India
- Jun- 2018 -12 June
ഭീകരരെ തുരത്താന്‍ ഇന്ത്യയുടെ ലേസര്‍ വിദ്യ : അതിര്‍ത്തികളില്‍ അദൃശ്യമതിലൊരുക്കി ഇന്ത്യ
ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ തുരത്താന്‍ ലേസര്‍ വിദ്യയുമായി ഇന്ത്യ. ത്രിപുരയില്‍ ബംഗ്ലാദേശുമായുള്ള അതിര്‍ത്തി സുരക്ഷയ്ക്കു ലേസര്‍ രശ്മികളും ഉപയോഗിക്കാന്‍ ബിഎസ്എഫ് പദ്ധതി. അതിര്‍ത്തിയില്‍ കമ്പിവേലികള്‍…
Read More » - 12 June
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനാകുമോ എന്നതിനെ കുറിച്ച് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയ്ക്കെതിരെ കോടതി കുറ്റം ചുമത്താന്‍ നിര്‍ദേശിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരെ സുബ്രഹ്മണ്യന് സ്വാമി രംഗത്തുവന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ബിജെപി നേതാവ്…
Read More » - 12 June
വര്‍ഗീയ കലാപത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. രണ്ട് സമുദായത്തിലെ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. ഡല്‍ഹിയിലെ സംഘം പാര്‍ക്ക്…
Read More » - 12 June
തന്റെ തോട്ടത്തിലെ മാമ്പഴം കഴിച്ചാല്‍ മക്കളുണ്ടാകുമെന്ന് കലാപ കേസിലെ പ്രതി
കൊഹിമ (നാഗാലാന്‍ഡ്) : തന്റെ തോട്ടത്തില്‍ കൃഷി ചെയ്യുന്ന മാമ്പഴം കഴിക്കുന്നവര്‍ക്ക് മക്കളുണ്ടാകുമെന്ന അവകാശ വാദവുമായി കലാപ കേസ് പ്രതി. കൊറിഗാവൂണ് കലാപ കേസിലെ പ്രതിയായ സംഭാജി…
Read More » - 12 June
മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
മുംബൈ•മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്ക് വിജയം. ഒസ്മനാബാദ്-ബീദ്-ലത്തൂര്‍ സീറ്റിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ധാസ് വിജയിച്ചത്. എന്‍.സി.പി പിന്തുണയോടെ മത്സരിച്ച അശോക് ജഗ്ദലെയെ 74…
Read More » - 12 June
ജലപാനമില്ലാതെ 70 വര്‍ഷം കഴിഞ്ഞെന്ന വാദവുമായി സന്യാസി
മെഹ്സാന (ഗുജറാത്ത്): ജലപാനമില്ലാതെ എഴുപത് വര്‍ഷം ജീവിച്ചെന്ന വാദവുമായി സന്യാസി. മെഹ്സാനയിലെ ചരോഡ് എന്ന ഗ്രാമത്തിലെ പ്രഹ്ലാദ് ജനി (88) എന്ന സന്യാസിയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. മാതാജി…
Read More » - 12 June
യുവതിക്കും മക്കൾക്കും നേരെ ആറംഗ സംഘത്തിന്റെ ആക്രമണം
ലക്നൗ: ഉത്തര്‍പ്രദേശിൽ യുവതിക്കും മക്കൾക്കും നേരെ ആറംഗ സംഘത്തിന്റെ ആക്രമണം. ലക്നൗവിലെ വിഭൂതിഖണ്ഡ് പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. യുവതിയും മക്കളും രാത്രിയിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ആറംഗ സംഘം…
Read More » - 12 June
ജീവൻ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് യുവതിയുടെ മൃതദേഹം ബന്ധുക്കൾ സൂക്ഷിച്ചത് ദിവസങ്ങളോളം
ഗോദാവരി: ജീവൻ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് 41കാരിയുടെ മൃതദേഹം അമ്മയും സഹോദരനും ചേർന്ന് സൂക്ഷിച്ചത് ദിവസങ്ങളൊളം. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലാണ് സംഭവം. മൃതശരീരത്തിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ്…
Read More » - 12 June
സ്കൂളുകളില്‍ ഇനി മുതല്‍ സന്യാസിമാരുടെ പ്രഭാഷണവും; പുതിയ നിര്‍ദ്ദേശം ഇങ്ങനെ
സ്കൂളുകളില്‍ ഇനി മുതല്‍ സന്യാസിമാരുടെ പ്രഭാഷണവും. സെക്കന്‍ഡറി എഡ്യുക്കേഷന്‍ ഡയറക്ടറുടെ ഉത്തരവ് പ്രകാരം എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് സ്കൂളുകളില്‍ സന്യാസിമാരുടെ ധര്‍മ്മ പ്രഭാഷണങ്ങള്‍ നടക്കുക. രാജസ്ഥാനിലെ…
Read More » - 12 June
ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച് ചിത്രം പകർത്തി: ചിത്രം കാട്ടി തുടർ പീഡനം : ഡോക്ടർ അറസ്റ്റിൽ
മുസഫര്‍ നഗര്‍: യുവതിയെ ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ആദ്യ തവണ യുവതിയെ പീഡിപ്പിക്കുന്നതിന്റെ ലൈംഗിക ദൃശ്യങ്ങള്‍ പകർത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്…
Read More » - 12 June
പെൺകുട്ടിയെ അപമാനിക്കാൻ യുവാക്കളുടെ ശ്രമം; വീഡിയോ വൈറലാകുന്നു
നളന്ദ(ബീഹാർ): ഒരു കൂട്ടം യുവാക്കൾ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം…
Read More » - 12 June
കൂടുതല്‍ വോട്ട് പിടിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ക്ക് ദുബായ് യാത്ര
ലുധിയാന: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ക്ക് ദുബായ് യാത്രാ ഓഫറുമായി കോണ്‍ഗ്രസ് എം.എല്‍.എ. ലുധിയാന എം.പിയായ…
Read More » - 12 June
തലയും ഉടലും വേര്‍പെട്ട പാമ്പിന്റെ കടിയേറ്റയാള്‍ക്ക് സംഭവിച്ചത്
പാമ്പിന്റെ കടിയേറ്റ് ആളുകള്‍ ആശുപത്രിയിലാകുന്നതും മരണപ്പെടുന്നതുമായ വാര്‍ത്തകള്‍ നിരവധി കേട്ടിട്ടുണ്ട്. എന്നാല്‍ തലയും ഉടലും വേര്‍പെട്ട പാമ്പ് ഒരാളെ കടിക്കുക എന്നത് വളരെ അപൂര്‍വ്വമായിട്ടുള്ള ഒരു സംഭവമാണ്.…
Read More » - 12 June
അതിർത്തി സുരക്ഷയ്ക്കു പുതിയ മാർഗങ്ങളുമായി ഇന്ത്യ
ന്യൂഡൽഹി: അതിർത്തി സുരക്ഷയ്ക്കു പുതിയ മാർഗങ്ങളുമായി ഇന്ത്യ. ത്രിപുരയിൽ ബംഗ്ലദേശുമായുള്ള അതിർത്തി സുരക്ഷയ്ക്കു ലേസർ രശ്മികളും ഉപയോഗിക്കാൻ ബിഎസ്എഫ് പദ്ധതിയിടുന്നു. അതിർത്തിയിൽ കമ്പിവേലികൾ സ്ഥാപിക്കാൻ സാധിക്കാത്ത സ്ഥലങ്ങളിലാണ്…
Read More » - 12 June
അയൽവാസി തട്ടിക്കൊണ്ടു പോയ 13കാരിയെ കണ്ടെത്തി; പീഡനത്തിനിരയായെന്ന് വിവരം
തെലിങ്കാന: അയൽവാസി തട്ടിക്കൊണ്ടു പോയ 13കാരിയെ കണ്ടെത്തി. അയൽവാസിയായ യുവാവ് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് രാജസ്ഥാനിലേയ്ക്ക് കടത്തുകയായിരുന്നു. നാല് ദിവസം മുൻപാണ് രാജേഷ് എന്ന 25കാരൻ എട്ടാം ക്ലാസ്…
Read More » - 12 June
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ലെസ്ബിയന്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു
അഹമ്മദാബാദ്: കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ലെസ്ബിയന്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു. 30കാരിയായ ആശ താക്കൂര്‍, 28കാരിയായ ഭാവന താക്കൂര്‍ എന്നിവരാണ് മരിച്ചത്. അഹമ്മദാബാദിലെ സബര്‍മതി നദിയിലെ എല്ലിസ്ബ്രിഡ്ജിന്…
Read More » - 12 June
ഫേസ്ബുക്ക് ലൈവിൽ 18കാരി ആത്മഹത്യ ചെയ്തു
കൊൽക്കത്ത: ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം 18കാരി ആത്മഹത്യ ചെയ്തു. കാമുകനുമായുള്ള പ്രശ്നത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. വെസ്റ്റ് ബംഗാളിലെ പാർഗനാസ് ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം.…
Read More » - 12 June
അച്ഛനെ കുറിച്ചുള്ള വീരകഥകള്‍ കേട്ട് വളര്‍ന്ന മകനും ഇനി ഇന്ത്യൻ സേനയുടെ ഭാഗം: കാര്‍ഗില്‍ ബലിദാനിയുടെ മകനെയും രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച് ധീരയായ അമ്മ
ന്യൂഡല്‍ഹി: പ്രിയതമന് രാജ്യത്തിന്റെ നൊമ്പരപ്പാടായി മറഞ്ഞിട്ടും രാജ്യത്തിനായി മകനും പോരാടണമെന്ന് ആഗ്രഹിച്ച ഒരമ്മയുടെ സ്വപ്നസാഫല്യമായിരുന്നു ആ നിമിഷം. പത്തൊൻപത് വർഷങ്ങൾക്കു ശേഷം മറ്റൊരു ജൂൺ 12 പുലരുന്നത്…
Read More » - 12 June
11 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി
അഗര്‍ത്തല: 11 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി. ബിഎസ്എഫും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ത്രിപുരയില്‍ നിന്നും 220 കിലോ കഞ്ചാവാണ് പിടികൂടിയത്. ത്രിപുരയിലെ സെപഹിജാലയില് ഒരു…
Read More » - 12 June
കോണ്‍ഗ്രസിന്റെ ഇഫ്താര്‍ വിരുന്നില്‍ പ്രണബ് മുഖര്‍ജിയുടെ ക്ഷണവുമായി ബന്ധപ്പെട്ട് വിവാദം അവസാനിക്കുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ക്ഷണവുമായി ബന്ധപ്പെട്ട് വിവാദം അവസാനിക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി…
Read More » - 11 June
വാജ്പേയിയുടെ ആരോഗ്യനില തൃപ്തികരം : പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ച വാജ്പേയിയെ ഡയാലിസിസിനു…
Read More » - 11 June
കാണാതായ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം ഡാമില്‍ നിന്ന് കണ്ടെത്തി
ബണ്ട്വാള്‍: എട്ട് ദിവസം മുമ്പ് കാണാതായ ഉപ്പിനങ്ങാടിയിലെ സജീവ ബിജെപി പ്രവര്‍ത്തകനായ രമേശ് ഗൗഡ (45) യുടെ മൃതദേഹം ഡാമില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ ഡാമില്‍…
Read More » - 11 June
ചികിത്സയ്ക്കെത്തിയ യുവതിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു; ഡോക്ടർ പിടിയിൽ
മുസാഫർനഗർ: ചികിത്സയ്ക്കെത്തിയ യുവതിയെ ഒരു വർഷത്തോളമായി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. പീഡനരംഗങ്ങൾ പകർത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരികയുമായിരുന്നു. മുസാഫർനഗറിലെ മിർനാപുരിലാണ് സംഭവം. ക്ലിനിക്കിൽ ചികിത്സയ്ക്കു എത്തിയപ്പോഴായിരുന്നു ഡോക്ടർ…
Read More » - 11 June
ആശുപത്രിയിൽ കഴിയുന്ന വാജ്പേയിയെ സന്ദർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹി ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയെ സന്ദർശിച്ച്…
Read More » - 11 June
മാവോയിസ്റ്റുകളുടെ വധഭീഷണിയെത്തുടര്ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കുന്നു
പൂന: മാവോയിസ്റ്റുകളുടെ വധഭീഷണിയെത്തുടര്ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കനൊരുങ്ങി കേന്ദ്രം. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു.…
Read More »