Latest NewsNewsInternational

അമേരിക്കന്‍ മുന്‍ പ്രസിഡന്‌റ് കെന്നഡിയുടെ കൊച്ചുമകന്‍ വെള്ളിത്തിരയിലേക്ക്

ലോസ് എയ്ജല്‍സ്: മുന്‍ അമേരിക്കന്‍ പ്രസിഡന്‌റ് ജോണ്‍ എഫ് കെന്നഡിയുടെ കൊച്ചു മകന്‍ ജാക് സ്‌ക്ലോസ്ബര്‍ഗ് വെള്ളിത്തിരയിലേക്ക്. സിബിഎസ് എന്ന ചാനലിലൂടെയാണ് ജാക്കിന്‌റെ അരങ്ങേറ്റം. ഇതില്‍ സംപ്രേക്ഷണം ചെയ്യുന്ന ബ്ലൂ ബ്ലഡ്‌സ് എന്ന കുറ്റാന്വേഷണ ഷോയിലൂടെയാണ് ജാക്ക് അഭിനയരംഗത്തേക്ക് വരുന്നത്. എട്ടാം സീസണിലേക്ക് കടന്ന ഷോയില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ജാക്ക് എത്തുന്നത്. കെന്നഡിയുടെ പുത്രി കരോളിന്‌റെ മകനാണ് ജാക്ക് സ്‌ക്ലോസ്ബര്‍ഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button