International
- May- 2018 -11 May
നഷ്ടപ്പെട്ട കന്യകാത്വം വീണ്ടെടുക്കാം, അതും കുറഞ്ഞ ചിലവില്‍
പലപ്പോഴും ശാസ്ത്രലോകത്ത് നിന്നും പുറത്തെത്തുന്ന ഓരോ വിവരവും ഞെട്ടിക്കുന്നതാണ്. ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. കന്യകാത്വം നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ഇത് വീണ്ടെടുക്കാം. അതും കുറഞ്ഞ ചിലവിലും കുറഞ്ഞ…
Read More » - 11 May
ടാങ്കര്‍ മറിഞ്ഞു; റോഡിലൊഴുകിയത് 12 ടണ്‍ ചോക്ലേറ്റ്: വീഡിയോ കാണാം
ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലൊഴുകിയത് 12 ടണ്‍ ചോക്ലേറ്റ്. ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലൊഴുകിയത് 12 ടണ്‍ ചോക്ലേറ്റ്. ചോക്ലേറ്റ് കമ്പനിക്കായി ചോക്ലേറ്റ് നിറച്ചുപോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്.…
Read More » - 11 May
ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
ലണ്ടന്‍: ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരിയായ സര്‍ബ്ജിത് കൗറിനെ…
Read More » - 10 May
ഡാം തകർന്ന് 38 മരണം : നിരവധിപേരെ കാണാനില്ല
പ്രതീകാത്മക ചിത്രം: ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പാച്ചലില്‍ നിരവധി മരണം, നൂറോളം വീടുകള്‍ ഒലിച്ചു പോയി. കെനിയയിലെ നകുരു പ്രവിശ്യയിലെ സൊലൈയില്‍ സ്ഥിതി ചെയ്യുന്ന പട്ടേല്‍ ഡാം…
Read More » - 10 May
തുണിയഴിച്ച് നടുറോഡില്‍ സണ്‍ബാത്ത് നടത്തി യുവതി, അന്തംവിട്ട് യാത്രക്കാര്‍
നടുറോഡില്‍ തുണിയഴിച്ച് സണ്‍ബാത്ത് നടത്തി യുവതി. സംഭവം കണ്ട് നിന്ന യാത്രക്കാരും പ്രദേശത്തുണ്ടായിരുന്നവരും അന്തം വിട്ടു. തിരക്കുള്ള റോഡില്‍ ടാങ്കര്‍ അപകടത്തില്‍ പെട്ടുണ്ടായ ട്രാഫിക് ജാമിനിടെയാണ് യുവതി…
Read More » - 10 May
ഫോബ്സ് പട്ടികയിൽ മധ്യപൂർവ്വ ദേശത്തെ വ്യവസായ പ്രമുഖരിൽ നിരവധി മലയാളികൾ
ദുബായ് : ഫോബ്സ് പട്ടികയിൽ മധ്യപൂർവദേശത്തെ വ്യവസായ പ്രമുഖരിൽ നിരവധി മലയാളികൾ. നൂറ് ഇന്ത്യൻ വ്യവസായപ്രമുഖരുടെ ഇടയിൽ 500 കോടി ഡോളറിന്റെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും…
Read More » - 10 May
നവാസ് ഷെരീഫ് ഇന്ത്യയിലേക്ക് വന്‍തുക കടത്തിയെന്ന ആരോപണത്തില്‍ ലോകബാങ്ക് പ്രതികരിക്കുന്നു
വാഷിങ്ടന്‍: അഴിമതി ആരോപണം നേരിടുന്ന പാക് മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയിലേക്കു കള്ളപ്പണം കടത്തിയെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി ലോകബാങ്ക്. ഷെരീഫ് ഇന്ത്യയിലേക്കു കള്ളപ്പണം കടത്തിയെന്ന പ്രചാരണം തെറ്റാണെന്ന്…
Read More » - 10 May
ലോകത്തിലെ പ്രബല വ്യക്തിത്വങ്ങൾ: പല ലോകനേതാക്കളെയും പിന്തള്ളി മോദി ഒൻപതാം സ്ഥാനത്ത്
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പ്രബലരായ 10 പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പല ലോകനേതാക്കളെയും പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോബ്സ് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തി. റഷ്യൻ…
Read More » - 9 May
കരുതിയത് വെറും ജലദോഷമെന്ന്: 52കാരിയുടെ മൂക്കിലൂടെ വന്നത് ബ്രെയിന്‍ ഫ്ലൂയിഡ്
ജലദോഷമെന്ന് കരുതി നിസാരമായാണ് ഒമാഹ സ്വദേശിയായ കേന്ദ്ര ജാക്സണ് ആ അസുഖത്തെ കണ്ടത്. 52 വയസുകാരിയായ ഇവര്‍ക്ക് രണ്ടര വര്‍ഷമായിട്ടും വിട്ടു മാറാത്ത ജലദോഷമായിരുന്നു. അലര്‍ജി ആയിരിക്കുമെന്നാണ്…
Read More » - 9 May
സൂര്യന്റെ അവസാനം വളരെ നാടകീയമായ രംഗങ്ങളോടൊപ്പം; കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍
സൂര്യന്റെ അവസാനം വളരെ നാടകീയമായ രംഗങ്ങളോടെയായിരിക്കുമെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. സൂര്യന്റെ അന്ത്യം പ്രകാശവര്‍ഷങ്ങള്‍ക്കകലെ നിന്നു പേലും ദൃശ്യമാകുന്നത്ര തെളിച്ചമുള്ള ദീപ്തി അവശേഷിപ്പിച്ചായിരിക്കുമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. പത്തില്‍ ഒന്‍പത്…
Read More » - 9 May
ഈ രാജ്യത്തെ തൊഴിലാളികളുടെ ഫിംഗര്‍, വൈദ്യ പരിശോധന, തൊഴില്‍ കരാര്‍ എന്നിവ ഇനി സ്വന്തം നാട്ടില്‍
തൊഴിലാളികളുടെ കരാര്‍, ഫിംഗര്‍, വൈദ്യ പരിശോധനകള്‍ എന്നിവ സ്വന്തം രാജ്യത്ത് തന്നെ നടത്താനുള്ള നടപടികളെടുക്കുകയാണ് ഈ രാജ്യം. ഇതോടുകൂടി ആയിരക്കണക്കിനു വരുന്ന തൊഴിലാളികള്‍ക്ക് സ്വന്തം രാജ്യത്ത് വച്ചു…
Read More » - 9 May
ഈ വിമാനത്താവളത്തില്‍ അധിക ലഗേജിന് പണം ഇനി കാര്‍ഡ് വഴി മാത്രം
ജൂലൈ ഒന്നു മുതല്‍ ഈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അധിക ലഗേജിനുള്ള ഫീസ് പണമായി അടയ്ക്കാന്‍ കഴിയില്ല. ബാങ്ക് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രമേ ഇനി സ്വീകരിയ്ക്കു. മസ്കറ്റ്…
Read More » - 9 May
നാട്ടില്‍ പോകാതെ വിസ മാറാം : അബുദാബി എയര്‍പോര്‍ട്ടില്‍ സേവനം ആരംഭിച്ചു
അബുദാബി : സ്വദേശത്തേക്ക് മടങ്ങാതെ തന്നെ യുഎഇ ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവ പുതുക്കി തുടരാന്‍ അബുദാബി എയര്‍പോര്‍ട്ടില്‍ സേവനം ആരംഭിച്ചു. പ്രമുഖ ട്രാവല്‍ കമ്പനിയായ…
Read More » - 9 May
ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഐഎംഎഫ്
വാഷിങ്ടന്‍: 2018ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്ബദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഐഎംഎഫിന്റെ റിപ്പോർട്ട്. സംഘടനയുടെ ഏഷ്യ, പസഫിക് റീജ്യനല്‍ ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലാണ് നിലവിലെ ഇന്ത്യയുടെ വളർച്ചാനിരക്ക് ആയ…
Read More » - 9 May
ലോക മാതൃദിനത്തിന് മാത്രം സ്വന്തമാണീ അഞ്ചു തരം പൂക്കള്‍
മാതൃസ്നേഹത്തിന്റെ മഹത്വം ലോകത്തിനു മുന്പില് വിളിച്ചോതി മെയ് 13ന് വീണ്ടുമൊരു മാതൃദിനം ആഘോഷിക്കാന്‍ ലോകം ഒരുങ്ങുകയാണ്. ആ സ്നേഹക്കടലിനു മുന്പില് എന്തു സമ്മാനങ്ങള്‍ നല്കിയാലും അതൊന്നും തികയില്ലെന്ന്…
Read More » - 9 May
ലോകത്തിലെ അതിശക്തരുടെ ഫോർബ്സ് പട്ടികയില്‍ പ്രധാനമന്ത്രി മോദി: അംഗീകാരത്തിന് പിന്നിൽ നോട്ടു നിരോധനവും
ന്യുയോര്‍ക്ക്: ലോകത്തിലെ ശക്തരായ 75 വ്യക്തികളുടെ പട്ടിക ഫോർബ്സ് പുറത്ത് വിട്ടു. പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടം പിടിച്ചു. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, യു.കെ.…
Read More » - 9 May
ഫോര്‍ബ്സ് ഇറക്കിയ ലോകത്തെ അതിശക്തരുടെ പട്ടികയില്‍ ഷെയ്ഖ് ഖലീഫയും
അബുദാബി : ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തിലെ അതിശക്തരുടെ പട്ടികയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയും. 2018ല്‍ ലോകത്തിലെ ഏറ്റവും ശക്തരുടെ പട്ടികയില്‍ 45ാം സ്ഥാനമാണ് അദ്ദേഹത്തിന്.…
Read More » - 9 May
താലിബാന് ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന് ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. അഫ്ഗാനിലെ നംഗര്ഹറിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ജലാലബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുപീരങ്കി…
Read More » - 9 May
490 കോടി വെളിപ്പിച്ചു ; മുന്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും അന്വേഷണക്കുരുക്ക്
ന്യൂഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന പാക് മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ വീണ്ടും അന്വേഷണക്കുരുക്ക്. 490 കോടി ഡോളറിന്റെ കള്ളപ്പണം ഇന്ത്യയില്‍ വെളുപ്പിച്ചെന്ന ആരോപണത്തിലാണ് ഇക്കുറി ഷെരീഫിനെതിരേ അന്വേഷണ…
Read More » - 9 May
ശസ്ത്രക്രിയാ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ച് ദുബായ്
ദുബായ് : രോഗികളുടെ അനുമതി ഉണ്ടെങ്കിലും ശസ്ത്രക്രിയ നടത്തുമ്പോൾ രോഗികളുടെ ചിത്രം പകർത്തരുതെന്നു ദുബായ് ഗവൺമെന്റ്. ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. തുടർന്ന് എമിറേറ്റിലെ…
Read More » - 9 May
കനത്ത മഴ; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 18 പേര് മരിച്ചു
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 18 പേര് മരിച്ചു. അപകടത്തില്‍ നിരവധി പേരെ കാണാതാവുകയും ചെയ്തു. കനത്ത മഴയെത്തുടര്‍ന്ന് ഇതുവരെ 183 പേര് മരിക്കുകയും ഇരുന്നൂറിലധികം പേര്‍ക്കു…
Read More » - 9 May
ഉദ്യോഗാർഥികൾക്ക് ആശ്വാസം ; നോർക്കയോട് നഴ്സുമാരെ ആവശ്യപ്പെട്ട് കുവൈത്ത്
കുവൈത്ത് : നോർക്കയോട് നഴ്സുമാരെ ആവശ്യപ്പെട്ട് കുവൈത്ത്. ഇന്ത്യയിൽ നിന്ന് 500 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു കുവൈത്ത് ആരോഗ്യമന്ത്രാലയം നോർക്കയെ സമീപിച്ചു. റിക്രൂട്ട്മെന്റ് കാലയളവും അറിയിക്കണമെന്ന് ഇന്ത്യൻ…
Read More » - 8 May
ഐ.എസ് സാമ്രാജ്യം വിപുലീകരിയ്ക്കുന്നു : പ്രണയിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ഐ.എസ്
ന്യൂഡല്‍ഹി : തങ്ങളോട് കൂറുപുലര്‍ത്തുന്നവരെ ഒപ്പം നിര്‍ത്തി ഭീകരസംഘടന വിപുലീകരിക്കാനുള്ള ശ്രമത്തില്‍ ഐഎസ്ഐസ് എന്ന് റിപ്പോര്‍ട്ട്. യുവാക്കളെ അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കി ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് ഐഎസ്.…
Read More » - 8 May
കലാം എന്റെ മാതൃകാ പുരുഷന് : മധുമിതയ്ക്ക് ഗൂഗിള്‍ നല്‍കിയത് 10 മില്യണ്‍ രൂപയുടെ ജോലി
പാറ്റ്ന: ഡോ. എപിജെ അബ്ദുള്‍ കലാമാണ് എന്റെ മാതൃകാ പുരുഷന്. പാറ്റ്നയില്‍ നിന്നുള്ള മിടുമിടുക്കി എന്‍ജിനിയറുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളായിരുന്നു അവ. ഫലമോ ഗൂഗിളിലെ സ്വപ്ന ജോലി.…
Read More » - 8 May
ഏറ്റവും നീളം കൂടിയ കടൽപ്പാലം നിർമ്മിച്ച് ലോകത്തെ അമ്പരപ്പിച്ച് ചൈന
2000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ട് ഏറ്റവും നീളം കൂടിയ പാലം നിർമ്മിച്ച് ചൈന. 2009 ൽ നിർമ്മാണം ആരംഭിച്ച ഈ പാലത്തിന്റെ നീളം…
Read More »