International
- Sep- 2017 -21 September
ഉത്തരകൊറിയൻ ഏകാധിപതി കിമ്മിന്റെ ക്രൂരതകൾ ആരെയും ഞെട്ടിപ്പിക്കുന്നത് ; 11 ഗായകരെ നിർദ്ദയം വെടിവെച്ച് കൊന്നു
ഉത്തര കൊറിയൻ ഏകത്തിഏകാധിപതി കിം ജോംഗ് ഉന്നിന്റെ ക്രൂരകൃത്യങ്ങളെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നു
Read More » - 21 September
ഇസ്രായേലുമായി സമാധാനത്തിൽ കഴിയാൻ പലസ്തീനോട് ഈജിപ്ത്; മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമം
ന്യൂയോർക്ക്: ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി ഇസ്രയേലുമായി സമാധാനപരമായ സഹവർത്തിത്വത്തിന് ഒരുങ്ങാൻ പലസ്തീൻ ജനതയോട് ആഹ്വാനം ചെയ്തു. ഇസ്രയേൽ–പലസ്തീൻ സമാധാന ഉടമ്പടി മേഖലയുടെ സുരക്ഷയും…
Read More » - 20 September
ഫിനിഷിങ് ലൈൻ എത്തുന്നതിന് മുൻപ് അടിതെറ്റി വീണു; തോൽക്കാതിരിക്കാൻ ആ യുവതി ചെയ്തത്
ഫിനിഷിങ് ലൈനിനു തൊട്ടുമുമ്പ് അടിതെറ്റി വീണിട്ടും വിജയിക്കുവാൻ വേണ്ടി ഒരു അത്ലറ്റ് ചെയ്ത പ്രവൃത്തി കണ്ട് ഗാലറി മുഴുവൻ അവളെ നോക്കി കൈയടിച്ചു. യുഎസിൽ നടന്ന ടണൽ…
Read More » - 20 September
സ്വന്തം മരണം പ്രവചിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അതുപോലെ കൊല്ലപ്പെട്ടു
ലണ്ടന്‍: സ്വന്തം മരണം പ്രവചിച്ച അധ്യാപികയ്ക്ക് വിധി കരുതിവച്ചത് പ്രവചിച്ചതുപോലെയുള്ള മരണമായിരുന്നു. സാഹസികതയെ പ്രണയിച്ച എമ്മാ കെല്‍റ്റിയെന്ന 43 കാരിയാണ് സ്വന്തം മരണം സാമൂഹ്യ മാധ്യമത്തില്‍ പ്രവചിച്ചത്.…
Read More » - 20 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊതുജനമദ്ധ്യേ തൂക്കിക്കൊന്നു
ടെഹ്റാന്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊതുജനമദ്ധ്യത്തില്‍ തൂക്കിക്കൊന്നു. ഇറാനിലെ ആര്‍ദബില്‍ പ്രവിശ്യയിലുള്ള വടക്കുപടിഞ്ഞാറന്‍ പട്ടണമായ പര്‍സാബാദിലാണ് സംഭവം. 42-കാരനായ ഇസ്മയില്‍ ജാഫര്‍സാദെ എന്നയാളെയാണ് തൂക്കിക്കൊന്നത്. ഇത്തരം കിരാതമായ…
Read More » - 20 September
മക്കള്‍ പത്തൊന്‍മ്പത്: ഒരാളെ പോലും നേരില്‍ കണ്ടിട്ടില്ല ഈ അച്ഛന്
വാഷിങ്ടണ്‍: 19 മക്കളുള്ള മൈക്കല്‍ റുബിന്റെ ജീവിതം കൗതുകകരം തന്നെ. മൂന്നു വയസ്സു മുതല്‍ ഇരുപത്തൊന്ന് വയസ്സ് വരെ പ്രായമുള്ളവരാണ് മക്കള്‍ മൈക്കല്‍ റുബിനുണ്ട്. എന്നാല്‍ ആരെയും…
Read More » - 20 September
അഭയാര്‍ഥികളെ മ്യാന്മര് തന്നെ തിരിച്ചെടുക്കണമെന്ന് ശൈഖ് ഹസീന
ധാക്ക: ദുരിതം അനുഭവിക്കുന്ന റോഹിങ്ക്യന്‍ അഥയാര്ഥികളെ മ്യാന്മര് തെന്ന തിരിെച്ചക്കെണമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന. ന്യൂയോര്‍ക്കില്‍ നടക്കുന്ന െഎക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കവയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.…
Read More » - 20 September
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാറപകടത്തില്‍ മരിച്ചു
മിനിസോട്ട: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാറപകടത്തില്‍ മരിച്ചു. മിനിസോട്ടയില്‍ താമസിക്കുന്ന ഭരത് – ദേവയാനി ദമ്പതികളുടെ മകളായ റിയ പട്ടേലാണ് മരിച്ചത്. സെപ്തംബര്‍ 17നായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന…
Read More » - 20 September
സൈനികാഭ്യാസ പരിശീലനത്തിനിടെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മേല്‍ റോക്കറ്റ് വര്‍ഷം (വീഡിയോ കാണാം)
മോസ്കോ: സൈനികാഭ്യാസ പരിശീലനം നടക്കുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു മേല്‍ മിലിട്ടറി ഹെലികോപ്ടര്‍ റോക്കറ്റുകള്‍ വര്‍ഷിച്ചു. സംഭവം നടന്നത് പടിഞ്ഞാറന്‍ റഷ്യയിലാണ്. വാഹനങ്ങള്‍ക്കു മേല്‍ റോക്കറ്റുകള്‍ പതിക്കുന്നതിന്റെ വീഡിയോ…
Read More » - 20 September
ഇറാന് ആണവകരാര്‍ അമേരിക്കക്ക് നാണക്കേടെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: ഇറാനുമായി 2015ലുണ്ടാക്കിയ ആണവ കരാര്‍ അമേരിക്കയ്ക്ക് നാണക്കേടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിപ്രസംഗത്തിലാണ് കരാറിനെതിരെ ട്രംപ് പ്രതികരിച്ചത്. അമേരിക്ക ഏര്‍പ്പെട്ടിട്ടുള്ളതില്‍…
Read More » - 20 September
റെക്കോഡ് സൃഷ്ടിച്ചു ഡാം നീന്തിക്കടന്ന ബ്രിട്ടീഷുകാരന് അറസ്റ്റില്‍
റെക്കോഡ് സൃഷ്ടിച്ചു ഡാം നീന്തിക്കടന്ന ബ്രിട്ടീഷുകാരന് അറസ്റ്റിലായെന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുണ്ടാവുമല്ലേ. എന്നാല്‍ അറസ്റ്റിനുള്ള കാരണം കൂടി കേട്ടാല്‍ എല്ലാവരും ഒന്ന് ചിരിച്ചു പോകും. സംഭവം നടന്നത്…
Read More » - 20 September
ലോകത്തിന്റെ അടിസ്ഥാനപരമായ മാറ്റം നിര്‍ണയിക്കുക ഇന്ത്യയും ചൈനയും: രാഹുല്‍ ഗാന്ധി
വാഷിങ്ടണ്‍: വരും കാലമുള്ള ഇന്ത്യയുടെയും ചൈനയുടെയും പ്രവര്‍ത്തനമികവായിരിക്കും ലോകം അടിസ്ഥാനപരമായി എങ്ങനെ മാറണമെന്ന് തീരുമാനിക്കുകയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ്…
Read More » - 20 September
ലോകാവസാനം ഉണ്ടാകും : നാസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
ലോകാവസാനം ഉണ്ടാകുമെന്ന് നാസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഭൂമിയെ വിഴുങ്ങുന്ന ഭൂമിയുടെ 4 ഇരട്ടി വലിപ്പമുള്ള സുനാമി വരുന്നുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. മറ്റൊരു ഗ്രഹത്തിൽ നിന്നും അതി ഭീകരമായ…
Read More » - 20 September
ഡോണൾഡ് ട്രംപിന്റെ നിലപാടിന് പിന്തുണ അറിയിച്ച് ഇന്ത്യ
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനു പിന്തുണ അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സംഘടന പരിഷ്കരിക്കാനുള്ള യു എസിന്റെ തീരുമാനത്തെ പിന്തുണച്ച ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ…
Read More » - 20 September
വൻ ഭൂചലനം; 119 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കൻ തലസ്ഥാന നഗരത്തിൽ വൻ ഭൂചലനം. 119 പേരാണ് ഇന്നലെയുണ്ടായ ഭൂചലനത്തിൽ മരിച്ചത്. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നുവീഴുകയും ചില…
Read More » - 19 September
ജനക്കൂട്ടത്തിന് നേരെ റോക്കറ്റ് ആക്രമണം
സൈനിക ഹെലിക്കോപ്റ്റര്‍ അബദ്ധത്തില്‍ ജനക്കൂട്ടത്തിനു നേര്‍ക്കു റോക്കറ്റ് തൊടുത്തു.
Read More » - 19 September
നേപ്പാളിലേക്ക് ടിബറ്റിലൂടെ പാത തുറന്ന് ചൈന
പ്രതിരോധ ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് ചൈന നിർമ്മിച്ച നേപ്പാൾ അതിര്‍ത്തിയിലേക്കുള്ള തന്ത്രപ്രധാന പാത ഗതാഗതത്തിന് തുറന്നുകൊടുത്തു
Read More » - 19 September
ലോകം മുഴുവൻ ഈ കുഞ്ഞിനായി തിരച്ചിലിൽ
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച പച്ചക്കറി വില്‍പ്പനയ്ക്കിടെ ഉറങ്ങുന്ന ചെറിയബാലന്റെ ചിത്രമാണ് സംഭവങ്ങൾക്ക് ആധാരം
Read More » - 19 September
ഭീകര സംഘടനകൾ റോഹിങ്ക്യകളുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നു
റോഹിങ്ക്യ മുസ്ലീങ്ങളുമായി ബന്ധം സ്ഥാപിക്കാനൊരുങ്ങുകയാണ് ഭീകരസംഘടനകളായ ലഷ്ക്കര്‍-ഇ-തൊയ്ബയും അല്‍ഖ്വയ്ദയും
Read More » - 19 September
പാക്കിസ്ഥാന് ഭീകരതയുടെ മുഖമെന്നു ഇന്ത്യ
ജനീവ: പാക്കിസ്ഥാന് ഭീകരതയുടെ മുഖണ്ടെന്ന വിമര്‍ശനവുമായി ഇന്ത്യ രംഗത്ത്. ഭീകരതയുടെ ഉത്ഭവം പാക്ക് മണ്ണില്‍ നിന്നുമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.…
Read More » - 19 September
എച്ച്.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു
വാഷിംഗ്ടണ്‍: എച്ച്.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിലാണ് വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചത്. 15 ദിവസത്തിനുള്ളിൽ നടപടികൾ…
Read More » - 19 September
സുഷമ – ശൈഖ് ഹസീന കൂടിക്കാഴ്ച; റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നം ചർച്ചയായില്ല
വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി
Read More » - 19 September
ഒരു കുപ്പി വെള്ളത്തിന് എത്ര വിലവരും? അവിശ്വസനീയമായ വിലയുള്ള കുപ്പിവെള്ളം ഉടന്‍ എത്തും
നാം എല്ലാവരും ഇന്ന് വിലകൊടുത്തു വാങ്ങുന്ന ഒന്നാണ് കുപ്പി വെള്ളം. എന്നാല്‍ അതിനു എത്ര വില വരും? ഇതാ അവിശ്വസനീയമായ വിലയുള്ള കുപ്പിവെള്ളം രാജ്യത്തേയ്ക്കുവരുന്നു. കയ്യില്‍ 65…
Read More » - 19 September
റോഹിങ്ക്യന്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് സൂചി
റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍ പ്രതികരണവുമായി മ്യാന്മര് ഭരണാധികാരി ആങ് സാന്‍ സൂചി. മ്യാന്മാറില് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങലെ തുടര്‍ന്നുണ്ടായ അവകാശ ലംഘനങ്ങളില്‍ അപലപിച്ച സൂചി റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍…
Read More » - 19 September
ഐക്യരാഷ്ട്രസഭയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ്
ഐക്യരാഷ്ട്രസഭയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കെടുകാര്യസ്ഥതയും പ്രശ്നങ്ങളും കാരണം ഐക്യരാഷ്ട്ര സഭ അതിന്റെ പൂര്‍ണ്ണമായ കരുത്തില്‍ എത്തുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ…
Read More »