India
- Apr- 2018 -10 April
വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒൻപതു പേർക്ക് ദാരുണാന്ത്യം
ലക്നോ: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒൻപതു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഷംലി ജില്ലയിൽ വെച്ചായിരുന്നു അപകടം. നാലു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ്…
Read More » - 10 April
വയലില്‍ മേഞ്ഞ 56 പശുക്കള്‍ക്ക് ദാരുണാന്ത്യം
വിജയവാഡ: വയലില്‍ മേഞ്ഞ പശുക്കള്‍ക്ക് ദാരുണാന്ത്യം. 56 പശുക്കളാണ് ചത്തത്. ആന്ധ്രയിലെ ഡെയ്ഡ് ഗ്രാമത്തിലാണ് സംഭവം. വയലില്‍ കീടനാശിനി തളിച്ചിരുന്നു. വിളവെടുപ്പ് കഴിഞ്ഞ ഉഴുന്ന് പാടത്ത് മേയാന്‍…
Read More » - 10 April
യുഎഇയിൽ റംസാൻ ആരംഭിക്കുന്നത് ഈ ദിവസമായിരിക്കും
ദുബായ്: നഗ്നനേത്രങ്ങളാൽ പിറ കാണുന്ന ദിവസമാണ് റംസാൻ നോമ്പ് ആരംഭിക്കുക. ഇസ്ലാമിക കലണ്ടർ പ്രകാരം ഒൻപതാം മാസമാണ് റംസാൻ. യുഎഇയിൽ മാർച്ച് 17ന് പിറ കാണുമെന്ന പ്രതീക്ഷയിലാണ്…
Read More » - 10 April
ബി ജെപി എംഎല്‍എയുടെ സഹോദരന് ബലാല്‍സംഗ കേസില്‍ അറസ്റ്റില്‍
ലക്നൗ: ഉന്നാവോ ബലാല്‍സംഗ കേസിലെ പെണ്‍കുട്ടിയുടെ അച്ഛന് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് യുപി ബിജെപി എംഎല്‍എയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുല്‍ദീപ് സിങ്…
Read More » - 10 April
മരണ വേഗത്തില്‍ പാഞ്ഞടുക്കുന്ന തീവണ്ടിക്ക് മുന്നില്‍ നിന്നും മനോജിന്റെ ജീവന് രക്ഷിച്ച് എഎസ്ഐ
ആലുവ: തന്റെ നേർക്ക് പാഞ്ഞടുത്ത തീവണ്ടിയുടെ മുന്നിൽ പകച്ചു നിന്ന മനോജിന് രക്ഷയായത് എഎസ്ഐ. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ തീവണ്ടിക്ക് മുന്നില്‍പ്പെട്ടുപോയ മനോജ് എന്ന യാത്രക്കാരനെ…
Read More » - 10 April
കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവാവിന്റെ ഡിമാന്റ് കേട്ട് അമ്പരന്ന് വീട്ടുകാര്‍
ഹൈദരാബാദ്: എട്ട് വയസുകാരനെ വളരെ വിദഗ്ധമായി ഇരുപത്തിമൂന്നുകാരന് സ്കൂളില്‍ നിന്ന് കടത്തിക്കൊണ്ട് പോയി. തെലങ്കാന സ്വദേശിയായ ചന്ദ്രു നായിക്കിനെയാണ് വംശി കൃഷ്ണ തട്ടിക്കൊണ്ട് പോയത്. റസിഡന്‍ഷ്യല്‍ സ്കൂളില്‍…
Read More » - 10 April
രാജ്യത്തിന്റെ അവസ്ഥയില്‍ മനംമടുത്തു; ആര്.എസ്.എസുകാരന് സ്വയം തീകൊളുത്തി മരിച്ചു
ജയ്പൂര്‍•രാജ്യത്ത് ജാതിയുടെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ മനംനൊന്ത് രാഷ്ടീയ സ്വയംസേവക് സംഘ് പ്രവര്ത്തകന് സ്വയം തീകൊളുത്തി മരിച്ചു. ജയ്പൂരിലെ വൈശാലി നഗര്‍ പ്രദേശത്താണ് സംഭവം. 45 കാരനായ…
Read More » - 10 April
രാജേഷിന്റെ കൊലപാതകം: മുഖ്യപ്രതി അലിഭായിയുടെ മൊഴി പുറത്ത്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്തായ ഖത്തറിലെ അബ്ദുൾ സത്താറിന് വേണ്ടിയാണ് ക്വട്ടേഷൻ നടപ്പാക്കിയതെന്നാണ് അലിഭായിയുടെ മൊഴി. സത്താറിന്റെ…
Read More » - 10 April
പ്രത്യേക ശ്രദ്ധയ്ക്ക്; ഇത്തരം എ.ടി.എം കാര്‍ഡുകള്‍ ഉടന്‍ തന്നെ അസാധുവാകും
ന്യൂഡല്‍ഹി: എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഒരു വിഭാഗത്തില്‍പ്പെട്ട എ.ടി.എം കാര്‍ഡുകള്‍ ഉടന്‍ അസാധുവാകും. സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇ.എം.വി കാര്‍ഡുകളിലേക്കു മാറാനുള്ള…
Read More » - 10 April
അന്താരാഷ്ട്ര പെണ്‍വാണിഭ സംഘം പിടിയില്‍
കലാൻഗുട്ട്•ഗോവയിലെ കലാൻഗുട്ടില്‍ അന്താരാഷ്ട്ര പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. ഒഡിഷയില്‍ നിന്നുള്ള രണ്ട് പിമ്പുമാരും ഉസ്ബെക്കിസ്ഥാനില്‍നിന്നുള്ള മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് സ്ത്രീകളുമാണ് അറസ്റ്റിലായത്. കലാൻഗുട്ട് പോലീസ്…
Read More » - 10 April
കശാപ്പ് നിയന്ത്രണത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം
ന്യൂഡല്‍ഹി: വിവാദമായ കശാപ്പ് നിരോധന വിജ്ഞാപനത്തില്‍ കേന്ദ്രം ഇളവ് വരുത്തി. കശാപ്പിനായാണ് വില്ക്കുന്നതെന്ന സാക്ഷ്യപത്രം വേണമെന്ന ഉപാധി കേന്ദ്രം പിന്‍വലിച്ചു. പുതിയ കരട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം…
Read More » - 10 April
റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തിന്റെ മുന്‍ ഭർത്താവ് സത്താറാണ് കൊട്ടേഷൻ നൽകിയത്. സത്താറിന്റെ കുടുംബം നശിപ്പിച്ചതിലുള്ള…
Read More » - 10 April
ഇരുന്നൂറിലധികം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി
ഇരുന്നൂറിലധികം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. റണ്‍വേയിലെ അറ്റകുറ്റപ്പണികൾക്കായി മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം അടച്ചത് മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. രാവിലെ 11 മുതൽ അഞ്ച് വരെയാണ്…
Read More » - 10 April
കൊതുകു ശല്യമുണ്ടെന്നു പറഞ്ഞു വിമാനത്തില്‍ യാത്രക്കാരന്റെ ബഹളം; കടക്ക് പുറത്തെന്ന് അധികൃതര്‍
ന്യുഡല്‍ഹി: വിമാനത്തിനുള്ളില്‍ കൊതുകുകടി അസഹ്യമെന്നു പറഞ്ഞു ബഹളംവയ്ച്ച യാത്രക്കാരനെ അധികൃതര്‍ പുറത്താക്കി. എന്നാല്‍ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് പറഞ്ഞതിനാണ് പുറത്താക്കിതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. വിമാനത്തില്‍ ബഹളമുണ്ടാക്കിയ…
Read More » - 10 April
ടീസ്റ്റ സെതല്‍വാദിനെയും ജാവേദിനെയും പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി
ന്യുഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനേയും ഗുജറാത്ത് പൊലീസ് മെയ് 31 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ സഹായം കൈക്കലാക്കിയെന്ന കേസിലാണ്…
Read More » - 10 April
ഭാരത് ബന്ദ്: വിവിധ സ്ഥലങ്ങളില്‍ നിരോധനാജ്ഞ
ന്യൂഡല്‍ഹി: ഭാരത് ബന്ദിനെ തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളില്‍ 144 പ്രഖ്യാപിച്ചു. ഭാരത് ബന്ദില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നു മൊബൈല്‍…
Read More » - 10 April
ഫീസ് അടയ്ക്കാത്തതിന് നാല് വയസുകാരന് നഴ്സറി അധ്യാപികയുടെ ക്രൂരമർദ്ദനം
തെലിങ്കാന: ഫീസ് അടയ്ക്കാത്തതിന് നാല് വയസുകാരനെ അദ്ധ്യാപിക ക്രൂരമായി മർദ്ദിച്ചു. രംഗ റെഡ്ഡി ജില്ലയിലെ കുഷ്ണവേണി ഹൈസ്കൂളിലെ അധ്യാപകയാണ് നാല് വയസുകാരനോട് കൊടും ക്രൂരത കാട്ടിയത്. കുട്ടിയുടെ…
Read More » - 10 April
ഹർത്താൽ ദിവസം പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ച യുവാവിന് ക്രൂരമർദ്ദനം
കൊച്ചി: വാരാപ്പുഴയിൽ ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ച യുവാവിന് ക്രൂരമർദ്ദനം. എറണാകുളം- ഗുരുവായൂര്‍ ദേശീയപാതയിലാണ് സംഘര്‍ഷം തുടരുന്നത്. യുവാവിനെ ഹർത്താൽ അനുകൂലികൾ ക്രൂരമായി…
Read More » - 10 April
വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യന്‍ സൈനികര്‍ക്ക് അത്യാധുനിക നിലവാരത്തിലുള്ള ബുളളറ്റ് പ്രൂഫ് ജാക്കറ്റ് എത്തുന്നു
ന്യൂഡൽഹി: നിരവധി വർഷങ്ങളായുള്ള ആവശ്യങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അത്യാധുനിക നിലവാരത്തിലുള്ള ബുളളറ്റ് പ്രൂഫ് ജാക്കറ്റ് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കുള്ള…
Read More » - 10 April
യുവാവിന്റെ കസ്റ്റഡി മരണം: ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ശക്തം
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ശക്തം. യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. ദേവസ്വംപാടം…
Read More » - 10 April
നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് 18 പേര് മരിച്ചു
മുംബൈ: നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് 18 പേര് മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൂനെ-സതാര ഹൈവേയില്‍ ഖണ്ഡാലക്ക് സമീപത്താണ് അപകടം നടന്നത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 10 April
കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു
കശ്മീർ: പാകിസ്താൻ നടത്തിയ ഷെല്ലിങ് ആക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു. കശ്മീരിലെ രജൗരിയിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നു.…
Read More » - 10 April
നവവധു വീടിനുള്ളില്‍ മരിച്ച നിലയില്‍
ബാംഗ്ലൂർ: നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 20 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ 22കാരി റാമിതയെയാണ് മരിച്ചത്.ബി കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇവർ താമസിച്ചിരുന്ന റെയിൽവെ ക്വാട്ടേഴ്സിൽ…
Read More » - 10 April
ഓഖി ദുരന്തം: കാണാതായ 92 പേരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഇന്ന് വിതരണം ചെയ്യും
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വഹിക്കും.ഓഖി ദുരന്തത്തില്‍ കാണാതായവരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെന്ന ലത്തീന്‍ സഭയുടെ…
Read More » - 10 April
തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കും: ബി.ജെ.പി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ബി.ജെ.പി. ‘തൃണമൂല്‍ കോണ്‍ഗ്രസ് അക്രമങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ അത് അത് പോലെ തിരിച്ച് നല്കു. അവര്‍ ബോംബും…
Read More »