India

പളനി സ്വാമി മുഖ്യമന്ത്രിയാകും

പളനി സ്വാമി മുഖ്യമന്ത്രിയാകും. സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ഇത് സംബന്ധിച്ച വാര്‍ത്ത കുറിപ്പ് രാജ്ഭവന്‍ പുറത്തിറക്കി. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നും വാര്‍ത്ത‍ കുറിപ്പില്‍ പറയുന്നു. സത്യപ്രതിജ്ഞ ഇന്ന്‍ വൈകിട്ട് അഞ്ചിന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button