India
- May- 2018 -6 May
കശ്മീരിൽ സുരക്ഷാ സേനയും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിൽ നാട്ടുകാരും സുരക്ഷാ സേനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. ഹിസ്ബുള്‍ തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന കശ്മീര്‍ സര്‍വകലാശാലയിലെ…
Read More » - 6 May
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യെമനില്‍ എത്തിയ നിമിഷയ്ക്ക് കാമുകന് നല്‍കിയത് കൊടിയ പീഡനം, ലൈംഗിക വൈകൃതങ്ങള്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
കൊച്ചി: യെമന്‍ സ്വദേശിയുടെ ക്രൂരതയും ശല്യവും സഹിക്കാതായതോടെയാണ് അയാളെ തന്റെ മകള്‍ കൊലപ്പെടുത്തിയതെന്ന് നിമിഷപ്രിയയുടെ അമ്മ. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ടാങ്കില്‍ ഒളിപ്പിച്ചതിന് പിടിയിലായ നിമിഷയ്ക്ക്…
Read More » - 6 May
ഭീകരരെ വിറപ്പിച്ച് ഇന്ത്യ, ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കം അഞ്ച് ഭീകരരെ സൈന്യം കാലപുരിക്ക് അയച്ചു
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടും ഭീകരനുമായ സദ്ദാം പാഡര്‍ ഉള്‍പ്പെടെയുള്ളവരെയാണ്…
Read More » - 6 May
അച്ഛന്റെ മദ്യപാനശീലം മൂലം മകൻ ആത്മഹത്യ ചെയ്ത സംഭവം; ഇനിയൊരിക്കലും താൻ മദ്യപിക്കില്ലെന്ന് പിതാവ്
ചെന്നൈ: അച്ഛന്റെ മദ്യപാനശീലത്തില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശിയായ ദിനേഷ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഡോക്ടറാകാന്‍ ആഗ്രഹിച്ച് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന പതിനേഴുകാരനായിരുന്ന ദിനേഷ്…
Read More » - 6 May
ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടു പോയി
കാബൂൾ ; ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടു പോയി. അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിലാണ് സംഭവം.കെഇസി എന്ന ഇന്ത്യൻ കമ്പനിയിൽ ജോലി ചെയുന്ന ആറു ഇന്ത്യക്കാരടക്കം ഏഴു പേരെയാണ് തട്ടിക്കൊണ്ടു…
Read More » - 6 May
കര്‍ണാടക തെരഞ്ഞെടുപ്പ്; കോൺഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തി എഐസിസി സര്‍വേ
ന്യൂഡല്‍ഹി: കര്‍ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി എഐസിസി സര്‍വേ. നിലവില്‍ മന്ത്രിമാരായിരിക്കുന്ന അഞ്ച് പേര്‍ക്ക് വിജയസാധ്യത തീരെയില്ലെന്ന് റിപ്പോർട്ട്. ജലവിഭവ വകുപ്പ് മന്ത്രി എം.ബി.പാട്ടീല്‍,…
Read More » - 6 May
കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിച്ചത് വോട്ടിനുവേണ്ടി മാത്രം: മോദി
ബംഗളുരു: ടിപ്പു സുല്‍ത്താന്റെ ജന്മദനം ആഘോഷിച്ചതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയില്‍ വോട്ട് ലഭിക്കാന്‍ വേണ്ടിയാണു കോണ്‍ഗ്രസ് ടിപ്പു ജയന്തി ആഘോഷിച്ചതെന്ന് മോദി ആരോപിച്ചു.…
Read More » - 6 May
മാനസികവൈകല്യമുള്ള എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
മധ്യപ്രദേശ്: മാനസികവൈകല്യമുള്ള എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കത്വ ഉന്നാവോ സംഭവങ്ങൾ കൊണ്ടൊന്നും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അവസാനിക്കുന്നില്ല. കാശ്മീരിൽ അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അതേ പ്രായമുള്ള…
Read More » - 6 May
പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ച് സുപ്രീംകോടതിയുടെ വിധി
ന്യൂഡൽഹി: പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ച് താമസിക്കാൻ ഇനി നിയമ തടസമില്ല. നിലവിലെ നിയമ പ്രകാരം സ്ത്രീക്ക് പതിനെട്ടും പുരുഷന് ഇരുപത്തിയൊന്നുമാണ് വിവാഹപ്രായം. എന്നാൽ പ്രായപൂർത്തിയായാലും ഇരുവർക്കും…
Read More » - 6 May
4000ല്‍ അധികം പ്രസിദ്ധീകരണങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി യുജിസി
ന്യൂഡല്‍ഹി: അംഗീകൃത പട്ടികയിലുണ്ടായിരുന്ന നാലായിരത്തിലധികം പ്രസിദ്ധീകരണങ്ങളെ ഒഴിവാക്കി യുണിവേഴ്സിറ്റ് ഗ്രാന്റ് കമ്മീഷന്. ഗവേണ വിദ്യാഭ്യാസരംഗത്തുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങളെയാണ് യുജിസി അടുത്തിടെ പൂര്‍ണമായും ഒഴിവാക്കിയത്. ഹാര്‍വാര്‍ഡ്, ഓക്സ്ഫോര്‍ഡ് എന്നീ സര്വലാശാലകളിലേയും…
Read More » - 6 May
പ്രവാസി ഭാരതീയ ദിവസ് രണ്ടു വര്‍ഷം കൂടുമ്പോള്‍ ആഘോഷിക്കും : സുഷമാ സ്വരാജ്
ന്യൂഡല്‍ഹി : പ്രവാസി ദിനമായ പ്രവാസി ഭാരതീയ ദിവസ് ഇനി മുതല്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഗംഭീരമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ഓരോ വര്‍ഷവും…
Read More » - 6 May
ദുബായിൽ മദ്യ ലഹരിയിൽ പോലീസ് ഉദ്യോഗസ്ഥയെ കടിച്ച റഷ്യൻ യുവതിയ്ക്ക് സംഭവിച്ചത്
ദുബായ്: ദുബായിൽ മദ്യ ലഹരിയിൽ പോലീസ് ഉദ്യോഗസ്ഥയെ കടിച്ച റഷ്യൻ യുവതിയെ ആറ് മാസം തടവിന് വിധിച്ച് കോടതി. അവധി ദിവസം ചിലവഴിക്കാനായി ദുബായിൽ എത്തിയ റഷ്യൻ…
Read More » - 6 May
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ്
ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് . ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശകള്‍ സര്‍ക്കാര്‍ നിരാകരിച്ചത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞു.…
Read More » - 6 May
പതിനാറുകാരിയെ രണ്ടുവർഷമായി പീഡിപ്പിച്ചുകൊണ്ടിരുന്ന യുവാക്കൾ പിടിയിൽ
പതിനാറുകാരിയെ രണ്ടു വർഷമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് യുവാക്കൾ പിടിയിൽ. ശനിയാഴ്ചയാണ് പെൺകുട്ടിയുടെ സഹോദരൻ പോലീസിൽ പരാതി നൽകിയത്. ഹിമാനുഷ് രജ്പുത് ,പപ്പു അനുരാഗി ,…
Read More » - 6 May
രാഹുൽ ഗാന്ധി വിവാഹിതനാവുന്നുവെന്ന് റിപ്പോര്‍ട്ട് : വധുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു
ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹ വാര്‍ത്ത പല രീതിയിലും മാധ്യമങ്ങൾ വർത്തയാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ വ്യത്യസ്തമായ ഒരു വിവാഹ വാർത്തയാണ് റിപ്പോർട്ട് ചെയ്തു കാണുന്നത്.റായ്ബറേലി…
Read More » - 6 May
സൂപ്പര്‍താരത്തിന്റെ വീട്ടില്‍ ബോംബ് ഭീഷണി; 21 കാരന് കസ്റ്റഡിയില്‍
തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിന്റെ വീട്ടില്‍ ബോബ് ഭീഷണി. ഭീഷണി സന്ദേശമയച്ച 21കാരന് പി. ഭുവനേശ്വരനെ പൊലീസ് പിടികൂടി. ഇ. പളനി സാമിയുടെയും രജനീ കാന്തിന്റെയും വീട്ടില്‍ ബോംബ്…
Read More » - 6 May
മുഖ്യമന്ത്രിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; പരാതിയുമായി കൂടുതൽ പേർ രംഗത്ത്
കോഴിക്കോട്: മുഖ്യമന്ത്രിയുടേയും പ്രൈവറ്റ് സെക്രട്ടറിയുടെയും പേര് പറഞ്ഞു ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ, സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയുടെ സഹോദരനെതിരെ പരാതിയുമായി…
Read More » - 6 May
നവവധുവിനെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു ; കാരണം ഇതാണ്
ഉത്തർപ്രദേശ് : വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭര്‍ത്താവ് യുവതിയെ വെടിവച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വ്യവസായിയായ യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാൾ 15 ലക്ഷം രൂപ…
Read More » - 6 May
ദുബായില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ഈ നീക്കം
ദുബായ്: ദുബായില്‍ നിയമക്കുരുക്കില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത. നിയമപരമായ പ്രശ്നങ്ങളില്പ്പെട്ടിരിക്കുന്നവര്ക്ക് സഹായം നല്‍കാനുള്ള തിരുമാനമാണ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തത്. ഇന്ത്യക്കാര്‍ക്ക്…
Read More » - 6 May
മെഡിക്കല്‍ പ്രവേശനം; നീറ്റ് പരീക്ഷ ഇന്ന്
തിരുവനന്തപുരം: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. രാജ്യത്ത് 150 കേന്ദ്രങ്ങളിലായി 13.36 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പരീക്ഷക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന്…
Read More » - 6 May
ഒളിച്ചോട്ടത്തിനും ലവ് ജിഹാദിനും വിചിത്രമായ പരിഹാരം നിര്‍ദ്ദേശിച്ച് ബി.ജെ.പി എം.എല്‍.എ
ഭോപ്പാല്‍•വിവാഹങ്ങള്‍ വൈകി നടത്തുന്നതാണ് ഒളിച്ചോട്ടത്തിനും “ലവ് ജിഹാദി’നും കാരണമെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ. നേരത്തെ കാണാത്ത വധുവരന്മാര് ഉള്‍പ്പെട്ട ശൈശവ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള നേരത്തെയുള്ള വിവാഹങ്ങളെ…
Read More » - 6 May
അച്ഛന് കരള്‍ പകുത്ത് നല്‍കാമെന്ന് പറഞ്ഞിട്ടും കാത്ത് നില്‍ക്കാതെ മകള്‍ യാത്രയായി: മകളുടെ വിയോഗത്തില്‍ തകര്‍ന്നുപോയ മാതാപിതാക്കള്‍ ചെയ്തത്
തൃശൂർ: ഇരുപതുകാരിയായ മകൾ ഗ്രീഷ്മയുടെ കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് തൃശൂർ താലോർ സ്വദേശി കണ്ണനും ഭാര്യ ഗീതയും ബറോഡയിൽ നിന്നും മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിൽ എത്തിയത്.…
Read More » - 6 May
ഫേസ്ബുക്കിലൂടെ ഭാര്യമാര്‍ പരിചയക്കാരായി ; ഒമ്പതു വിവാഹം കഴിച്ച യുവാവിന് പിന്നീട് സംഭവിച്ചത്
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവരെ ഭാര്യാമാരാക്കി. പരസ്പരം അറിയാതെ ഒമ്പത് ഭാര്യമാരുടെ കൂടെ ജീവിച്ച ലക്നൗ സ്വദേശി സമീറിനെ കുടുക്കിയത് ഫേസ്ബുക്കിലൂടെ പരിചയക്കാരായ ഭാര്യമാർ. പരസ്പരം അറിയാതെ ഒന്നിലധികം ഭാര്യമാരുടെ…
Read More » - 6 May
കര്‍ണ്ണാടക തിരഞ്ഞെടുപ്പ്: : വിവിധ മണ്ഡലങ്ങളിൽ നിന്ന് 120 കോടിയുടെ സ്വര്‍ണവും പണവും പിടിച്ചെടുത്തു.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കര്‍ണാടകയില്‍ വിവിധ മണ്ഡലങ്ങളില്‍നിന്നായി തിരഞ്ഞെടുപ്പു കമ്മിഷന് നിയോഗിച്ച പ്രത്യേകാന്വേഷണസംഘം 120 കോടിയുടെ സ്വര്‍ണവും പണവും പിടിച്ചെടുത്തു. പരിശോധനയ്ക്കുശേഷം പിടിച്ചെടുത്ത പണത്തില്‍ 32.54കോടി…
Read More » - 6 May
ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ഈ ദിവസം
തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലങ്ങള്‍ പത്തിന് പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഹയര്‍ സെക്കണ്ടന്‍ഡറി പരീക്ഷാ ബോര്‍ഡുകളുടെ യോഗത്തിലാണ് തീരുമാനമായത്. also…
Read More »