International
- Sep- 2018 -8 September
ഇന്ത്യയ്ക്കും ചൈനയ്ക്കും സാമ്പത്തിക ഇളവുകൾ നൽകേണ്ടതില്ലെന്ന് ഡൊണാൾഡ് ട്രംപ്
ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കും ചൈനയ്ക്കും സാമ്ബത്തിക ഇളവുകള്‍ നൽകി വരുന്ന നടപടി നിര്‍ത്തലാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വളരെയധികം വേഗത്തിൽ വികസിച്ച്കൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അതിനാൽ…
Read More » - 8 September
ഏഴുപേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി
കാഠ്മണ്ഡു: ഏഴുപേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി. നേപ്പാളില്‍ ശനിയാഴ്ച രാവിലെ ഗോര്‍ഹ ജില്ലയിലെ സമഗുവനില്‍നിന്നും കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ആള്‍ട്ടിറ്റിയൂഡ് എയര്‍ലൈന്‍സിന്റെ ഹെലികോപ്ടറാണ് കാണാതായത്. അഞ്ച് നേപ്പാള്‍ സ്വദേശികളും…
Read More » - 8 September
ബസും ട്രക്കും കൂട്ടിയിടിച്ചു: 15 മരണം, 25 പേര്‍ക്ക് പരിക്ക്
കാണ്ഡഹാര്‍: യാത്രക്കാരുമായി പോയ ബസ് കാറുമായി കൂട്ടിയിടിച്ച് 15 മരണം. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയിലാണ് അപകടം നടന്നത്. അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്ക് പറ്റിയതായി അധികൃതര്‍…
Read More » - 8 September
ഭൂകമ്പം: മരണസംഖ്യ 30 കടന്നു
ടോക്യോ: ജെബി കൊടുങ്കാറ്റില്‍ നിന്നും കരയറും മുമ്പേ ജപ്പാനെ പിടിച്ചു കുലുക്കി ഭൂകമ്പവും. വടക്കന്‍ ജപ്പാനിലെ ഹൊക്കെയ്ഡോ ദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.6 ആയിരുന്നു…
Read More » - 8 September
വിദേശസഞ്ചാരികളായ യുവതികളെ യോഗ പരിശീലകൻ പീഡിപ്പിച്ചതായി പരാതി
ബാങ്കോക്: 14 വിദേശസഞ്ചാരികളായ യുവതികളെ യോഗ പരിശീലകൻ പീഡിപ്പിച്ചതായി പരാതി. യോഗ ചെയ്യാനെത്തിയ യുവതികളെ പരിശീലകൻ പീഡിപ്പിക്കുകയായിരുന്നു. സെന്ററിലെ യോഗ ഗുരുവായ സ്വാമി വിവേകാനന്ത സരസ്വതിക്കെതിരെയാണ് ആരോപണം…
Read More » - 8 September
ജനങ്ങള്‍ക്ക് ട്രംപിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ട്രംപിന്റെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമ
വാഷിംഗ്ടണ്‍: ജനങ്ങള്‍ക്ക് ട്രംപിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും വിവിധ തരത്തിലുള്ള നികുതി റദ്ദാക്കലുകളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ തകിടം മറിക്കുന്ന തീരുമാനങ്ങളാണ് ട്രംപ് കൈക്കൊള്ളുന്നതെന്നും തുറന്നടിച്ച് മുന്‍ പ്രസിഡന്റ്…
Read More » - 8 September
യുവ ഗായകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ക്യാഫോര്ണിയ: യുഎസില്‍ യുവ റാപ് ഗായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കന്‍ സംഗീതപേമികളെ ഹരം കൊള്ളിച്ച പ്രശസ്ത ഗായകൻ മാക് മില്ലറെ(26)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കലിഫോര്‍ണിയ…
Read More » - 8 September
ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം
സാന്റിയാഗോ: ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം. ചിലിയിലാണ് കഴിഞ്ഞ ദിവസം റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. എന്നാല്‍ ഭൂചലനത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ നാശനഷ്ടമുണ്ടാവുകയോ ചെയ്തതായി…
Read More » - 7 September
എയര്‍പോര്‍ട്ട് ജീവനക്കാരന് യാത്രക്കാരന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചു
ഫിലിപ്പൈന്‍സ് : എയര്‍പോര്‍ട്ട് സ്റ്റാഫ് യാത്രക്കാരന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചു. നിനോയ് അക്വിനോ എയര്‍പോര്‍ട്ടിലാണ് സംഭവം. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്നില്‍ യാത്രക്കാരുടെ ലഗേജുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടയിലായിരുന്നു…
Read More » - 7 September
ദൈവപ്രീതിക്കായി 40 ദിവസമായി നടത്തിവന്നിരുന്ന ഉപവാസത്തില്‍ മകന് വിശന്നു മരിച്ചു
വിസ്കോണ്‍സില്‍ : കടുത്ത അന്ധവിശ്വാസത്തില്‍ കഴിഞ്ഞിരുന്ന കുടുംബം ദൈവപ്രീതിക്കായി 40 ദിവസമായി നടത്തിവന്നിരുന്ന ഉപവാസത്തില്‍ മകന് വിശന്നുമരിച്ചു. മറ്റൊരു മകനെ അത്യാസന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ…
Read More » - 7 September
മൃഗശാല ചുറ്റിക്കാണുന്നതിനിടെ ഒരു സിംഹം വാഹനത്തില്‍ കയറിക്കൂടിയാല്‍ എന്ത് സംഭവിക്കും? വീഡിയോ കാണാം
മോസ്കോ: മൃഗശാല ചുറ്റിക്കാണാന്‍ എത്തിയവരുടെ വാഹനത്തിൽ സിംഹം കയറിക്കൂടിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ക്രിമിയയിലെ വില്നോഹിര്ക്സിൽ തായ്ഗാന് സഫാരി പാര്‍ക്കിലാണ് സംഭവം. സന്ദർശകരോട് സിംഹം…
Read More » - 7 September
കാലാവസ്ഥ മാറുന്നു : വെള്ളപ്പൊക്കവും, കൊടും ചൂടും തീക്കാറ്റും
ന്യൂയോര്‍ക്ക് : കാലാവസ്ഥ ആകെ മാറുകയാണ്. കൊടുംചൂടും തീക്കാറ്റും വെള്ളപ്പൊക്കവും.. ഇങ്ങനെ ജനങ്ങള്‍ക്ക് തീരാനഷ്ടം നല്കി കൊണ്ടാണ് ഒരോതവണയും കാലാവസ്ഥ മാറി വരുന്നത്. ഇങ്ങനെ അപ്രതീക്ഷിത കാലാവസ്ഥാ…
Read More » - 7 September
യാത്രക്കാരുടെ വിവരങ്ങൾ ചോർന്ന സംഭവം; ക്ഷമാപണം നടത്തി ബ്രിട്ടിഷ് എയര്‍വേയ്സ്
ലണ്ടൻ: യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവത്തിൽ ക്ഷമാപണം നടത്തി ബ്രിട്ടിഷ് എയര്‍വേയ്സ്. ആയിരക്കണക്കിന് യാത്രക്കാരുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളാണ് രണ്ടാഴ്ചയ്ക്കിടെ ചോർന്നത്. ഓഗസ്റ്റ് 21 നും സെപ്തംബർ…
Read More » - 7 September
18 വര്‍ഷത്തോളം പോലീസിനെ പറ്റിച്ചയാൾ പിടിയിൽ
കോലാലംപൂർ : 18 വര്‍ഷത്തോളം വ്യാജ സന്ദേശം വഴി പോലീസിനെ പറ്റിച്ച ഇന്ത്യക്കാരൻ പിടിയിൽ. ഗുര്‍ചരണ്‍ സിങ്(61)എന്നയാളെയാണ് മൂന്ന് വർഷം മുമ്പ് മലേഷ്യൻ കോടതി ശിക്ഷിച്ചത്. മൂന്ന്…
Read More » - 7 September
കടല്‍ത്തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് 166 മനുഷ്യതലയോട്ടികള്; അമ്പരപ്പോടെ അധികൃതര്‍
മെക്സിക്കോ സിറ്റി: കടല്‍ത്തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് 166 മനുഷ്യതലയോട്ടികള്. 166 മനുഷ്യതലയോട്ടികള്ക്കൊപ്പം 144 തിരിച്ചറിയല്‍ കാര്‍ഡുകളും തീരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്തുനിന്നുമാണ് അന്വേഷണോദ്യോഗസ്ഥര്‍…
Read More » - 7 September
ഭാവിയിൽ യുദ്ധമുണ്ടാകുമോയെന്ന വെളിപ്പെടുത്തലുമായി : ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഭാവിയില്‍ പാക്കിസ്ഥാന് യുദ്ധത്തില്‍ ഏര്‍പ്പെടില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. തുടക്കം മുതലെ യുദ്ധത്തിന് എതിരാണ് പുതിയ പാക് സര്‍ക്കാരെന്നും വിദേശനയത്തിലാണ് രാജ്യത്തിന്റെ താല്പര്യമെന്നും ഇമ്രാന് വ്യക്തമാക്കി.ഭീകരതയ്ക്കെതിരെ…
Read More » - 7 September
ദൈവപ്രതീയ്ക്കായി ഉപവാസം നടത്തിയ 15 കാരന് ദാരുണാന്ത്യം
വിസ്കോണ്‍സിന്‍: ദൈവപ്രതീയ്ക്കായി കുടുംബത്തോടൊപ്പം 40 ദിവസം ഉപവാസം നടത്തിയ 15 കാരന് ദാരുണാന്ത്യം. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വിസ്കോണ്‍സിനിലെ റീഡ്ബര്ഗിലാമിലാണ്നാ സംഭവം. ദമ്പതികളുടെ11…
Read More » - 7 September
സഞ്ചാരികളുടെ വാഹനത്തിലേക്ക് ചാടിക്കയറി സിംഹം; പിന്നീട് നടന്നത് അമ്പരപ്പിക്കുന്ന സംഭവം (വീഡിയോ)
ക്രിമിയ: സഞ്ചാരികളുടെ വാഹനത്തിലേക്ക് ചാടിക്കയറി സിംഹം, പിന്നീട് നടന്നത് അമ്പരപ്പിക്കുന്ന സംഭവം. ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കിലാണ് സഞ്ചാരികളെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. സഞ്ചാരികളുമായി പോകുകയായിരുന്ന വാഹനത്തിലേക്ക് സിംഹം…
Read More » - 7 September
ആത്മഹത്യാ മുനമ്പില്‍ നിന്നും രക്ഷിച്ച പൊലീസുകാരിക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി യുവാവ്
വാറിങ്ടണ്‍: ആത്മഹത്യ ചെയ്യാനായാണ് യുവാവ് പാലത്തിന് മുകളില്‍ കയറിയത്. എന്നാല്‍ ഇയാളെ പാലത്തില്‍ നിന്നും താഴെയിറക്കാന്‍ എത്തിയ പൊലീസുകാരില്‍ ഒരാള്‍ യുവാവിന്റെ മനസ് മാറ്റി. തന്റെ ജീവന്…
Read More » - 7 September
ബാങ്കിലുണ്ടായ വെടിവെപ്പ്; നാല് പേര് കൊല്ലപ്പെട്ടു
സിന്‍സിനാട്ടി: അമേരിക്കയിൽ ബാങ്കിലുണ്ടായ വെടിവെപ്പിൽ നാല് പേര് കൊല്ലപ്പെട്ടു.അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിന്‍സിനാട്ടി നഗരത്തിലെ ഫിഫ്ത്ത് തേഡ് ബാങ്കിൽ ആക്രമികൾ ഇരച്ചു കയറുകയും ഉദ്യോഗസ്ഥർക്ക് നേരെ…
Read More » - 7 September
ട്രാഫിക് പൊലീസ് തടഞ്ഞപ്പോള്‍ പൊലീസുകാര്‍ക്കൊപ്പം സെക്സ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് 24കാരി
മോസ്കോ: അപകടകരമായി റോഡിലൂടെ വാഹനമോടിച്ച് റഷ്യന്‍ ഇന്‍സ്റ്റാഗ്രാം മോഡലിനെ 18 മാസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. റോഡിലൂടെ അമിത വേഗതയിലും അശ്രദ്ധമായും ഡ്രൈവ് ചെയ്ത കിരാ മെയര്‍…
Read More » - 7 September
വെളിച്ചണ്ണയ്ക്ക് ശുദ്ധ വിഷം എന്ന് വിശേഷണം : വിദേശ പ്രൊഫസര്‍ക്കെതിരെ ഇന്ത്യ
ന്യൂഡല്‍ഹി: വെളിച്ചെണ്ണയെ ശുദ്ധ വിഷം എന്ന് വിശേഷിപ്പിച്ചതിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ ഹര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ കരിന്‍ മിഷേല്സിനെതിരെതിരെയാണ് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്. .…
Read More » - 6 September
അമേരിക്കയിൽ വീണ്ടും വെടിവയ്പ്; നാലു പേര് മരിച്ചു
സിന്‍സിനാട്ടി: അമേരിക്കയിൽ വീണ്ടുമുണ്ടായ വെടിവയ്പിൽ നാലു പേര് മരിച്ചു. ഒഹായോവിലെ സിന്‍സിനാട്ടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചയായിരുന്നു വെടിവയ്പ്. കൊല്ലപ്പെട്ടവരില്‍ അക്രമിയും ഉള്‍പ്പെടുന്നു. ആക്രമണത്തിൽ നിരവധി പേര്‍ക്കു പരിക്കേറ്റു. അക്രമി…
Read More » - 6 September
ഇന്ത്യയെ പാകിസ്ഥാന് ഭയം : പാകിസ്ഥാന് വന്‍തോതില്‍ ആണവായുധ ശേഖരണം നടത്തുന്നു
ലഹോര്‍: പാക്കിസ്ഥാന് വന്‍തോതില്‍ ആണവായുധ ശേഖരണം നടത്തുന്നതായി റിപ്പോര്‍ട്ട്. ആണവായുധ ശേഖരണം മാത്രമല്ല നിര്‍മാണവും നടത്തുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാകിസ്ഥാന്റെ ഈ നീക്കത്തെ…
Read More » - 6 September
വർഷങ്ങളോളം പോലീസിനെ ഫോണ്‍ ചെയ്ത് വ്യാജ സന്ദേശം നല്കി പറ്റിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ വംശജന് ശിക്ഷ വിധിച്ചു
ക്വലാലംപുര്‍: 18 വര്‍ഷത്തോളം സിംഗപ്പൂർ പോലീസിനെ ഫോണ്‍ ചെയ്ത് വ്യാജ സന്ദേശം നല്കി പറ്റിച്ചുകൊണ്ടിരുന്ന ഇന്ത്യൻ വംശജന് ശിക്ഷ വിധിച്ചു. 61 കാരനായ ഗുര്‍ചരണ്‍ സിങ്ങിന് മൂന്ന്…
Read More »