International
- Aug- 2017 -18 August
ബാഴ്സലോണ ഭീകരാക്രമണം ; ഒരാൾ പിടിയിൽ
മാഡ്രിഡ് ; ബാഴ്സലോണ ഭീകരാക്രമണവുമായി ബന്ധപെട്ട് ഒരാൾ അറസ്റ്റിലായതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയുന്നു. തീവ്രാദി ആക്രമണമാണെന്നും മൊറോക്കൻ പൗരനാണ് വാൻ വാടകയ്ക്ക് എടുത്ത് ആക്രമണം നടത്തിയതെന്ന്…
Read More » - 17 August
ബാഴ്സലോണ ഭീകരാക്രമണം ; മലയാളിക്ക് പരിക്ക്
മാഡ്രിഡ് ; ബാഴ്സലോണ ഭീകരാക്രമണം മലയാളിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അക്രമണത്തിനിടയിലെ തിരക്കിൽ പെട്ട കോട്ടയം സ്വദേശി അനീഷ് കാര്‍ത്തിയേകനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. അതേസമയം എമ്പസിയുമായി നിരന്തരം…
Read More » - 17 August
ബാഴ്സലോണ ആക്രമണം ; ആയുധധാരികൾ ബാറിൽ കടന്നതായി സൂചന
മാഡ്രിഡ്: ബാഴ്സലോണ ആക്രമണത്തിന് ശേഷം ആയുധധാരികൾ ബാഴ്സലോണ സിറ്റി സെന്ററിലെ ബാറിൽ കടന്നതായി റിപ്പോർട്ട്. ജനക്കൂട്ടത്തിനിടയിൽ കാർ ഇടിച്ചുകയറ്റി രണ്ടു പേരെ കൊലപ്പെടുത്തുകയും നിരവധി ആളുകൾക്കു പരിക്കേൽപ്പിക്കുകയും…
Read More » - 17 August
ശത്രുക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നു.
ന്യൂഡൽഹി: ശത്രുക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ഇത് സ്വന്തമാക്കുന്നത്. 4170 കോടി (655 മില്യൺ…
Read More » - 17 August
ബാഴ്സലോണയില്‍ ഭീകരാക്രമണം.
ബാഴ്സലോണ: ബാഴ്സലോണയില്‍ ഭീകരാക്രമണം. ആള്‍ക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതന്‍ വാന്‍ ഇടിച്ചുകയറ്റി. ബാഴ്സലോണ സിറ്റി സെന്ററിലെ ലാസ് റംബ്ലസിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായും, ആക്രമണത്തില്‍ ഇരുപതോളം…
Read More » - 17 August
യുഎഇയില്‍ വാറ്റ് നിലവില്‍ വരുന്നതില്‍ ഉപഭോക്താക്കള്‍ക്ക് പേടിവേണ്ട.
2018 ജനവരി ഒന്നിന് യു.എ.ഇയിൽ മൂല്യവർദ്ധിത നികുതി (വാറ്റ്) ഏർപ്പെടുത്തുന്നതിന്റെ പ്രത്യാഘാതം, രാജ്യത്ത് പ്രതിവർഷ പണപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തിന്റെ ഒരു ഭാഗം മാത്രമാകുമെന്ന് അന്താരാഷ്ട്ര നാണ്യ…
Read More » - 17 August
ഹിസ്ബുളിനെ അനുകൂലിച്ച് പാക്കിസ്ഥാൻ രംഗത്ത്
ഇസ്ലാമാബാദ്: ഹിസ്ബുൾ മുജാഹുദീനെ അനുകൂലിച്ച് പാക്കിസ്ഥാൻ രംഗത്ത്. കാഷ്മീർ താഴ്വരയിൽ ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഹിസ്ബുൾ മുജാഹുദീനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടിക്കു എതിരെയാണ് പാക്കിസ്ഥാൻ…
Read More » - 17 August
ആമസോണ്‍ മാര്‍ക്കറ്റ് മൂല്യം 5.7 ബില്യണ്‍ ഡോളര്‍ കുറഞ്ഞതിനു കാരണം ട്രംപിന്റെ ഈ ട്വീറ്റ്
ഇ-കൊമേഴ്സ് ഭീമന് ആമസോണിന്റെ മാര്‍ക്കറ്റ് മൂല്യം 5.7 ബില്യണ്‍ ഡോളര്‍ കുറഞ്ഞതിനു കാരണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ട്വീറ്റുകളാണ് ആമോസാണിനു വിനായത്. നികുതി അടയ്ക്കുന്ന…
Read More » - 17 August
ചൈനയിലേക്കുള്ള അമേരിക്കയുടെ നീക്കം. രൂക്ഷ വിമര്‍ശനവുമായി പ്രതിനിധി.
ബെയ്ജിങ്ങ്: ചൈനയെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കത്തിൽ അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി ചൈനീസ് പ്രതിനിധി. ദക്ഷിണ ചൈന കടലിലെ യുഎസ് നിരീക്ഷണവും ദക്ഷിണ കൊറിയയിൽ അത്യാധുനിക മിസൈൽവേദ സംവിധാനം…
Read More » - 17 August
യുഎഇ വിസ മൂന്ന് ചുവടുകളിലൂടെ എളുപ്പം ക്യാന്‍സല്‍ ചെയ്യുന്നതിങ്ങനെ.
യുഎഇ: യുഎഇയില്‍ പുതിയൊരു വിസയ്ക്ക് അപേക്ഷിക്കുന്നതിനേക്കാളും എളുപ്പമാണ് വിസ ക്യാന്‍സല്‍ ചെയ്യാന്‍. മിക്ക കേസുകളിലും, നിങ്ങളുടെ കമ്പനിയുടെ പി.ആര്.ഒ വിസയുടെ കാര്യങ്ങള്‍ ഭൂരിഭാഗവും ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുമെങ്കിലും,…
Read More » - 17 August
തന്നെ ഉപേക്ഷിച്ച് പോയാല്‍ മകനെ തൂക്കി കൊല്ലുമെന്ന് ഭർത്താവിനെ ഭീഷണിപ്പെടുത്തി ഒരു യുവതി
ബാങ്കോട്ട്: തന്നെ ഉപേക്ഷിച്ച് പോയാൽ മകനെ തൂക്കി കൊല്ലുമെന്ന് ഭർത്താവിനെ ഭീഷണിപ്പെടുത്തി ഒരു യുവതി.ബാങ്കോട്ടിലാണു സംഭവം. നര്യൂമണ് ജംപാസെര്ട്ട് എന്ന യുവതിയാണു തന്റെ ഒരു വയസുമാത്രം പ്രായമുള്ള…
Read More » - 17 August
തോട്ടത്തിലെ കാരറ്റുകള്‍ വിളവെടുക്കുന്നതിനിടയില്‍ വീട്ടുകാരെ ഞെട്ടിച്ച് വജ്രമോതിരം
12 വര്‍ഷം മുമ്പ് കാണാതായ വജ്രമോതിരം വീട്ടുകാരിക്ക് തിരിച്ചുകിട്ടിയത് തോട്ടത്തിലെ കാരറ്റുകള്‍ വിളവെടുക്കുന്നതിനിടയില്‍. കാനഡയിലെ കാംറോസിലാണ് സംഭവം. 84 കാരിയായ മേരി ഗ്രാംസിനു വിവാഹ നിശ്ചയ മോതിരം…
Read More » - 17 August
ഹിന്ദു-ജൂത ലെസ്ബിയന്‍ വിവാഹം. യുകെ ചരിത്രത്തില്‍ ഇത് ആദ്യം.
ലണ്ടന്‍: യുകെയുടെ ചരിത്രത്തില്‍ ഇതാദ്യമായി ലെസ്ബിയന്‍ വിവാഹം. കമിതാക്കളായ കലാവതിയും മിറിയം ജെഫേഴ്സനുമാണ് വിവാഹം കഴിച്ചത്. കലാവതിയും മിറിയവും വിവാഹിതരായപ്പോള്‍ വ്യത്യസ്ത മതത്തില്‍പ്പെട്ടവരുടെ ആദ്യ സ്വവര്‍ഗ വിവാഹത്തിനാണ്…
Read More » - 17 August
ഖത്തര്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയുടെ കാരുണ്യം
റിയാദ്: ഖത്തര്‍ പൗരന്മാരായ ഹാജിമാര്‍ക്ക് സൗദിയുടെ കാരുണ്യം. ഹജ്ജ് നടത്തനായി ഇവര്‍ക്ക് വേണ്ടി ദോഹയിലേക്ക് വിമാനം അയക്കാനും അതിര്‍ത്തി തുറന്നുനല്‍കാനും സൗദി അറേബ്യ തീരുമാനിച്ചു. ഓണ്‍ലൈന്‍ അനുമതിയില്ലാതെ…
Read More » - 17 August
പ്രമുഖ നടിയുടെ നഗ്നചിത്രങ്ങൾ പുറത്ത്
പ്രമുഖ ഹോളിവുഡ് നടി ആൻ ഹാത്തവെയുടെ നഗ്നചിത്രങ്ങൾ പുറത്ത്. സെലിബ്രിറ്റികളെയും അവരുടെ പേഴ്സണൽ അക്കൗണ്ടുകളെയും ലക്ഷ്യമിട്ടുള്ള സൈബർ അറ്റാക്ക് ആണ് ഇതെന്നാണ് കരുതുന്നത്. 2015 ലും ഇതുപോലെ…
Read More » - 17 August
പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പൊതുസ്ഥലത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച് യുവാവ്.
നന്ജിംഗ്: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പൊതുസ്ഥലത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച് യുവാവ്. ദത്ത് സഹോദരിയെയാണ് പരസ്യമായി ആളുകള്‍ നോക്കി നില്‍ക്കെ ചൈനയിലെ നന്ജിംഗ് റെിയില്‍വെ സ്റ്റേഷനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. റെയില്‍വെ…
Read More » - 17 August
മലാല ഇനി ലോകപ്രശസ്ത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി
ലണ്ടന്‍: ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ ജേതാവായ മലാല യൂസഫ്സായി ഉന്നത വിദ്യാഭ്യാസത്തിനായി ലോകപ്രശസ്ത സര്‍വകലാശാലയായ ഓക്ഫോര്‍ഡില്‍ ചേരാന്‍ ഒരുങ്ങുന്നു. ഫിലോസഫി, പോളിറ്റിക്സ്, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളാണ്…
Read More » - 17 August
മുന്‍ ഐഎസ് ഭീകരന് 20 കോടി പിഴ
ഹേഗ്: ആഫ്രിക്കൻ രാജ്യമായ മാലിയിലെ പുരാതന കബറിടങ്ങൾ നശിപ്പിച്ച മുന്‍ ഇസ്ലാമിസ്റ്റ് ഭീകരന് 2.7 ദശലക്ഷം യൂറോ (ഏകദേശം 20 കോടി രൂപ) പിഴ. പ്രതി അഹമ്മദ് അല്‍…
Read More » - 17 August
മയക്കുമരുന്നുമായി മുംബൈയിലെ പ്രമുഖന് യുഎഇയില്‍ അറസ്റ്റില്‍.
അബൂദാബി: മയക്കുമരുന്നുമായി മുംബൈയിലെ പ്രമുഖന് യുഎഇയില്‍ അറസ്റ്റില്‍. നിരോധിക്കപ്പെട്ട മരുന്നുകളും മയക്കുമരുന്നും കടത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ഇയാളുടെ ബാഗിൽ നിന്ന് മയക്കുമരുന്നുകള്‍ കണ്ടെടുത്തതിനെ തുടർന്ന് എയർപോർട്ട് പോലീസ്…
Read More » - 17 August
മുൻ ഇസ്ലാമിസ്റ്റ് തീവ്രവാദിക്ക് 20 കോടി പിഴ
ഹേഗ്: മുൻ ഇസ്ലാമിസ്റ്റ് തീവ്രവാദിക്ക് 2.7 ദശലക്ഷം യൂറോ (ഏകദേശം 20 കോടി രൂപ) പിഴ. ആഫ്രിക്കൻ രാജ്യമായ മാലിയിലെ അതിപുരാതന നഗരമായ ടിംബുക്തു നഗരത്തിലെ ചരിത്ര…
Read More » - 17 August
പാക് വിമാനം തകർന്നു വീണു.
ലാഹോർ: പരിശീലന പറക്കലിനിടെ പാക് വിമാനം തകർന്നു വീണു. പാക്കിസ്ഥാൻ വ്യോമസേനയുടെ പരിശീലന വിമാനമാണ് പഞ്ചാബ് പ്രവിശ്യയിലെ സർഗോദയിൽ തകർന്നു വീണത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്.…
Read More » - 17 August
ഡോക്ലാം വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ പരിഹസിച്ച് ചൈനയുടെ വീഡിയോ!
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ലാം വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാടിനെ പരിഹസിച്ച് ചൈനീസ് വീഡിയോ. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ ആണ് ട്വിറ്ററിലൂടെ ഈ…
Read More » - 17 August
ബുർഖ ധരിച്ച് പാർലമെന്റിലെത്തിയ സെനറ്റംഗത്തിനു വിമർശനം
സിഡ്നി: ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയ സെനറ്റംഗത്തിന് വിമര്‍ശനം. വേഷത്തെ പരിഹസിക്കാനായി ബുര്‍ഖ ധരിച്ച സെനറ്റംഗത്തിനാണ് ആസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ വിമര്‍ശനം ഏൽക്കേണ്ടി വന്നത്. കറുത്ത ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയത്.…
Read More » - 17 August
കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് 23,000 വെബ്സൈറ്റുകൾ
ഡിജിറ്റൽ, സൈബർ ലോകത്ത് കുട്ടികളെയും യുവാക്കളെയും ആത്മഹത്യയിലേക്ക് നയിക്കുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ടെന്ന് റിപ്പോർട്ട്. റഷ്യയിലെ ഉപഭോക്തൃ സുരക്ഷാ മന്ത്രാലയം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കണ്ടെത്തിയത് ഇത്തരത്തിലുള്ള…
Read More » - 17 August
ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 37 പേര് കൊല്ലപ്പെട്ടു
കാരക്കസ്: വെനസ്വേലയില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 37 പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു ജയിലില്‍ സംഘര്‍ഷമുണ്ടായത്. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് തടവുകാര്‍ കൊല്ലപ്പെട്ടത്. പ്യുരട്ടോ അജാകൂച്ചോയിലെ ജയിലിലാണ് സംഭവം. സംഭവ…
Read More »