റായ്പുര്‍: ചത്തീസ്ഗഡിലെ ബസ്തറില്‍ 11 മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പിടിയിലായി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊളള, റെയില്‍ പാളം തകര്‍ക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതികളെന്നു സംശയിക്കുന്നവരാണ് അറസ്റ്റിലായത്. പോലീസ് ഇവരെ അന്വേഷിച്ചുവരികയായിരുന്നു.

Post Your Comments