International
- Jun- 2016 -3 June
പരിശോധനക്കിടെ സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ച ഡോക്ടര്‍ പിടിയില്‍
ലണ്ടന്‍: സ്ത്രീരോഗികളോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജനായ ഗൈനക്കോളജിസ്റ്റ് കുറ്റവിചാരണ നേരിടുന്നു. ഡോ. മഹേഷ് പട്വര്‍ദ്ധനാണ് പരിശോധനയ്ക്കിടെ അനുവാദമില്ലാതെ സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന കുറ്റത്തിന് വിചാരണ നേരിടുന്നത്.…
Read More » - 3 June
മര്യാദ പഠിപ്പിക്കാന്‍ കാട്ടില്‍ ഉപേക്ഷിച്ച കുട്ടിയെപ്പറ്റി പുതിയ വിവരങ്ങള്‍
ടോക്കിയോ: മര്യാദ പഠിപ്പിക്കാനായി മാതാപിതാക്കള്‍ വടക്കന്‍ ജപ്പാനിലെ കരടികള്‍ നിറഞ്ഞ കാട്ടില്‍ ഉപേക്ഷിച്ച 7-വയസുകാരനെ ഒരാഴ്ചയ്ക്ക് ശേഷം ജീവനോടെ കണ്ടെത്തിയതായി ജാപ്പനീസ് അധികൃതര്‍ അറിയിച്ചു. പരിക്കുകളൊന്നുമില്ലാതെ നല്ല…
Read More » - 3 June
ലളിത് മോഡിയെ വെറുതെവിടാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്സ്മെന്റ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് നിയമത്തിന്റെ നോട്ടപ്പുള്ളിയായിരിക്കെ 2010-ല്‍ രക്ഷപെട്ട് ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ലളിത് മോഡിയെ ഇന്ത്യയില്‍ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊര്‍ജ്ജിതമാക്കി. ഇന്ത്യന്‍…
Read More » - 3 June
അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ സൗഹൃദ സമ്മാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹേറത്ത് പ്രവിശ്യയില്‍ ഈയടുത്ത ദിവസം തന്നെ ഒരു വി.വി.ഐ.പി. സന്ദര്‍ശനം ഉണ്ടായേക്കാം. ജൂണ്‍ ആദ്യവാരത്തിലെ തന്റെ സന്ദര്‍ശന തിരക്കുകള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 2 June
14 വയസുകാരിയായ കാമുകിയെ 15 കാരന് അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു ; ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി
ഹൂസ്റ്റണ്‍ ● 14 വയസുള്ള കാമുകിയെ 15 കാരന് അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന് മൃതദേഹം മറവുചെയ്തു. തെക്കന്‍ ഹുസ്റ്റണിലാണ് സംഭവം.ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി കാരെന് പെറസാണ് കൊല്ലപ്പെട്ടത്.…
Read More » - 2 June
ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിനെതിരെ പ്രതികരിച്ചു ; വനിത എം.പിക്ക് ബലാത്സംഗ ഭീഷണി
ബര്‍മിങ്ഹാം : ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിനെതിരെ പ്രതികരിച്ച വനിത എം.പിക്ക് ബലാത്സംഗ ഭീഷണി. ജര്‍മ്മനിയിലെ വനിത എം.പിയായ ജെസ്സ് ഫിലിപ്സിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ്…
Read More » - 2 June
എന്റെ ശരീരം അവർ 33 പേർ ചേർന്ന് കവർന്നെടുത്തു: ടെലിവിഷനു മുമ്പിൽ വെളിപ്പെടുത്തലുകളുമായി ഒരു യുവതി
തനിക്ക് നേരിട്ട അനുഭവങ്ങൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി ഒരു യുവതി . 33 പേരാൽ കൂട്ടമാനഭംഗത്തിനിരയായ യുവതി കഴിഞ്ഞ ദിവസം ഒരു ബ്രസീൽ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ്…
Read More » - 2 June
ഐസിസിനെതിരെ ഹിന്ദിപ്പാട്ടും ആയുധമാക്കി പട്ടാളം
ലണ്ടന്‍: ഐസിസിനെ മാനസികമായി തകര്‍ക്കാനുള്ള ആയുധമായി ബോളിവുഡ് ഗാനങ്ങള്‍ ബ്രിട്ടീഷ് പട്ടാളം ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സംഗീതം ഇസ്ലാമിക് സ്റ്റേറ്റിന് നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ പാട്ടു കേൾക്കുന്നത് അവരെ അലോസരപ്പെടുത്തും.ഐസിസിനെ…
Read More » - 2 June
ആത്മഹത്യ ചെയ്യാൻ ചാടിയ ആൾ നടന്നുപോയ ആളെയും കൊന്നു
സിയോൾ : ആത്മഹത്യ ചെയ്യാൻ ചാടിയ ആൾ വഴിയിൽ കൂടി നടന്നു പോയ ആളെയും കൊന്നു. ദക്ഷിണ കൊറിയയിൽ ചൊവ്വാഴ്ചയാണ് സംഭവം. കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്ന്…
Read More » - 2 June
വാഷിംഗ് മെഷീനിൽ തലയിട്ടു നോക്കി; തല കുടുങ്ങി യുവാവ് പുലിവാല് പിടിച്ചു
വാഷിംഗ് മെഷീന് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് കാരണമെന്താണെന്ന് നോക്കാനായി മെഷീനിന്റെ ഉള്ളിലേക്ക് തലയിട്ടു നോക്കിയ യുവാവ് പുലിവാല് പിടിച്ചു . പിന്നീട് തല പുറത്തേക്ക് എടുക്കാന്‍ കഴിയാതെ മണിക്കൂറുകളാണ്…
Read More » - 2 June
ദ്വീപില്‍ വീണ്ടും ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 5.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പു നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടമോ…
Read More » - 2 June
ഒളിംപിക്സിന് സുരക്ഷ ശക്തമാക്കുന്നു
റിയോ ഡി ജനീറോ: ഒളിംപിക്സിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ബ്രസീലില്‍ സുരക്ഷ ശക്തമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സിലും ബല്‍ജിയത്തിലും അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.…
Read More » - 2 June
സര്‍വകലാശാലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
ലോസ് ആഞ്ജലസ്: കാലിഫോര്‍ണിയ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ സര്‍വകലാശാല അടച്ചു. പ്രാദേശിക സമയം രാവിലെ 9.45ഓടെയാണ് സംഭവം. സര്‍വകലാശാലയുടെ എഞ്ചിനീയറിങ്…
Read More » - 1 June
40 കടുവാകുഞ്ഞുങ്ങളെ കൊല്ലപ്പെട്ട നിലയിൽ ഫ്രീസറിൽ നിന്നും കണ്ടെടുത്തു
ബാങ്കോക്ക് ● ഏറെ വിവാദങ്ങള്‍ക്ക് ശേഷം അടച്ചുപൂട്ടിയ തായ്ലന്റിലെ കടുവാ ക്ഷേത്രത്തില്‍ 40 കടുവാകുഞ്ഞുങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃഗ സംരക്ഷണ സമതിയുടെ ശക്തമായി പോരാട്ടങ്ങള്‍ക്കൊടുവില്‍ അടച്ചുപൂട്ടിയ…
Read More » - 1 June
മിന്നലില്‍ വിമാനത്തിന്റെ ടയറിന് തീപ്പിടിച്ചു; വീഡിയോ
ബീജിംഗ് ● വിമാനത്താളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന വിമാനത്തിന് മിന്നലേറ്റു. ചൈനയിലെ ഒരു വിമാനത്താളത്തിലാണ് സംഭവം. മിന്നലിന്റെ ഫലമായി വിമാനത്തിന്റെ ടയറുകള്‍ കത്തി ജ്വലിക്കുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പുറത്തുവന്നു.…
Read More » - 1 June
പെലെ തന്റെ അമുല്യ ശേഖരണങ്ങള്‍ ലേലം ചെയ്യാന്‍ ഒരുങ്ങുന്നു
ലണ്ടന്‍: ഫുട്ബോള്‍ ഇതിഹാസം പെലെ തന്റെ ജീവിതത്തിന്റെ ഭാഗമായി നേടിയെടുത്ത രണ്ടായിരത്തോളം വരുന്ന അമുല്യ ശേഖരണങ്ങള്‍ ലേലം ചെയ്യുന്നു. ബ്രസീലിന് മുന്ന് തവണ ലോകകപ്പ് നേടിക്കൊടുത്ത് ഇരുപതാം…
Read More » - 1 June
മത്സരത്തിനിടെ മസ്തിഷ്കാഘാതമേറ്റ യുവ ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയില്‍
ഇംഗ്ലണ്ടില്‍ ട്വന്റി-20 മത്സരം നടക്കുന്നതിനിടെ മസ്തിഷ്കാഘാതം സംഭവിച്ച പാകിസ്താന് സ്വദേശിയായ കൗമാര താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കത്തില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യുന്നതിനായി അടിയന്തര ശസ്ത്രക്രിയക്ക്…
Read More » - 1 June
രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ബഹ്റൈന്‍ പ്രധാനമന്ത്രി
മനാമ: രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി ഖാലിഫ ബിന്‍ സല്മാന് അല്‍ ഖാലിഫ. രാജ്യത്തെ പ്രതിരോധിക്കുന്നതിനും അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 1 June
ഐ.എസില്‍ ചേരാന്‍ തയ്യാറെടുക്കുന്ന അഞ്ഞൂറോളം ഇന്ത്യന്‍ യുവാക്കള്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: അഞ്ഞൂറോളം ഇന്ത്യന്‍ യുവാക്കള്‍ ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി. ഐ.എസില്‍ ആകൃഷ്ടരായവരില്‍ കൂടുതലും യുവാക്കളാണെന്നും ഇവര്‍ ഇന്റര്‍നെറ്റിലൂടെ ഐ.എസുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍…
Read More » - 1 June
അമേരിക്കന്‍ പ്രസിഡന്റ് പോലും മോദിയെ അനുകരിക്കണമെന്ന് ആവശ്യമുയരുന്ന വ്യക്തിത്വമായി നമ്മുടെ പ്രധാനമന്ത്രി അംഗീകരിക്കപ്പെടുമ്പോള്‍
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടുമൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കൂടി കേളികൊട്ടുയര്‍ന്നു കഴിഞ്ഞു. അടുത്ത രാഷ്ട്രത്തലവന് എങ്ങനെയുള്ള വ്യക്തിത്വത്തിനുടമയായിരിക്കണം എന്ന ചര്‍ച്ചകള്‍ ദിനംപ്രതിയെന്നോണം നടക്കുന്നു. ഐടി രംഗത്തെ ഏറ്റവും വലിയ…
Read More » - 1 June
ഇന്ത്യക്ക് അപ്രതീക്ഷിത സാമ്പത്തിക മുന്നേറ്റം; ചൈനയെ പിന്നിലാക്കി
ന്യൂഡല്‍ഹി: സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം. ലോകത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചു കൊണ്ട് 2016…
Read More » - May- 2016 -31 May
തൊഴിലുടമയെ വാട്സ് ആപ്പ് വഴി അസഭ്യം പറഞ്ഞ തൊഴിലാളിക്ക് വന്‍തുക പിഴ
ഖോര്ഫുക്കാന്: തൊഴിലുടമയെ വാട്സ് ആപ്പിലൂടെ അധിക്ഷേപം ചൊരിഞ്ഞ അറബ് പൗരനായ തൊഴിലാളിക്കു അരലക്ഷം ദിര്‍ഹം പിഴ. കല്‍ബ സെഷന് കോടതിയാണു നവമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനു പിഴ ചുമത്തിയത്. അറബ്…
Read More » - 31 May
റഷ്യയും പാകിസ്ഥാനും കൈകോര്‍ക്കുന്നു
ഇസ്ലാമാബാദ്: റഷ്യയില്‍ നിന്ന് എം.ഐ 35 ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കാന്‍ പാകിസ്താന് ഒരുങ്ങുന്നു. രണ്ട് മാസത്തിനകം ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത് സംബന്ധിച്ച കരാറിന് അന്തിമരൂപമുണ്ടാകുമെന്നും പാകിസ്താന് ഡിഫന്‍സ് പ്രൊഡക്ഷന്‍ മന്ത്രി…
Read More » - 31 May
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്ര: ഇനി കള്ളപ്പണക്കാര്‍ക്ക് ഉറക്കംവരാത്ത രാത്രികള്‍
ന്യൂഡൽഹി: ജൂൺ 4 മുതൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിദേശയാത്ര വളരെ പ്രാധാന്യമേറിയതാണ്. സ്വിറ്റ്സർലാന്റ് , അമേരിക്ക, ഖത്തർ, മെക്സികോ, അഫ്ഗാനിസ്ഥാൻ എന്നീ അഞ്ചു വിദേശ രാജ്യങ്ങളാണ്…
Read More » - 31 May
വികൃതി കാട്ടിയതിന് മാതാപിതാക്കള്‍ വനത്തിനുള്ളില്‍ ഉപേക്ഷിച്ച കുട്ടിയെ കാണാതായി
ടോക്കിയോ: ഒന്ന് പേടിപ്പിച്ച് മര്യാദ പഠിപ്പിക്കുന്നതിനായി വനത്തിന് സമീപമുള്ള റോഡില്‍ ഇറക്കിവിട്ട കുട്ടിയെ കാണാതായി. വികൃതി കാട്ടിയതിനാണ് മാതാപിതാക്കള്‍ കുട്ടിയെ റോഡില്‍ ഇറക്കിവിട്ടത്. ജപ്പാനിലെ ഹൊക്കൈഡോയിലാണ് സംഭവം…
Read More »