വിവാദ ഫേസ്ബുക്ക് സെലിബ്രിറ്റി ഖാണ്ടീല് ബലോചിന്റെ ദുരഭിമാനക്കൊലയില്‍ പാകിസ്ഥാനിലെ ഒരു മതനേതാവ് സംശയത്തിന്റെ നിഴലിലാണെന്നും, ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ സൂചന നല്കി.
ഖാണ്ടീലിന്റെ പിതാവിന്റെ മൊഴിയനുസരിച്ച് മുഫ്തി അബ്ദുള്‍ ഖാവി എന്ന മതനേതാവിനെയാണ് സംശയിക്കുന്നവരുടെ പട്ടികയില്‍ പോലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഖാവിക്ക് കൊലപാതകത്തില്‍ പങ്കുണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല എന്നാണ് പോലീസ് ഭാഷ്യം.
Post Your Comments