India
- Jan- 2016 -23 January
മൃണാളിനി സാരാഭായിയുടെ ദേഹവിയോഗത്തില്‍ മകന് കാര്‍ത്തിക് സാരാഭായിക്ക് പ്രധാനമന്ത്രി കത്തിലൂടെ അനുശോചനം അറിയിച്ചിരുന്നു
ന്യൂഡല്‍ഹി: മൃണാളിനീ സാരാഭായിയുടെമരണത്തില് പ്രധാനമന്ത്രി അനുശോചനം അറിയിച്ചിരുന്നു. മകന് കാര്‍ത്തികേയ സാരാഭായിക്കായിരുന്നു അനുശോചന സന്ദേശം അയച്ചത്. പദ്മഭൂഷന്‍ പുരസ്കാരം ലഭിച്ച മൃണാളിനി സാരാഭായി എന്ന പ്രമുഖ നര്‍ത്തകിയുടെ…
Read More » - 23 January
രോഗികള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു: അന്താരാഷ്ട്ര കമ്പനിയുടെ മരുന്നിന് നിരോധനം
തെലങ്കാന: രോഗികള്‍ക്ക് ഭാഗികമായ് കാഴ്ചശക്തി നഷ്ടപ്പെടുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര കമ്പനിയുടെ മരുന്ന് നിരോധിച്ചു. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന റോഷെ എന്ന കമ്പനിയുടെ അവാസ്റ്റിന് എന്ന മരുന്നാണ്…
Read More » - 23 January
പുര്ണ്ണിയ വ്യോമതാവളത്തില്‍ ഭീതിയുണര്‍ത്തി കൊലയാളി കാട്ടാന അലഞ്ഞുതിരിയുന്നു, ഓടിക്കാനാവാതെ കുഴഞ്ഞ് അധികൃതര്‍
പുര്ണ്ണിയ: പുര്ണ്ണിയയിലെ ചുനാപട്ടി വ്യോമതാവളത്തില്‍ അതിക്രമിച്ച് കയറിയ കൊലയാളി കാട്ടാന തലവേദന സൃഷ്ടിക്കുന്നു. വെള്ളിയാഴ്ച വ്യോമതാവളത്തിന്റെ മതിലും തകര്‍ത്താണ് ആന അകത്ത് പ്രവേശിച്ചത്. നേപ്പാളില്‍ നിന്നും നാല്…
Read More » - 23 January
ഭിന്നശേഷിയുള്ളവര്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ സാഹചര്യമൊരുക്കും: പ്രധാനമന്ത്രി
വാരാണസി: ഭിന്നശേഷിയുള്ളവര്‍ക്ക് അന്തസ്സായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ പദ്ധതികളിലൂടെ ഈ വിഭാഗത്തിന്റെ ശാക്തീകരണത്തിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലും…
Read More » - 23 January
ചൈനയിലെ ഏറ്റവും വലിയ പണക്കാരന് ഇന്ത്യയില്‍ 10 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിക്ക് തയ്യാറെടുക്കുന്നു
ബീജിംഗ്: ചൈനയിലെ ഏറ്റവും വലിയ പണക്കാരനായ വാങ് ജിയാന്‍ലിന്റെ നേതൃത്വത്തിലുള്ള ഡാലിയന്‍ വാന്‍ഡാ ഗ്രൂപ്പ് ഇന്ത്യയില്‍ വന്‍കിട പദ്ധതി സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നു. 10 ബില്ല്യണ്‍ ഡോളര്‍ ചെലവില്‍…
Read More » - 23 January
ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും
ദാവോസ്: ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങുടെ പട്ടികയില്‍ ഇന്ത്യയും. ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി പുറത്തിറക്കിയ പട്ടികയിലാണ് ഇന്ത്യ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. അറുപത് രാജ്യങ്ങളുള്ള ലിസ്റ്റില്‍…
Read More » - 23 January
തനിക്കെതിരെ പ്രതികരിച്ചാല്‍ ലഷ്കര്‍ ഭീകരര്‍ക്ക് പിടിച്ചു കൊടുക്കുമെന്ന് എം.എല്‍.എ
ശ്രീനഗര്‍ : കാശ്മീര്‍ സ്വാതന്ത്ര എംഎല്‍എ പുതിയ വിവാദത്തിനു തിരികൊളുത്തി കൊണ്ട് പ്രസ്ഥാവന നടത്തി . തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് എംഎല്‍എയുടെ പ്രസ്താവന . തനിക്കെതിരെ ആരെങ്കിലും…
Read More » - 22 January
അരുണ്‍ ജെയ്റ്റ് ലി പ്രതിരോധ മന്ത്രിയാകും, പീയുഷ് ഗോയല്‍ ധനമന്ത്രിയാകും -കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് പ്രധാനമന്ത്രി ഒരുങ്ങുന്നു
ന്യൂഡല്‍ഹി : ധനമന്ത്രിയായ അരുണ്‍ ജയ്റ്റ്ലിയെ മാറ്റി കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നതായ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . അരുണ്‍…
Read More » - 22 January
മോദിയുടേത് മുതലക്കണ്ണീരെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലക്കണ്ണീരാണെന്നു കോണ്‍ഗ്രസ്. പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മുതലക്കണ്ണീര്…
Read More » - 22 January
രോഹിതിന്റെ കുടുംബത്തിന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം
ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ കുടുംബത്തിന് യൂണിവേഴ്സിറ്റി അധികൃതര്‍ എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രോഹിതിനു പുറമേ സസ്പെന്‍ഡ്…
Read More » - 22 January
രാജ്യവ്യാപക റെയ്ഡ്: 14 ഐ.എസ് അനുഭാവികള്‍ പിടിയില്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ റെയ്ഡില്‍ 14 ഐ.എസ്.ഐ.എസ് അനുഭാവികള്‍ പിടിയിലായി. കര്‍ണാടക, ഉത്തര്‍പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍…
Read More » - 22 January
അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനും അംഗവും അറസ്റ്റില്‍
ന്യൂഡല്‍ഹി : അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്സ്ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് ഗ്രൂപ്പ് മെമ്പറും അഡ്മിനും അറസ്റ്റില്‍ . അശ്ലീല വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പില്‍ ഇട്ടതിനെ തുടര്‍ന്ന് ഒരു…
Read More » - 22 January
ആം ആദ്മി സര്‍ക്കാര്‍ പ്രചാരണത്തിനായി പൊടിച്ചത് 60 കോടി രൂപ
ന്യൂഡല്‍ഹി : 11 മാസം കൊണ്ട് പ്രചാരണത്തിനായ് ആംആദ്മി പാര്‍ട്ടി ചെലവഴിച്ചത് അറുപത്കോടിയോളം രൂപയെന്നു ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . പാര്‍ട്ടി ക്യാംപൈനുകള്ക്കും ദൃശ്യ ,…
Read More » - 22 January
ഭക്ഷ്യസുരക്ഷാ നിയമം ഏപ്രിലില്‍ നിലവില്‍ വരും
ന്യൂഡല്‍ഹി : തമിഴ്നാട് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രില്‍ മാസം മുതല്‍ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നിലവില്‍ വരുമെന്ന കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ്…
Read More » - 22 January
രോഹിതിന്റെ മരണം: പ്രധാനമന്ത്രിയുടെ പ്രതികരണം
ലക്നോ : ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണം തന്നെ വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഭാരത മാതാവിന്…
Read More » - 22 January
തിരിച്ചുകൊടുക്കുവാന്‍ തുടക്കം കുറിച്ച ആള് തന്നെ ഒടുവില്‍ പുരസ്കാരം തിരിച്ചുവാങ്ങുവാനും തുടക്കം കുറിക്കുന്നു
ന്യൂഡല്‍ഹി: ദാദ്രി പ്രശ്നത്തിലും , എം എം കല്‍ബുര്‍ഗി , നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയ നിരീശ്വരവാദികളുടെ മരണത്തിലും പ്രതിഷേധിച്ച്എഴുത്തുകാരിയായ നയന്‍താര സെഹ്ഗാള്‍ തന്റെ സാഹിത്യ…
Read More » - 22 January
പതിനേഴുകാരനെ ജീവനോടെ കത്തിച്ചു, കലാപഭീതിയില്‍ പൂനെ
പൂനെ: പൂനെയില്‍ പതിനേഴു വയസ്സുകാരനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന് രംഗത്തെത്തി. പന്ദാപ്പൂരില് താമസിക്കുന്ന സവന് റഥോഡ് എന്ന കുട്ടിയാണ് മൂന്നംഗ സംഘത്തിന്റെ…
Read More » - 22 January
ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഐഎസ് ഭീഷണി
ന്യൂഡല്‍ഹി:ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ഐഎസ് ഭീഷണി . സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസ് എടുത്തു. രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി…
Read More » - 22 January
പത്താന്‍കോട്ട് നിന്നും ഓട്ടംപോയ കാറിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടു, കാര്‍ കാണാനില്ല
ന്യൂഡല്‍ഹി: പത്താന്‍കോട്ട് നിന്നും ഓട്ടംപോയ കാറിന്റെ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ…
Read More » - 22 January
ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ വച്ചിരുന്ന വിഷം കലര്‍ത്തിയ ചായ കുടിച്ച് മക്കള്‍ മരിച്ചു
അഗര്‍ത്തല: ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ വച്ചിരുന്ന വിഷം കുടിച്ച് മക്കള്‍ മരിച്ചു. ത്രിപുരയിലായിരുന്നു സംഭവം. നാലും ഒമ്പതും വയസുള്ള മക്കളായിരുന്നു മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ 29കാരിയെ…
Read More » - 22 January
ബി.ജെ.പി പ്രവര്‍ത്തകരെ ലഷ്കറിന് കൈമാറുമെന്ന് കാശ്മീര്‍ എം.എല്‍.എയുടെ ഭീഷണി
ശ്രീനഗര്‍: ബി.ജെ.പി പ്രവര്‍ത്തകരെ ഭീകര സംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയ്ക്ക് കൈമാറുമെന്ന് കാശ്മീര്‍ എം.എല്‍.എയുടെ ഭീഷണി. കാശ്മീരിലെ സ്വതന്ത്ര എം.എല്‍.എയായ റാഷിദ് എഞ്ചിനീയറാണ് ഭീഷണി മുഴക്കിയത്. റാഷിദിനെതിരെ…
Read More » - 22 January
ഭോപ്പാലില്‍ ഭീകരനെന്ന് സംശയിക്കുന്നയാള്‍ രക്ഷപ്പെട്ടു
ഭോപ്പാല്‍(മധ്യപ്രദേശ്): കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഭീകരനെന്നു സംശയിക്കപ്പെടുന്ന പ്രതി ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടു. ത്രിപുര സ്വദേശി സയീദ് അഹമ്മദ് (40) ആണു രക്ഷപ്പെട്ടത്. വല്ലൂരില്നിന്നു ലഖ്നൗവിലേക്കു…
Read More » - 22 January
ഇന്ത്യന്‍ സൈനികര്‍ക്കായി 1.86 ലക്ഷം അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വരുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് 1.86 ലക്ഷം അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് അറിയിച്ചതാണ്…
Read More » - 22 January
സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി കേന്ദ്രം നിരോധിച്ചു
ന്യൂഡല്‍ഹി: സ്വാഭാവിക റബ്ബര്‍ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മാര്‍ച്ച് 31 വരെയാണ് നിരോധനം. ഇത് സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിലെ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ വ്യാഴാഴ്ച ഉത്തരവിറക്കി.…
Read More » - 22 January
ടെക്കിയുടെ കൊലപാതകം: ഫേസ്ബുക്ക് സുഹൃത്ത് പിടിയില്‍
ബംഗളൂരു: ബംഗളൂരുവില്‍ ഐബിഎം ജീവനക്കാരിയായ ടെക്കിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് സുഹൃത്ത് പിടിയില്‍. സുഖ്ബീര്‍ സിംഗ് എന്ന യുവാവിനെ ഹരിയാനയില്‍ നിന്നാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More »