India
- Jan- 2016 -16 January
പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യ അമേരിക്കയുടെ സഹായം തേടാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു. ഭീകരരിലൊരാള്‍ ഉപയോഗിച്ച ബൈനോക്കുലറാണ് അമേരിക്കയുടെ സഹായം തേടാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. പത്താന്‍കോട്ട്…
Read More » - 16 January
റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍മിയുടെ ഡോഗ് സ്ക്വാഡും
ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍മിയുടെ ഡോഗ് സ്ക്വാഡും പങ്കെടുക്കും. 26വര്‍ഷത്തിനു ശേഷമാണ് റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍മിയുടെ ഡോഗ് സ്ക്വാഡ് അണിനിരക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച…
Read More » - 16 January
ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യാനൊരുങ്ങി ഇറാന്
ടെഹ്റാന്: ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്യാന്‍ ഇറാന് തയ്യാറെടുക്കുന്നു. പ്രതിദിനം രണ്ട് ലക്ഷം ബാരല്‍ എണ്ണയായിരിക്കും ഇന്ത്യക്ക് ഇറാന് നല്‍കുക. ഇറാനെതിരെയുള്ള ഉപരോധം…
Read More » - 15 January
ഗുരുദാസ്പുര്‍ എസ്.പിയ്ക്ക് നുണ പരിശോധന
ന്യൂഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണവുമായി ബന്ധപ്പെട്ടു സംശയത്തിന്റെ നിഴലിലുള്ള ഗുരുദാസ്പുര്‍ എസ്പി സല്‍വിന്ദര്‍ സിംഗിനെ നുണപരിശോധനയ്ക്കു വിധേയനാക്കും. സല്‍വിന്ദറിനെ അടുത്തയാഴ്ച നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കാന്‍ എന്‍ഐഎക്കു…
Read More » - 15 January
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഹരി വസ്തുക്കള്‍ വിറ്റാല്‍ ഏഴ് വര്‍ഷം തടവ്, ഒരു ലക്ഷം പിഴ
ന്യൂഡല്‍ഹി: സിഗരറ്റ്, പാന്‍മസാല ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വിറ്റാല്‍ ഇനിമുതല്‍ ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. ഇന്നുമുതല്‍ ഇതിനുള്ള പുതിയ…
Read More » - 15 January
പാകിസ്ഥാന് മയക്കുമരുന്നില്‍ മയങ്ങി പഞ്ചാബ്
പാകിസ്ഥാന് മയക്കുമരുന്നില്‍ മയങ്ങി പഞ്ചാബ് ചണ്ഡിഗഢ്: പത്താന്‍കോട്ടിലെ ഭീകരാക്രമണത്തോടെയാണ് പാകിസ്ഥാനിലെ മയക്കുമരുന്ന് മാഫിയയും തീവ്രവാദികളും തമ്മിലുള്ള ബന്ധം വെളിച്ചത്ത് വരുന്നത്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍…
Read More » - 15 January
പെട്രോള്‍- ഡീസല്‍ വില കുറച്ചു
ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വിലയില്‍ കുറവ് വരുത്തി. പെട്രോൾ ലീറ്ററിന് 32 പൈസയും ഡീസൽ ലീറ്ററിന് 85 പൈസയുമാണ് കുറയ്ക്കുക. പുതുക്കിയ വില ഇന്ന് അർധരാത്രി…
Read More » - 15 January
യുവതിയുടെ തലവേദന മാറാന്‍ ബോസ് കൊടുത്തത് വയാഗ്ര
ബംഗളൂരു: തലവേദന മാറാന്‍ കമ്പനി തലവന്‍ ഒരു ധനകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്ക് വയാഗ്ര നല്‍കിയതായി പരാതി. ജാലഹള്ളിയിലെ ഫിനാന്‍സ് കമ്പനി മാനേജര്‍ മല്ലപ്പയ്ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി.…
Read More » - 15 January
പാക് എയര്‍ലൈന്‍സ് ഓഫീസ് ആക്രമണം: ഹിന്ദുസേന നേതാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഓഫീസിനു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയാണ് അറസ്റില്‍. കഴിഞ്ഞ ദിവസം കൊണാട്ട് പ്ളേസിലെ ബരാക്ബ റോഡിലെ…
Read More » - 15 January
സുനന്ദ പുഷ്കറിന്റെ ആന്തരിക അവയവ പരിശോധന ഫലം പുറത്ത്
ഡല്‍ഹി: സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആന്തരിക അവയവ പരിശോധന ഫലം പുറത്ത്. സുനന്ദയുടെ മരണം പൊളോണിയം അകത്തു ചെന്നല്ലെന്നാണ് എഫ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കയിലെ എഫ്.ബിഐ…
Read More » - 15 January
കാണാതായ മുംബൈ സ്വദേശി പാക്കിസ്ഥാനില്‍
അമൃത്സര്‍: കാണാതായ മുംബൈ സ്വദേശിയെ പാക്കിസ്ഥാനില്‍ കണ്ടെത്തി. 2012 നവംബര്് 12നാണ് ഹമീദ് നെഹല്‍ അന്‍സാരിയെ കാബൂളില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇദ്ദേഹത്തെ പാകിസ്ഥാനിലെ പെഷ്വാറില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 15 January
ഇന്ന് കരസേനാ ദിനം: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയായ ഇന്ത്യൻ കരസേനക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഇന്ന് കരസേനാ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കരസേനാ മേധാവിയായി 1949 ജനുവരി 15ന് കോദണ്ഡ്ര മാടപ്പ കരിയപ്പ എന്ന കെ.എം. കരിയപ്പ ചുമതലയേറ്റ ചരിത്ര ദിവസമാണ്…
Read More » - 15 January
ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നെന്ന് പുരാവസ്തു ഗവേഷകന് കെ.കെ മുഹമ്മദ്.
ബാബരിമസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നെന്ന് പുരാവസ്തു ഗവേഷകന് കെ.കെ മുഹമ്മദ് വെളിപ്പെടുത്തി. ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.മുഹമ്മദ് തന്റെ ആത്മകഥയിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. ക്ഷേത്രം…
Read More » - 15 January
ശബരിമലയിലെ സ്ത്രീ പ്രവേശനം അമിക്കസ് ക്യൂറിയെ നിയമിക്കും : സുപ്രീം കോടതി.
ന്യൂ ഡൽഹി : ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ടു ഹർജി നല്കിയ അഭിഭാഷകന് വധഭീഷണി.ഗൌരവകരമായി കാണുന്നുവെന്ന് സുപ്രീം കോടതി. യങ്ങ് അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിടന്റ്റ് ആയ അഭിഭാഷകനാണ്…
Read More » - 15 January
രണ്ടു ഭാര്യയുണ്ടെങ്കില്‍ ഇനി സര്‍ക്കാര്‍ ജോലി ലഭിക്കില്ല
ലക്നൗ: രണ്ടു ഭാര്യയുള്ളവര്‍ ശ്രദ്ധിക്കുക നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ല. സ്കൂളുകളില്‍ ഉറുദു അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നതില്‍നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രണ്ടു ഭാര്യമാരുള്ളവരെ വിലക്കി. ഉറുദു അധ്യാപക…
Read More » - 15 January
പത്താന്‍ക്കോട്ട് ഭീകരക്രമണം: ജയ്ഷെ മുഹമ്മദിന്റെ പങ്ക് തെളിയിച്ച് ഭീകരരുടെ ഫോണ്‍വിളികള്‍
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന് പങ്ക്തെളിയിച്ച് ഭീകരരുടെ ഫോണ്‍വിളികള്‍. ഇന്ത്യയിലെത്തിയശേഷം ഭീകരര്‍, കൊലപ്പെടുത്തിയ കാര്‍ ഡ്രൈവറുടെയും എസ്പി സല്‍വീന്ദര്‍ സിങ്ങിന്റെ സുഹൃത്തിന്റെയും…
Read More » - 15 January
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയെല്ലാം ഇന്ന് മോചിപ്പിക്കും : ശ്രീലങ്ക
കൊളംബോ : ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയെല്ലാം ഇന്ന് മോചിപ്പിക്കുമെന്ന് ശ്രീലങ്ക. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് പിടിയിലായ 104 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് മോചിപ്പിക്കുകയെന്ന് ലങ്കന്‍ ഫിഷറീസ് മന്ത്രാലയം വ്യക്തമാക്കി. പൊങ്കല്‍ ഉത്സവം…
Read More » - 15 January
സര്‍ക്കാര്‍ ഓഫീസര്‍മാരുടെ വിദേശയാത്രകള്‍ കേന്ദ്രം വെട്ടിക്കുറച്ചു
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫീസര്‍മാരുടെ വിദേശ പര്യടനം കേന്ദ്രം വെട്ടിക്കുറച്ചു. വര്‍ഷത്തില്‍ നാല് വിദേശപര്യടനം എന്ന നിലയിലാണ് വെട്ടിക്കുറച്ചത്. നാല് തവണയില്‍ കൂടുതലുള്ള വിദേശ…
Read More » - 15 January
പാകിസ്ഥാന് എയര്‍ലൈന്‍സ് ഓഫീസിന് നേരെ ഹിന്ദുസേനയുടെ ആക്രമണം
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ദേശിയ വിമാനക്കമ്പനിയായ പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഡല്‍ഹിയിലെ ഓഫീസ് ഹിന്ദു സേന ആക്രമിച്ചു. സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി. ചൊവ്വാഴ്ച വൈകുന്നേരമാണ് കൊണാട്ട് പ്ളേസിലെ…
Read More » - 14 January
ഡല്‍ഹിയിലും യുപിയിലും വാഹനങ്ങള്‍ ഓടുന്നത് എതനോള്‍ ഉപയോഗിച്ച്
ന്യുഡല്‍ഹി: യുപിയിലും ഡല്‍ഹിയിലും വാഹനങ്ങള്‍ ഓടുന്നത് എതനോള്‍ ഇന്ധനമാക്കിക്കൊണ്ടാണ്. കേന്ദ്ര ഗതാഗത മന്ത്രി നിഥിന് ഗഡ്കരി എതനോള്‍ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയം ഒരു മാസത്തിനകം അവതരിപ്പിക്കുമെന്ന് പറഞ്ഞു.…
Read More » - 14 January
ടൈംസ് ഓഫ് ഇന്ത്യയുടെ അമേസിംഗ് ഇന്ത്യൻ പ്രോഗ്രാമിൽ തെരുവോരം മുരുകന് പ്രധാനമന്ത്രിയുടെ സ്നേഹാശ്ലേഷം
ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച അമേസിംഗ് ഇന്ത്യൻ പ്രോഗ്രാമിൽ തെരുവോരം മുരുകനെ ആദരിച്ചു. പ്രധാനമന്ത്രിയുടെ ആശ്ലേഷം .ഫോട്ടോ മുരുകൻ ഫെയ്സ് ബുക്കിൽ ഇടുകയും ചെയ്തു.ഓട്ടോ ഡ്രൈവർ ആയ…
Read More » - 14 January
രാജ്യത്തിന് വെളിയില്‍ ഇന്ത്യക്കാര്‍ അറിയപ്പെടുന്നത് ഹിന്ദുക്കളെന്ന്- മോഹന്‍ ഭാഗവത്
മുംബൈ: രാജ്യത്തിന് പുറത്തുപോകുന്ന ഇന്ത്യക്കാരെ ഹിന്ദുക്കള്‍ എന്നപേരിലാണ് അറിയപ്പെടുന്നത് രാഷ്ട്രീയ സ്വയംസേവക സംഘം ( ആര്.എസ്.എസ്) മേധാവി മോഹന്‍ ഭാഗവത്. നാനാത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും രാജ്യത്തിനു വെളിയില്‍…
Read More » - 14 January
ഇന്ത്യ ശല്യപ്പെടുത്തല്‍ തുടര്‍ന്നാല്‍ തിരിച്ചടിക്കും- പര്‍വേസ് മുഷാറഫ്
കറാച്ചി: പാകിസ്ഥാനെ അനാവശ്യമായി ശല്യപ്പെടുത്തുന്നത് ഇന്ത്യ തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് മുന്‍ സൈനിക മേധാവിയും മുന്‍ പ്രസിഡന്റുമായ പര്‍വേസ് മുഷറഫ്. സമാ ടിവിക്കു നല്കിയ അഭിമുഖത്തിലായിരുന്നു…
Read More » - 14 January
കാമുകന് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ 70,000 രൂപയ്ക്ക് ലേലം ചെയ്തു
റാംപൂര്‍: കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കാമുകിയെ തട്ടിക്കൊണ്ട് പോയി 70,000 രൂപയ്ക്ക് ലേലം ചെയ്തു. സംഭവമുണ്ടായത് ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള സാംഭലിലാണ്. കാമുകനും സംഘവും തട്ടിക്കൊണ്ട് പോയി ലേലം…
Read More » - 14 January
പെട്രോള്‍ വില കുറയ്ക്കുന്നില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ കിടന്ന് കരയുന്നവര്‍ അറിയാന്‍
ന്യൂഡല്‍ഹി: ക്രൂഡ് ഓയിലിന്റെ വില കുടിവെള്ളത്തേക്കാള്‍ കുറഞ്ഞു എന്ന് പറഞ്ഞ് വന്‍ പ്രചാരണമാണ് സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. എന്നാല്‍ ഇവര്‍ മനസിലേക്കേണ്ട ഒരു കാര്യമുണ്ട്. ക്രൂഡ് ഓയില്‍…
Read More »