International
- Apr- 2018 -13 April
ശരീരം അവളെ വെല്ലുവിളിച്ചു, തളര്‍ത്തി, തന്റെ കഴിവിലൂടെ ജീവിതത്തെ പൊരുതി തോല്‍പ്പിച്ച യുവതി
ടെഹ്റാൻ: ശരീരത്തിന്റെ 85 ശതമാനവും വൈകല്യം കീഴടക്കി. എന്നിട്ടും മനസിനെ കീഴടക്കാൻ അവൾ അനുവദിച്ചില്ല. വൈകല്യങ്ങളെ തോൽപ്പിക്കാൻ അവൾ കൂട്ടുപിടിച്ചത് വർണ്ണങ്ങളെയാണ്. അവൾക്ക് തെറ്റിയില്ല വർണ്ണങ്ങളുടെ ലോകത്ത്…
Read More » - 13 April
ശവസംസ്കാര ചടങ്ങിനിടെ ബോംബ് സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടു
വിരുദ്ധ പോരാളികളുടെ ശവസംസ്കാരചടങ്ങിനിടെ നടന്ന ബോംബ് സ്ഫോടനത്തിൽ 16 പേര് കൊല്ലപ്പെട്ടു. വടക്കന്‍ ഇറാഖി ഗ്രാമമായ സമാറയിലാണ് സംഭവം നടന്നത്. അല്‍ ഹഷ്ദ് അല്‍ ഷാബി അര്‍ദ്ധസൈനിക…
Read More » - 13 April
പോണ് സൈറ്റിനും സഹ താരത്തിനുമെതിരെ പരാതിയുമായി പോണ് നായിക
യുഎസ്: പോണ് സൈറ്റിനും സഹതാരത്തിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് പോണ് നായികയായ നിക്കി ബെന്‍സ്. പോണ് സിനിമ ചിത്രീകരണത്തിനിടെ സഹതാരം തന്നെ മര്‍ദിച്ചു എന്നാണ് നിക്കിയുടെ പരാതി. പ്രതിഫലം ലഭിക്കുന്നതിന്…
Read More » - 13 April
വേലക്കാരിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ച സംഭവം: പ്രതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
കുവൈറ്റ് സിറ്റി: വേലക്കാരിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ചത് ഭാര്യയാണെന്ന് നാദിര്‍ ഇഷാം. വേലക്കാരിയായ ജോന്ന ഡനീല ഡെമാഫില്‍സിനെ തന്റെ ഭാര്യയും സിറിയന്‍ പൗരയുമായ മോണാ ഹാസൂണ്‍ പതിവായി…
Read More » - 13 April
ദുബായില്‍ വീടുകളിലും വിനോദസഞ്ചാരയിടങ്ങളിലും ഭക്ഷണവും സ്കാന്‍ ചെയ്യും
യുഎഇ: ദുബായില്‍ എത്തുന്നവര്‍ക്ക് ഇനി ഭക്ഷണം സ്കാന്‍ ചെയ്ത് കഴിക്കാം. വിനോദ സഞ്ചാര ഇടങ്ങളിലും മറ്റും ഭക്ഷണം സ്കാന്‍ ചെയ്ത് ഉഭഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിപാടിക്ക്…
Read More » - 13 April
ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം
ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം. സ്ഫോടനം നടന്ന സമയത്ത് സ്റ്റേഡിയത്തില്‍ നിറയെ ആളുകളായിരുന്നതാണ് മരണസംഖ്യ ഇത്രയുമാകാന്‍ കാരണം. സൊമാലിയയിലെ ബാരാവെയിലിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് കഴിഞ്ഞ…
Read More » - 13 April
കുവൈറ്റിലെ പൊതുമാപ്പ് കാലാവധി ഏപ്രില്‍ 22ന് അവസാനിക്കും
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അനുവദിച്ച പൊതുമാപ്പ് ഏപ്രില്‍ 22ന് അവസാനിക്കും. അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിനും പിഴയടച്ച് താമസ രേഖ നിയമ വിധേയമാക്കുന്നതിനും അവസരം നല്കി കൊണ്ട്…
Read More » - 12 April
VIDEO: നരേന്ദ്ര മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഇമ്രാന് വോട്ട് ചോദിക്കുന്ന വീഡിയോ വൈറലാകുന്നു
ഇസ്ലാമാബാദ്•പാക് തെരഞ്ഞെടുപ്പില്‍ പാകിസ്ഥാനിലെ പ്രമുഖ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വോട്ട് ചോദിക്കുന്ന വീഡിയോ വൈറലാകുന്നു. നരേന്ദ്ര…
Read More » - 12 April
മാതാപിതാക്കള്‍ മരിച്ച് നാലുവര്‍ഷത്തിനു ശേഷം കുഞ്ഞ് ജനിച്ചു
ബെയ്ജിങ്: മാതാപിതാക്കള്‍ മരണപ്പെട്ട് നാലു വര്‍ഷത്തിനു ശേഷം കുഞ്ഞ് ജനിച്ചു. 2013 ൽ കാറപകടത്തിൽ മരിക്കുന്നതിന് മുൻപ് മാതാപിതാക്കളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ച് ഭ്രൂണമായി ശീതീകരിച്ചു സൂക്ഷിച്ചു…
Read More » - 12 April
ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ യുവതിയുടെ ജീവിതം നിങ്ങൾക്ക് ഒരു പാഠമാണ്
കാൻബെറ: ഗര്‍ഭനിരോധന മാര്‍ഗ്ഗം സ്വീകരിച്ച യുവതി പ്രസവശേഷം മരണത്തിൽ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. കാന്ബറെയിലെ ഷാനോണ്‍ ഹബ്ബാര്‍ഡ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് മരണത്തെ മുഖാമുഖം കണ്ടത്. അടുത്തിടെയാണ് ഇവര്‍…
Read More » - 12 April
തിമിംഗലം കടൽത്തീരത്ത് ചത്തടിഞ്ഞു; വയർ തുറന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്നത്
സ്പെയിൻ: സ്പെയിനിലെ കടല്‍തീരത്ത് ചത്തടിഞ്ഞ 33 അടി നീളമുള്ള തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 30 കിലോ പ്ലാസ്റ്റിക് മാലിന്യം. സ്പെയിനിലെ തെക്കുകിഴക്കന്‍ തീരപ്രദേശമായ കാബോ ഡി…
Read More » - 12 April
കാലിഫോര്‍ണിയയില്‍ കാണാതായ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താന്‍ സുഷമ സ്വരാജിന്റെ സഹായം
കാലിഫോര്‍ണിയ : കാലിഫോര്‍ണിയയില്‍ കാണാതായ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താന്‍ സുഷമ സ്വരാജിന്റെ സഹായം. കാണാതായ സന്ദീപ് തോട്ടപ്പള്ളിയേയും കുടുംബത്തേയും കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ…
Read More » - 12 April
താലിബാന് ആക്രമണം; ഗവര്‍ണറും പൊലീസുകാരും കൊല്ലപ്പെട്ടു
കാബൂള്‍: ജില്ലാ ഗവര്‍ണറും 7 പൊലീസുകാരും കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ താലിബാന് ആക്രമണത്തിനിടെയാണ് ഇവർ കൊല്ലപ്പെട്ടത്. അഫ്ഗാനിലെ ക്വാജ ഒമാരി ജില്ലാ ഗവര്‍ണര്‍ അലി ഷംസ് ദോസ്താണ് കൊല്ലപ്പെട്ടത്.…
Read More » - 12 April
കേംബ്രിജ് അനലിറ്റിക്ക ചതിച്ചു; തന്റെ വിവരങ്ങളും ചോര്‍ത്തിയെന്ന് സക്കര്‍ബര്‍ഗ്
വാഷിങ്ടന്‍ : കേംബ്രിജ് അനലിറ്റിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക (സിഎ) ചോര്‍ത്തിയെന്നാണ് മാര്‍ക്ക് ആരോപിച്ചത്. സിഎ ചോര്‍ത്തിയ 87…
Read More » - 12 April
അശ്രദ്ധമായി കാർ ഓടിച്ചു; അപകടത്തിൽപെട്ടത് രണ്ട് ലോറികൾ ;വീഡിയോ കാണാം
പലരും അശ്രദ്ധമായി വണ്ടി ഓടിച്ചു ഉണ്ടാക്കി വയ്ക്കുന്ന അപകടങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. ട്രാഫിക് നിയമങ്ങൾ പാലിച്ച് ഒരുമയോടെ പോകുന്നത് അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന് പലർക്കും അറിയാം എങ്കിലും…
Read More » - 12 April
നീന്തല്‍ താരങ്ങള്‍ കരയ്ക്കിരിക്കുമ്പോള്‍ വെള്ളത്തില്‍ ചാടിയ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത്
നീന്തല്‍ താരങ്ങള്‍ കരയ്ക്കിരിക്കുമ്പോള്‍ വെള്ളത്തില്‍ ചാടിയ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തത്സമയ റിപ്പോര്‍ട്ടിങ് നടത്തിയ ബിബിസി റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടിങ്ങിനിടെ കാല് വഴുതി നീന്തല്കുളത്തിലേക്ക്…
Read More » - 12 April
ഇന്ത്യന്‍ സോഷ്യല്‍ മീഡിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സക്കര്‍ബര്‍ഗ്
ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെ രൂക്ഷമായി വിമർശിച്ച് ഫെയ്സ്ബുക്ക് സ്ഥാപകൻ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇംഗ്ലീഷ് അല്ലാതെ മറ്റ് ഭാഷകളിലുള്ള അനാവശ്യ ഉള്ളടക്കങ്ങള്‍ കണ്ടെത്തുക പ്രയാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍…
Read More » - 12 April
അങ്കിളിന്റെ ജീവന് രക്ഷിക്കാന്‍ കിഡ്നി നല്കി പ്രവാസിയായ 24കാരി, സംഭവം അബുദാബിയില്‍
യുഎഇ: ജീവിതം അവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് അയാളുടെ ജീവിതത്തിലേക്ക് പുതു ജീവനുമായി കൊച്ചുമകള്‍ എത്തുന്നത്. 24 കാരിയാണ് തന്റെ അങ്കിളിന്റെ ജീവന് രക്ഷിക്കാനായി കിഡ്നി നല്‍കിയത്. യുഎഇയിലെ…
Read More » - 12 April
ഗര്‍ഭിണിയായ പ്രമുഖ ഗായികയ്ക്ക് വെടിയേറ്റ് ദാരുണാന്ത്യം
ഗര്‍ഭിണിയായ പ്രമുഖ ഗായികയ്ക്ക് വെടിയേറ്റ് ദാരുണാന്ത്യം. ആഘോഷപരിപാടിക്കിടെയാണ് ഗായിക കൊല്ലപ്പെട്ടത്. എഴുന്നേറ്റു നിന്ന് പാടാനുള്ള നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്ന് കാണികളിലൊരാള്‍ വെടിവയ്ക്കുകയായിരുന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാര്‍കാനയില്‍…
Read More » - 12 April
കേംബ്രിജ് അനലിറ്റിക്കയ്ക്കെതിരെ ആഞ്ഞടിച്ച് മാർക്ക് സക്കർബർഗ്
വാഷിങ്ടൻ : കേംബ്രിജ് അനലിറ്റിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്. തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക (സിഎ) ചോർത്തിയെന്നാണ് മാർക്ക് ആരോപിച്ചത്. സിഎ ചോർത്തിയ 87…
Read More » - 11 April
അയല്ക്കാരന്റെ നായയെ കൊന്നു : ഇറച്ചി ഭക്ഷിയ്ക്കാന്‍ നായയുടെ ഉടമസ്ഥനും ക്ഷണം
സിയോള്‍ : അയല്ക്കാരന്റെ ശല്യക്കാരനായ നായയെ കൊന്ന് ഇറച്ചി ഭക്ഷിക്കാനായി നായയുടെ ഉടമസ്ഥനേയും ക്ഷണിച്ചു. ദക്ഷിണ കൊറിയയിലാണ് കണ്ണില്‍ ചോരയില്ലാത്ത ഈ സംഭവം നടന്നത്. സംഭവം അറിഞ്ഞ്…
Read More » - 11 April
അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിനെ പറ്റി നിർണ്ണായക വിവരം
വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തെ പറ്റി നിര്‍ണ്ണായക വിവരവുമായി പോലീസ്. പോര്‍ട്ലാന്‍ഡില്‍നിന്ന് സാന്‍ ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍…
Read More » - 11 April
കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ അത്ലറ്റുകളെ കാണാനില്ല
ക്വീന്സ്ലാൻഡ്: 8 അത്ലറ്റുകളെ കാണാനില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനെത്തിയ കാമറൂണ്‍ അത്ലറ്റുകളെയാണ് കാണാതായത്. സംഘത്തിൽ 24 പേരുണ്ടായിരുന്നു, ഇവരിൽ നിന്ന് അഞ്ച് ബോക്സര്‍മാരേയും മൂന്ന് വെയിറ്റ് ലിഫ്റ്റേഴ്സിനെയുമാണ്…
Read More » - 11 April
അമേരിക്ക കാരണം ആശങ്കയിലായി ഈ രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍
അമേരിക്ക കാരണം ആശങ്കയിലായി ഓസ്ട്രേലിയയിലെ ലൈംഗിക തൊഴിലാളികള്‍. ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തെ ലക്ഷ്യമിട്ട് അമേരിക്ക നിയമം നിര്‍മ്മിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതാണ് ഇവർക്ക് തിരിച്ചടിയാകുന്നത്. കാരണം അമേരിക്കൻ വെബ്സൈറ്റുകൾ…
Read More » - 11 April
സൈനിക വിമാനാപകടം ; മരണസംഖ്യ ഉയരുന്നു
അല്‍ജിയേഴ്സ്: അൽജീരിയയിൽ സൈനിക വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 181 ആയി.ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മരിച്ചവരെല്ലാം സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ…
Read More »