മുസ്ലിം മത വിഭാഗത്തെ പരോക്ഷമായെങ്കിലും ഇന്റര്‍നെറ്റില്‍ മോശമായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തി. ചൈനയില്‍ ഏകദേശം രണ്ടു കോടിയിലേറെ മുസ്ലിങ്ങളാണ് വസിക്കുന്നത്.
ഈ മത വിഭാഗത്തിന്റെ നല്ല രീതിയിലുള്ള താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം പ്രാവര്‍ത്തികമാക്കുന്നതെന്ന് ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ് അറിയിച്ചു. ഇത് കൂടാതെ, സര്‍ക്കാരിനോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായോ വരുന്ന വിമര്‍ശനങ്ങളും ഇതേ രീതിയില്‍ ബ്ലോക്ക് ചെയ്യാറുണ്ട്.
Post Your Comments