ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച രണ്ട് ബോളിവുഡ് ചിത്രങ്ങളായിരുന്നു വീരെ ദി വെഡിംഗും ലസ്റ്റ് സ്റ്റോറീസും. ചിത്രത്തിലെ നായികമാരുടെ സ്വയംഭോഗ സീനുകള്‍ തന്നെയായിരുന്നു ചര്‍ച്ചയായത്. വീരെ ദി വെഡിംഗിലെ സ്വര ഭാസ്‌കറിന്റെ സ്വയംഭോഗ സീനാണ് ആദ്യം എത്തിയത്. പിന്നാലെ കിയാറ അധ്വാനിയുടെ സ്വയംഭോഗ സീനും എത്തി.
വീര്‍ ദി വെഡിംഗ് ജൂണ്‍ ഒന്നിനും ലസ്റ്റ് സ്റ്റോറീസ് ജൂണ്‍15നുമാണ് റിലീസ് ചെയ്യുന്നത്. ലസ്റ്റ് സ്റ്റോറീസില്‍ നേഹ ദുഫിയയുടെ സീനും വിവാഹമായിരുന്നു. ഭര്‍ത്താവ് നോക്കി നില്‍ക്കെ സെക്‌സ് ടോയ് ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്ന സ്വര ഭാസ്‌കറിന്റെ സീനായിരുന്നു വീര്‍ ദി വെഡിംഗില്‍.
read also: ചരിത്ര സ്മാരകത്തിനരികെ സെക്‌സ് ടോയ് ഉപയോഗിച്ച് സ്വയംഭോഗം, പോണ്‍സ്റ്റാറിന് കിട്ടിയത് എട്ടിന്റെ പണി
ഇരു ചിത്രങ്ങളും ജൂണിലാണ് തിയേറ്ററുകളിലെത്തിയത്. ഇതോടെ ഇന്ത്യയില്‍ സെക്‌സ് ടോയ്കളുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വര്‍ദ്ധനവിന് കാരണം ഈ രണ്ട് ചിത്രങ്ങളിലെയും സ്വയംഭോഗ സീനുകളാണെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സണ്ണി ലിയോണ്‍ ബ്രാണ്ട് അംബാസിഡറായ ഇംബേഷറാം എന്ന അഡല്‍ട്ട് സ്റ്റോറില്‍ നിന്നും ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 44 ശതമാനം അധിക സ്ത്രീകളാണ് സെക്‌സ് ടോയ് ജൂണിന് ശേഷം വാങ്ങിയിരിക്കുന്നത്.
ബംഗളൂരു, മുംബൈ, ചെന്നൈ, പൂനെ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ സെക്‌സ് ടോയ് വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവുണ്ടായി.
Post Your Comments