India
- May- 2018 -7 May
റെയിൽവേ ഭക്ഷണത്തിൽ പ്രാണി; യുവതിക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ന്യൂഡൽഹി: റെയിൽവേ ഭക്ഷണത്തിൽ ജീവനുള്ള പ്രാണിയെ കണ്ടെത്തിയ സംഭവം, യുവതിക്ക് 10,000രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഇന്ത്യൻ റെയിൽവേയോട് കോടതി. 2016ലാണ് കേസിനാസ്പതമായ സംഭവം ഉണ്ടായത്. മക്കളുമായി കാൽക-ന്യൂഡൽഹി…
Read More » - 7 May
അശ്ളീല ദൃശ്യങ്ങൾ അയച്ച അധ്യാപകനെ വിദ്യാർത്ഥിനികൾ ചെയ്തത്
മൊബൈൽ ഫോണിലൂടെ അശ്ളീല ദൃശ്യങ്ങൾ അയച്ച അധ്യാപകനെ വിദ്യാത്ഥിനികൾ കൂട്ടത്തോടെ മർദ്ദിച്ചു. പാട്യാല ഗവണ്മെന്റ് കോളേജ് ഫോര്‍ വുമണിലെ പെൺകുട്ടികളാണ് ഞരമ്പു രോഗിയായ അധ്യാപനെ കൈകാര്യം ചെയ്തത്.…
Read More » - 7 May
വ്റെസ്ലിംഗിലേക്ക് സല്‍വാര്‍ അണിഞ്ഞ് ഇന്ത്യയില്‍ നിന്നൊരു പെണ്‍പുലി
ന്യൂഡല്‍ഹി: ഇന്ത്യയിലും നിരവധി ആരാധകരുള്ള വിനോദമാണ് വ്റെസ്ലിംഗ്. ഇന്ത്യയില്‍ നിന്നും ഖാളി എന്നതാരം ഇതില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും ഒരു അമ്മ ഇതില്‍ പങ്കെടുക്കാന്‍…
Read More » - 7 May
രാഹുലിന്റേത് നുണ പ്രചരിപ്പിക്കുന്ന രാഷ്ട്രീയം : തുറന്നടിച്ച് ആര്‍എസ്എസ്
നാഗ്പൂർ: ബിജെപി, ആർഎസ്എസ് നേതാക്കളുടെ ദലിത് വിരുദ്ധ പ്രസ്താവനകളെന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട രാഹുലിനെതിരെ പ്രതികരിച്ച് ആർഎസ്എസ്. കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടേതു നിലവാരമില്ലാത്ത രാഷ്ട്രീയമാണെന്നാണ് ആര്‍എസ്എസ്…
Read More » - 7 May
എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ള വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി
ചേര്‍ത്തല: ചെങ്ങന്നൂരിൽ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ്…
Read More » - 7 May
സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുന്നുവെന്ന് കണക്കുകള്‍
ന്യൂഡല്‍ഹി: ലോക സാമ്പത്തിക ശക്തികളില്‍ ഇന്ത്യ ഒന്നാമെതെത്തുന്ന ദിനം വിദൂരമല്ല. സാമ്പത്തിക രംഗത്ത് വന്‍ വളര്‍ച്ചയാണ് നടക്കുന്നതെന്ന സൂചനയാണ് അടുത്തിടെ പുറത്തു വന്ന കണക്കുകള്‍ തെളിയിക്കുന്നത്. നികുതിദായകരുടെ…
Read More » - 7 May
പോലീസുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
തിരുനെൽവേലി : തമിഴ്നാട് തിരുനെൽവേലിയ്ക്കടുത്ത് പോലീസുകാരനെ മണൽ മാഫിയാ സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തി. മണൽ കള്ളക്കടത്ത് തടയാനെത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജഗദീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ…
Read More » - 7 May
സ്ത്രീ-പുരുഷ ബന്ധങ്ങൾക്ക് പുതിയ നിർവചനം നൽകി സുപ്രീം കോടതി
ന്യൂഡൽഹി: പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ച് കഴിയാമെന്ന് സുപ്രീം കോടതി. നിലവിലെ നിയമ പ്രകാരം സ്ത്രീക്ക് പതിനെട്ടും പുരുഷന് ഇരുപത്തിയൊന്നുമാണ് വിവാഹപ്രായം. എന്നാൽ പ്രായപൂർത്തിയായാലും ഇരുവർക്കും ഒരുമിച്ച്…
Read More » - 7 May
കേരളത്തിലും വിദേശത്തും ഇനി ഒരേ ദിവസം സിനിമാ റിലീസ്
ദുബായ് : കേരളത്തിൽ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ പ്രവാസികൾക്കും പുതുചിത്രം കാണാം. യു.എ.ഇ ആസ്ഥാനമായി ലോക ഓണ്‍ലൈന്‍ മലയാളം മൂവി തീയേറ്റര്‍ വരുന്നു. കേരളത്തിലെ…
Read More » - 7 May
മുകേഷ് അംബാനിയുടെ മകൾക്ക് പ്രമുഖ വ്യവസായിയുടെ മകൻ വരൻ
ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ വിവാഹിതയാകുന്നു. വരൻ മറ്റൊരു വ്യവസായി അജയ് പിരാമലിന്റെ മകന് ആനന്ദ്…
Read More » - 7 May
സംസ്ഥാനങ്ങള്‍ക്ക് ഭൂമി വില്‍ക്കാനൊരുങ്ങി റെയില്‍വേ : കൊടുക്കുന്നത് 12,066 ഏക്കര്‍
ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് ഭൂമി വില്‍ക്കാനൊരുങ്ങി റെയില്‍വേ. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 12,066 ഏക്കര്‍ ഭൂമിയാണ് സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ തീരുമാനമായത്. ഇതു സംബന്ധിച്ച വിശദ വിവരങ്ങളടങ്ങിയ കത്ത് 13…
Read More » - 7 May
പൈലറ്റ് മോശമായി പെരുമാറിയെന്ന് എയർഹോസ്റ്റസിന്റെ പരാതി
മുംബൈ: പൈലറ്റ് മോശമായി പെരുമാറിയെന്ന് എയർ ഇന്ത്യ എയർഹോസ്റ്റസിന്റെ പരാതി. മെയ് 4 ന് അഹമ്മദാബാദ് മുബൈ ഫ്ളൈറ്റിലെ പൈലറ്റ് തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.…
Read More » - 7 May
കേരള പോലീസിലുമുണ്ട് ചില ചുണക്കുട്ടന്മാർ; ചക്കരക്കല്‍ എസ്ഐ ബിജു നിയമം ലംഘിക്കുന്നവര്‍ക്ക് നൽകുന്ന ശിക്ഷകൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
കണ്ണൂര്‍: ക്രിമിനൽ പോലീസുകാരെക്കൊണ്ട് പൊറുതിമുട്ടിയു അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലായി നിൽക്കേണ്ടവർ കാലനായി മാറുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്. എന്നാൽ എല്ലാ…
Read More » - 7 May
കനത്ത മഴയെത്തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
കനത്ത മഴയെയും മിന്നലിനെയും തുടർന്ന് സ്കൂളുകൾക്ക് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഹരിയാനയിലെ സ്കൂളുകൾക്ക് അവധി നൽകിയത്. രാജ്യത്തെ 13…
Read More » - 7 May
സൈന്യം വധിച്ച ഭീകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധവുമായി മലയാളികള്‍
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധവുമായി മലയാളികള്‍. ഇന്ത്യക്കെതിരെ പോരാടാന്‍ ഭീകരര്‍ക്കൊപ്പം ചേരുകയും പിന്നീട് ഇന്ത്യന്‍ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്ത കോളേജ്…
Read More » - 7 May
പേടിച്ച് വിറച്ച് പാകിസ്ഥാന്, ഇന്ത്യയുമായി സൈനിക സഹകരണം സ്ഥാപിക്കുന്നതാണ് നല്ലതെന്ന് പാക് സൈനിക മേധാവി
ന്യൂഡല്‍ഹി: ചൈനയ്ക്ക് പിന്നാലെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനൊരുങ്ങി പാകിസ്ഥാനും. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ അവസാനിപ്പിക്കണമെന്നും, സൈനിക സഹകരണം സ്ഥാപിക്കണമെന്നും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ്…
Read More » - 6 May
മിശ്രവിവാഹം പ്രോത്സാഹിപ്പിയ്ക്കാന്‍ പുതിയ നിയമം
മുംബൈ: മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നിയമം വരുന്നു. മിശ്ര വിവാഹങ്ങള്‍ക്കായി പ്രത്യേക നിയമം കൊണ്ടുവരാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യത്യസ്ത ജാതികളിലും മതങ്ങളിലും ഉള്‍പ്പെട്ടവര്‍ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്കുനേരെ…
Read More » - 6 May
സോണിയ ഗാന്ധി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു
ന്യൂഡല്‍ഹി: സോണിയ ഗാന്ധി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ബിജാപൂരിലെ തെരഞ്ഞെടുപ്പു റാലിയില്‍ സോണിയ പ്രസംഗിക്കും. കര്‍ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്…
Read More » - 6 May
കോൺഗ്രസിന്റെ ധിക്കാരം മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണ്; തങ്ങളുടേത് ആര്‍ദ്രതയുള്ള സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ധിക്കാരം മൂര്ധന്യത്തിലെത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രാമത്തില്‍നിന്നും ഒരു ദളിത് അമ്മയുടെ മകന് പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ന്നിട്ടും അദ്ദേഹത്തിനു ആദരവ് നല്കാന് കോണ്‍ഗ്രസ് പാര്‍ട്ടി…
Read More » - 6 May
ട്രെയിനിൽ തീപിടിത്തം
വാദ്ര: ട്രെയിനിൽ തീപിടിത്തം. അസിസ്റ്റന്റ് ലോകോ പൈലറ്റിനു പരിക്കേറ്റു. മഹാരാഷ്ട്രയിലെ വാദ്രയിൽ ഹൗറ-മുംബൈ സിഎസ്എംടി മെയ്ലിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച വൈകുന്നേരം 5. 40 ന് പുൽഗാവിൽ വെച്ചായിരുന്നു…
Read More » - 6 May
ഭാര്യയെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിത്തരിച്ച് ഏവരും
ന്യൂഡല്‍ഹി: ഗുരുതരമായി പരുക്ക് പറ്റി ഭാര്യ മരിച്ച സംഭവത്തില്‍ കരടിയുടെ ആക്രമണമാണെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. ദേഹമാസകലം മുറിവുണ്ടായിരുന്ന യുവതിയുടെ മൃതദേഹം ആദ്യം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴും ഇത് ഉറപ്പിച്ചു.…
Read More » - 6 May
പ്രസവമായില്ലെ, ഇനി വിരമിക്കുമോ? ചോദ്യങ്ങള്‍ക്ക് സാനിയയുടെ ചുട്ട മറുപടി
ന്യൂഡല്‍ഹി: പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും വിവാഹിതരാകുന്നത് 2010 എപ്രില്‍ 12നാണ്. വിവാഹ ശേഷവും സാനിയ ഇന്ത്യക്കായി നിരവധി…
Read More » - 6 May
‘രാഹുല്‍ ഗാന്ധിയുമായി വിവാഹം’; തുറന്ന് പറഞ്ഞ് അദിതി സിംഗ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലി എംഎല്‍എ അദിതി സിംഗുമാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ താരമായിരിക്കുന്നത്. ഇരുവരും വിവാഹിതരകുന്നു എന്നാണ് വാര്‍ത്ത. വിവാഹ വാര്‍ത്ത സോഷ്യല്‍…
Read More » - 6 May
അദ്ധ്യാപക ജോലി കളഞ്ഞ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന യുവാവിന് സംഭവിച്ചത്
ശ്രീനഗര്‍: അദ്ധ്യാപക ജോലി കളഞ്ഞു ഭീകരര്‍ക്കൊപ്പം ചേര്‍ന്ന യുവാവ് അടുത്ത ദിവസം സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഷോപ്പിയാനില്‍ ഭീകരരും സുരക്ഷ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ കശ്മീര്‍ യൂണിവേഴ്സിറ്റി…
Read More » - 6 May
എന്തെങ്കിലും ഭരണ നേട്ടം പറയാനുണ്ടോ? കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി
റായ്ചൂര്: കോണ്‍ഗ്രസ് പാര്‍ട്ടിയെയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ അധിക്ഷേപിക്കാനല്ലാതെ എന്തെങ്കിലും ഭരണ നേട്ടം കോണ്‍ഗ്രസിന് പറയാനുണ്ടോയെയെന്ന് ആദ്ദേഹം ചോദിച്ചു. കര്‍ണാടകയില്‍…
Read More »