India
- Feb- 2016 -17 February
നാളെ അഖിലേന്ത്യാ പഠിപ്പുമുടക്ക്
ന്യൂഡല്‍ഹി: ജെ.എന്‍.യു സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ വ്യാഴാഴ്ച അഖിലേന്ത്യാ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. എസ്.എഫ്.ഐയും എ.ഐ.എസ്.എഫുമാണ് പഠിപ്പ് മുടക്കിന് ആഹ്വാനം നല്‍കിയത്.
Read More » - 17 February
കനയ്യ കുമാറിന് മര്‍ദനമേറ്റിട്ടില്ലെന്ന് ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് മര്‍ദനമേറ്റിട്ടില്ലെന്നു ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബസി. തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ തിക്കുംതിരക്കും മാത്രമാണുണ്ടായതെന്നും ഒരു…
Read More » - 17 February
അഭിഭാഷകരുടെ ആക്രമണം : കനയ്യ കുമാറിന് ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ അഭിഭാഷകരുടെ ആക്രമണത്തില്‍ ജെ.എന്‍.യു യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ഗുരുതര പരിക്ക്. പരിക്കേറ്റത്. ആന്തരികമായ പരിക്കുകളാണ് കനയ്യക്ക് ഏറ്റിരിക്കുന്നത്. അഭിഭാഷകര്‍…
Read More » - 17 February
ഡല്‍ഹി പട്യാല ഹൗസ് കോടതി സംഘര്‍ഷം : സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി.
ന്യൂഡെല്‍ഹി : ഡല്‍ഹി പട്യാലഹൗസ് കോടതി വളപ്പിലെ സംഭവങ്ങളില്‍ സുപ്രീംകോടതി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഞ്ചംഗ അഭിഭാഷക സമിതിയെ ഇതേകുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തി. കബില്‍…
Read More » - 17 February
മുസ്ലീംപള്ളിയില്‍ മദ്ധ്യവയസ്കന് തൂങ്ങി മരിച്ചു
ഹൈദരാബാദ് : മുസ്ലീംപള്ളിയില്‍ മദ്ധ്യവയസ്കന് തൂങ്ങി മരിച്ചു. ഹൈദരാബാദിലെ ഫലക്നുമയിലുള്ള മുസ്ലീം പള്ളിയില്‍ സെയ്ദ് അസം അലി(55)യാണ് മസ്ജിദ്ഇറെഹ്മത്ത് ഇഖുബായുടെ ഗെയിറ്റില്‍ തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുള്ള…
Read More » - 17 February
നാല് സിമി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഒഡിഷ : നാല് സിമി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇന്റലിജെന്‍സ് ബ്യൂറോയും തെലങ്കാന പോലീസും ഒഡിഷ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടിയിലായത്. വളരെക്കാലമായി പിടികിട്ടാപ്പുള്ളികളായിരുന്നു ഇവര്‍.…
Read More » - 17 February
യുവതിയെ ഭര്‍ത്താവ് പോണ് സിനിമക്കാര്‍ക്ക് വിറ്റു
സരണ്‍: യുവതിയെ ഭര്‍ത്താവ് പോണ് സിനിമക്കാര്‍ക്ക് വിറ്റു. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായ യുവതിയെയാണ് ഭര്‍ത്താവ് പോണ് സിനിമ നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്. സിനിമാ നിര്‍മ്മാതാക്കളുമായി കരാറായ…
Read More » - 17 February
അപകടത്തില്‍ പെട്ട് രണ്ടായി മുറിഞ്ഞ ശരീരം ക്യാമറയില്‍ പകര്‍ത്താന്‍ മത്സരിച്ച ആളുള്‍ക്ക് മാതൃകയായി ”തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന്” പറഞ്ഞ് യുവാവ് മരണത്തിന് കീഴടങ്ങി
ബംഗളൂരു : അപകടത്തില്‍ പെട്ട് ശരീരം രണ്ടായി മുറിഞ്ഞപ്പോഴും ”തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന്” പറഞ്ഞ് യുവാവ് മരണത്തിന് കീഴടങ്ങി. ബംഗളൂരു നെലമംഗല ബേഗുരുവില് ചൊവ്വാഴ്ച രാവിലെയായിരുന്നു…
Read More » - 17 February
അമിര്‍ഖാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നു
മുംബൈ: ബോളിവുഡ് നടന് അമിര്‍ഖാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ വരള്‍ച്ചാ ദുരിതങ്ങള്‍ തടയാനുള്ള പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകും. ‘ജല്‍യുക്ത് ഷിവര്‍ അഭിയാന്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ 25,000…
Read More » - 17 February
സുപ്രീംകോടതിയില്‍ അഭിഭാഷകര്‍ വന്ദേമാതരം വിളിച്ചു
ന്യൂഡല്‍ഹി : സുപ്രീംകോടതിയില്‍ ജെഎന്‍യു കേസ് പരിഗണിക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍. പ്രശാന്ത് ഭൂഷന്റെ വാദം നടക്കുന്നതിനിടെ അഭിഭാഷകര്‍ വന്ദേമാതരം വിളിക്കുകയായിരുന്നു. സുപ്രീംകോടതി നടപടികള്‍ ഉടന്‍ തന്നെ നിര്‍ത്തി…
Read More » - 17 February
കനയ്യ കുമാര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി : ജെ.എന്‍.യു യൂണിയന് നേതാവ് കനയ്യ കുമാര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡല്‍ഹി പോലീസിലെ ചില ഉദ്യോഗസ്ഥരുടെ അമിതാവേശമാണ് ഇത്തരത്തിലൊരു കേസെടുക്കുന്നതിനുള്ള…
Read More » - 17 February
സ്വഛ് ഭാരത് പദ്ധതിയില്‍ ഒന്നാമതെത്തി മാതൃക കാട്ടി മൈസൂരു
മൈസൂരു : സ്വഛ് ഭാരത് അഭിയാന് പദ്ധതിയില്‍ രാജ്യത്തിന് മാതൃക കാട്ടി വീണ്ടും മൈസൂരു നഗരം. കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സര്‍വേയിലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും…
Read More » - 17 February
ഡല്‍ഹി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായെത്തിയ യാത്രക്കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായെത്തിയ യാത്രക്കാരന് അറസ്റ്റില്‍. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായെത്തിയ യാത്രക്കാരന് ആര്.യാദവാണ് അറസ്റ്റിലായത്. മുംബൈയിലേക്കു പോകാനെത്തിയ യാദവ് ഒമ്പതു വെടിയുണ്ടകളുമായി സുരക്ഷാസേനയുടെ…
Read More » - 17 February
ജെ.എന്‍.യു അടച്ചിടണം: സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നിന്ന് ദേശവിരുദ്ധരെ പുറത്താക്കി ശുദ്ധീകരിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. മേയിലെ വര്ഷികപരീക്ഷകള്ക്ക് ശേഷം സര്‍വകലാശാല നാലു മാസത്തേക്ക് അടച്ചിടമെന്നും ജെ.എന്‍.യു പൂര്‍ണമായും സര്‍ക്കാര്‍…
Read More » - 16 February
ഇന്ത്യാവിരുദ്ധ പ്രകടനം: കനയ്യ കുമാര്‍ കുറ്റക്കാരനെന്ന് ഉന്നതാധികാര സമിതി
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ അഫ്സല് ഗുരുവിന്റെ വധശിക്ഷയുടെ വാര്‍ഷിക ദിനത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന ഇന്ത്യാ വിരുദ്ധ പ്രകടനത്തില്‍ ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്…
Read More » - 16 February
കാമുകിമാര്‍ക്ക് വേണ്ടി മോഷ്ടാവായ ‘കാസനോവ’ പിടിയില്‍
നാഗ്പൂര്‍: കാമുകിമാര്‍ക്കൊപ്പം അടിച്ചു പൊളിക്കാന്‍ മോഷണം തൊഴിലാക്കിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. 29കാരനായ ഓംപ്രകാശ് രംഗനാഥാണ് പോലീസ് പിടിയിലായത്. മോഷണ മുതല്‍ കൊണ്ട് ആര്‍ഭാട ജീവിതം ശീലമാക്കിയ…
Read More » - 16 February
ഉപതെരഞ്ഞെടുപ്പുകളിലെ നേട്ടം വികസന രാഷ്ട്രീയത്തിന്റെ ജയം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയും സഖ്യകക്ഷികളും കൊയ്ത വിജയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിജയം ജനങ്ങള്‍ വികസന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നതിന്റെ തെളിവാണെന്ന്…
Read More » - 16 February
ഇവര്‍ യു.എ.ഇയിലേക്ക് തിരികെവന്നാല്‍ കാത്തിരിക്കുന്നത് വധശിക്ഷ
അബുദാബി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന നാല് പേരെ യു.എ.ഇ പരമോന്നത കോടതി വധശിക്ഷ വിധിച്ചു. 18 നും 29 നും ഇടയില്‍ പ്രായമുള്ള…
Read More » - 16 February
മേക്ക് ഇന്‍ ഇന്ത്യ വഴി നിര്‍മ്മിച്ച ആദ്യ റോബോട്ട് വരുന്നു
മുംബൈ: ടാറ്റ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ഇന്ത്യന്‍ റോബോട്ട് രണ്ട് മാസത്തിനുള്ളില്‍ പുറത്തിറങ്ങും. ടാറ്ര ബ്രാബൊ എന്നാണ് റോബോട്ടിന്റെ പേര്. മുംബൈയില്‍ നടക്കുന്ന മേക്ക് ഇന്‍ വീക്കിലാണിത്…
Read More » - 16 February
സന്യാസിനിയാകാന്‍ പോയ ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയെ വ്യാജ സ്വാമിയുടെ ആശ്രമത്തില്‍ കണ്ടെത്തി
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും കാണാതായ പ്രത്യുഷ എന്ന യുവതിയെ വ്യാജ സ്വാമിയായ ശിവ ഗുപ്തയുടെ ആശ്രമത്തില്‍ നിന്നും കണ്ടെത്തി. ഡെറാഡൂണിലെ ആശ്രമത്തില്‍ നിന്നും യുവതിയെ സുരക്ഷിതമായി…
Read More » - 16 February
കനയ്യകുമാറിന് വേണ്ടി പ്രശാന്ത് ഭൂഷണ് ഹാജരാകും
ന്യൂഡല്‍ഹി: ജെ.എന്‍.യു യൂണിയന് പ്രസിഡന്റ് കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസില്‍ അദ്ദേഹത്തിനു വേണ്ടി പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ഹാജരാകും. തിങ്കളാഴ്ച വൈകീട്ട് ക്യാമ്പസിലെത്തിയ പ്രശാന്ത്…
Read More » - 16 February
ഹനുമാനെ അധിക്ഷേപിച്ചെന്ന് ആരോപണം: കെജ്രിവാളിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
ന്യൂഡല്‍ഹി: ട്വിറ്ററില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കുടുങ്ങി. ഹിന്ദു ദൈവം ഹനുമാനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് കെജ്രിവാളിന്റെ പോസ്റ്റ് എന്നാണ് പ്രതിയോഗികള്‍ കുറ്റപ്പെടുത്തുന്നത്.…
Read More » - 16 February
അന്ധയായ മുസ്ലീം വിദ്യാര്‍ത്ഥിനി ഭഗവത് ഗീത മനപ്പാഠമാക്കി
മീററ്റ്: അന്ധയായ മുസ്ലീം വിദ്യാര്‍ത്ഥിനി ഭഗവത് ഗീത മനപ്പാഠമാക്കി. ഏഴു വയസുകാരിയായ റിദ സെഹ്റയാണ് ഈ മിടുക്കി. കണ്ണു കാണാന്‍ കഴിയാത്ത റിദ കാഴ്ച ശക്തിയില്ലാത്തവര്‍ പഠിക്കുന്ന…
Read More » - 16 February
പൃഥ്വി-2 വീണ്ടും വിജയകരമായി പരീക്ഷിച്ചു
ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി-2 മിസൈല്‍ ഒഡിഷയിലെ ചന്ദിപ്പൂരില്‍ നിന്ന് വീണ്ടും വിജയകരമായി പരീക്ഷിച്ചു. 500 കിലോ മുതല്‍ ആയിരം കിലോ വരെ ആയുധവാഹക ശേഷിയുള്ള…
Read More » - 16 February
ജെ.എന്‍.യു അന്വേഷണം: എന്‍.ഐ.എ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാറിനെതിരെ ദേശദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി…
Read More »