IndiaNews

ജയിലിലേയ്ക്ക് പോകും മുമ്പ് ശശികല ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ചു: കാരണമിതാണ്

ചെന്നൈ : ജയിലിലേയ്ക്കു പോകും മുമ്പ് ശശികല ജയലളിതയുടെ കുടീരത്തില്‍ പുഷ്പാർച്ചന നടത്തിയ ശേഷം കൈകള്‍ കൂപ്പി എന്തോക്കയോ പറയുകയും അമ്മയുടെ ശവകുടീരത്തില്‍ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഇത് എന്തിനാണ് എന്നതായിരുന്നു പിന്നീട് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. ആർക്കും ഇത് മനസിലാക്കാനായില്ല.

എന്നാൽ എന്തു കാര്യത്തിനു മുമ്പും അമ്മയോട് അനുവാദം ചോദിക്കുന്ന ചിന്നമ്മയുടെ പതിവാണ് ഇവിടെയും ആവര്‍ത്തിച്ചതെന്നാണു ശശികലയുടെ അനുയായികള്‍ പറയുന്നത്. തന്നെ വഞ്ചിച്ച പനീര്‍ശെല്‍വേെത്താടും കൂട്ടരോടും പകരം ചോദിക്കുമെന്നായിരിക്കാം ശശികല പറഞ്ഞതെന്നും അനുയായികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button