India
- Apr- 2018 -10 April
ബി എസ് പി, എസ് പിയിൽ നിന്നും ബിജെപിയിലേക്ക് മുൻ എം പിമാരുടെയും നേതാക്കളുടെയും ഒഴുക്ക്
ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപിയിലേക്ക് ഇതര പാർട്ടികളിൽ നിന്നും നേതാക്കളുടെയും അണികളുടെയും കുത്തൊഴുക്ക്. മുൻ ലോക സഭാംഗങ്ങൾ അടക്കം ഇരുപതു പേരാണ് ബിജെപിയിൽ ഇന്നലെ ചേർന്നത്. ഇരു പാർട്ടികളിൽ…
Read More » - 10 April
ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന സംഭവം: ഭീഷണി മൂലം ജ്യോത്സ്നയും കുടുംബവും നാടുവിട്ടു
കോഴിക്കോട്: ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്നിട്ടും പക അടങ്ങിയില്ല . ജ്യോത്സ്നയ്ക്കും കുടുംബത്തിനും നേരെ സിപിഎം ഭീഷണി. ഭീഷണി അതിര് കടന്നതോടെ ജ്യോത്സ്നയും കുടുംബവും വീടു വിട്ടു.കേസിലെ ഒന്നാം പ്രതിയായ…
Read More » - 10 April
പ്രതിരോധ കുത്തിവെയ്പ്പെടുത്ത നാല് നവജാത ശിശുക്കൾ മരിച്ചു: അഞ്ചു കുട്ടികൾ ഗുരുതരാവസ്ഥയിൽ
ന്യൂഡല്‍ഹി: ജാർഖണ്ഡിൽ പ്രതിരോധ കുത്തിവെപ്പെടുത്ത 3 നവജാതശിശുക്കൾ മരിച്ചു. അവശനിലയിലായ 5 കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പലാമു ജില്ലയിലാണ് സംഭവം. ലോയിംഗയിലെ അംഗൻവാടിയിൽ നിന്ന്…
Read More » - 10 April
കര്‍ണാടക ബി.ജെ.പി പട്ടിക: ലിംഗായത്ത്, പട്ടിക ജാതി,വൊക്കലിഗ, പിന്നോക്ക സമുദായങ്ങൾക്ക് മുന്‍ഗണന
ബംഗളൂരു: മേയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ലിംഗായത്ത്, വൊക്കലിഗ, മറ്റു പിന്നോക്ക സമുദായങ്ങൾക്ക് മുൻഗണന. 72 പേരുടെ സ്ഥാനാര്‍ഥി…
Read More » - 10 April
ഇന്ന് ഭാരത ബന്ദിന് ആഹ്വാനം
ന്യൂഡല്‍ഹി•ഇന്ന് ഭാരത ബന്ദിന് മുന്നോക്ക സമുദായാംഗങ്ങളുടെ ആഹ്വാനം. ദളിത് സംഘടനകളുടെ ഭാരത ബന്ദിന് മറുപടിയായാണ് ഒരു വിഭാഗം മുന്നോക്ക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജാതി സംവരണത്തിനെതിരെയാണ്…
Read More » - 10 April
പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ജനാധിപത്യം കുഴിച്ചു മൂടി ബംഗാളില്‍ തൃണമൂല്‍ അക്രമം തുടരുന്നു
കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനമായ തിങ്കളാഴ്ചയും തൃണമൂല്‍ ആക്രമണം. അക്രമവും ഭീഷണിയും അവഗണിച്ച് ബ്ലോക്ക് എസ് ഡി ഒ ഒാഫീസുകളിലേക്ക് മാര്‍ച്ച്…
Read More » - 9 April
ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ അന്തിമവിധി പുറത്തിറങ്ങി
ന്യൂഡല്‍ഹി : ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി പുറത്തിറങ്ങി. കേസില്‍ എന്‍.ഐ.എക്ക് അന്വേഷണം തുടരാമെന്നും എന്നാല്‍ വിവാഹത്തെ കുറിച്ച് അന്വേഷിക്കാനാവില്ലെന്നും അന്തിമ വിധിയില്‍ പറയുന്നു.…
Read More » - 9 April
ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആശുപത്രി വിട്ടു
ന്യൂഡല്‍ഹി: വൃക്ക രോഗത്തെത്തുടര്‍ന്ന് എയിംസിൽ പ്രവേശിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി ആശുപത്രി വിട്ടു. ഏപ്രില്‍ ആറാം തിയതിയാണ് വൃക്ക രോഗത്തെത്തുടര്‍ന്ന് അറുപത്തഞ്ചുകാരനായ ജെയ്റ്റ്ലിയെ എയിംസില്‍…
Read More » - 9 April
മദ്യശേഖരം പിടിച്ച കേസില്‍ എംഎൽഎയ്ക്ക് മോചനം
ന്യൂഡല്‍ഹി: അനധികൃത മദ്യം പിടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് ബല്യാനെ കോടതി വെറുതെവിട്ടു. ബല്യാനെതിരേ തെളിവില്ലെന്ന് കോടതി കണ്ടെത്തിയതോടെയാണ് മോചിപ്പിച്ചത്. Read…
Read More » - 9 April
അന്ന് രാജ്യത്തിനു വേണ്ടി സ്വര്‍ണമെഡലുകള്‍ വാരികൂട്ടി : ഇന്ന് ഉപജീവനത്തിന് ചായ വില്‍ക്കുന്നു
ചെന്നൈ : സ്വര്‍ണ്ണമെഡലുകള്‍ വാരിക്കൂട്ടിയ കായികതാരം ഇപ്പോള്‍ ചായക്കടക്കാരി. കലൈമണി എന്ന കായികതാരം സംസ്ഥാന തല മാസ്റ്റേഴ്സ് അത്ലറ്റിക്സ് ഇനങ്ങളില്‍ നാല് സ്വര്‍ണ മെഡലുകള്‍ നേടിയ വ്യക്തിയാണ്.…
Read More » - 9 April
പാക്കിസ്ഥാനെയും ചൈനയെയും പ്രതിസന്ധിയിലാഴ്ത്തി അതിർത്തിയിൽ ഇന്ത്യൻ സേനകളുടെ അഭ്യാസപ്രകടനം
ന്യൂഡല്‍ഹി: ഇന്ത്യന്‍ കര-നാവിക-വ്യോമ സേനകളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വന്‍ അഭ്യാസ പ്രകടനം പാക്കിസ്ഥാനെയും ചൈനയെയും അസ്വസ്ഥമാക്കുന്നതായി റിപ്പോർട്ട്. ചരിത്രത്തിലാദ്യമായി അതിര്‍ത്തിയില്‍ 1100 പോര്‍വിമാനങ്ങളെ ഒറ്റയടിക്ക് രംഗത്തിറക്കിയാണ് ഇന്ത്യ…
Read More » - 9 April
ബസ് അപകടത്തിൽ നിരവധി കുട്ടികൾക്ക് ദാരുണാന്ത്യം
ഷിംല: സ്കൂള്‍ ബസ് അപകടത്തില്‍പെട്ടു. ഹിമാചല്‍ പ്രദേശില്‍ നടന്ന അപകടത്തിൽ 20 കുട്ടികലാണ് മരിച്ചത്. മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് 100 അടി താഴ്ചയുള്ള മലയിടുക്കിലേക്ക്…
Read More » - 9 April
സിദ്ധരാമയ്യയുടെ മണ്ഡലത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷം
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ മണ്ഡലത്തെ പറ്റിയാണ് തർക്കം നിലനിൽക്കുന്നത്. കടുത്ത മത്സരം നടക്കുന്ന മൈസൂരു ജില്ലയിലെ…
Read More » - 9 April
ഇരട്ട കൊലക്കേസ്: ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍
അഹമ്മദ്നഗര്‍•അഹമ്മദ്നഗറില്‍ ശിവസേന സിറ്റി വൈസ് പ്രസിഡന്റ് സഞ്ജയ് കോട്കര്‍, ശിവസേന പ്രവര്‍ത്തകനായ വസന്ത് തുബെ എന്നിവരുടെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എല്‍.എ.യെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 9 April
മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം. അപകടത്തിൽ രണ്ട് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലുണ്ടായത് ബിജാപുരിലെ മഹാദേവഘട്ടിനും ചിന്നബോട്കേലിനും ഇടയിലുള്ള വനമേഖലയിലായിരുന്നു. ഛത്തീസ്ഗഢ് പോലീസും…
Read More » - 9 April
പെണ്‍വാണിഭം: നേതാവിനെതിരെ കേസ്
പൂനെ•പെണ്‍വാണിഭ നടത്തിപ്പുകാരനായ എന്‍.സി.പി നേതാവിനെതിരെ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. എന്‍.സി.പി കോര്പ്പറേഷന് അംഗമായ അനികേത് വാഗിനെതിരെയാണ് ഇന്ദപുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹസ്യ വിവരം…
Read More » - 9 April
നീരവ് മോദിയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന
ബീജിംഗ്: വജ്ര വ്യാപാരി നീരവ് മോദിയുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന. ഹോങ്കോംഗിന് നീരവിനെ അറസ്റ്റു ചെയ്ത് ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തില്‍ സ്വന്തമായി തീരുമാനം എടുക്കാമെന്ന് ചൈന വ്യക്തമാക്കി.…
Read More » - 9 April
ഭൂചലനം അനുഭവപെട്ടു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആൾ അപായമോ വസ്തുവക നാശമോ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. read also: വീണ്ടും…
Read More » - 9 April
ഐപിഎൽ വേദി തിരുവനന്തപുരത്തേക്ക് മാറ്റുമോ? നിലപാട് വ്യക്തമാക്കി അധികൃതർ
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന വാർത്ത നിഷേധിച്ച് ടീം മാനേജ്മെന്റ്. കാവേരി വിഷയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ മാനേജ്മെന്റ് നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍…
Read More » - 9 April
കാവേരി പ്രശ്നത്തില്‍ ചിമ്പുവിന്റെ പ്രതികരണം വൈറലാകുന്നു
കഴിഞ്ഞ ദിവസം തമിഴ് സിനിമാ മേഖലയിലുള്ളവര്‍ 4 മണിക്കൂര്‍ മൗന സമരം നടത്തിയിരുന്നു. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സമരം നടന്നത് തെന്നിന്ത്യന്‍ നടികര്‍…
Read More » - 9 April
ഇന്ത്യയ്ക്കു വേണ്ടി ആദ്യ മെഡല്‍ നേട്ടവുമായി നടന് മാധവന്റെ മകന്
ചെന്നൈ : ഇന്ത്യയ്ക്കു വേണ്ടി ആദ്യമെഡല്‍ നേട്ടവുമായി നടന് മാധവന്റെ മകന്. തായ്ലന്ഡ് ഏയ്ജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലാണ് നടന് മാധവന്റെ മകന് വേദാന്ത് വെങ്കല മെഡല്‍…
Read More » - 9 April
വാഹനാപകടം : നാല് മലയാളികള്‍ മരിച്ചു
ഡിണ്ടിഗല്‍: തമിഴ്നാട്ടിലെ ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. മലപ്പുറം അഴിഞ്ഞില്ലം സ്വദേശികളായ കളത്തില്‍ത്തൊടി വീട്ടില്‍ അബ്ദുള്‍ റഷീദ് (42), ഭാര്യ റസീന (43),…
Read More » - 9 April
ബിജെപിയുടെ ടൂറിസം വികസന സംവാദത്തിന് അല്‍ഫോന്‍സ് കണ്ണന്താനം തുടക്കം കുറിച്ചു
കാസര്‍കോട്: ബിജെപിയുടെ ടൂറിസം വികസന സംവാദത്തിന് കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കാസര്‍കോട് തുടക്കം കുറിച്ചു. കേരളത്തില്‍ ടൂറിസം മേഖലയില്‍ ഏറെ അവസരമാണ് ഉള്ളത്.…
Read More » - 9 April
ജഗദീഷ് ടൈറ്ററിനേയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് പുറത്താക്കി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരവേദിയില്‍ നിന്ന് ജഗദീഷ് ടൈറ്റ്ലറിനെയും സജ്ജന്‍ കുമാറിനെയും പുറത്താക്കിയതായി സൂചന. രാഹുല്‍ഗാന്ധി സമരത്തില്‍ എത്തുന്നതിന് തൊട്ട് മുമ്പാണ്…
Read More » - 9 April
ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടികയിൽ ഒരു പാകിസ്ഥാനി കൂടി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടികയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനായ ആമിര്‍ സുബൈര്‍ സിദ്ധിഖിയുടെ പേരും. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പുറത്തുവിട്ട പട്ടികയിലാണ്…
Read More »