Latest NewsInternational

ഒപെക് യോഗം നാളെ അൽജീറിയയിൽ, എണ്ണവില കുതിക്കുന്നു

രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ വർധന.

ദോഹ: ഒപെക് യോഗം നാളെ അൽജീറിയയിൽ. എണ്ണ ഉൽപാദനം വർധിപ്പിക്കണോയെന്നു ചർച്ചചെയ്യാനായി ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നാളെ അൽജീറിയയിൽ യോഗം ചേരാനിരിക്കേ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ വർധന.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 79.65 ഡോളർ വരെ ഉയർന്നു. യുഎസ് സമ്മർദമുണ്ടെങ്കിലും നിലവിലുള്ള ഉൽപാദന നയത്തിൽ മാറ്റം വരുത്താൻ ഒപെക് തയാറായേക്കില്ലെന്നാണു സൂചന.

യുഎസ് ഉപരോധം മൂലം ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യതയിലുണ്ടാകുന്ന കുറവ് മറ്റ് ഒപെക് രാജ്യങ്ങൾ പരിഹരിക്കണമെന്നാണു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button