India
- Apr- 2018 -6 April
നിര്‍ബന്ധിത മതപരിവര്‍ത്തനം : പരാതിയുമായി യുവതി രംഗത്ത്
പഞ്ച്കുള : ഭര്‍ത്താവ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നു എന്ന് യുവതിയുടെ പരാതി. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നതായി ഹരിയാന സ്വദേശിനിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വാര്‍ത്ത ഏജന്‍സിയായ…
Read More » - 6 April
ഐപിഎൽ വിരുദ്ധ സമരം ശക്തമാകുന്നു
ചെന്നൈയിലെ ഐ.പി.എൽ മത്സരങ്ങള്‍ പ്രതിസന്ധിയില്‍. തമിഴ്നാട്ടിലെ ഐപിഎല്‍ മത്സരങ്ങള്‍ കാവേരി പ്രശ്നത്തില്‍ പ്രതിഷേധമറിയിക്കുന്നതിനുള്ള മാര്‍ഗമായി തടയാനാണ് സമരക്കാരുടെ തീരുമാനം. കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍…
Read More » - 6 April
പ്ലസ് വൺ വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ചു വഴിയാത്രക്കാരൻ മരിച്ചു; അമ്മക്കെതിരെ കേസ് : പിന്നാലെ മകനും മരിച്ചു
പ്രായപൂര്‍ത്തിയാകാത്ത മകന് വഴിയാത്രക്കാരനെ ബൈക്കിടിച്ച് കൊന്ന സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. ബൈക്ക് തട്ടിയ വഴി യാത്രക്കാരന് തല്‍ക്ഷണം മരിച്ചു. തലയ്ക്ക് പരുക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്ന്…
Read More » - 6 April
കേന്ദ്ര സർക്കാരിന്റെ കൂടുതൽ വെബ്സൈറ്റുകൾ നിശ്ചലമായി
ന്യൂ ഡൽഹി ; കേന്ദ്ര സർക്കാരിന്റെ കൂടുതൽ വെബ്സൈറ്റുകൾ നിശ്ച്ചലമായി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും,കായിക മന്ത്രാലയത്തിന്റെയും വെബ്സൈറ്റുകൾ ആണ് നിശ്ച്ചലമായത്. നേരത്തെ കേന്ദ്രപ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയപെട്ടിരുന്നു.…
Read More » - 6 April
ജയിലിനുള്ളില്‍ അത്താഴവും, പ്രഭാതഭക്ഷണവും നിരസിച്ച് സല്മാന് ഖാന്
കൃഷ്ണമൃഗത്തെ വെടിവെച്ചു കൊന്നതിന് അറസ്റ്റിലായ നടന് സല്മാന്ഖാന് ജയിലിലെ ആദ്യദിവസം അത്താഴം നിരസിച്ചതായി റിപ്പോർട്ട്. പുറത്തു നിന്ന് ഭക്ഷണം വാങ്ങി നല്‍കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു നടന്റെ…
Read More » - 6 April
ശിവസേനയും എന്‍.സി.പിയും തമ്മിലുള്ള വാക്പോര് മുറുകുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. ശിവസേനയെ ഞാഞ്ഞൂലെന്ന് വിളിച്ച് എന്‍.സി.പി പരിഹസിച്ചു. ഇരട്ടത്തലയുള്ള വിഷപാമ്പാണോ നിങ്ങള്‍ എന്ന് ശിവസേന എന്‍.സി.പിയോട് ചോദിച്ചു. ശിവസേനയ്ക്കെതിരെ…
Read More » - 6 April
ഏവരുടെയും നൊസ്റ്റാള്‍ജിക് ഓര്മ്മകളിലൊന്നായ ഒനീഡ ചെകുത്താൻ മടങ്ങി വരുന്നു
ഐപിഎൽ ലക്ഷ്യമിട്ട് ഏവരുടെയും ഓർമ്മകളിൽ ഒന്നായ ഒനീഡ പരസ്യവും ചെകുത്താനും തിരികെയെത്തുന്നു. പുതിയ എയര്‍ കണ്ടീഷണറുകളുടെ പരസ്യത്തിലാണ് ഒനീഡയുടെ ചെകുത്താന് പ്രത്യക്ഷപ്പെടുന്നത്. പഴയ പരസ്യങ്ങളെ പോലതന്നെ ഭീതിയും…
Read More » - 6 April
പടക്കനിര്‍മ്മാണശാലകളിൽ സ്ഫോടനം
ശിവകാശി: രണ്ട് പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം. നാല് പേരാണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട്ടിലെ ശിവകാശിയിലെ രണ്ട് പടക്കനിര്മ്മാണശാലകളിലാണ് വ്യത്യസ്ത സ്ഫോടനങ്ങൾ ഉണ്ടായത്. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്. സ്ഫോടനം നടന്നത്…
Read More » - 6 April
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
ന്യൂ ഡൽഹി ; കേന്ദ്രപ്രതിരോധമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങൾ വെബ്സൈറ്റിൽ. പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നു സംശയം. ഹാക്കിങ് ശ്രദ്ധയിൽപ്പെട്ടെന്നും,നടപടി ഉടൻ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി…
Read More » - 6 April
സല്മാന് ഖാന് തടവ് ശിക്ഷ ലഭിച്ചതറിഞ്ഞ് കരച്ചിലടക്കാനാകാതെ കുഞ്ഞ് ആരാധിക
മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്മാന് ഖാന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചതറിഞ്ഞ് പൊട്ടിക്കരയുന്ന കുഞ്ഞ് ആരാധികയുടെ വീഡിയോ ചർച്ചയാകുന്നു. സല്മാന് ഖാനെ മോചിപ്പിച്ചില്ലെങ്കില്‍ ഇനി…
Read More » - 6 April
വേറിട്ട പ്രതിഷേധം: എംപി പാര്‍ലമെന്റില്‍ എത്തിയതിങ്ങനെ
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ടിഡിപി എംപി വിശ്വാമിത്ര മഹര്‍ഷിയുടെ വേഷത്തില്‍ പാര്‍ലമെന്റില്‍ എത്തി. ടിഡിപി എംപി നരമല്ലി ശിവപ്രസാദാണ് മഹർഷിയുടെ വേഷത്തിലേത്തി അംഗങ്ങളെ ഞെട്ടിച്ചത്.…
Read More » - 6 April
മോദിയെ കണ്ട് വിറളി പിടിച്ച് ആജന്മ ശത്രുക്കളായ പാമ്പും കീരിയും വരെ ഒന്നിച്ചു; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൈകോര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് വിറളി പൂണ്ടാണ് ബന്ധ വൈരികളായ…
Read More » - 6 April
സ്വകാര്യ ബാങ്കുകൾക്കുമേൽ ‘പിടിമുറുക്കി’ റിസർവ് ബാങ്ക്
മുംബൈ: സ്വകാര്യ ബാങ്കുകൾക്കുമേൽ ‘പിടിമുറുക്കി’ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ശതകോടികളുടെ വായ്പത്തട്ടിപ്പിന്റെയും മറ്റു ക്രമക്കേടുകളുടെയും പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ആർബിഐ രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു…
Read More » - 6 April
ബോംബൈ എന്ന് എഴുതിയത് ബോംബ് ആയി; പുലിവാല് പിടിച്ച് യാത്രക്കാരി
ന്യൂഡല്‍ഹി: ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ വിമാനത്താവളത്തിൽ പുലിവാല് പിടിച്ച് യാത്രക്കാരി. ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് പോയ വെങ്കട ലക്ഷ്മി എന്ന അറുപത്തഞ്ചുകാരിയ്ക്കാണ് തന്റെ ബാഗ് മൂലം പണി കിട്ടിയത്. ബോംബ്…
Read More » - 6 April
ജനങ്ങളെ ആക്രമിച്ച് ഭൂമി തട്ടിപ്പറിക്കുന്ന രീതി അവസാനിപ്പിക്കണം: ചെന്നിത്തല
തിരുവനന്തപുരം: ജനങ്ങളെ തല്ലിച്ചതച്ച് അവരുടെ ഭൂമി തട്ടിപ്പറിക്കുന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല. ജനങ്ങളുമായി ചർച്ച നടത്തി പ്രശനങ്ങൾ പരിഹരിക്കുന്നതിന് പകരം…
Read More » - 6 April
സ്പീക്കര്‍ സുമിത്ര മഹാജന്റെ ചേംബറില്‍ കൂർക്കം വലിച്ചുറങ്ങുന്ന എം പിയുടെ ഫോട്ടോ വൈറൽ
ലോക്സഭാ സ്പീക്കർ സുമിത്ര മഹാജന്റെ ചേംബറിൽ സ്പീക്കര്‍ എത്തുന്നതിന് മുന്‍പേ തെലുഗ് ദേശം പാർട്ടി പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ്ണ വൈറല്‍.ധര്‍ണ്ണ തുടങ്ങിക്കഴിഞ്ഞിട്ടും സ്പീക്കറെ കാത്തിരുന്ന ടിഡിപി എം.പിമാരില്‍…
Read More » - 6 April
ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റില്‍ സോണിയ ഗാന്ധിയാകാൻ ജര്‍മന്‍കാരി സൂസെയന്
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ കഥ പറയുന്ന ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാകാൻ ജര്‍മന്‍ നടി സൂസെയ്ന് ബെര്‍നേറ്റ്. നേരത്തെ പ്രധാന്‍മന്ത്രി…
Read More » - 6 April
കേരളത്തിന് എയര്‍ ഇന്ത്യയുടെ വക പുതിയ വിമാനം
ന്യൂഡൽഹി: കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി എയർഇന്ത്യ. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ദിവസേന സർവീസ് നടത്താനാണ് തീരുമാനം. ഇതിന് പുറമെ ഏപ്രിൽ 18 മുതൽ 30വരെ ബുധൻ, വെള്ളി,…
Read More » - 6 April
ബിറ്റ്കോയിന് വാങ്ങുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി ബാങ്കുകള്‍
മുംബൈ: ബിറ്റ്കോയിന് വാങ്ങുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി ബാങ്കുകള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണ-വായ്പ അവലോകന യോഗത്തിലാണ് ആര്‍ബിഐ നിര്‍ണായക തീരുമാനം സ്വീകരിച്ചത്. ബാങ്കുകള്‍, ഇ-വാലറ്റുകള്‍ എന്നിവ…
Read More » - 6 April
പ്രസാദം കഴിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു; കുട്ടികളടക്കമുള്ളവര്‍ ആശുപത്രിയില്‍
കോയമ്പത്തൂര്‍: ക്ഷേത്രത്തില്‍നിന്ന് പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ രണ്ടു സ്ത്രീകള്‍ മരിച്ചു. ലോകനായകി, സാവിത്രി എന്നിവരാണ് മരിച്ചത്. സേവലമുത്തു മാരിയമ്മന്‍ ക്ഷേത്രത്തില്‍നിന്നു കഴിച്ച പ്രസാദത്തില്‍ നിന്നാണ് വിഷബാധയുണ്ടായത്.…
Read More » - 6 April
കാശ്മീരിൽ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ യുവാവിന്റെ തലയറുത്തു
ജമ്മു: കശ്മീരിലെ ബന്ദിപൂരില്‍ നിന്നും ലഷ്കര്‍ ഇ ത്വയിബ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ യുവാവിന്റെ മൃതദേഹം തലയറുത്ത നിലയില്‍കണ്ടെത്തി.. 24 കാരനായ മന്‍സൂര്‍ അഹ്മറിന്റെ വികൃതമാക്കപ്പെട്ട മൃതദേഹമാണ് വീടിന്…
Read More » - 6 April
ലോക്കല്‍ ട്രെയിനില്‍ യുവതിക്കുനേരെ പീഡനശ്രമം; സംഭവമിങ്ങനെ
മുംബൈ: താനെയില്‍നിന്ന് ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള ലോക്കല്‍ ട്രെയിനില്‍ യുവതിക്കു നേരെ ആക്രമണവും പീഡനശ്രമവും. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നീക്കിവച്ച കമ്പാര്‍ട്ടുമെന്റിലായിരുന്നു അതിക്രമം നടന്നത്.…
Read More » - 6 April
ട്രാക്ടർ കനാലിലേക്ക് മറിഞ്ഞു; ഒൻപത് സ്ത്രീകൾക്ക് ദാരുണാന്ത്യം;നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ്: തെലങ്കാനയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒൻപത് സ്ത്രീകൾ മരിച്ചു. നളഗൊണ്ട ജില്ലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. 35ഓളം ആളുകൾ ട്രാക്ടറിൽ ഉണ്ടായിരുന്നു. പദ്മാതി തണ്ടയില്‍ നിന്ന്…
Read More » - 6 April
സമരത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരൻ
തിരുവനന്തപുരം: മലപ്പുറം ദേശീയപാത സ്ഥലമെടുപ്പിനെതിരെ സമരം ചെയ്യുന്നവരെ വിമർശിച്ച് മന്ത്രി ജി സുധാകരൻ. സമരക്കാർ കലാപമുണ്ടാക്കുകയാണ് ചെയ്യുന്നത്. ദേശീയപാതയുടെ അലൈൻമെന്റിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല. എല്ലാരും ചേർന്ന്…
Read More » - 6 April
ദേശീയതയുടെ കാലം കഴിഞ്ഞു പോയെന്നു പറഞ്ഞവർക്ക് മറുപടിയായി ഇന്ത്യയുടെ ഭൂരിഭാഗവും ഭരിക്കുന്ന പാർട്ടിയായി മാറിയ ബിജെപിക്ക് ഇന്ന് 38- ആം പിറന്നാൾ
ന്യൂസ് സ്റ്റോറി : സാംസ്കാരിക ദേശീയത അടിസ്ഥാനമാക്കി ഏകാത്മ മാനവദർശനം ആദർശമാക്കി ഭാരതീയ ജനതാ പാർട്ടി പിറവിയെടുത്തിട്ട് ഇന്ന് മുപ്പത്തിയെട്ട് വർഷം . 1980 ഏപ്രിൽ ആറിനാണ്…
Read More »