
മുംബൈ: ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 10 പേര് മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്ര യാവത്മല്‍ ജില്ലയിലെ അര്‍ണിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
നന്ദദിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ പോയതായിരുന്നു കുടുംബം. മരിച്ചവര്‍ പഞ്ചാബ്, ഡല്‍ഹി സ്വദേശികളാണ്.
Post Your Comments