International
- Sep- 2017 -14 September
ഉപരോധത്തിലൊന്നും ഉത്തരകൊറിയ പതറില്ല : ഉത്തര കൊറിയയുടെ രക്ഷയ്ക്ക് ബിറ്റ്കോയിന് ഉണ്ട്
പ്യോങ്യാങ് : തുടര്‍ച്ചയായി മിസൈല്‍, അണുബോംബ് പരീക്ഷണം നടത്തുന്ന ഉത്തരകൊറിയക്കെതിരെ യുഎന്‍ രാജ്യങ്ങള്‍ ശക്തമായ ഉപരോധം നടപ്പിലാക്കാന്‍ പോകുകയാണ്. കല്‍ക്കരി, ഇന്ധനം എന്നിവയ്ക്കും ഉപരോധം ഏര്‍പ്പെടുത്തി ഉത്തരകൊറിയയെ…
Read More » - 14 September
കാസ്പെര്സ്കിക്ക് അമേരിക്കയില്‍ വിലക്ക്
വാഷിംഗ്ടണ്‍: രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്സ്കിയുടെ ആന്റി വൈറസ് സോഫ്റ്റ്വേറുകള് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടു.…
Read More » - 14 September
ഗള്‍ഫ് പ്രതിസന്ധിയുടെ പരിഹാരം; തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍
ഗള്‍ഫ് പ്രതിസന്ധിയുടെ പരിഹാരവുമായി ബന്ധപ്പെട്ട തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ . അറബ് ലീഗ് ആസ്ഥാനമായ കൈറോയില്‍ നടന്ന അറബ് ലീഗ് യോഗത്തിലാണ് ഖത്തര്‍ പ്രതിനിധി വിദേശകാര്യ…
Read More » - 14 September
സ്കൂളില്‍ തീപിടിത്തം; 25 പേര് വെന്തു മരിച്ചു
ഇന്ന് പുലർച്ചെ മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ മതപഠന കേന്ദ്രത്തില്‍ ഉണ്ടായ തീ പിടിത്തത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 25 പേര് വെന്തു മരിച്ചു.
Read More » - 14 September
ലോകത്തെ ഞെട്ടിക്കാനൊരുങ്ങി അല്‍-ഖ്വയിദ : ഐ.എസിന്റെ വീഴ്ചയില്‍ പുതിയ ഉദയം
വാഷിംഗ്ടണ്‍: ലോകത്തെ ഞെട്ടിക്കാനൊരുങ്ങി അല്‍-ഖ്വയ്ദ . ഇസ്ലാമിക് സ്റ്റേറ്റിന്റെ നിഴലില്‍ സിറിയയില്‍ അല്‍-ഖ്വയിദ ഭീകരര്‍ വീണ്ടും വേരുറപ്പിക്കുന്നതായി യു.എസ്. 2001 സെപ്റ്റംബറില്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച്…
Read More » - 14 September
സ്കൂളിൽ വെടിവെപ്പ് ; ഒരു മരണം; നിരവധി പേർക്ക് പരിക്കേറ്റു
വാഷിംഗ്ടൺ ; അമേരിക്കയിലെ ഒരു സ്കൂളിൽ വെടിവെപ്പ്. ഒരു മരണം. നിരവധി പേർക്ക് പരിക്കേറ്റു. വാഷിംഗ്ടൺ സ്റ്റേറ്റ് ഹൈസ്കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. മുന്നൂറോളം…
Read More » - 13 September
കേരളത്തിലെ രണ്ടു ജില്ലകളിൽ കനത്ത മഴ ; വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടി
കാഞ്ഞിരപ്പള്ളി: കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോരമേഖലയിൽ കനത്ത മഴ. വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടി. വെള്ളം കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലയിലെ…
Read More » - 13 September
2024ലെയും 2028ലെയും ഒളിമ്പിക്സ് ; വേദികൾ പ്രഖ്യാപിച്ചു
സ്വിസ്സ് ; 2024ലെയും 2028ലെയും ഒളിമ്പിക്സ് വേദികൾ പ്രഖ്യാപിച്ചു. 2024ലെ ഒളിമ്പികസിനു പാരീസും . 2028ലെ ഒളിമ്പികസിനു ലോസ് ആഞ്ചല്സും വേദിയാകും. അന്തരാഷ്ട്ര ഒളിമ്പികസ് കമ്മിറ്റി ആദ്യമായാണ്…
Read More » - 13 September
ഫാ.ടോം മാര്‍പാപ്പയെ സന്ദർശിച്ചു
റോം: ഭീകരരുടെ തടവില്‍നിന്നു മോചിതനായ മലയാളി വൈദികന് ഫാ.ടോം ഉഴുന്നാലില്‍ മാര്‍പാപ്പയെ സന്ദർശിച്ചു. ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു സന്ദർശനം. വത്തിക്കാനിലാണ് സന്ദർശനം നടന്നതെന്നു സലേഷ്യന്‍ ന്യൂസ് ഏജന്‍സി…
Read More » - 13 September
പാകിസ്ഥാനെ പിന്തുണച്ച് ചൈനയും റഷ്യയും
ഇസ്ലാമാബാദ്: പാകിസ്ഥാനെ പിന്തുണച്ച് ചൈനയും റഷ്യയും രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും പാകിസ്ഥാനെ പിന്തുണച്ച് രംഗത്ത് എത്തിയത്. ഭീകരര്‍ക്ക്…
Read More » - 13 September
ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്ത് ചാവേർ ആക്രമണം; ഒമ്പതു പേർ കൊല്ലപ്പെട്ടു
കാബൂൾ: ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്ത് ചാവേർ ആക്രമണം. ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്താണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ മൂന്നു…
Read More » - 13 September
ഇന്ത്യക്കാർക്കായി പുതിയ വിസ സംവിധാനം ഒരുക്കി യുഎഇ
അബുദാബി ; ഇന്ത്യക്കാർക്കായി പുതിയ വിസ സംവിധാനം ഒരുക്കി യുഎഇ. യുക്കെ യൂറോപ്യന്‍ റെസിഡൻസി വിസയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കാനുള്ള തീരുമാനത്തിന്…
Read More » - 13 September
ഭീകരർ തട്ടി കൊണ്ട് പോയ സംഭവം ; കൂടുതൽ വെളിപ്പെടുത്തലുകളുമായി ഫാദർ ടോം
റോം ; ഭീകരർ തട്ടി കൊണ്ട് പോയ സംഭവം കൂടുതൽ വെളിപ്പെടുത്തലുകളുമായി ഫാദർ ടോം. ഭീകരർ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദർ ടോം ഉഴുന്നാലിൽ. സെലേഷ്യൻ വാർത്താ…
Read More » - 13 September
വിദേശികളെ നാടുകടത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി ; വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 22,000 വിദേശികളെ നാടുകടത്തി കുവൈറ്റ്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ ഇത്രയും വിദേശികളെ…
Read More » - 13 September
സൗദിയിൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു
ജിദ്ദ: സൗദിയിൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം ചേറൂർ മുതുവിൽകുണ്ട് ചോലക്കത്തൊടി ഹുസൈൻ മാസ്റ്ററുടെ മകൻ അബ്ദുൽ റഷീദ് (40) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു…
Read More » - 13 September
സ്വര്‍ണത്തില്‍ കൊട്ടാരം നിര്‍മിച്ച് രാജാവ്
താമസിക്കാനായി പലരും പലവിധ കൊട്ടാരങ്ങള്‍ നിര്‍മിക്കാറുണ്ട്. രാജാക്കന്മാരുടെ ഇത്തരം ആഡംബര കൊട്ടാര നിര്മതിയുടെ കഥ നമ്മള് കേട്ടിട്ടുണ്ട്. പക്ഷേ ആഡംബരത്തിനു വേണ്ടി സ്വര്ണനിര്മതമായ കൊട്ടാരം നിര്‍മിച്ച രാജാവുണ്ട്.…
Read More » - 13 September
പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഫാദർ ടോം
റോം ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഫാദർ ടോം ഉഴുന്നാലിൽ. മോചനത്തിനായി ശ്രമിച്ച കേന്ദ്ര സർക്കാരിന് നന്ദി എന്ന് അദ്ദേഹം പറഞ്ഞു. അതെ സമയം സുഷമ…
Read More » - 13 September
ക്ഷേത്ര പരിസരത്ത് നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയവര്‍ പിടിയിലായി
ക്ഷേത്ര പരിസരത്ത് നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയവര്‍ പിടിയിലായി.സംഭവത്തില്‍ മോഡലിനെയും കാമറാമാനെയുമാണ് പിടികൂടിയത്. ഈജിപ്തിലെ ലക്സോര്‍ ക്ഷേത്രത്തില്‍ നഗ്നയായതിനാണ് ബെല്‍ജിയം സ്വദേശിയായ മോഡല്‍ മരിസ പേപനെയും ജെസ്സി…
Read More » - 13 September
ഇരുപത് വര്‍ഷമായി അച്ഛന് ധരിക്കുന്നത് ഒരേ ടീ ഷര്‍ട്ട്, രഹസ്യം പങ്കുവച്ച് മകള്‍
ജപ്പാനില്‍ നിന്നുള്ള അറുപത്കാരനായ ഈ അച്ഛന് ഇരുപത് വര്‍ഷമായി ധരിയ്ക്കുന്നത് ഒരേ ടീ ഷര്‍ട്ടാണ്. എന്നാല്‍ ഈ അടുത്തകാലം വരെ അതിന്റെ കാരണം ഇരുപത്തിനാലുകാരിയായ മകള്‍ റിയയ്ക്ക്…
Read More » - 13 September
ബോംബ് ഭീതിയെ തുടർന്ന് ദേവാലയം ഒഴിപ്പിച്ചു
മാഡ്രിഡ്: ബാഴ്സലോണയിലെ സഗ്രാഡ ഫാമിലിയ ദേവാലയം ഒഴിപ്പിച്ചു. ബോംബ് ഭീതിയെ തുടര്‍ന്നാണ് ദേവാലയം ഒഴിപ്പിച്ചത്. സംശയകരമായ നിലയില്‍ ദേവാലയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാന്‍ ആണ് പരിഭ്രാന്തി…
Read More » - 13 September
മനം കവരുന്ന സവിശേഷതകളുമായി ഐഫോൺ 10
കലിഫോർണിയ: ഐഫോൺ എക്സ് (ഐഫോൺ 10) അവതരിച്ചു. ഹോം ബട്ടൺ ഇല്ലാത്ത മൊബൈൽ ഫോൺ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ്…
Read More » - 13 September
മോദിയുടെ ക്രൂരതകള്‍ പറഞ്ഞ് മനസിലാക്കി മനസ് തുറന്ന് സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി അമേരിക്കയില്‍
ബെര്ക്ലി (യു.എസ്.) പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ വിഭാഗീയരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയും കശ്മീരില്‍ ഭീകരര്‍ക്ക് ഇടമൊരുക്കുകയും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുകയുമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍…
Read More » - 12 September
വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി മുൻ മോഡൽ
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായുള്ള ഇടക്കാല ചുമതല മുൻ മോഡൽ ഹോപ് ഹിക്സിന് നൽകി. ആന്തണി സ്കാരമൂചി പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ഇരുപത്തിയെട്ടുകാരിയായ ഹോപ് ഹിക്സിന് ഇടക്കാല…
Read More » - 12 September
ഫാ. ടോം റോമിലെത്തി
തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലില്‍ റോമിലെത്തി. ചികിത്സക്കായി ഫാദര്‍ ടോം കുറച്ചുനാള്‍ റോമില്‍ കഴിയുമെന്ന് സെലേഷ്യന്‍ സഭ.രാത്രി ഒമ്പതരയോടെയാണ് റോമിലെത്തിയത്. സലേഷ്യന്‍ സഭ ആസ്ഥാനത്താണ് ഫാ. ടോം താമസിക്കുന്നത്.…
Read More » - 12 September
ഡെപ്യൂട്ടി ടൂറിസം മന്ത്രിയെ പുറത്താക്കി
കൊളംബോ: ശ്രീലങ്ക ഡെപ്യൂട്ടി ടൂറിസം മന്ത്രിയെ പ്രസിഡന്റ് മൈത്രിപാല സിരസേന പുറത്താക്കി. മന്ത്രി അരുണ്ദിക ഫെര്ണാണ്ടോയെയാണ് മന്ത്രിസഭയില്‍നിന്നും പുറത്താക്കിയത്. മന്ത്രിയെ പുറത്താക്കിയതിനു കാരണമായി പറയുന്നത് പാര്‍ട്ടി നേതൃത്വത്തെ…
Read More »