International
- Oct- 2018 -4 October
ഭൂചലനത്തിലും സുനാമിയിലും തകര്‍ന്ന ഇന്തോനേഷ്യക്ക് കൈത്താങ്ങായി ഇന്ത്യയുടെ ഓപ്പറേഷന് സമുദ്ര മൈത്രി: മരണം1400 കടന്നു
ജക്കാര്‍ത്ത : ഭൂകമ്പവും സുനാമിയും സംഹാരതാണ്ഡവമായി ഇന്തോനേഷ്യയില്‍ മരണം 1407 ആയി. രാജ്യത്തെ കീഴ്മേല്‍ മറിച്ച ദുരന്തംനടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും ഉള്‍നാടന്‍ മേഖലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.…
Read More » - 4 October
ഇന്തോനേഷ്യയുടെ ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിയവർക്ക് സഹായം വൈകുന്നു
ജക്കാര്‍ത്ത: സുനാമിയിലും ഭൂചലനത്തിലും തകർന്ന ഇന്തോനേഷ്യയുടെ ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിയവർക്ക് സഹായം വൈകുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും ഇത്തരം മേഖലകളില്‍ അകപ്പെട്ട ആളുകള്‍ക്ക് ഭക്ഷണസാധനങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍…
Read More » - 3 October
കുല്ഭൂഷണ്ജാദവ് കേസ്: 2019 ഫെബ്രുവരിയിൽ വാദം കേൾക്കും
വധശിക്ഷവിധിച്ച് പാക്കിസ്താനില്‍ തടവിലിട്ടിരിക്കുന്ന കുല്ഭൂഷണ്ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായക്കോടതി (ഐസിജെ)2019 ഫെബ്രുവരി 18 മുതല്‍ 21വരെ വാദം കേള്‍ക്കും. യാദവിനെതിരെയുള്ള കുറ്റങ്ങള്‍ തള്ളിയ ഇന്ത്യ2017മേയില്‍ ഐസിജെയെ സമീപിച്ചിരുന്നു.…
Read More » - 3 October
അതിസുന്ദരിയായി ഡാവിഞ്ചിയുടെ മൊണാലിസ
ടോക്കിയോ: അതിസുന്ദരിയായി ഡാവിഞ്ചിയുടെ മൊണാലിസ വീണ്ടുമെത്തി. സോകയിലെ ഒരു ജിംനേഷ്യത്തിലായിരുന്നു 13 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയിലും 24000 ഇനം ഭക്ഷ്യധാന്യങ്ങളുപയോഗിച്ച് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. സോയാ…
Read More » - 3 October
ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം നടന്ന മേഖലയിൽ നിന്ന് കണ്ടെടുത്തത് 150 അസ്ഥികൂടങ്ങള്‍
കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം നടന്ന മേഖലയിൽ നിന്ന് കണ്ടെടുത്തത് 150 അസ്ഥികൂടങ്ങള്‍ . തമിഴ്പുലികളും സൈന്യവും തമ്മില്‍ ശ്രീലങ്കയില്‍ 30 വര്‍ഷം ആഭ്യന്തര യുദ്ധം നടന്ന…
Read More » - 3 October
വരനും വധുവും ചുംബിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഫ്ലവര്‍ ഗേളിനെ ചുംബിച്ച് കുസൃതിപ്പയ്യൻ; വീഡിയോ കാണാം
നവവരനോടും, വധുവിനോടും ഫോട്ടോഗ്രാഫര്‍ ചുംബിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു കുസൃതിപ്പയ്യൻ തൊട്ടടുത്ത നിന്ന ഫ്ളവർ ഗേളിനെ ചുംബിക്കുന്ന ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനിടയിലാണ് സംഭവം.…
Read More » - 3 October
വിമാനത്തിനുള്ളിൽ വർക്കൗട്ട്; ശേഷം യാത്രക്കാരന് സംഭവിച്ചത്
ഫീനിക്സ്: അമിതമായി മദ്യപിച്ച് ലക്ക്കെട്ട് വിമാനത്തില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിച്ച യാത്രക്കാരനെ വിമാനം തിരിച്ചിറക്കി അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫീനിക്സില്‍ നിന്ന് ബോസ്റ്റണിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്.…
Read More » - 3 October
ഇന്ത്യയെ ആശങ്കയിലാഴ്ത്തി ചൈനയുടെ പുതിയ തീരുമാനം
ബെയ്ജിങ്: ഇന്ത്യയെ ആശങ്കയിലാഴ്ത്തി ചൈനയുടെ പുതിയ തീരുമാനം . ഡല്‍ഹിയില്‍ നിന്ന് 1350 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ടിബറ്റന്‍ വിമാനത്താവളം സൈനിക താവളമാക്കി മാറ്റുന്നതിനുള്ള നീക്കവുമായി ചൈന.…
Read More » - 3 October
17കാരനെ ലൈംഗികമായി ഉപയോഗിച്ച വിവാഹിതയായ അധ്യാപിക പിടിയില്‍: അധ്യാപികയുടെ കുറ്റസമ്മത മൊഴി അമ്പരപ്പിക്കുന്നത്
ഓഹിയോ ; മുന്ഭര്ത്താവുമയി സാമ്യം 32 കാരിയായ അദ്ധ്യാപിക 17 കാരനായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ചു. അമേരിക്കയിലെ ട്വിന്‍സ് ബെര്‍ഗ് ഹൈസ്ക്കൂളിലെ സാമ്പത്തികശാസ്ത്ര വിഭാഗം അദ്ധ്യാപിക ലോറ…
Read More » - 3 October
പ്രധാനമന്ത്രി കള്ളനാണ്, കുഞ്ഞുങ്ങളുടെ ഹൃദയം മോഷ്ടിക്കാന്‍ കഴിവുള്ള കള്ളന്; വൈറലായി ഒരു ട്വീറ്റ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ഒരു ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ബെലാകു എന്ന പെൺകുട്ടിയുടെ ജന്മദിനത്തിൽ പിതാവ് പോസ്റ്റ് ചെയ്ത ട്വീറ്റും അതിന് പ്രധാനമന്ത്രി നൽകിയ…
Read More » - 3 October
ക്ലാസ് മുറിയില്‍ കാമുകിയ്ക്ക് ചുംബനം നല്കിയ പതിനാറുകാരന് സംഭവിച്ചതിങ്ങനെ
ഇസ്താംബുള്‍: ക്ലാസ് മുറിയില്‍ പതിമൂന്നുകാരിയായ കാമുകിയ്ക്ക് ചുംബനം നല്കിയ 16കാരന് നാലരവര്‍ഷം തടവ് ശിക്ഷ. തുര്‍ക്കിയിലാണ് സംഭവം. ഇരുവരുടെയും ചുംബന വീഡിയോ കൂട്ടുകാര്‍ ഷെയര്‍ ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക്…
Read More » - 3 October
രക്തത്തൽ മാത്രം തൃപ്തിയടയുന്ന ജീവിക്കുന്ന രക്ത രക്ഷസ്
സോഫിയ(റുമേനിയ)•പ്രേതവും ഭൂതവും രക്തരക്ഷസുമൊക്കെ കെട്ടുകഥകളാണെന്നു വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ജീവിക്കുന്ന രക്തരക്ഷസുകളുണ്ട് ഇവിടെ കേരളത്തിലാണ് ഇന്ത്യയിലുമല്ല അങ്ങ് റുമേനിയയിൽ. എന്തൊക്കെ കഴിച്ചാലും കുടിച്ചാലും തൃപ്തിയാവില്ല. പക്ഷേ,…
Read More » - 3 October
രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു
സ്റ്റോക്ഹോം : രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, സര് ഗ്രിഗറി പി.വെന്റര്‍ എന്നിവര്‍ സമ്മാനം പങ്കിടും. പ്രോട്ടീനുകളെ കുറിച്ചുള്ള പഠിക്കാനുള്ള…
Read More » - 3 October
ഗ്ലാസിന് നേരെ എറിഞ്ഞ കല്ല് തിരികെ വന്ന് മുഖത്ത് കൊണ്ടു; പണി പാളിയ വിഷമത്തിൽ കള്ളൻ, വീഡിയോ കാണാം
രസകരമായ ഒരു മോഷണശ്രമത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടയുടെ മുന്നിലെ ഗ്ലാസ് തകര്‍ക്കുവാനായി മോഷ്ടാവ് എറിഞ്ഞ കല്ല് തിരികെ വന്ന് മോഷ്ടാവിന്റെ മുഖത്ത് തന്നെ…
Read More » - 3 October
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് പീഡിപ്പിച്ചു ; ഒടുവിൽ യുവതി ചെയ്തതിങ്ങനെ
ടെക്സസ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് യുവതിയെ പീഡിപ്പിച്ചു. സംഭവത്തിന് കാരണക്കാരായ ഫേസ്ബുക്കിനെതിരെ പരാതിയുമായി യുവതി കോടതിയില്‍. തനിക്ക് 15 വയസുള്ളപ്പോള്‍ ഫേസ്ബുക്കിലൂടെ സുഹൃത്തായി നടിച്ച് ഒരാള്‍ ചങ്ങാത്തം…
Read More » - 3 October
സംശയരോഗം ; ഭര്‍ത്താവ് യുവതിയെ വനത്തിനുള്ളില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; കൈപ്പത്തി അറുത്ത് മാറ്റി
മറ്റ് ഒരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂര പീഡനം. യുവതിയെ വനത്തിനുള്ളില്‍ എത്തിച്ച് കെട്ടിയിട്ട ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ലഹരിയുടെ പിടിയിലായിരുന്ന പ്രതി…
Read More » - 3 October
സൂ ചിയുടെ നൊബേല്‍ പുരസ്കാരം പിന്‍വലിക്കില്ല
മ്യാൻമർ : സിവിലിയൻ നേതാവ് ഓങ് സാന്‍ സൂ ചിക്കു നല്കിയ സമാധാന നൊബേല്‍ പുരസ്കാരം പിന്‍വലിക്കില്ലെന്നു നൊബേല്‍ ഫൗണ്ടേഷന്. മ്യാന്മര് സൈന്യം വംശീയ ഉന്മൂലന ലക്ഷ്യത്തോടെ…
Read More » - 3 October
ബീച്ച് സ്വന്തമാണെന്ന ഇന്ത്യന്‍ വംശജന്റെ വാദം കോടതി തള്ളി
ലോസ് ആഞ്ജിലിസ്: തന്റെ സ്ഥലത്തിനോട് ചേര്‍ന്നു കിടക്കുന്ന ബീച്ച് സ്വന്തമാണെന്ന ഇന്ത്യന്‍ വംശജന്റെ അവകാശവാദം അമേരിക്കന്‍ സുപ്രീം കോടതി തള്ളി. സണ്‍ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനായ വിനോദ് ഖോസ്ല…
Read More » - 3 October
ട്രംപിന്റെ ഭരണത്തില്‍ മറ്റ് രാജ്യങ്ങള്‍ സന്തുഷ്ടരല്ല; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
വാഷിംഗ്ടണ്‍: പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് ശേഷം അമേരിക്കയോട് മറ്റ് രാജ്യങ്ങള്‍ക്ക് ഇഷ്ടക്കേടുണ്ട് എന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേഫലമാണ് ഈ കാര്യങ്ങള്‍…
Read More » - 3 October
ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം
സുവ: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. ഫിജിയിലാണ് റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും ഇവിടെ…
Read More » - 3 October
ഭൂകമ്പത്തിൽ തകർന്ന ഇന്തോനേഷ്യയ്ക്ക് ഇന്ത്യയുടെ സഹായം: വ്യോമസേന സംഘം ഇന്തോനേഷ്യയിലേക്ക്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭൂകമ്പം മൂലം ദുരതിമനുഭവിക്കുന്ന ഇന്തോനേഷ്യയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍…
Read More » - 3 October
335 പേരുമായി പുറപ്പെട്ട ബോട്ട് കടലില്‍ കുടുങ്ങി; പരിഭ്രാന്തിയോടെ യാത്രക്കാര്‍
കോപന്ഹേഗന്: 335 പേരുമായി പുറപ്പെട്ട ബോട്ട് കടലില്‍ കുടുങ്ങി. ജര്‍മന്‍ തുറമുഖമായ കിയലില് നിന്ന് ലിത്വേനയയിലെ കലിപാടെയിലേക്ക് പുറപ്പെട്ട ലത്വേനിയന്‍ കടത്തു ബോട്ടാണ് അറ്റ്ലാന്റികിലെ ബ്ലാട്ടിക് കടലില്‍…
Read More » - 2 October
സൗദി രാജകുമാരൻ കുവൈറ്റ് അമീറുമായി ചർച്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ എത്തിയ സൗദി അറേബ്യൻ പ്രതിരോധ മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൌദ് കുവൈറ്റ് അമീര്‍ ഷെയ്ഖ്…
Read More » - 2 October
തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേര്‍ ആക്രമണം; 13 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാന് പ്രവിശ്യയായ നന്‍ഗാര്‍ഹാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാന് പ്രവിശ്യയായ നന്ഗാര്ഹാറിലാണ് സ്ഫോടനം…
Read More » - 2 October
വിശപ്പും ദാഹവും സഹിക്ക വയ്യാതെ ആളുകള്‍ അക്രമാസക്തര്‍ : സുനാമിയിലും ഭൂചലനത്തിലും 1200 ലേറെ പേര് മരിച്ച ഇന്തൊനേഷ്യയുടെ ദുരന്തചിത്രം ഇങ്ങനെ
പലു: സുനാമിയും ഭൂചലനവും തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യയില്‍ ദുരന്തക്കാഴ്ച്ചകളുടെ ചിത്രം. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. സുലാവസി ദ്വീപിനെ തകര്‍ത്തെറിഞ്ഞ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ കുഴപ്പങ്ങള്‍ മുതലെടുത്തുകൊള്ളയിലേക്ക്…
Read More »