India
- Jun- 2018 -13 June
ബഹുനില കെട്ടിടത്തിന് തീ പിടിച്ചു
മുംബൈ: ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. മുംബൈ വര്‍ളിയിലാണ് പ്രഭാദേവീ ബ്യൂമോണ്ട് ടവഴേിസിനാണ് തീ പിടിച്ചത്. കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. സംഭവ സ്ഥലത്ത് ആറ് യൂണിറ്റ്…
Read More » - 13 June
സഹോദരിയെ അപമാനിച്ചയാള്‍ക്കെതിരെ പരാതി നല്കിയ പതിനെട്ടുകാരനെ വെട്ടിക്കൊന്നു
പൂനെ: സഹോദരിയെ അപമാനിച്ചയാള്‍ക്കെതിരെ പരാതി നല്കിയ പതിനെട്ടുകാരനെ പ്രതി ഓടിക്കൊണ്ടിരുന്ന ബസിനുള്ളിലിട്ട് വെട്ടിക്കൊന്നു. ചൊവ്വാഴ്ച രാവിലെ പൂനെയിലെ ഖേദ് തെഹ്സിലിലാണ് സംഭവം ഉണ്ടായത്. പ്രതിയെ പോലീസ് അറസ്റ്റു…
Read More » - 13 June
ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഈ വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാം
ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി അത്യാവശ്യ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമൊരുക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). വെബ്സൈറ്റില്‍ നിന്നും ആധാര്‍ ഉടമകളുടെ അപ്ഡേറ്റ്…
Read More » - 13 June
ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പ് : ഒരാള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥന് ചമഞ്ഞ് തട്ടിപ്പു നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് പൊലീസാണ് സ്ഥലത്തെ ഒരു സ്വകാര്യ സ്കൂളില്‍ നിന്നും 1.5 കോടി…
Read More » - 13 June
തൊഴിലാളികളുടെ ക്രൂരത; റോഡില്‍ കിടന്ന ജീവനുള്ള നായയെ ചേര്‍ത്ത് ടാര്‍ ഇട്ടു
റോഡ്, വികസനത്തിന്റെ ആദ്യ പടിയാണ്. പുതിയതായി റോഡ് നിര്‍മ്മിക്കുന്നതിനിടയില്‍ വഴിയരികില്‍ കിടന്ന നായയെ പോലും വെറുതെ വിടാത്ത തൊഴിലാളികളുടെ ക്രൂരതയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചൂടുള്ള ടാര്‍…
Read More » - 13 June
ചികിത്സിച്ച് ദരിദ്രരാവുന്ന ലോകത്തെ ഒരു പ്രത്യേക ഭാഷക്കാര്‍: അതും ഇന്ത്യയില്‍
ന്യൂഡല്‍ഹി: ചികിത്സാ ചെലവിലൂടെ ദരിദ്രരരാവുന്നതില് എറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യം ഇന്ത്യയാണെന്ന് പഠനങ്ങള്‍. പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, വെറും ഒരു…
Read More » - 13 June
സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കിയ മലയാളി പിടിയില്‍; വഴിത്തിരിവായത് ബാഗില്‍ നിന്നും വീണ രക്തം
മദ്യപാനം ജീവനെടുക്കുന്നത് ഇത് ആദ്യമല്ല. സുഹൃത്തുക്കള്‍ മദ്യപിക്കുകയും അതിനിടയില്‍ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന…
Read More » - 13 June
കര്‍ണാടക ഉപതിരഞ്ഞെടുപ്പ് : വന്‍ വിജയവുമായി കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയിലെ ജയനഗറില്‍ കോണ്‍ഗ്രസിന് വിജയക്കൊടി. ബിജെപിയുടെ ബി എന്‍ പ്രഹ്ലാദിനെ 5000ല്‍ അധികം വോട്ടുകള്‍ക്ക് പിന്തള്ളിയാണ് കോണ്‍ഗ്രസ് സീറ്റ് ഉറപ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി…
Read More » - 13 June
താജ് മഹല്‍ തകര്‍ക്കാന്‍ സംഘടിത നീക്കം, അഞ്ച് പേര് പിടിയില്‍
ആഗ്ര: ഇന്ത്യയുടെ ചരിത്രം ഉറങ്ങിക്കിടക്കുന്നതും ലോകാത്ഭുതങ്ങളില്‍ ഒന്നുമായ താജ് മഹല്‍ തകര്‍ക്കാന്‍ സംഘടിത നീക്കം. താജ് മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ചതിന് അഞ്ച് വിഎച്ച്പി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.…
Read More » - 13 June
ഭാര്യയുടെ അരികില്‍ എത്താന്‍ യുവാവ് തട്ടിയെടുത്തോടിയത് പോലീസ് വാഹനം
ഹൈദരാബാദ്: ഭാര്യയുടെ അരികില്‍ എത്താന്‍ യുവാവ് തട്ടിയെടുത്തോടിയത് പോലീസ് വാഹനം. തെലങ്കാനയിലെ മുപ്പതുകാരനാണ് പോലീസുകാരെ കബളിപ്പിച്ച് പോലീസ് വാഹനം കൈക്കലാക്കി തന്റെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ഷോപ്പിങ്മാളിന്…
Read More » - 13 June
അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍
വേതന വര്‍ധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്ന് മഹാരാഷ്ട്രയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രഖ്യാപനം. 6000 രൂപയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് സ്റ്റൈപന്‍ഡായി ലഭിക്കുന്നത്. എന്നാല്‍ ഇത് തങ്ങളുടെ നിത്യചെലവിന്…
Read More » - 13 June
എയര്‍ ഇന്ത്യയുടെ വിൽപ്പന സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ നീക്കം
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിൽപ്പന സംബന്ധിച്ച് കേന്ദ്രത്തിന്റെ പുതിയ നീക്കം. പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല ഇതേത്തുടർന്നാണ് കേന്ദ്രം പുതിയ തീരുമാനം…
Read More » - 13 June
ദാമ്പത്യജീവിതത്തില്‍ വീണ്ടും വില്ലനായി ഫേസ്ബുക്ക്: പൊലിഞ്ഞത് കൗമാരം വിട്ടുമാറാത്ത യുവദമ്പതികളുടെ ജീവന്
ബെംഗളൂരു: ദാമ്പത്യജീവിതത്തില്‍ വീണ്ടും വില്ലനായി ഫേസ്ബുക്ക്. പൊലിഞ്ഞത് കൗമാരം വിട്ടുമാറാത്ത യുവദമ്പതികളുടെ ജീവന്. അമിതമായ ഫേസ്ബുക്ക് ഉപയോഗത്തെച്ചൊല്ലി പരസ്പരം കലഹിച്ച ദമ്പതിമാരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 13 June
അമിത വേഗത്തില്‍ വന്ന ബസ് അപകടത്തില്‍പ്പെട്ട് 17 മരണം
ലഖ്നൗ: അമിത വേഗത്തില്‍ വന്ന ബസ് അപകടത്തില്‍പ്പെട്ട് 17 മരണം. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അമിത വേഗമാണ് അപകടകാരണമെന്ന് പറയുന്നു. വേഗത്തില്‍…
Read More » - 13 June
ട്രെയിനിനുള്ളിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റില്‍
കൊല്‍ക്കത്ത : ട്രെയിനിനുള്ളിൽവെച്ച് വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റില്‍. കൊല്‍ക്കത്തയിലാണ് സംഭവം. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് വനിതയ്ക്കെതിരെയാണ് പീഡനശ്രമം നടന്നത്. പ്രതിയായ മുപ്പത്തിയൊന്നുകാരൻ അര്‍ഷാദ് ഹുസൈനെ…
Read More » - 13 June
വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മധൂര്‍: വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ളയിലെ ബഡുവന്‍ കുഞ്ഞി (61)യെയാണ് മധൂര്‍ ഉഡുവയിലെ തടയണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറു…
Read More » - 13 June
മണ്ണിടിച്ചിലില്‍ 12 മരണം; നിരവധി ആളുകളെ കാണാനില്ല
ബംഗ്ലാദേശ് : കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 12 പേർ മരിച്ചു. നിരവധി ആളുകളെ കാണാതായി. ബംഗ്ലാദേശിലെ രംഗമതി, കോക്സ് ബാസാര്‍ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു…
Read More » - 13 June
കശ്മീരില്‍ പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. സാംബയിലെ ചംബ്ലിയാല്‍ സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെച്ചത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക്…
Read More » - 13 June
ഇഫ്ത്താർ വിരുന്നുമായി ബന്ധപ്പെട്ടു വിവാദ വീഡിയോ ; പോലീസ് കേസെടുത്തു
ഹൈദരാബാദ് : ഇഫ്ത്താർ വിരുന്നുകൾക്കെതിരെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്ത ബിജെപി എംഎൽഎ രാജാ സിങ് ലോധിനെതിരെ കേസെടുത്തു. മതത്തിന്റെ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പ് അനുസരിച്ചാണ്…
Read More » - 13 June
വരവില്‍ കവിഞ്ഞ സ്വത്ത്: ഡിജിപിയെ തരംതാഴ്ത്തി
അഗര്‍ത്തല: ത്രിപുരയിലെ ഡിജിപി കെ.നാഗരാജിനെ ഐജിയായി തരംതാഴ്ത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സിബിഎ കേസ് എടുത്തിട്ടും നാഗരാജിനു ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര…
Read More » - 13 June
‘അദ്വാനിയെ പോലും മാനിക്കാത്തയാളാണ് നരേന്ദ്ര മോദി’: രാഹുല്‍ ഗാന്ധി , പ്രണബിനെയും നരസിംഹ റാവുവിനെയും ചൂണ്ടിക്കാണിച്ച് ബിജെപി
മുംബൈ: എല്‍.കെ. അദ്വാനിയെ പോലും മാനിക്കാത്ത ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു രാഹുൽ ഗാന്ധിയുടെ കുറ്റപ്പെടുത്തൽ. എന്നാല്‍ എതിരാളികളെ പോലും ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസ് സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 12 June
കടുവയെ പിടിയ്ക്കുന്ന കിടുവയോ ? പൊലീസുകാരെ മാത്രം കൊള്ളയടിച്ച യുവാവ് അവസാനം വലയിലായി
മുംബൈ: പൊലീസുകാരെ മാത്രം കൊള്ളയടിക്കുന്ന യുവാവ് അവസാനം പൊലീസിന്റെ വലയില്‍ വീണു. 20കാരനായ കമല്‍ജിത്ത് സിംഗ് എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കല്‍ചൗക്കിയിലെ പൊലീസ് ഹെഡ്…
Read More » - 12 June
രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസില്‍ കുറ്റം ചുമത്തി കോടതി
മുംബൈ: ഗാന്ധിജിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്എസുകാരനാണെന്ന പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തി കേസില്‍ കോടതി കുറ്റം ചുമത്തി. ഭീവണ്ടി സെഷന്‍സ് കോടതിയാണ് രാഹുലിനെതിരെ…
Read More » - 12 June
ഭീകരരെ തുരത്താന്‍ ഇന്ത്യയുടെ ലേസര്‍ വിദ്യ : അതിര്‍ത്തികളില്‍ അദൃശ്യമതിലൊരുക്കി ഇന്ത്യ
ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ തുരത്താന്‍ ലേസര്‍ വിദ്യയുമായി ഇന്ത്യ. ത്രിപുരയില്‍ ബംഗ്ലാദേശുമായുള്ള അതിര്‍ത്തി സുരക്ഷയ്ക്കു ലേസര്‍ രശ്മികളും ഉപയോഗിക്കാന്‍ ബിഎസ്എഫ് പദ്ധതി. അതിര്‍ത്തിയില്‍ കമ്പിവേലികള്‍…
Read More » - 12 June
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനാകുമോ എന്നതിനെ കുറിച്ച് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയ്ക്കെതിരെ കോടതി കുറ്റം ചുമത്താന്‍ നിര്‍ദേശിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരെ സുബ്രഹ്മണ്യന് സ്വാമി രംഗത്തുവന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ബിജെപി നേതാവ്…
Read More »