International
- Sep- 2018 -12 September
ഭാര്യയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ നവാസ് ഷെരിഫിനും മകൾക്കും അനുമതി ലഭിച്ചു
ഇസ്ലാമബാദ്: സാമ്പത്തിക അഴിമതികേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫിനും മകൾ മറിയത്തിനും നവാസിന്റെ ഭാര്യയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പരോൾ അനുവദിച്ചു.…
Read More » - 12 September
അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ 32 പേർക്ക് ജീവൻ നഷ്ടമായി
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 130 ഓളം പേർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നന്ഗര്ഹര് ഗേൾസ് ഹൈസ്കൂളിന് സമീപം ആണ്…
Read More » - 11 September
ഇന്ത്യന്‍ കോടീശ്വര പുത്രിയുടെ പഠനത്തിന് മാത്രമായി കോടികളുടെ ബംഗ്ലാവ് : പെണ്‍കുട്ടിയ്ക്ക് ചുറ്റും 12 പരിചാരകര്‍
ലണ്ടന്‍ : ഇന്ത്യന്‍ കോടീശ്വര പുത്രിയുടെ പഠനത്തിന് മാത്രമായി കോടികളുടെ ബംഗ്ലാവ്, പെണ്‍കുട്ടിയ്ക്ക് ചുറ്റും 12 പരിചാരകര്‍. കോടീശ്വരനായ ഇന്ത്യക്കാരന്റെ മകള്‍ സ്കോഡ്ലാന്ഡിലാണ് പഠിയ്ക്കുന്നത്. സ്കോട്ലന്ഡിനു കിഴക്കായി…
Read More » - 11 September
ഈ രാജ്യത്ത് ഇസ്ലാം വിശ്വാസികളിലും ക്രിസ്ത്യാനികളിലും ഭീകരനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു : ലക്ഷക്കണക്ക് മുസ്ലീങ്ങള്‍ തടവില്‍ :
ബീജിംങ്ങ്: മുസ്ലിം-ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു നേരെ ആസൂത്രിത ആക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് . ഹ്യൂമന്‍ റൈറ്റ്സ് വാച്ചാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് . ചൈനയിലാണ് മുസ്ലിങ്ങള്‍ ആസൂത്രിതമായി പീഡനത്തിനിരയാകുന്നതിന് തെളിവുകളുണ്ടെന്ന്…
Read More » - 11 September
നവാസ് ഷെരീഫിന്റെ ഭാര്യ അന്തരിച്ചു
ലണ്ടന്‍•മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം കുല്‍സൂം നവാസ് അന്തരിച്ചു. പാക്കിസ്ഥാന് മുസ്ലിം ലീഗ്-നാവാസ് പ്രസിഡന്റ് ഷെഹ്ബാസ് ശരീഫും മകന് ഹുസൈന് ഷരീഫും മരണം…
Read More » - 11 September
സാഹസികത നിറഞ്ഞ മലനിരകളിലൂടെയുളള ഓട്ടമല്‍സരത്തിനിടയിലും സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ മറക്കാതിരുന്ന അമ്മ
മലനിരകളിലൂടെ അപകടം നിറഞ്ഞതും സാഹസികതയേറിയതുമായ ഓട്ടമല്‍സരത്തിനിടയിലും സ്വന്തം കുഞ്ഞിനെ മാറോടണച്ച് മുലയൂട്ടാന്‍ മറന്നുപോകാതിരുന്ന ഒരമ്മ. സോഫി പവര്‍ എന്ന 36 വയസുള്ള ബ്രീട്ടീഷ് വനിതയാണ് തന്റെ മൂന്ന്…
Read More » - 11 September
ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 35 മരണം
അബൂജ: ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 35 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നൈജീരിയയിലെ നസരാവയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഗുരുതരമായി…
Read More » - 11 September
ചുഴലിക്കൊടുങ്കാറ്റ് ഭീതിയിൽ അമേരിക്ക; പരിഭ്രാന്തരായി ജനങ്ങൾ
ന്യൂയോര്‍ക്ക്: ചുഴലിക്കൊടുങ്കാറ്റ് ഭീതിയിൽ അമേരിക്കയുടെ കിഴക്കൻ തീരം.’ഫ്ലോറന്‍സ്’ എന്ന് വിളിക്കുന്ന കൊടുങ്കാറ്റുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയെങ്കിലും വ്യപ്തി എത്രത്തോളമാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനിൽക്കുകയാണ്. ഏറ്റവും ഭീകരമായ അവസ്ഥയാണ്…
Read More » - 11 September
പട്ടാപ്പകല്‍ പബ്ലിക് ടോയ്ലറ്റില്‍നിന്ന് പൂര്‍ണ നഗ്നയായി യുവതി പുറത്തേക്ക് ഇറങ്ങി, വീഡിയോ വൈറലാകുന്നു, സംഭവം ഇങ്ങനെ
ബാര്‍സലോണ: പബ്ലിക് ടോയ്ലറ്റില്‍നിന്ന് പൂര്‍ണ നഗ്നയായി യുവതി പുറത്തേക്ക് ഇറങ്ങി , അതും പട്ടാപ്പകൽ ജനം നോക്കിനിൽക്കെ. എന്താണ് സംഭവമെന്ന് ആർക്കും മനസിലായില്ല. യുവതിക്ക് പിന്നാലെ ഉടുപ്പിടാതെ…
Read More » - 11 September
പീഡന ശ്രമം ചെറുത്തു; ട്രാന്‍സ്ജെന്‍ഡര്‍ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി
ലാഹോര്‍: പീഡന ശ്രമത്തെ ചെറുത്ത ട്രാന്‍സ് ജെന്‍ഡര്‍ യുവാവിനെ നാല് പേര് ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തി. ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ കൊണ്ടു പോകും…
Read More » - 11 September
ജയില്‍ ആക്രമിച്ച് ആയുധധാരികള്‍ 105 തടവുകാരെ രക്ഷപ്പെടുത്തി
ബ്രസീല്‍: ജയില്‍ ആക്രമിച്ച് ആയുധധാരികള്‍ 105 തടവുകാരെ രക്ഷപ്പെടുത്തി. വടക്കുകിഴക്കന്‍ ബ്രസീലില്‍ അതീവ സുരക്ഷയുള്ള പരൈബയിലെ റോമു ഗോണ്‍കാല്‍വസ് അബ്രാന്റസ് ജയിലാണ് സംഭവം അരങ്ങേറിയത്. പോലീസുകാരും അക്രമികളും…
Read More » - 11 September
മിസ് അമേരിക്കൻ പട്ടം സ്വന്തമാക്കി നിയ ഇമാനി
അറ്റ്ലാന്റിക് സിറ്റി: മിസ് അമേരിക്കൻ പട്ടം സ്വന്തമാക്കി നിയ ഇമാനി ഫ്രാങ്ക്ളിന്. അറ്റ്ലാന്റിക് സിറ്റിയില്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ 51 പേരെ പിന്തള്ളിയാണ് നിയ അമേരിക്കയുടെ…
Read More » - 11 September
താലിബാന് നടത്തിയ നാല് ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് 57 പേര്
കാബൂള്‍: താലിബാന് നടത്തിയ നാല് ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് 57 പേര്. അഫ്ഗാനിസ്ഥാനില്‍ താലിബാന് നടത്തിയ നാല് ആക്രമണങ്ങളിലായി നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുണ്ടൂസ് പ്രവിശ്യയില്‍ ദസ്തി…
Read More » - 11 September
മുൻ മിസ് യൂണിവേഴ്സ് അന്തരിച്ചു
പെന്‍സില്‍വാനിയ: വിശ്വഹൃദയം കവര്‍ന്ന മുന്‍ മിസ് യൂണിവേഴ്സ് ചെല്‍സി സ്മിത്ത് അന്തരിച്ചു. 43 വയസുകാരിയായ ചെല്‍സി കരളിലെ ക്യാന്‍സര്‍ ബാധിച്ചാണ് മരണപ്പെട്ടത്. 1995ല്‍ സുസ്മിത സെന്നിന്റെ പിന്‍ഗാമിയായിട്ടാണ്…
Read More » - 11 September
വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ കാര്‍ പായിച്ച അക്രമിക്ക് സംഭവിച്ചതിങ്ങനെ
പാരീസ്: വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ കാര്‍ പായിച്ച അക്രമിയെ അതിസാഹസികമായ കാര്‍ ചേസിലൂടെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണഫ്രാന്‍സിലെ ലിയോണിലെ എയര്‍പോര്‍ട്ടിലായിരുന്നു സിനിമയെ വെല്ലുന്ന സംഭവം നടന്നത്. ?…
Read More » - 10 September
ബൈബിളിലെ പരാമർശം സത്യമാകുന്നു; ബ്ലൂമൂണും ചുവന്ന പശുക്കിടാവിന്റെ ജനനവും നടന്നു: ലോകാവസാനം സംഭവിക്കുമെന്ന് പ്രവചനം
ബൈബിള്‍ പരാമര്‍ശിക്കുന്ന രീതിയിൽ ബ്ലൂമൂണും ചുവന്ന പശുക്കിടാവിന്റെ ജനനവും സംഭവിച്ചെന്നും ഇനി ലോകാവസാനമായിരിക്കുമെന്നും വിശ്വാസികൾ. ഇസ്രയേല്‍ രാഷ്ട്രം രൂപീകരിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ ജെറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച അതേ…
Read More » - 10 September
ശക്തമായ ഭൂചലനം : മരണസംഖ്യ ഉയരുന്നു
ടോക്കിയോ: ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. ജപ്പാനിലെ ഹൊക്കേയ്ഡു ദ്വീപിൽ റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 44പേര് മരിച്ചെന്നാണ് റിപ്പോർട്ട്. പൊലീസിന്റെയും, പ്രാദേശിക അധികൃതരുടെയും…
Read More » - 10 September
ചൈനീസ് പ്രസിഡന്റിനെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് കിം ജോംങ് ഉന്‍
പ്യോംങ്യാംങ്: ചൈനീസ് പ്രസിഡന്റായ ഷീ ജിന്‍പിങിനെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്‍. രാജ്യം രൂപീകൃതമായതിന്റെ 70-ാം വാര്‍ഷികത്തില്‍ അതിഥിയായെത്തിയ ചൈനീസ് പ്രതിനിധി…
Read More » - 10 September
ഒപ്പം മരിക്കാമെന്ന് വാക്കു നല്കി വീട്ടിലെത്തിക്കും; 9 പേരെ കൊന്നുനുറുക്കിയ ട്വിറ്റര്‍ കൊലയാളിയുടെ കഥയിങ്ങനെ
ടോക്കിയോ: ട്വിറ്ററിലൂടെ പരിചയപ്പെട്ട 9 പേരെ കൊലപ്പെടുത്തിയ 27കാരന് അറസ്റ്റില്‍. ‘ട്വിറ്റര്‍ കൊലയാളി’ എന്നറിയപ്പെടുന്ന തകാഹിരോ ശിരൈഷി ആണ് പിടിയിലായത്. 15 മുതല്‍ 26 വരെ വയസ്സുള്ളവരെയാണ്…
Read More » - 10 September
ചെവിവേദനയുമായി ആശുപത്രിയിലെത്തിയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
ബെയ്ജിങ്: ചെവിയില്‍ അസ്വസ്ഥതയും വേദനയും തോന്നുന്നുവെന്ന് പറഞ്ഞ് ചികിത്സയ്ക്കെത്തിയയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. ചെവിവേദനയുമായെത്തിയ അറുപതുകാരന്റെ ചെവിക്കുള്ളില്‍ ചിലന്തി വല കെട്ടിയിരിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ചൈനയിലെ ലിയോണിങ്…
Read More » - 10 September
ഭര്‍ത്താവിന് തന്നേക്കാള്‍ 18 വയസ്സ് കുറവാണെന്ന് തിരിച്ചറിഞ്ഞത് മൂന്ന് മക്കളായ ശേഷം: വീട്ടമ്മ ചെയ്തത്
പെര്‍ത്ത്: ഭര്‍ത്താവിന് തന്നേക്കാള്‍ പതിനെട്ട് വയസ് കുറവാണെന്ന് മനസിലായ വീട്ടമ്മ മക്കളെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. നാല്പ്പത്തിയേഴുകാരിയാ മാരാ ഹാര്‍വേയാണ്…
Read More » - 10 September
വീണ്ടും കത്തി ആക്രമണം; ഏഴു പേര്‍ക്ക് പരിക്ക്
പാരീസ് : പരീസില്‍ വീണ്ടും കത്തി ആക്രമണം. സംഭവത്തിൽ ഏഴു പേര്‍ക്ക് പരിക്കേറ്റു, ഇതിൽ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരു അഫ്ഗാൻ…
Read More » - 9 September
വീണ്ടും ചാവേര്‍ ബോംബ് സ്ഫോടനം: 7 മരണം
കാബൂള്‍: വീണ്ടും ചാവേര്‍ ബോംബ് സ്ഫോടനം. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സോവിയറ്റ് വിരുദ്ധ മുജാഹുദ്ദീന്‍ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ അനുസ്മരണ ചടങ്ങിനിടെ ബൈക്കിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ച് ഏഴു…
Read More » - 9 September
മൂന്നാംനിലയിലെ ജനാലയ്ക്കപ്പുറം കുടുങ്ങിപ്പോയ കൊച്ചുപെണ്‍കുട്ടിക്ക് രക്ഷകരായി സൂപ്പർ ഹീറോസ്
കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ജനാലയ്ക്കപ്പുറം കുടുങ്ങിപ്പോയ മൂന്ന് വയസുകാരിക്ക് രക്ഷകരായി രണ്ട് യുവാക്കൾ. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് സംഭവം. ഒരാള്‍ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനും മറ്റൊരാള്‍ വ്യാപാരിയുമാണ്.…
Read More » - 9 September
കോള്‍ സെന്റര്‍ തട്ടിപ്പ്: അമേരിക്കക്കാരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്
ഷിക്കാഗോ: കോള്‍ സെന്റര്‍ തട്ടിപ്പില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 പേര് കുറ്റക്കാരാണെന്ന് കോടതി. ഇന്ത്യയിലെ അഹമ്മദാബാദിലുള്ള വിവിധ കോള്‍ സെന്ററുകള്‍ വഴി രണ്ടായിരം അമേരിക്കക്കാരെ കബളിപ്പിച്ച്…
Read More »