India

സിയാച്ചിനില്‍ ഹിമപാതത്തില്‍പ്പെട്ട് വീരചരമമടഞ്ഞ സൈനികന്‍ ഹനുമന്തപ്പയുടെ ഭാര്യയുടെ ഹൃദയസ്പര്‍ശിയായ പ്രതികരണം

ചില സർവകലാശാലകളിൽ ഉയരുന്ന രാഷ്ട്ര വിരുദ്ധ മുദ്രാവാക്യങ്ങൾ കേട്ട്‌ എന്റെ ചോര തിളയ്കുന്നു.. എനിക്ക്‌ രണ്ട്‌ വയസായ ഒരു മകൾ മാത്രമേ ഉള്ളു, പക്ഷെ ഞാൻ അവളെ വളർത്തുന്നത്‌ സൈന്യത്തിൽ ചേർക്കാനാണു..ഈ നാടിനു വേണ്ടി പൊരുതാനാണു ഞാനവളെ പഠിപ്പിക്കുന്നത്‌. സിയാച്ചിനിൽ ഹിമപാതത്തിൽ പെട്ട്‌ വീരചരമമടഞ്ഞ ലാൻസ്‌ നായിക്‌ ഹനുമന്തപ്പയുടെ ധീരയായ പത്നി… നാഗപൂരിൽ നടന്ന ഹനുമാന്തപ്പയുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഹനുമന്തപ്പയുടെ ഭാര്യ.ദേശ വിരുദ്ധ മുദ്രാവാക്യങ്ങൾ തങ്ങളെ വല്ലാതെ വിഷമിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്യുന്നു എന്ന് ഹനുമാന്തപ്പയുടെ ഭാര്യ മഹാദേവി പറഞ്ഞു.

 

shortlink

Post Your Comments


Back to top button