India
- Jan- 2017 -31 January
വിഷവാതകം ശ്വസിച്ച് തൊഴിലാളികള്‍ മരിച്ചു
വിഷവാതകം ശ്വസിച്ച് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ കീര്‍ത്തി ഓയില്‍ മില്‍സ് ഫാക്ടറിയിലാണ് വിഷവാതകം ശ്വസിച്ച് ഒന്‍പത് തൊഴിലാളികള്‍ മരിച്ചത്. അപകടം നടന്നത് തിങ്കളാഴ്ച രാത്രിയാണ്.…
Read More » - 31 January
മന്മോഹന് സിങ്ങിനും ചിദംബരത്തിനുമെതിരെ വിമർശനവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനും ധനമന്ത്രി പി.ചിദംബദരത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. വിവാദ വ്യവസായി വിജയ് മല്യയെ വഴിവിട്ടു സഹായിക്കുകയും ബാങ്ക് വായ്പ നല്കിയതും മന്മോഹന് സിങ്ങും…
Read More » - 31 January
യു.പി ആര്‍ക്കൊപ്പം : പുതിയ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി•വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ മനസ് ആര്‍ക്കൊപ്പമെന്ന് സൂചന നല്കി ടൈംസ് നൗ-വി.എം.ആര് സര്‍വേ. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. സര്‍വേ പ്രകാരം 403 അംഗ…
Read More » - 31 January
കാമുകനോടൊപ്പം ഒളിച്ചോടാൻ പണം വേണം: യുവതി 5 വയസുകാരനെ തട്ടിക്കൊണ്ടുപോയി
മുംബൈ: കാമുകനോടൊപ്പം ഒളിച്ചോടുന്നതിനുള്ള പണം കണ്ടെത്താന്‍ വേണ്ടി യുവതി അഞ്ച് വയസുകാരനെ തട്ടിക്കൊണ്ട് പോയ യുവതി പിടിയിൽ. മുംബൈ സ്വദേശിനിയായ പുഷ്പ കത്താരിയ എന്ന യുവതിയാണ് പിടിയിലായത്.…
Read More » - 31 January
തൃപ്തി ദേശായിയുടെ അടുത്തനീക്കം ഈ മേഖലയിലേക്ക്
മുംബൈ: ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനത്തിന് വേണ്ടി പൊരുതുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ അടുത്തനീക്കം മദ്യനിരോധനം. മഹാരാഷ്ട്രയില്‍ മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ സമരത്തിനിറങ്ങുന്നത്. സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്താനാണ്…
Read More » - 30 January
മഞ്ഞിടിച്ചിൽ : പരിക്കേറ്റ സൈനികർ മരിച്ചു
മഞ്ഞുമലകൾക്കിടയിൽപെട്ട് പരിക്കേറ്റ അഞ്ച് സൈനികർ മരിച്ചു. ഇതോടെ ശ്രീനഗറിൽ മഞ്ഞിടിച്ചിലിൽ മരിച്ച സൈനികരുടെ എണ്ണം 20 ആയി. തിങ്കളാഴ്ച രാവിലെ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്…
Read More » - 30 January
കേന്ദ്ര ബജറ്റ് സൈബര്‍ സുരക്ഷക്ക് മികച്ച പരിഗണന നല്‍കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ സൈബര്‍ സുരക്ഷക്ക് മികച്ച പരിഗണന നല്‍കുമെന്ന് സൂചന. ഡിജിറ്റല്‍ പണമിടപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ പ്രചാരണം നല്കുന്ന സാഹചര്യത്തിലാണിത്. നോട്ട്…
Read More » - 30 January
സ്കൂൾ ഫീസ് അടച്ചില്ല, ആറു വയസ്സുകാരിയോട് അധ്യാപിക ചെയ്തത്
താനെ:സ്കൂൾ ഫീസായി 4000 രൂപ അടക്കാൻ വൈകി എന്ന കാരണം പറഞ്ഞു അദ്ധ്യാപിക 6 വയസ്സുകാരി വിദ്യാർത്ഥിനിയുടെ തലമുടി പിഴുതെറിഞ്ഞു.ഗ്യാനോടി വിദ്യാമന്ദിർ എന്ന സ്കൂളിലായിരുന്നു സംഭവം നടന്നത്.…
Read More » - 30 January
ദൃക്സാക്ഷികളും വഴിയാത്രക്കാരും ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിൽ -പരിക്കേറ്റ പൊലീസുകാരന് ദാരുണാന്ത്യം
മൈസൂര്‍: ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന് സമയത്തിന് ചികിത്സ ലഭിക്കാതെ മരിച്ചു. കാഴ്ചക്കാരും ദൃക്സാക്ഷികളും വീഡിയയും ചിത്രങ്ങളും…
Read More » - 30 January
എം എ ബേബിക്കെതിരെ തമിഴ്നാട് പോലീസ് കേസ് എടുത്തു
എം എ ബേബിക്കെതിരെ തമിഴ്നാട് പോലീസ് കേസ് എടുത്തു.ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളന പതാകജാഥ നടത്തിയതിന്റെ പേരിലാണ് സി.പി.ഐ (എം ) പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി,…
Read More » - 30 January
നോട്ട് പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തി
എ ടി എം വഴി ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി പതിനായിരത്തിൽ നിന്നും 24,000 ആക്കി ഉയർത്തി. അതേസമയം ആഴ്ചയിൽ പിൻവലിക്കാവുന്ന പരമാവധി തുകയും ഇതു…
Read More » - 30 January
ഐ.ടി കമ്പനികളിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരോ? രസിലയുടെ കൊലപാതകം ഓര്‍മപ്പെടുത്തുന്നത്
ഇപ്പോൾ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്ലാതെ ഒരു ദിവസത്തെ പത്രം പോലും പുറത്തിറങ്ങാറില്ല. ഡൽഹിയിലെ കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്തയ്ക്കു പിന്നാലെ തന്നെ പിന്നെയും കൂട്ടത്തോടെ അത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. അത്തരം…
Read More » - 30 January
ഇനി മുതൽ ട്രെയിൻ യാത്ര ഇളവിന് പുതിയ നിബന്ധനകൾ
ന്യൂഡല്‍ഹി: തീവണ്ടിയാത്രയില്‍ ഇളവ് ലഭിക്കണമെങ്കിൽ ഇനി മുതൽ ആധാർ കാർഡ് ഹാജരാക്കേണ്ടി വരും. വരുന്ന കേന്ദ്ര ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് വിദ്യാര്‍ഥികള്‍,. മുതിര്‍ന്ന…
Read More » - 30 January
വോഡഫോണും ഐഡിയയും കൈകോര്‍ക്കുന്നു
മുംബൈ: ജിയോയെ മറികടക്കാനാണ് ഓരോ നെറ്റ്വര്ക്കുകളുടെയയും പ്രയത്നം. ഇതിനായി എന്ത് വലിയ റിസ്ക്കെടുക്കാനും എല്ലാവരും തയ്യാറാണ്. വോഡഫോണും ഐഡിയയും ഒന്നിച്ചു നിന്ന് ജിയോയുമായി പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്. വോഡഫോണിനെ…
Read More » - 30 January
ചോക്ലേറ്റില്‍ ഫ്ളേവറായി കഞ്ചാവ് കലർത്തി വിൽപ്പന : ഡോക്ടര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ചോക്ലേറ്റില്‍ ഫ്ളേവറായി കഞ്ചാവ് കലർത്തി വിൽപ്പന നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ മുഹമ്മദ് സുജാതാണ് പോലീസ് പിടിയിലായത്. ചെറുകിട കച്ചവടക്കാരില്‍ നിന്ന് കഞ്ചാവ്…
Read More » - 30 January
രാജീവ് ഗാന്ധിയുടെ മരണം അമേരിക്കന്‍ ചാരസംഘടന പ്രവചിച്ചിരുന്നു?
ന്യൂഡല്‍ഹി: 1986ല്‍തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ മരണം അമേരിക്കന്‍ ചാരസംഘടന സി.ഐ.എ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ട്. രാജീവ് ഗാന്ധി വധത്തിന് പിന്നാലെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയിലും യു…
Read More » - 30 January
ടെക്കിയായ മലയാളി യുവതി കൊല്ലപ്പെട്ടു; സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ
പുണെ: സോഫ്റ്റ്വെയർ എൻജിനീയറായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുണെയിലെ ഇൻഫോസിസ് ജീവനക്കാരി മലയാളിയായ രസീല രാജുവിനെയാണ് ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കംപ്യൂട്ടർ കേബിൾ…
Read More » - 30 January
ക്ഷേത്രത്തിലേക്ക് ഗോമാംസം വലിച്ചെറിഞ്ഞു: കലാപഭീതിയില്‍ ജനം
കൊല്‍ക്കത്ത•കൊല്‍ക്കത്തയിലെ മേതിയബ്രുസ് പ്രദേശത്തെ ആലംപൂര്‍ കഴിഞ്ഞ 23 മുതല്‍ സംഘര്‍ഷഭരിതമാണ്. അന്ന് ഏതാനും സാമൂഹ്യദ്രോഹികള്‍ സ്ഥലത്തെ ക്ഷേത്രത്തിനുള്ളിലേക്ക് പശുവിറച്ചി വലിച്ചെറിഞ്ഞതോടെയാണ് സന്തോഷവും സമാധാനവും കളിയാടിയിരുന്ന ഈ പ്രദേശം…
Read More » - 30 January
ഹിന്ദു വിവാഹം പവിത്രമായ പ്രതിജ്ഞ- ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി•ഹിന്ദു നിയമപ്രകാരമുള്ള വിവാഹം പവിത്രമായ പ്രതിജ്ഞയാണെന്നും അതൊരു കരാറല്ലെന്നും ഡല്‍ഹി ഹൈക്കോടതി. തന്നെ നിയമപരമായി വിവാഹം കഴിച്ച ഭാര്യയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ നല്കിയ ഹര്‍ജി…
Read More » - 29 January
അതിർത്തി പങ്കിടുന്ന പഞ്ചാബിൽ രാജ്യത്തിന്റെ സുരക്ഷക്കു വേണ്ടി ബിജെപി യെ അധികാരത്തിൽ എത്തിക്കണമെന്ന് മോദി
ഫരീദ്കോട്ട്;ഛണ്ഡിഗഡ്: പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത്, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പഞ്ചാബിലെ മാല്‍വയില്‍ ബി ജെ പി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്…
Read More » - 29 January
പതഞ്ജലി ഒരിക്കലും ക്രിക്കറ്റ് സ്പോൺസർ ചെയ്യില്ല, കാരണമിതാണ്
ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് ഒരിക്കലും ക്രിക്കറ്റിന് വേണ്ടി പണം മുടക്കില്ലെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് ഇന്ത്യൻ കായികമല്ലെന്നും ഇന്ത്യൻ കായികങ്ങൾക്ക് മാത്രമേ…
Read More » - 29 January
വോട്ട് കിട്ടാന്‍ ഏതറ്റം വരെയും പോകും; സംശയമുണ്ടെങ്കില്‍ ഈ വീഡിയോ കണ്ടുനോക്കൂ
ബുലന്ദ്ഷാഹര്: വോട്ട് കിട്ടാന്‍ ജനങ്ങളുടെ കാലുപിടിക്കാന്‍ പോലും സ്ഥാനാര്‍ത്ഥികള്‍ തയ്യാറാണ്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും സ്ഥാനാര്‍ത്ഥികളുടെ പ്രകടനം കാണാറുണ്ട്. എന്നാല്‍ ഇത്തവണ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കാഴ്ച…
Read More » - 29 January
സ്ത്രീയുടെ അര്‍ധനഗ്നമായ മൃതദേഹം ചെടികള്‍ക്കിടയില്‍
ന്യൂഡല്‍ഹി: സ്ത്രീയുടെ ജീര്‍ണിച്ച മൃതദേഹം കുറ്റിച്ചെടികള്‍ക്കിടയില്‍ കണ്ടെത്തി. ഡല്‍ഹിയിലാണ് സ്ത്രീയുടെ അര്‍ധനഗ്നമായ മൃതദേഹം കണ്ടെത്തിയത്. ബുരാരിയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നാണ് 30 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 29 January
പത്ത് വയസുകാരിയെ അമ്മ ജീവനോടെ ചുട്ടെരിച്ചു
ഹൈദരാബാദ്: പത്ത് വയസുകാരിയെ അമ്മ ജീവനോടെ കത്തിച്ചു.ഹൈദരാബാദിനടുത്ത ഷാദ്നഗറിലാണ് നാടിനെ നടുക്കിയ സംഭവം. ദുബ്ബ രാധിക എന്ന കുട്ടിയാണ് ക്രൂരതക്കിരയായത്.കാരണം കേട്ടാൽ നമ്മൾ ഞെട്ടിപ്പോകും കടയിൽ നിന്ന്…
Read More » - 29 January
പ്രചാരണത്തിന് ഇറങ്ങണോ എന്നത് പ്രിയങ്കയുടെ ഇഷ്ടമെന്ന് രാഹുല്‍ ഗാന്ധി
ലഖ്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രിയങ്ക ഗാന്ധിയാണെന്ന് രാഹുൽ ഗാന്ധി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം…
Read More »