വെല്ലിംഗ്ടണ്‍: എട്ടുനില കെട്ടിടത്തിന്റെ ഉയരത്തിൽ തിരമാല ന്യൂസിലന്‍ഡില്‍ ആഞ്ഞടിച്ചു. 23.8 മീറ്റര്‍ ഉയരമുള്ള തിര ദക്ഷിണാര്‍ധഗോളത്തില്‍ ഇതേവരെ ഉണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയരംകൂടിയതാണ്. ദക്ഷിണ ന്യൂസിലന്‍ഡില്‍നിന്നു 439 മൈല്‍ അകലെ, ദക്ഷിണ സമുദ്രത്തിനു സമീപത്തെ കാംബെല്‍ ദ്വീപിലാണ് തിര ആഞ്ഞടിച്ചതെന്ന് ഗവേഷണ സംഘടനയായ മെറ്റ്ഓഷ്യന്‍ സൊലൂഷ്യന്സിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
വീഡിയോ കാണാം;
Post Your Comments