നഷ്ടപ്പെട്ടവര്‍ക്ക് പകരം നല്‍കും
ദുബായ്: എമിറേറ്റ്സ് വിമാനദുരന്തത്തിനിടയില് രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം പാസ്പോര്‍ട്ട് അടിയന്തരമായി നല്‍കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.വിമാനാപകടവിവരം അറിഞ്ഞയുടന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ. മുരളീധരന്റെ…
Read More » - 3 August
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും കുട്ടികളുണ്ടായില്ല ; ഭര്‍ത്താവ് ഭാര്യയോട് ചെയ്തത്
നെയ്റോബി : വിവാഹം കഴിഞ്ഞ് ഏഴു വര്ഷമായിട്ടു കുട്ടികളില്ലാത്തതില്‍ ദേഷ്യം പിടിച്ച ഭര്‍ത്താവ് ഭാര്യയുടെ കൈകള്‍ അറുത്തുമാറ്റി. കെനിയ സ്വദേശി സ്റ്റീഫന്‍ നിലേയാണ് ജാക്സിന് മെന്‍ഡേ എന്ന…
Read More » - 3 August
പ്രസംഗത്തിനിടെ കരഞ്ഞ കുഞ്ഞിനെയും അമ്മയെയും ട്രംപ് ഇറക്കിവിട്ടു
വാഷിങ്ടണ്‍: തന്റെ പ്രസംഗം തടസ്സപ്പെടുത്തിയ കുഞ്ഞിനെയും അമ്മയെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വേദിയില്‍ നിന്നും പുറത്താക്കി. പ്രസംഗം ആരംഭിച്ച് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കുഞ്ഞ് കരയാന്‍…
Read More »