India
- Feb- 2017 -1 February
റെയിൽവേ ബജറ്റ് : പ്രഖ്യാപനങ്ങൾ
ന്യൂഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി അരുൺ ജയ്റ്റ്ലി. ഐആർടിസി ബുക്കിങ്ങിന് സർവീസ് ചാർജ് ഒഴിവാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മെട്രോ…
Read More » - 1 February
കാര്‍ഷിക-ഗ്രാമീണ വികസനത്തിന് വന്‍ പദ്ധതികള്‍
ന്യൂഡൽഹി: കാര്‍ഷികമേഖലയ്ക്ക് ബജറ്റില്‍ പ്രത്യേക പരിഗണന. കാര്‍ഷികരംഗത്ത് വികസനമുറുപ്പാക്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ ജെയ്റ്റലി കര്‍ഷകര്‍ക്കായി നിരവധി പദ്ധതികളും പ്രഖ്യാപിച്ചിച്ചു. പ്രധാന പ്രഖ്യാപനങ്ങൾ : * ക്ഷീരവികസനത്തിനായി…
Read More » - 1 February
നോട്ട് അസാധുവാക്കല്‍ സര്‍ക്കാരിന്റെ പരിഷ്കരണ നടപടികളുടെ തുടര്‍ച്ച: അരുണ്‍ ജെയ്റ്റ്ലി
നോട്ട് അസാധുവാക്കല്‍ ധീരമായ നടപടിയായിരുന്നുവെന്ന് അരുൺ അരുണ്‍ ജെയ്റ്റ്ലി. ശക്തവും ശുദ്ധവുമായ ഒരു ജിഡിപി സൃഷ്ടിച്ചെടുക്കാന്‍ നോട്ട് അസാധുവാക്കല്‍ സഹായിച്ചു. നോട്ട് അസാധുവാക്കല്‍ പലിശനിരക്ക് കുറയ്ക്കാന്‍ സഹായകമാകും.…
Read More » - 1 February
കേരള എം.പിമാര്‍ ബജറ്റ് ബഹിഷ്കരിച്ചു
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ലോകസഭ ബഹിഷ്കരിച്ചു. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. സഭ സമ്മേളിച്ച ഉടനെ സ്പീക്കര്‍ സുമിത്രാ മഹാജന് ഇ.അഹമ്മദിനെ അനുസ്മരിച്ച്…
Read More » - 1 February
ഇ.അഹമ്മദിന് ലോകസഭയുടെ ആദരം; നയപ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രിക്ക് സ്പീക്കറുടെ ക്ഷണം
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിന് ലോകസഭയുടെ ആദരം. സ്പീക്കര്‍ സുമിത്രാ മഹാജന് അനുശോചന പ്രമേയം ലോകസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സഭാംഗങ്ങള്‍ എഴുനേറ്റുനിന്നു മൗനം ആചരിച്ചു. ബജറ്റ്…
Read More » - 1 February
ബജറ്റ് അവതരിപ്പിക്കും; ഭരണഘടനാ ബാധ്യതയെന്ന് സ്പീക്കര്‍
ന്യൂഡല്‍ഹി: ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കറുടെ അനുമതി. ബജറ്റ് അവതരണം ഭരണഘടനാ പരമായ ബാധ്യതയെന്നും ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് വ്യക്തമാക്കി. അതേസമയം 1954ലും 1974ലും സമാന സാഹചര്യമുണ്ടായിരുന്നതായും…
Read More » - 1 February
കോണ്‍ഗ്രസ് വാദം പൊളിയുന്നു; നെഹ്രുസര്ക്കാരിലെ സഹമന്ത്രി മരിച്ചപ്പോഴും ബജറ്റ് മാറ്റിയില്ല
ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നു ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കേണ്ടെന്ന കോണ്‍ഗ്രസിന്റെ വാദം പൊളിയുന്നു. നിലവിലെ അംഗം നിര്യാതനായാല്‍ സാധാരണഗതിയില്‍ നിയമസഭയിലും പാര്‍ലമെന്റിലും സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതാണ് കീഴ് വഴക്കം.…
Read More » - 1 February
മാറ്റിവച്ചാല്‍ കേന്ദ്ര ബജറ്റ് ചോരുമെന്ന് ആശങ്ക
ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ കേന്ദ്ര ബജറ്റ് ഇന്നുതന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ബജറ്റിനു രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പാര്‍ലമെന്റിലെത്തി. ബജറ്റിന്റെ പകര്‍പ്പ്…
Read More » - 1 February
ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യയിൽ തുടരാം : 90 കാരിക്ക് സഹായവുമായി സുഷമ സ്വരാജ്
ന്യുഡല്‍ഹി: വിസ കാലാവധി തീര്‍ന്ന് ഇന്ത്യയില്‍ എത്തിയ 90 കാരിക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം. ഇന്ത്യൻ വംശജയായ ഇവർക്ക് യു.എസ് പൗരത്വം സ്വീകരിച്ചതോടെ ഇന്ത്യന്‍…
Read More » - 1 February
പതിനെട്ട് ലക്ഷം അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം; പത്തുദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ പണി പാളും
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് അസാധുവാക്കിയ നടപടിക്ക് ശേഷം 18 ലക്ഷം ആളുകളുടെ അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് ആദായനികുതി വകുപ്പ്. ഈ അക്കൗണ്ടുകളിലൂടെയുള്ള പണമിടപടാ…
Read More » - 1 February
റെസ്റ്റോറന്റിൽ തീപിടിത്തം : ഒരാള്‍ മരിച്ചു
റെസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. റെസ്റ്റോറന്റിലെ ജീവനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ന്യൂഡൽഹി രോഹിണി സെക്ടർ 9ലെ ബഹുനില കെട്ടിടത്തിന്റെ ആറാം നിലയിൽ പ്രവർത്തിച്ചിരുന്ന ബാർ/ഹുക്ക റെസ്റ്റോറന്റിലായിരുന്നു…
Read More » - 1 February
ആർഎംഎൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം
ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയില്‍ ദില്ലി ആര്.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ അഹമ്മദിനെ കാണാൻ സോണിയഗാന്ധിയെ അനുവദിച്ചില്ല.…
Read More » - Jan- 2017 -31 January
കക്കൂസ് കൃത്യമായി ഉപയോഗിക്കുന്നവര്‍ക്ക് 2500രൂപ സമ്മാനം പ്രഖ്യാപിച്ച് ഒരു ഇന്ത്യന്‍ സംസ്ഥാനം
കൃത്യമായി കക്കൂസ് ഉപയോഗിക്കുന്നവര്‍ക്ക് അങ്ങോട്ട് കാശ് കൊടുക്കുമോ? കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും അത്തരം ഒരു പദ്ധതിയും രാജ്യത്ത് നടപ്പാക്കുന്നുണ്ട്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനം…
Read More » - 31 January
ശബരിമല വിട്ടു; മദ്യത്തിനു പിന്നാലെ തൃപ്തി ദേശായി
ശബരിമലയില്‍ പ്രവേശിക്കുമെന്നു വീരവാദം മുഴക്കി പരാജയപ്പെട്ട ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അടുത്ത സമരപ്രഖ്യാപനവുമായി രംഗത്തെത്തി. മഹാരാഷ്ട്രയില്‍ മദ്യം നിരോധിക്കണമെന്നാണ് തൃപ്തി ദേശായിയുടെ പുതിയ ആവശ്യം.…
Read More » - 31 January
പാർലമെന്റിൽ തീപിടുത്തം
പാർലമെന്റിൽ തീപിടുത്തം. അൻപതാം നമ്പർ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയ്യണക്കാൻ ശ്രമിക്കുന്നു.
Read More » - 31 January
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നു
വിജയവാഡ: പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ ഇബ്രാഹിംപട്ടണത്തിലാണ് അക്രമം നടന്നത്. സുഡാനീസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നോവ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ…
Read More » - 31 January
ഐഎസ് ഉടനെത്തും; ഐഎസ് അനുകൂല ചുവരെഴുത്ത്
ഷിംല: ഭീഷണി സൂചിപ്പിക്കുന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. ഐഎസ് അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുമാണ് കാണ്ടെത്തിയത്. ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയിലുള്ള ആര്‍മി കന്റോണ്‍മെന്റിന് സമീപമാണ് സംഭവം കാണപ്പെട്ടത്. ഐഎസ് ഉടന്‍…
Read More » - 31 January
ഇന്ത്യന്‍ വ്യവസായിയുടെ അറസ്റ്റ്; സുഷമ സ്വരാജ് ഇടപെടുന്നു
ന്യൂഡല്‍ഹി: ഗുജറാത്ത് സ്വദേശിയായ വ്യവസായി അമേരിക്കയില്‍ അറസ്റ്റിലായി. ഈ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. മന്ത്രി അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയോടാണ് റിപ്പോര്‍ട്ട് ആവശ്യപെട്ടത്. വ്യവസായിയായ…
Read More » - 31 January
കേന്ദ്ര സർക്കാരിന്റെ വികസന-ക്ഷേമ-കള്ളപ്പണം തടയൽ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്പ്രടതിയുടെ പ്രസംഗം. നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ തീരുമാനമാണെന്നും രാഷ്ട്രപതി വിശേഷിപ്പിക്കുകയുണ്ടായി. ‘എല്ലാവര്ക്കും ഒപ്പം…
Read More » - 31 January
ഹൃദയാഘാതം: ഇ-അഹമ്മദിന്റെ നില അതീവ ഗുരുതരം
ന്യൂഡല്‍ഹി• ഹൃദയാഘാതത്തെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ മുന്‍ കേന്ദ്രമന്ത്രിയും മലപ്പുറം എം.പിയുമായ ഇ.അഹമ്മദിന്റെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെയാണ് അഹമ്മദ് കുഴഞ്ഞ് വീണത്. ഉടന്‍…
Read More » - 31 January
ഇ.അഹമ്മദ് എം.പി പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു
ന്യൂഡല്‍ഹി• നെഞ്ചുവേദനയെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ മലപ്പുറം എം.പി ഇ.അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെയാണ് അഹമ്മദ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക്…
Read More » - 31 January
രസീലയുടെ മരണം; കമ്പനി നഷ്ടപരിഹാരം നൽകും
പൂനെ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പൂനെ ഇന്‍ഫോസിസ് ജീവനക്കാരി കോഴിക്കോട് സ്വദേശി രസീലയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി കമ്പിനി. ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും…
Read More » - 31 January
തത്തയെ കാണാനില്ല: കണ്ടെത്താനായി വാട്ട്സ്ആപ്പിലൂടെ കാമ്പയിനും പാരിതോഷിക തുകയും
നവാഡ: എട്ട് വര്‍ഷമായി വീട്ടിലെ അംഗത്തെ പോലെ വര്ന്നുവന്ന തത്തയെ നഷ്ടപ്പെട്ടപ്പോൾ കണ്ടെത്തി നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് വീട്ടമ്മ. വാഡയിലെ വര്സാലിഗഞ്ചിലാണ് സംഭവം.ബബിത ദേവി…
Read More » - 31 January
കള്ളപ്പണം തടയാനുള്ള പോരാട്ടത്തെ പ്രകീർത്തിച്ച് രാഷ്ട്രപതി
രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ആരംഭിച്ചു. പ്രസംഗത്തിൽ കള്ളപ്പണം തടയാനുള്ള പോരാട്ടത്തെ അദ്ദേഹം പ്രകീർത്തിക്കുകയുണ്ടായി. കള്ളപ്പണം തടയാൻ ജനങ്ങൾ ഒന്നിച്ചു നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം’…
Read More » - 31 January
യുവതിയുടെ മൃതദേഹം കല്ലുകൊണ്ട് ഇടിച്ചുകൊന്ന നിലയിൽ
ന്യൂഡല്‍ഹി: പാര്‍ക്കില്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന സാഹചര്യത്തിൽ. ഡല്‍ഹി മംഗല്‍പുരിയിലെ പാര്‍ക്കിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മംഗല്പൂരി സ്വദേശിനി മുപ്പത് കാരിയായ വീട്ടമ്മ ആരതിയാണ് കെല്ലപ്പെട്ടത്.…
Read More »