India

തകർപ്പൻ ഡാൻസുമായി വീണ്ടും ഡാൻസ് അങ്കിൾ; വീഡിയോ കാണാം

‘ഗോവിന്ദ ഡാൻസി’ന് പിന്നാലെ തകർപ്പൻ ഡാൻസുമായി വീണ്ടും ‘ഡാൻസ് അങ്കിൾ’ എന്നറിയപ്പെടുന്ന സഞ്ജീവ് ശ്രീവാസ്തവ. ബോളിവുഡ് സൂപ്പർ സ്റ്റാറായ ഹൃത്വിക് റോഷന് വേണ്ടിയാണ് ഇത്തവണത്തെ പ്രകടനം. ഹൃത്വികിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായ കഹോന പ്യാർ ഹേയിലെ ഗാനത്തിനാണ് ഞ്ജീവ് ശ്രീവാസ്തവ ചുവടുവെക്കുന്നത്. ഭോപ്പാലിലെ ഒരു സ്വകാര്യ കോളജിലെ പ്രൊഫസറായ സഞ്ജീവ് ശ്രീ വാസ്തവയുടെ ‘ഗോവിന്ദ ഡാൻസ്’ മുൻപ് വൈറലായിരുന്നു. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിനിടെ നടത്തിയ പെർഫോർമൻസ് ആരോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button