International
- Sep- 2017 -30 September
ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യ സെക്രട്ടറി രാജിവെച്ചു
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു. ആരോഗ്യ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഡോണ്‍ വ്രൈറ്റിനെ പകരം ആരോഗ്യ സെക്രട്ടറിയായി…
Read More » - 30 September
വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി നിര്‍ത്തുന്നു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ദിനപത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി എഡിഷന് അവസാനിപ്പിക്കുന്നു. എഡിറ്റോറിയല്‍ പുനര്രൂപീകരണവും വരുമാനത്തിൽ കുറവുണ്ടായതുമാണ് അച്ചടി നിര്‍ത്താന്‍ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. നടപ്പുസാമ്പത്തികവര്‍ഷം…
Read More » - 30 September
ലോകത്തെ ഭയപ്പെടുത്തി നിഗൂഢ ശബ്ദവീചി ആക്രമണം
വാഷിങ്ടണ്‍ : അരനൂറ്റാണ്ടിലേറെക്കാലത്തിനു ശേഷം പുനഃസ്ഥാപിച്ച യുഎസ്-ക്യൂബ നയതന്ത്ര ബന്ധം വീണ്ടും ഉലയുന്നു. ക്യൂബയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ ‘നിഗൂഢ ശബ്ദവീചി’ ആക്രമണത്തെത്തുടര്‍ന്ന് ഇരുപതിലേറെപ്പേരുടെ ആരോഗ്യനില…
Read More » - 30 September
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് മൂര്‍ച്ച കൂട്ടി ട്വിറ്ററിന്റെ വെളിപ്പെടുത്തല്‍
സാന്‍ ഫ്രാന്‍സിസ്കോ: കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ റഷ്യ സമൂഹമാധ്യമങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് ട്വിറ്ററിന്റെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന് സംശയിക്കുന്ന റഷ്യന്‍…
Read More » - 30 September
ഉത്തമപങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വിഫലമായി; ഈ പെൺകുട്ടി ചെയ്തത് ഇങ്ങനെ
റോം: ഉത്തമപങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വിഫലമായാൽ എന്ത് സംഭവിക്കും…. അങ്ങനെയൊരു സാഹചര്യത്തിൽ തന്നെ സ്വയം വിവാഹം ചെയ്തിരിക്കുകയാണ് ഇറ്റലിയിൽ നിന്നുള്ള ലോറ മെസി. പ്രണയത്തിനായി ഒരിക്കല്‍ കാത്തിരുന്നവളായിരുന്നു…
Read More » - 29 September
വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി ഡോണൾഡ് ട്രംപ്
വാഷിംഗ്ടണ്‍: വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങി ഡോണൾഡ് ട്രംപ്. ജപ്പാൻ, ചൈന, ദക്ഷിണകൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഹവായിയുമാണ് നവംബറിൽ അമേരിക്കൻ പ്രസിഡന്റ്…
Read More » - 29 September
വര്‍ഷങ്ങളോളം മകന്റെ ശവക്കല്ലറയില്‍ പൂക്കള്‍ വച്ചു പ്രാര്‍ത്ഥിച്ചു: ശവക്കല്ലറ തുറന്നുനോക്കിയ അമ്മ ഞെട്ടി
എഡിന്‍ബര്‍ഗ്: 42 വര്‍ഷത്തോളം അമ്മ മകന്റെ ശവക്കല്ലറയില്‍ പൂക്കള്‍ വെച്ച് പ്രാര്‍ത്ഥിച്ചു. സ്കോട്ട്ലന്‍ഡിലെ സോട്ടന്‍ സെമിത്തേരിയിലാണ് മകന് ഉറങ്ങുന്നത്. ചെറുപ്പത്തിലെ മകനെ നഷ്ടമായിരുന്നു. ഇതിനിടയില്‍ മകന് മരിച്ച…
Read More » - 29 September
വിമാനത്തില്‍ നായ്ക്കള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ യുവതിക്ക് സംഭവിച്ചത് ; വീഡിയോ കാണാം
വാഷിംഗ്ടണ്‍: വിമാനത്തില്‍ നായ്ക്കള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ യുവതിയെ പോലീസ് എത്തി ബലം പ്രയോഗിച്ച് പുറത്താക്കി. അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ നിന്ന് ലോസ്ആഞ്ചല്‍സിലേക്ക് പോവാനിരുന്ന സൗത്ത്വെസ്റ്റ്…
Read More » - 29 September
സമൂഹ മാധ്യമങ്ങളിൽ സജീവമായവർ ഈ രാജ്യത്ത് പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക
സമൂഹ മാധ്യമങ്ങളിൽ സജീവമായവർ അമേരിക്കയിൽ പോകാൻ ഉദ്ദേശിക്കുന്നെങ്കിൽ ഒന്ന് സൂക്ഷിക്കുക. യാത്രക്കാരുടെ സമൂഹ മാധ്യമങ്ങളിലെ ഉപയോഗം നിരീക്ഷിക്കാനായി ഒക്ടോബര്‍ 18 മുതല്‍ അമേരിക്കയിലെ ഏതെങ്കിലും വിമാനത്താവളത്തില്‍ ചെന്നിറങ്ങിയാല്‍…
Read More » - 29 September
ശ്വാസകോശപ്രശ്നംമൂലം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ ഞെട്ടി
ലണ്ടന്‍: ആരോഗ്യപ്രശ്നം മൂലം ആശുപത്രിയിലെത്തിയ രോഗിയ പരിശോധിച്ച ഡോക്ടര്‍ ഞെട്ടി. ഒരു വര്‍ഷത്തിലേറെയായി നീണ്ടു നില്ക്കുന്ന ചുമയും മറ്റ് അസ്വസ്ഥതകളും സഹിക്കാന്‍ പറ്റാതായപ്പോഴാണ് ബ്രീട്ടീഷുകാരനായ പൊള് ബോക്സ്റ്റര്‍…
Read More » - 29 September
പള്ളിക്ക് സമീപം സ്ഫോടനം ; നാലുപേർ കൊല്ലപ്പെട്ടു
കാബൂൾ: പള്ളിക്കു സമീപം ചാവേർ സ്ഫോടനം നാലുപേർ കൊല്ലപ്പെട്ടു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിക്കു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിലാണ് നാല് പേർ കൊല്ലപ്പെട്ടത്. 20 പേർക്കു…
Read More » - 29 September
കുറ്റവാളിയായ അമ്മ കോടതിയില്‍; വിശന്നു കരഞ്ഞ കുഞ്ഞിനെ പാലൂട്ടി പോലീസുകാരി
ബീജിംഗ്: കോടതിയിൽ വിചാരണക്കെത്തിയ അമ്മയുടെ നാലു വയസ്സുള്ള കുഞ്ഞിന് പാലുകൊടുത്ത ഹാവോ ലിന എന്ന പോലീസുകാരി സമൂഹമാധ്യമങ്ങളിൽ തരംഗമായി. സെപ്റ്റംബര്‍ 23ന് ചൈനയിലെ ഷാന്‍ഷി ജിന്ഷോങ് ഇന്റര്‍മീഡിയേറ്റ്…
Read More » - 29 September
ഉത്തര കൊറിയയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാനൊരുങ്ങി ചൈന
ബെയ്ജിങ്: കൊറിയന്‍ മേഖലയിലെ യുദ്ധ ആശങ്കകള്‍ക്കിടെ കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയ്ക്കെതിരെ ചൈനയും രംഗത്ത്. ഉത്തരകൊറിയയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള ഉപരോധ നടപടികളോടു ചൈന സഹകരിക്കും.…
Read More » - 29 September
തൃഷ്ണ ശാക്യ; നേപ്പാളിലെ ജീവിക്കുന്ന ദേവത
കാഠ്മണ്ഡു: നേപ്പാളിലെ പുതിയ ജീവിക്കുന്ന ദേവതയായി മൂന്നു വയസുകാരി തൃഷ്ണ ശാക്യയെ തെരഞ്ഞെടുത്തു. കുമാരി എന്നറിയപ്പെടുന്ന ദേവതയെ ഹിന്ദുക്കളും ബുദ്ധമതക്കാരും ആരാധിക്കും. നാലു നൂറ്റാണ്ടിലേറെയായി തുടരുന്ന വിശ്വാസ മനുസസരിച്ച്,…
Read More » - 29 September
കഴുതയ്ക്ക് നാലു ലക്ഷത്തിലധികം രൂപ പിഴശിക്ഷ!
ബെർലിൻ: മക്ലാരൻ സ്പൈഡർ കാറിൽ കടിച്ച് കേടുപാടുണ്ടാക്കിയ കഴുതയ്ക്ക് നാലു ലക്ഷത്തിലധികം രൂപ പിഴശിക്ഷ. വിറ്റസ് എന്ന കഴുതയ്ക്കാണ് കാറിന്റെ പെയിന്റ് പോയെന്ന പരാതിയിൽ ജർമനിയിലെ ഗീസൻ…
Read More » - 29 September
ലോകത്തെ പരിഭ്രാന്തിയിലാഴ്ത്തി മരിച്ചുവെന്ന് കരുതിയ ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പുതിയ ശബ്ദസന്ദേശം
ബെയ്റൂട്ട്: ആഗോള ഭീകര സംഘടനയായ ഐ.എസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പുതിയ ശബ്ദ സന്ദേശം പുറത്തുവന്നു. 2014ല്‍ ഖിലാഫത്ത് രാജ്യം പ്രഖ്യാപിക്കാനായി…
Read More » - 29 September
ലോകമെങ്ങും വിമാനങ്ങള്‍ വൈകി
മാഡ്രിഡ്: ലോകമെങ്ങും വിമാനങ്ങള്‍ വൈകി. ചെക് ഇന്‍ സംവിധാനം നിലച്ചതോടെ പ്രവര്‍ത്തിക്കുന്ന പ്രധാന സാങ്കേതിക വിദ്യ തകരാറിലായതിനെ തുടര്‍ന്നാണ് ലോകത്തെമ്പാടും വിമാനങ്ങള്‍ വൈകിയത്. സ്പെയിന് കേന്ദ്രമായി…
Read More » - 29 September
ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; സ്റ്റോക്സിനും ഹെയ്ല്‍സിനും സസ്പെന്ഷന്
ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയ്ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. മദ്യപിച്ച് തല്ലുണ്ടാക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്ത ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെയും ഓപ്പണര്‍ അലക്സ്…
Read More » - 29 September
മുസ്ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവിന് ജീവപര്യന്തം
കയ്റോ: മുസ്ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ബാദിക്കും മറ്റു 15 പേര്‍ക്കും ഈജിപ്ഷ്യന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജൂലൈയില്‍ മുഹമ്മദ് മുര്‍സിയെ പുറത്താക്കി പ്രസിഡന്റ്…
Read More » - 29 September
പ്രമുഖ വ്യാപാരകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു
മൊഗാദിഷു: പ്രമുഖ വ്യാപാരകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ പ്രമുഖ വ്യാപാരകേന്ദ്രത്തില്‍ തിരക്കേറിയ ഹമര്വെയ്ന് ചന്തയില്‍ കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആഡംബര കാറാണ്…
Read More » - 29 September
സൈന്യത്തില്‍ ചേരാന്‍ അരക്കോടിയോളം പേര് : ലോകത്തെ ഞെട്ടിച്ച സംഭവം
പ്യോങ്യാങ്: അരക്കോടിയോളം പേര് പുതുതായി സൈന്യത്തില്‍ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായിരിക്കുന്നത്. പത്ത് ലക്ഷത്തിലേറെ വനിതകളും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ്…
Read More » - 29 September
ഭീകരര്‍ ചെക്പോയിന്റ് ആക്രമിച്ചു; നിരവധി പോലീസുകാരെ വധിച്ചു
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ പോലീസ് ചെക്പോയിന്റിനു നേര്‍ക്ക് ഭീകരരുടെ ആക്രമണം. 12 പോലീസുകാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന കാണ്ഡഹാര്‍…
Read More » - 28 September
പാകിസ്ഥാന് ഉരുക്ക് രാഷ്ട്രം : ചൈനയുടെ കണ്ടെത്തല്‍ ഇങ്ങനെ
ഇസ്ലമാബാദ്: പാകിസ്ഥാന് ഉരുക്ക് രാഷ്ട്രം തന്നെയെന്ന് ചൈനയുടെ കണ്ടെത്തല്‍. പാകിസ്ഥാന്-ചൈനാ ബന്ധത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് പാകിസ്ഥാന് സൈന്യമെന്ന് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്…
Read More » - 28 September
ഷാര്‍ജയില്‍ തടവിലായിരുന്ന ഇന്ത്യക്കാര്‍ മോചിതരായി
ഷാര്‍ജയില്‍ തടവിലായിരുന്ന ഇന്ത്യക്കാര്‍ മോചിതരായി. 149 പേരെയാണ് മോചിപ്പിച്ചത്. ഇവര്‍ ഏതു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നു വിവരം ലഭ്യമായിട്ടില്ല.ക്രിമനില്‍ കേസില്‍ ഉള്പ്പെടുത്തവരാണ് മോചിതരായത്. ഷാര്‍ജ സുല്‍ത്താന്‍ ഷെയ്ഖ് ഡോ.…
Read More » - 28 September
വിദേശ വനിതയ്ക്ക് ജനിച്ചത് ഗണപതി: ജനപ്രവാഹം
നോര്‍വേജിയ: ദമ്പതികള്‍ക്ക് ജനിച്ചത് ഗണപതി. നോര്വേജിയയിലാണ് സംഭവം. ഗണപതിയുടെ രൂപസാദൃശ്യമുള്ള കുഞ്ഞാണ് ജനിച്ചത്. ഇവരുടെ വീട്ടിലേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ പ്രവാഹമാണ്. കുട്ടി പകുതി മനുഷ്യന്റെയും പകുതി ആനയുടെയും…
Read More »