വാഷിംഗ്ടണ്‍: ഇലക്ട്രിക് സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലെ ട്രെന്‍ഡി ഡുപോണ്ട് സര്‍ക്കിളില്‍ വച്ചാണ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ പെട്ടയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടുള്ള രണ്ടാമത്തെ മരണമാണിത്.
Post Your Comments