India
- Dec- 2016 -31 December
ബലാത്സംഗ ശ്രമം പരാജയപ്പെട്ടു ; അമ്മായിയമ്മയെ യുവാവ് കഴുത്തറുത്ത് കൊന്നു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് അമ്മായിയെ കഴുത്തറുത്ത് കൊന്നു. പുഷ്പ (30) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകനായ രവി എന്ന യുവാവിനെ…
Read More » - 31 December
കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിൽ തീവ്രവാദ ആക്രമണം ഉണ്ടായേക്കും- ഇസ്രായേലിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി:കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ.പുതുവത്സര ആഘോഷ വേളയിൽ കൊച്ചി, ഗോവ, പൂനെ , മുംബൈ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍…
Read More » - 31 December
ഡല്‍ഹിക്ക് പുതിയ ഗവര്‍ണര്‍; അനില്‍ ബൈജാല്‍ അധികാരമേറ്റു
ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി സ്ഥാനം ഒഴിഞ്ഞ നജീബ് ജങിന്റെ ഒഴിവിലേക്ക് അനില്‍ ബൈജാല്‍ അധികാരമേറ്റു. ഡല്‍ഹിക്ക് അങ്ങനെ പുതിയ ഗവര്‍ണറെ ലഭിച്ചു. രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ ഡല്‍ഹി…
Read More » - 31 December
ഉനയിലെ ജനങ്ങളും ബിജെപിക്കൊപ്പം: കോണ്‍ഗ്രസിനെ മറികടന്ന് ബിജെപിക്ക് ജയം
ഗാന്ധിനഗര്‍: ഗോരക്ഷയുടെ പേരില്‍ ഏറെ പ്രശ്നങ്ങള്‍ നടന്ന ഉനയിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം. ഉനയിലെ മോട്ട സമാധിയാന പഞ്ചായത്തില്‍ സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ടത് ബിജെപി പ്രവര്ത്തകന്. എട്ടിലെ ആറു…
Read More » - 31 December
അഖിലേഷ് യാദവിനെ പാർട്ടിയിൽ തിരിച്ചെടുത്തു
ലക്നൗ: അഖിലേഷ് യാദവിനെ പാർട്ടിയിൽ തിരിച്ചെടുത്തു. അഖിലേഷിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ രാം ഗോപാൽ യാദവിനെയും സമാജ്വാദി പാർട്ടിയിൽ തിരിച്ചെടുത്തു.മുലായം സിങ് യാദവിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം…
Read More » - 31 December
മണപ്പുറം ഫിനാന്‍സിന്റെ ശാഖയില്‍ വന്‍ കൊള്ള
കൊല്‍ക്കൊത്ത : മണപ്പുറം ഫിനാന്‍സിന്റെ കൊല്‍ക്കൊത്തയിലെ ഡണ്‍ലപ് ബ്രിഡ്ജ് ശാഖയില്‍ വന്‍ കൊളള. ആയുധധാരികളായ ഒരു സംഘം തോക്കു ചൂണ്ടി ലോക്കറില്‍ സൂക്ഷിച്ചിരുന്ന 30 കിലോ സ്വര്‍ണ്ണം…
Read More » - 31 December
ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും പുതിയ നോട്ടുകൾ പിടികൂടി
ന്യൂ ഡൽഹി : കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് സിബിഐ നടത്തിയ റെയ്ഡില്‍ ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും പുതിയ നോട്ടുകൾ പിടികൂടി. രാജസ്ഥാൻ ജാൽവാറിലെ…
Read More » - 31 December
കാശ്മീരിൽ ഈ വർഷം വധിച്ച ഭീകരരുടെ കണക്കുകൾ പുറത്ത്
ന്യൂഡല്‍ഹി: ഈ വര്‍ഷം ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ മാത്രം 141 തീവ്രവാദികളെ വധിച്ചു. 2012 ല്‍ 67 ഭീകരരേയും 2013 ല്‍ 65 പേരെയുമാണ് വധിച്ചത്. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി…
Read More » - 31 December
സെന്‍ട്രല്‍ ജയിലില്‍ നിന്നും അഞ്ച് പേര് തടവ് ചാടി
പാറ്റ്ന: ബിഹാറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ച് തടവുകാര്‍ ജയില്‍ ചാടി. വെള്ളിയാഴ്ച രാത്രിയിലാണ് ഇവര്‍ ജയില്‍ ചാടിയത്.ആശുപത്രി വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവർ ഇവിടെ വെച്ചാണ് രക്ഷപ്പെട്ടത്.…
Read More » - 31 December
സമ്മാനമായി ലഭിച്ച ബിഎംഡബ്ല്യു കാർ ദിപ കർമാകർ തിരികെ നൽകി.
ന്യൂ ഡൽഹി : റിയോ ഒളിംപിക്സിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ജിംനാസ്റ്റിക് താരം ദിപ കർമാകറിന് സച്ചിൻ ടെണ്ടുൽക്കർ സമ്മാനമായി കൊടുത്ത ബിഎംഡബ്ല്യു കാർ തിരികെ…
Read More » - 31 December
ഭീകരാക്രമണ ഭീഷണി; കൊച്ചി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
ജറൂസലേം: പുതുവത്സരാഘോഷ വേളയില്‍ കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. വിനോദസഞ്ചാരികള്‍ കരുതലോടെയിരിക്കണമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പുമുണ്ട്. ഇസ്രയേല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇസ്രായേലുകാര്‍ക്കാണ്…
Read More » - 31 December
തമിഴ്നാട് പോലീസ് തേടുന്ന മാവോയിസ്റ്റുകൾ കേരളത്തിൽ ഉള്ളതായി സൂചന
കോഴിക്കോട് : തമിഴ്നാട് പോലീസ് തേടി കൊണ്ടിരിക്കുന്ന 10 മാവോയിസ്റ്റുകൾ കേരളത്തിലെ പശ്ചിമഘട്ടമേഖലയിലെ ഉള്ക്കാട്ടിലുള്ളതായി സൂചന. നിലമ്പൂര്‍കാടുകളില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ചിത്രങ്ങളിലുള്ളത് ഇവരാണെന്ന് തമിഴ്നാട് രഹസ്യാന്വേഷണവിഭാഗം…
Read More » - 31 December
കർഷകൻ വെടിയേറ്റ് മരിച്ചു
മൈസൂർ : എച്ച്.ഡി. കോട്ടയിലെ മാലലി ഗ്രാമത്തില്‍ കർഷകൻ വെടിയേറ്റ് മരിച്ചു. നാട്ടിലിറങ്ങിയ കടുവയെ ഓടിക്കാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് അധികൃതരുടെ വെടിയേറ്റാണ് കര്ഷകന് മരിച്ചത്. എന്‍. ബേലത്തൂര്‍ ഗ്രാമസ്വദേശി…
Read More » - 31 December
എ.ടി.എം പണം പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തി
ന്യൂഡൽഹി•എ.ടി.എമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുകയുടെ പരിധി ഉയർത്തി. 4,500 രൂപയായാണ് ഉയര്‍ത്തിയത്. ഇത് ജനുവരി ഒന്ന് മുതൽ പ്രബല്യത്തിൽ വരും. ഒരു നിലവിൽ 2,500…
Read More » - 30 December
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 15 കാരൻ മരിച്ചു
വില്ലുപുരം: തമിഴ്നാട്ടില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 15 കാരന് ദാരുണാന്ത്യം. വില്ലുപുരം ജില്ലയിലെ വനൂരായിരുന്നു സംഭവം. കേന്ദ്രീയ വിദ്യാലയത്തിലെ 10 -ആം ക്ലാസ് വിദ്യാര്‍ഥിയായ ആര്. അഭിലാഷാണ്…
Read More » - 30 December
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരണം
വില്ലപുരം: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറി ഒരു കൗമാരക്കാരന്റെ ജീവനെടുത്തു. വില്ലപുരം ജില്ലയിലെ വനൂരാണ് ദുരന്തം. 15 വയസ്സുകാരനായ ആര്. അഭിലാഷാണ് മരിച്ചത്. വ്യാമസേന ഉദ്യാഗസ്ഥനായ എം. രാജേഷിന്റെയും…
Read More » - 30 December
പാക് വെടിവെപ്പ്; കശ്മീരില്‍ 10 വയസ്സുകാരന് കൊല്ലപ്പെട്ടു
കശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. കശ്മീരിലെ പൂഞ്ച് പ്രദേശത്താണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ പത്ത് വയസ്സുകാരന് കൊല്ലപ്പെട്ടു. പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരിക്കുകയാണ്. കഴിഞ്ഞ…
Read More » - 30 December
ലോട്ടറി ആപ്പിന് അംബേദ്കറിന്റെ പേരിട്ടത് അപമാനം: മമത ബാനർജി
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഭീം ആപ്പ്’ ഇറക്കിയതിൽ വിമർശനവുമായി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജി. ഇത്തരമൊരു ‘ലോട്ടറി ആപ്പി’ന് അംബേദ്കറുടെ പേരിട്ടത്…
Read More » - 30 December
ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: കേന്ദ്രആരോഗ്യമന്ത്രിയുടെ ഓഫീസില്‍ സിബിഐ റെയ്ഡ്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ന്റെ ഒ എസ് ഡിയുടെ ഓഫീസിലാണ് റെയ്ഡ് നടന്നത്. നിയമനത്തില്‍ ക്രമക്കേട് നടന്നതായിട്ടുള്ള പരാതിയെ തുടര്‍ന്നാണ് റെയ്ഡ്…
Read More » - 30 December
ഉത്തർ പ്രദേശിൽ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം – തെരുവില്‍ പ്രതിഷേധിച്ച് അഖിലേഷ് അനുകൂലികള്‍
ലക്നൗ;പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അനുകൂലികൾ തെരുവിൽ സംഘർഷം.തങ്ങള്‍ക്കു പറയാനുള്ളത് കേള്‍ക്കാന്‍പോലും കൂട്ടാക്കാതെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നടപടി പാര്‍ട്ടി…
Read More » - 30 December
മോദിയുടെ പുതുവര്‍ഷ സമ്മാനം; ഭീം ആപ്ലിക്കേഷനെക്കുറിച്ച് അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: വേഗത, സുരക്ഷ, വിശ്വാസ്യത..പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സമ്മാനം ജനങ്ങള്‍ക്ക് ആശ്വസകരമാകും. ഭീം എന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വ്യത്യസ്തമായി നിരവധി പ്രത്യേകതകളാണുള്ളത്. നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന്…
Read More » - 30 December
ഇനി നടക്കുന്ന നന്മകളെല്ലാം പാവപ്പെട്ടവര്‍ക്ക് വേണ്ടി; പ്രധാനമന്ത്രി
ദില്ലി: അസാധുനോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള അവ്യവസാന ദിവസം ഇന്നായിരുന്നു..ഇനി സംഭവിക്കാൻ പോകുന്നതെല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിനായിരിക്കും എന്നും 86 ശതമാനം പണം പിൻവലിച്ചാലും പിടിച്ചു നില്ക്കാന് കഴിയും എന്ന്…
Read More » - 30 December
സമാജ്വാദി പാര്‍ട്ടി തകര്‍ച്ചയിലേക്ക്; മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അച്ഛനും മകനും തമ്മിലുള്ള തര്‍ക്കം പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് കൊണ്ടെത്തിച്ചു. അച്ചടക്ക ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് സമാജ്…
Read More » - 30 December
കോടിക്കണക്കിനു രൂപയുടെ ചിട്ടിതട്ടിപ്പ് – എം പി അറസ്റ്റില്‍
കോല്‍ക്കത്ത: ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.തൃണമൂല്‍ എംപി തപസ് പാല് ആണ് അറസ്റ്റിലായത്. തപസ് പാലിനെ അറസ്റ്റിനു മുൻപ് സിബിഐ ചോദ്യം ചെയ്തിരുന്നു. തപസ്…
Read More » - 30 December
ജനങ്ങള്‍ക്ക് ആശ്വാസകരം; ഭീം ആപ്ലിക്കേഷന്‍ പ്രധാനമന്ത്രി പുറത്തിറക്കി
ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഉപകാരപ്രദമാകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ജനങ്ങള്‍ക്ക് ഒരു ആശ്വാസകരമായ ആപ്ലിക്കേഷനാണ് നരേന്ദ്രമോദി പുറത്തിറക്കിയത്. ഭീം എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഇന്ത്യന്‍…
Read More »