International
- May- 2018 -2 May
മൃഗശാല ഉടമയെ സിംഹം കടിച്ചു കീറുന്ന വീഡിയോ വൈറലാകുന്നു
കേപ്ടൗണ്‍: മൃഗശാല ഉടമയെ സിംഹം കടിച്ചു കീറുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് വൈള്‍ഡ് ലൈഫ് പാര്‍ക്കിലാണ് സംഭവം ഉണ്ടായത്. മൃഗശാലയുടെ ഉടമ മിക്കേ…
Read More » - 2 May
ഈ ഗര്‍ഭിണിയായ കോളേജ് വിദ്യാര്‍ത്ഥിനി തന്റെ മൂത്രം വില്‍ക്കുന്നു, ദിവസ വരുമാനം 13,000 രൂപ
ഇന്ത്യയില്‍ ഒരു സ്റ്റാര്‍ട്ട്അപ്പ് ബിസിനസ് തുടങ്ങാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ ദിവസം സമ്പാദിക്കുന്നത് 13,000 രൂപയാണ്. ഗര്‍ഭിണിയായ യുവതി തന്റെ മൂത്രം വിറ്റാണ്…
Read More » - 2 May
സ്കൂൾ വളപ്പിനുള്ളിൽ ബസ് ഡ്രൈവർമാർ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി യുഎഇ
യുഎഇ: ബസ് ഡ്രൈവർമാർ ഇനി സ്കൂൾ വളപ്പിനുള്ളിലെ മുറികളിൽ പ്രവേശിക്കരുതെന്ന് യുഎഇ. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സ്കൂളുകൾക്ക് കൈമാറി കഴിഞ്ഞു. ബസ് ഡ്രൈവർമാരുടെ ജോലി കുട്ടികളെ സ്കൂളിൽ…
Read More » - 2 May
തീപിടിത്തത്തെ തുടര്‍ന്ന് 26 നില കെട്ടിടം തകര്‍ന്നു
തീപിടിത്തത്തെ തുടര്‍ന്ന് 26 നില കെട്ടിടം തകര്‍ന്നു. ചൊവ്വാഴ്ചയാണ് കെട്ടിടത്തിന് തീപിടിച്ചത്. സംഭവത്തെ തുടര്‍ന്നു സമീപത്തെ ഏഴ് കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. അപകടത്തില്‍ ഔദ്യോഗികമായി ആളപായം റിപ്പോര്‍ട്ട്…
Read More » - 2 May
ഹോളിവുഡ് നായികയോ മോഡലോ അല്ല, ഈ ഹോട്ട് യുവതി ആരെന്നറിഞ്ഞാല്‍ ഞെട്ടും
ഇന്ന് സോഷ്യല്‍ മീഡിയ ഒരു യുവതിയുടെ പിന്നാലെയാണ്. ഹോളിവുഡ് നായികയോ മോഡലോ അല്ല ഇവര്‍. ഹോട്ട് ലുക്കിലുള്ള ഇവരുടെ ജോലിയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ജിമ്മിലെ ഫിറ്റ്നസ് ട്രെയിനറാണ്…
Read More » - 2 May
യുഎഇയിൽ റമദാൻ നോമ്പ് കാലത്തെ സ്കൂൾ പ്രവർത്തന സമയം ഇതാണ്
യുഎഇ: റമദാൻ നോമ്പ് കാലത്തെ സ്കൂൾ പ്രവർത്തന സമയം ഹ്യൂമൻ ഡെവലപ്മന്റ് അതോറിറ്റി പുറത്തുവിട്ടു. നോമ്പ് കാലയളവിൽ അഞ്ച് മണിക്കൂർ മാത്രമാകും സ്കൂളുകൾ പ്രവർത്തിക്കുക. സ്വകാര്യ സ്കൂളുകളിലെ…
Read More » - 2 May
ഫിലിപ്പീന്‍സിലേക്ക് മടങ്ങുന്ന പൗരന്മാർക്ക് ഖത്തര്‍ എയര്‍വേസിന്റെ സൗജന്യ ടിക്കറ്റ്; സത്യാവസ്ഥ ഇതാണ്
കുവൈറ്റ് സിറ്റി: ഫിലിപ്പീന്‍സിലേക്ക് മടങ്ങുന്ന പ്രവാസി പൗരൻന്മാർക്ക് സൗജന്യ ടിക്കറ്റ് നൽകുന്നുവെന്ന വാർത്ത നിഷേധിച്ച് ഖത്തര്‍ എയര്‍വേയ്സ്. കുവൈറ്റിൽ നിന്നുള്ള പൗരൻമാരെ തിരിച്ചു വിളിക്കാൻ ഫിലിപ്പീന്…
Read More » - 2 May
മെയ് ദിന കലാപത്തിൽ നിരവധി പേർ അറസ്റ്റിൽ
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴില്‍ പരിഷ്ക്കാരങ്ങള്‍ക്കെതിരെ പാരീസില്‍ മെയ് ദിനത്തിൽ നടന്ന റാലിയില്‍ ആക്രമണം, 200-ലധികം പേരെ പൊലീസ് അറസ്റ്റു ചെയ്തു. റാലിക്കിടയിലേയ്ക്ക് ബ്ലാക്…
Read More » - 2 May
വ്യാപാരികള്‍ക്ക് ആശ്വസിക്കാം : യുഎഇയില്‍ സ്വര്‍ണത്തിനുള്ള വാറ്റില്‍ ഇളവ്
ദുബായ്: സ്വര്‍ണ-വജ്ര വ്യാപാരികള്‍ക്ക് ആശ്വാസം പകര്‍ന്ന് ദുബായ് ഭരണകൂടത്തിനറെ പുതിയ തീരുമാനം. മൊത്ത വിപണിയില്‍ സ്വര്‍ണത്തിനുണ്ടായിരുന്ന അഞ്ചു ശതമാനം വാറ്റ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഭരണകൂടം തീരുമാനിച്ചു.…
Read More » - 2 May
കടകളുടെ പ്രവൃത്തി സമയത്തെക്കുറിച്ച് നയം വ്യക്തമാക്കി സൗദി
റിയാദ്: കടകളുടെ പ്രവർത്തി സമയം സംബന്ധിച്ച് സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന വ്യജ പ്രചാരണം നിഷേധിച്ചുകൊണ്ട് സൗദി. കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മണി രാത്രി…
Read More » - 2 May
വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണം: യു എന്‍ സഹകരണം ഉറപ്പാക്കുമെന്ന് ബഹ്റൈന്‍
മനാമ: ലോക തൊഴിലാളി ദിനത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബഹ്റൈന്‍ ഭരണകൂടം. വിദേശികളായ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് യു എന്നുമായി സഹകരണം ഉറപ്പാക്കുമെന്ന് മന്ത്രി സഭാ യോഗത്തില്‍…
Read More » - 2 May
ഇന്ധനവില വർദ്ധനവ് ; കുറഞ്ഞ വിലയിൽ ഇന്ത്യയ്ക്ക് ക്രൂഡോയിൽ ലഭിക്കുന്നു
ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിൽ 30 ശതമാനം ഇളവിൽ ക്രൂഡോയിൽ ഇന്ത്യയ്ക്ക് നൽകാമെന്ന് വെനസ്വേല. പകരം മറ്റൊരു ആവശ്യം വെനസ്വേല മുമ്പോട്ടുവച്ചു ക്രൂഡോയിന്റെ വില…
Read More » - 2 May
മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ 24ആയി
മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ 24ആയി. ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രാര്‍ത്ഥനയ്ക്കുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഭീകരര്‍ പള്ളിയില്‍ ആക്രമണം നടത്തിയത്. നമസ്ക്കാരത്തിനൊരുങ്ങുന്നവര്‍ക്കിടയില്‍ നിന്ന് ചാവേറുകള്‍…
Read More » - 2 May
വീണ്ടും വന്‍ ഭൂചലനം, ജാഗ്രതാ നിര്‍ദേശം നല്കി
വീണ്ടും വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ഫിജിയിലാണ്…
Read More » - 1 May
വന്‍ ബോംബ് സ്ഫോടനം : 40 മരണം : മരണസംഖ്യ ഉയരും
കാനോ: മുസ്ലിം പള്ളിയിലും മാര്‍ക്കറ്റിലും വന്‍ ബോംബ് സ്ഫോടനം. 40 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്ക് കിഴക്കന്‍ നൈജീരിയയിലാണ് ഇരട്ട ചാവേര്‍ സ്ഫോടനം ഉണ്ടായത്.…
Read More » - 1 May
ടാറ്റു കുത്തുന്നതിനിടയില്‍ 33 കാരിയുടെ ലിംഗം ഛേദിച്ചു: പാര്‍ലർ പരിശോധന നടത്തിയപ്പോൾ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ടാറ്റു കുത്തുന്നതിനിടയില്‍ 33 കാരിയുടെ ലിംഗം ഛേദിച്ചു. സംഭവത്തിൽ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയിലായി. ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വേല്സിലാണു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 2016 ലാണു കേസിന് ആസ്പദമായ…
Read More » - 1 May
എല്ലാവരേയും ഞെട്ടിച്ച് ആക്ഷന്‍ സൂപ്പര്‍സ്റ്റാറിന്റെ മകള്‍ കാമുകനൊപ്പം അന്തിയുറങ്ങുന്നത് പാലത്തിന്റെ ചുവട്ടില്‍
ബീജിംഗ് : എല്ലാവരേയും ഞെട്ടിച്ച് ആക്ഷന്‍ സൂപ്പര്‍സ്റ്റാറിന്റെ മകള്‍ കാമുകനൊപ്പം അന്തിയുറങ്ങുന്നത് പാലത്തിന്റെ ചുവട്ടില്‍. അന്തിയുറങ്ങാന്‍ വീടില്ലെന്ന് ആക്ഷന്‍ സൂപ്പര്‍താരം ജാക്കി ചാന്റെ മകള്‍ എറ്റ ഇങ്.…
Read More » - 1 May
ദുബായ് സോളാര്‍ പാര്‍ക്ക് മൂന്നാം ഘട്ട നിര്‍മ്മാണത്തിന് ഗംഭീര തുടക്കം
ദുബായ്: ദുബായ് സോളാര്‍ പാര്‍ക്കിന്റെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദുബായ് പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മാക്ക്തോം നിര്‍മ്മാണ ഉദ്ഘാടനം…
Read More » - 1 May
കുവൈറ്റിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 78096 പേര്
കുവൈറ്റ്: കുവൈറ്റിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരുടെ കണക്ക് പുറത്ത്. 78096 പേര് പൊതുമാപ്പ് പ്രയോജനപ്പെടുത്തി. ഇവരില്‍ 57132 പേര് രാജ്യം വിടുകയും 20964 പേര് രാജ്യത്തിനു അകത്ത് നിന്നു…
Read More » - 1 May
തൊഴിലില്‍ വിദഗ്ധരാണെങ്കില്‍ തൊഴിലുടമയെ മാറ്റാം : സൗദിയില്‍ നിയമഭേദഗതിയ്ക്ക് നീക്കം
ജിദ്ദ: തൊഴിലില്‍ നൈപുണ്യമുള്ളവര്‍ക്ക് തൊഴിലുടമയെ മാറ്റാന്‍ സാധിക്കുന്ന നിയമഭേദഗതിയ്ക്ക് സൗദിയില്‍ നീക്കം. വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്ക് നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ തൊഴില്‍ ഉടമയെ സ്വയം തിരഞ്ഞെടുക്കാമെന്ന അനുമതി…
Read More » - 1 May
സൗദിയുടെ ഈ നടപടി വിദേശികള്‍ക്ക് ആശ്വാസമാകും
ദമാം: തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ വിദേശികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി മാറാനുള്ള അവസരം നല്കുന്ന നിയമ ഭേദഗതിക്കായി സൗദി തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമത്തില്‍ ഈ ഭേദഗതി…
Read More » - 1 May
ആണവായുധ പ്രശ്നത്തിൽ ഇറാന് ദോഷകരമായ രേഖകൾ ഇസ്രായേൽ പുറത്തുവിട്ടു
ജെറുസലേം: ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് 2015ൽ നൽകിയ ഉറപ്പ് ഇറാൻ ലംഘിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവ പദ്ധതിയുടെ ര രേഖകളും ഇസ്രയേൽ പുറത്തുവിട്ടു. ഉറപ്പ്…
Read More » - 1 May
വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ക്കുള്ള പുതിയ നിര്‍ദ്ദേശം ഇങ്ങനെ
ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പ് പുതിയ പരിഷ്കാരങ്ങളുമായി രംഗത്ത്. ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്‍ ഒരു പുതിയ സംവിധാനം വരുന്നു. ഇനിമുതല്‍ വാട്സാപ്പ് ഗ്രൂപ്പുകളിലെ മെമ്പേഴ്സിന്റെ സന്ദേശങ്ങള്‍, ഫോട്ടോഗ്രാഫുകള്‍,…
Read More » - 1 May
യുഎഇയിൽ 3,000ത്തോളം തൊഴിൽ അവസരങ്ങൾ
യുഎഇ: യുഎഇയിൽ 3,000ത്തോളം തൊഴിൽ അവസരങ്ങൾ.യുഎഇ സ്വദേശികൾക്കാണ് ജോലി നേടാൻ അവസരം ലഭിക്കുക. ആശയവിനിമയം, സാങ്കേതികം, ഗതാഗതം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലാണ് ഒഴിവുകളുള്ളത്. സ്വകാര്യ കമ്പനികളിൽ എമിറേറ്റികൾക്ക്…
Read More » - 1 May
സൗദിയില്‍ രാത്രി ഒമ്പത് മണിക്ക് കടകളടയ്ക്കണം, വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്
സൗദി അറേബ്യ: സൗദിയില്‍ രാത്രി ഒമ്പത്മണി കഴിഞ്ഞ് കടകള്‍ അടയ്ക്കണം എന്ന നിയമം പ്രാബല്യത്തില്‍ വരുന്നു എന്ന് വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയം. ഇത്…
Read More »