India

പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരമുണ്ടായേക്കുമെന്ന് സൂചന

പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി. സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരമുണ്ടായേക്കുമെന്ന് സൂചന. അടുത്താഴ്ച്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വിദ്യാസാഗർ റാവു പളനി സാമിയോട് ആവശ്യപ്പെടുമെന്നും പ്രമുഖ വാർത്താ മാധ്യമമായ ഡെക്കാൺ ക്രോണിക്കൾ രാജ്ഭവൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയുന്നു.

shortlink

Post Your Comments


Back to top button