India
- May- 2018 -8 May
സഹായ ഹസ്തവുമായി സ്വദേശി : യുഎഇയില്‍ ഇന്ത്യക്കാരന് വധശിക്ഷയില്‍ നിന്നും മോചനം
ദമാം : സഹാനുഭൂതിയുടെ മഹത്വം ലോകത്തിനു മുന്പില് തുറന്നു കാട്ടിയ നിമിഷങ്ങളാണ് ആ കോടതി മുറിയില്‍ നടന്നത്. സ്വന്തം സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ വധശിക്ഷാ വിധി പ്രതീക്ഷിച്ചിരുന്ന…
Read More » - 8 May
പീഡനത്തിന് കാരണം വസ്ത്രങ്ങളല്ല ; സ്വന്തം നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. സ്ത്രീകളുടെ വേഷധാരണമാണ് ബലാത്സംഗങ്ങളുടെ കാരണമെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വേഷമാണ് പ്രശ്നമെങ്കില്‍ എങ്ങിനെയാണ്…
Read More » - 8 May
ഓടുന്ന കാറില്‍ ദമ്പതികളുടെ വഴക്ക്, പിന്നീട് നടന്നത് വന്‍ ദുരന്തം
ഓടുന്ന കാറില്‍ ഇരുന്ന് ദമ്പതികളുടെ വഴക്ക അവസാനിച്ചത് വന്‍ ദുരന്തത്തില്‍. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവിന് ഭ്ര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഒരു ഓട്ടോയില്‍…
Read More » - 8 May
അവശേഷിക്കുന്ന കോട്ട തകരാതിരിക്കാനുള്ള വിഫല ശ്രമം, സോണിയ ഗാന്ധിയുടെ റാലിയെ പരിഹസിച്ച് ബിജെപി
കർണാടക: അവശേഷിക്കുന്ന കോട്ട തകരാതിരി ക്കാനുള്ള അവസാന ശ്രമത്തിലാണ് കോൺഗ്രസ്. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം സോണിയാ ഗാന്ധി ഇന്ന് പ്രചാരണ പരിപാടിയിൽ പങ്കുചേരും. ബീജാ പ്പൂരിൽ നടക്കുന്ന…
Read More » - 8 May
2013ല്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ച് 2018ലും സിദ്ധരാമയ്യ
ബംഗളൂരു: 2013ലെ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് തന്നെ ആവര്‍ത്തിച്ച് 2018ലും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തവണത്തെ തെരഞ്ഞെടുപ്പോടു കൂടി താന്‍ മത്സരരംഗത്തേക്കില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഇനി മത്സരിക്കാനില്ലെന്ന്…
Read More » - 8 May
കർണാടക തിരഞ്ഞെടുപ്പ് : ഒൻപതിനു തിരികെയെത്താൻ മഅദനിക്ക് നിർദ്ദേശം
കൊല്ലം : കർണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഒൻപതിനു ബെംഗളൂരുവിലേക്കു തിരികെയെത്തണമെന്ന് നിർദ്ദേശം . ബെംഗളൂരു പൊലീസിന്റെ ആവശ്യത്തെ തുടർന്നാണു നേരത്തെ…
Read More » - 8 May
ട്രാക്കില്‍ സിമന്റ് കട്ട; ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ചതിന് പിന്നില്‍ ഐ.എസ്.ഐയോ?
ലക്നൗ: ഫത്തേപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ സിമന്റ് കട്ട വെച്ച് ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ചതിന് പിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയോ മാവോയിസ്റ്റുകളോ ആയിരിക്കാമെന്ന് റെയില്‍വേയുടെ സംശയം. also…
Read More » - 8 May
ഇംപീച്ച്മെന്റ് ; കോൺഗ്രസ് നൽകിയ ഹർജിയിൽ കോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡൽഹി : കോൺഗ്രസ് നൽകിയ ഇംപീച്ച്മെന്റ് ഹർജിയിൽ തീരുമാനം അറിയിച്ചു സുപ്രീംകോടതി. ഭരണഘടനാ ബെഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് അഭിഭാഷകനായ കപിൽ സിബൽ അറിയിച്ചു ഉത്തവില്ലെങ്കിൽ മുമ്പോട്ടുപോകാൻ താൽപര്യമില്ലെന്നും…
Read More » - 8 May
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണ സംഘത്തിനെതിരെ കുടുംബം
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണസംഘത്തിനെതിരെ ശ്രീജിത്തിന്റെ കുടുംബം. ആലുവ മുൻ എസ് പിയെ ഐജി ശ്രീജിത്ത് സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. എസ് പിയും ഐജി ശ്രീജിത്തും…
Read More » - 8 May
കണ്ണു നനയ്ക്കുന്ന കാഴ്ച, മോര്‍ച്ചറി വാന്‍ നിഷേധിച്ചതോടെ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്നു
ബദ്വാന്‍: ആശുപത്രി അധികൃതരുടെ മനുഷ്യത്വം ഇല്ലായ്മയില്‍ ദുഖകരമായ കാഴ്ചയായി ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്നുകൊണ്ട് പോയത്. മോര്‍ച്ചറി വാന്‍ അധികൃതര്‍ വിട്ട് കൊടുക്കാതെ വന്നതോടെയാണ് ഭാര്യയുടെ…
Read More » - 8 May
കര്‍ണാടകയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; പ്രചാരണത്തിനായി ചാണ്ടി ഉമ്മനും രംഗത്ത്
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് കൂടുതല്‍ കരുത്തേകാന്‍ നിരവധി നേതാക്കളാണ് പ്രചാരണത്തിനായി കര്‍ണാടകയിലേക്ക് എത്തുന്നത്. ബിജെപിയ്ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യ…
Read More » - 8 May
അപമാന ഭാരത്താല്‍ തല താഴുന്നുവെന്ന് മെഹബൂബ മുഫ്തി: തമിഴ് സഞ്ചാരിയെ ജമ്മുവില്‍ കല്ലെറിഞ്ഞ് കൊന്നു
ജമ്മു: ജമ്മു കശ്മീരില്‍ വിനോദസഞ്ചാരത്തിനെത്തിയ തമിഴ് നാട് സ്വദേശിയെ കല്ലെറിഞ്ഞ് കൊന്നു. സൈന്യത്തിനെതിരായ പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറ് ആക്രമണത്തിന് ഇടയില്‍ പെട്ടുപോയ ചെന്നൈ സ്വദേശി തിരുണിയാണ് കൊല്ലപ്പെട്ടത്.…
Read More » - 8 May
ആംബുലന്‍സിന് തീപിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
ആംബുലന്‍സിന് തീപിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊതുകുതിരി കത്തിച്ചുവെച്ച് ആംബുലന്‍സിനുള്ളില്‍ കിടന്നുറങ്ങിയതായിരുന്നു മൂന്ന് പേരും. എന്നാല്‍ എങ്ങനെയാണ് ആംബുലന്‍സിന് തീപിടിച്ചതെന്ന്…
Read More » - 8 May
ഡൽഹിയിൽ പൊടിക്കാറ്റിനെത്തുടർന്ന് കനത്ത ജാഗ്രതാ നിർദ്ദേശം ; സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരു മരണം
ഡൽഹി: ഡൽഹിയിൽ ഇന്നലെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞുവീശി. 39.6 ഡിഗ്രി സെൽഷ്യസ് താപനില തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയതിനു പിന്നാലെയാണു ഡൽഹിയിലേക്കു മഴയും കാറ്റും…
Read More » - 8 May
ഫോട്ടോ പകര്‍ത്തി ആളുകളി, ചിത്രത്തിലെ അവസാന ഭീകരനെയും കാലപുരിക്കയച്ച് ഇന്ത്യന്‍ സേന
ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിയും 10 ശിഷ്യരെയും ഇന്ത്യന്‍ സേന വധിച്ചു. ആയുധവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രം 2015ലാണ് പുറത്തെത്തിയത്. ഇതില്‍ 10 ഭീകരരെയും ഇന്ത്യന്‍ സേന…
Read More » - 8 May
ആസിഡ് ആക്രമണം ; യുവതികൾക്ക് പൊള്ളലേറ്റു
കൊല്‍ക്കത്ത: ആസിഡ് ആക്രമണം യുവതികൾക്ക് പൊള്ളലേറ്റു. കൊല്‍ക്കത്ത നഗരത്തിന്റെ തെക്ക് ഭാഗത്തെ പണ്ഡിത്യ റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ടാക്സി കാറില്‍ നിന്നുമുണ്ടായ ആസിഡ് ആക്രമണത്തിൽ റോഡിനരികിലൂടെ നടക്കുകയായിരുന്ന അഞ്ച്…
Read More » - 7 May
ഹീലുള്ള ചെരിപ്പിട്ട് നടന്ന അമ്മ അടിതെറ്റി വീണു; കയ്യില്‍നിന്ന് തെറിച്ചുവീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കല്യാണ്‍: ഹീലുള്ള ചെരിപ്പിട്ട് നടന്ന അമ്മ അടിതെറ്റി വീണതോടെ കയ്യിൽ നിന്ന് തെറിച്ച് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മുഹമ്മദ് ഷെയഖ്- ഫെമിദ ഷെയ്ഖ് ദമ്പതികളുടെ മകനാണ് മരിച്ചത്.…
Read More » - 7 May
അദ്ധ്യാപകനെ വിദ്യാര്‍ത്ഥിനികൾ മർദ്ദിക്കുന്ന വീഡിയോ പുറത്ത് ; സംഭവമിങ്ങനെ
പട്ടാപ്പകൽ അധ്യാപകനെ വിദ്യാര്‍ത്ഥിനികൾ മർദ്ദിക്കുന്ന വീഡിയോ പുറത്ത്. പഞ്ചാബിലെ പട്യാല ഗവണ്മെന്റ് വനിതാ കോളജിലെ അദ്ധ്യാപകനെയാണ് വിദ്യാര്‍ത്ഥിനികൾ മർദിച്ചത്. തുടര്‍ച്ചയായി ഇയാള്‍ വിദ്യാര്‍ത്ഥിനികളുടെ മൊബൈലില്‍ ലൈംഗിക ദൃശ്യങ്ങളും…
Read More » - 7 May
ഇംപീച്ച്മെന്റ് തള്ളിയ നടപടി ; ഹർജി ഭരണഘടന ബെഞ്ചിന്
ന്യൂഡൽഹി ; ഇംപീച്ച്മെന്റ് തള്ളിയ നടപടി. കോൺഗ്രസ് നൽകിയ ഹർജി ഭരണഘടന ബെഞ്ചിന്. അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഹർജി പരിഗണിക്കും. കൊളീജിയം ജഡ്ജിമാരെ ഒഴിവാക്കിയാണ് ബെഞ്ച്…
Read More » - 7 May
മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയ്ക്ക് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രംഗത്ത്
മുംബൈ: മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രംഗത്ത്. താനെയ്ക്ക് സമീപമുള്ള ഷില്‍ ഗ്രാമത്തിൽ…
Read More » - 7 May
1179 കോടിയുടെ അഴിമതി: മായാവതിക്കെതിരെയുള്ള കേസ് സി ബി ഐക്ക് വിടുന്നു
ലഖ്നൗ: ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള 21 പഞ്ചസാര മില്ലുകള്‍ വിറ്റഴിച്ച മായാവതിയുടെ കേസ് സി ബി ഐക്ക് വിടുന്നു.നേരത്തെ തെളിവില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കിയിരുന്ന…
Read More » - 7 May
കോൺഗ്രസ് സാമാന്യ മര്യാദയുടെ പരിധി വിടരുത് : വ്യക്തിപരമായ ആരോപണങ്ങൾക്ക് മോദിയുടെ മുന്നറിയിപ്പ്
ഹൂബ്ളി: കോണ്‍ഗ്രസിന്റെ വ്യക്തിപരമായ ആരോപണങ്ങള്‍ക്കു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമാന്യ മര്യാദയുടെ പരിധി വിടരുതെന്നും പരിധി വിട്ടാല്‍ കോൺഗ്രസ്സ് അമ്മയും മകനും കനത്ത വില നല്‍കേണ്ടിവരുമെന്നും…
Read More » - 7 May
കത്വ കേസ് വിചാരണ ; സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി ; കത്വ കേസ് വിചാരണ കേസ് കശ്മീരിന് പുറത്തു നടത്തണമെന്ന് സുപ്രീം കോടതി. വിചാരണ പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ കുടുംബം നൽകിയ…
Read More » - 7 May
തന്നെ പീഡിപ്പിച്ച പ്രതിയെ കാഴ്ചയില്ലാത്ത പെൺകുട്ടി തിരിച്ചറിഞ്ഞത് ശബ്ദത്തിലൂടെ
ന്യൂഡൽഹി: തന്നെ പീഡിപ്പിച്ച പ്രതിയെ കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടി തിരിച്ചറിഞ്ഞത് ശബ്ദത്തിലൂടെ. ഡല്‍ഹിയിലെ ദേശ് ബന്ധു ഗുപ്ത റോഡില്‍ ഈ മാസം നാലിനാണ് പെണ്‍കുട്ടിയെ ഒരു കൂട്ടം…
Read More » - 7 May
കിടക്കാന്‍ വീടില്ലെന്ന് വീട്ടമ്മ , കൂടെ വന്നാല്‍ വീട് ഒരുക്കി തരാമെന്ന് എസ് ഐ; പരാതിയുമായി വീട്ടമ്മ
കൊല്ലം: പോലീസിന്റെ അതിക്രമങ്ങൾ അവസാനിക്കുന്നില്ല. കൊല്ലത്ത് വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ച എസ്ഐയ്ക്കെതിരെ പരാതി. കൊല്ലം തെന്മല എസ് ഐ പ്രവീണിനെതിരെയാണ് വീട്ടമ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്.…
Read More »