ആശുപത്രിയിൽ അക്രമണം നടത്തിയ മൂന്നു പേർ പിടിയിൽ. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം രോഗി മരിച്ചെന്ന് ആരോപിച്ച് കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ അക്രമണം നടത്തിയ രാകേഷ് ധാനൂക് (25), എസ്.കെ. സോണി (22), ജിയായുദിൻ എന്നിവരാണ് പിടിയിലായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കിദിർപോരെ മേഖലയിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
Post Your Comments