India
- Jun- 2018 -11 June
ആശുപത്രിയിൽ കഴിയുന്ന വാജ്പേയിയെ സന്ദർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹി ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയെ സന്ദർശിച്ച്…
Read More » - 11 June
മാവോയിസ്റ്റുകളുടെ വധഭീഷണിയെത്തുടര്ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കുന്നു
പൂന: മാവോയിസ്റ്റുകളുടെ വധഭീഷണിയെത്തുടര്ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കനൊരുങ്ങി കേന്ദ്രം. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു.…
Read More » - 11 June
മൂന്നു വിനോദസഞ്ചാരികള്‍ ഗോവ ബീച്ചില്‍ മുങ്ങിമരിച്ചു
പനാജി: മൂന്നു വിനോദസഞ്ചാരികള്‍ ഗോവ ബീച്ചില്‍ മുങ്ങിമരിച്ചു. പോലീസ് കോണ്‍സ്റ്റബിളും സഹോദരനും ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഗോവയിലെ കൈലേംഗ്യൂട്ട് ബീച്ചിലായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ…
Read More » - 11 June
മകളെ ആദ്യം കൊലപ്പെടുത്തി : സ്വവര്‍ഗാനുരാഗികളായ യുവതികള്‍ ജീവനൊടുക്കി
അഹമ്മദാബാദ്: ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല. മൂന്ന് വയസുകാരിയെ നദിയില്‍ എറിഞ്ഞ് കൊന്നതിന് ശേഷം സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ ജീവനൊടുക്കി. സബര്‍മതി നദിയിലാണ് സംഭവം. സ്വവര്‍ഗാനുരാഗികളായ സ്ത്രീകളില്‍ ഒരാളുടെ കുട്ടിയെയാണ്…
Read More » - 11 June
2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് കെജ്രിവാള്: കാര്യം നടന്നില്ലെങ്കില്‍ ബി.ജെ.പിയെ പുറത്താക്കാനായി പ്രവര്‍ത്തിക്കും
ന്യൂഡല്‍ഹി•ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്കിയാല് 2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പൂര്‍ണ സംസ്ഥാന പദവി നല്കുകയാണെങ്കില്…
Read More » - 11 June
26 രാജ്യങ്ങൾക്കും,200 ലേറെ വിമാനങ്ങൾക്കുമൊപ്പം ലോകത്തിലെ തന്നെ എറ്റവും വലിയ സൈനികാഭ്യാസത്തിനായി ഒരുങ്ങി ഇന്ത്യ
ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനും,ചൈനയെ വരുതിയിൽ കൊണ്ടുവരാനും ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്ക,ജപ്പാൻ തുടങ്ങിയ ലോക ശക്തികളുമായി ചേർന്ന് ഇന്ത്യ നടത്തുന്ന മലബാർ നാവികാഭ്യാസം ഇതിന്റെ ഭാഗമാണ്. വർഷം…
Read More » - 11 June
മോദിയെ വധിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി നേതാവിനെതിരെ പരാതി
ന്യൂഡല്‍ഹി: പ്രധാന മന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥിനിക്കെതിരെ പരാതി. രാജീവ് ഗാന്ധിയെ വധിച്ച മോഡലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ കേന്ദ്ര മന്ത്രി…
Read More » - 11 June
മോദിയെ വധിയ്ക്കാന്‍ മാവോയിസ്റ്റ് പദ്ധതി : ഭാവനാസൃഷ്ടിയെന്ന് ശിവസേനയുടെ ആരോപണം
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയേയും പരിഹസിച്ച് ശിവസേന. മോദിയെ വധിയ്ക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടുവെന്ന വാര്‍ത്ത അപസര്‍പ്പക കഥയെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംമ്നയിലൂടെയാണ് ശിവസേനയുടെ പരിഹാസം.…
Read More » - 11 June
ഭക്തയായ യുവതിയെ ആള്‍ദൈവം ബലാത്സംഗം ചെയ്തെന്ന പരാതി
ന്യൂഡല്‍ഹി: ഭക്തയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാതി മഹാരാജിനെതിരെ പൊലീസ് കേസെടുത്തു. രണ്ടു വര്‍ഷം മുമ്പ് ആശ്രമത്തില്‍വെച്ച് ദാതി മഹാരാജ് തന്നെ…
Read More » - 11 June
കർഷകനെ കടിച്ച പാമ്പ് കാലിന്റെ മാംസപേശിയില്‍ കുടുങ്ങി; പിന്നീട് സംഭവിച്ചത്
പട്ന: കർഷകനെ കടിച്ച പാമ്പ് കാലിന്റെ മാംസപേശിയില്‍ കുടുങ്ങി. കാലിൽ കുരുങ്ങിയ പാമ്പുമായി കർഷകൻ ആശുപത്രിയിലേയ്ക്ക് പോയി. അപ്പോഴേക്കും കാലിൽ കുരുങ്ങിയ പാമ്പ് ചത്തു. കർഷകൻ രക്ഷപ്പെട്ടു.…
Read More » - 11 June
വിനോദ യാത്രയ്ക്കുപോയ വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശില്‍ വിനോദയാത്രയ്ക്കുപോയ ഏഴ് കോളെജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്ര-ലക്നൗ ഹൈവേയിലാണ് അപകടം നടന്നത്. സാന്ത് കബീര്‍ കോളെജില്‍ നിന്നും വിനോദ യാത്രയ്ക്ക്…
Read More » - 11 June
കർണ്ണാടകയിൽ വിദ്യാഭ്യാസ മന്ത്രിക്ക് എട്ടാം ക്ലാസ് യോഗ്യത: തെറ്റില്ലെന്ന് കുമാര സ്വാമി
ബംഗളൂരു: എട്ടാം ക്ലാസ് യോഗ്യത മാത്രമുള്ള ജി.ടി. ദേവഗൗഡയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാക്കിയ നടപടിയില്‍ തെറ്റില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി.മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുമാര…
Read More » - 11 June
നടിമാരായ ശ്രീദേവിയേയും മാധുരിയേയും ബഹുമാനിക്കുന്നത് പോലെ സണ്ണി ലിയോണിനെയും ബഹുമാനിക്കണം : ഹര്‍ദിക് പട്ടേല്‍
ഇന്‍ഡോര്‍: നടിമാരായ ശ്രീദേവിയേയും മാധുരിയേയും ബഹുമാനിക്കുന്നത് പോലെ തന്നെ സണ്ണി ലിയോണിനെയും നമ്മള് ബഹുമാനിക്കണമെന്ന് പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന…
Read More » - 11 June
ബിജെപി പ്രവർത്തകനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട നിലയിൽ
നാഗ്പൂർ: ബിജെപി പ്രവർത്തകനെയും കുടുംബാംഗങ്ങളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാഗ്പൂര്‍ ആരാധനാനഗറിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ബിജെപി പ്രവർത്തകൻ, ഇയാളുടെ മകൾ , സഹോദരീപുത്രൻ, അമ്മ…
Read More » - 11 June
മുൻ പ്രധാനമന്ത്രി വാജ്പേയ് ആശുപത്രിയില്‍
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയ് ആശുപത്രിയില്‍. ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ജനങ്ങൾ ആശങ്കയിലായിരുന്നു. അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും പതിവു…
Read More » - 11 June
കെജ്രിവാളിനെ കാണാനില്ല : ആം ആദ്മി എം എൽ എ പരാതിയുമായി ഹൈക്കോടതിയിൽ
ന്യുഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് ഹൈക്കോടതിയിൽ പരാതിയുമായി വിമത എഎപി, എം.എല്‍.എ കപില്‍ മിശ്ര. 2017ല്‍ 27 തവണ സഭ ചേര്‍ന്നു.…
Read More » - 11 June
വരാപ്പുഴ കസ്റ്റഡി മരണം ; ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനെ ചോദ്യംചെയ്ത് കോടതി
കൊച്ചി : ആലുവയിൽ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസിൽ ആര്.ടി.എഫ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനെ ഹൈക്കോടതി ചോദ്യം ചെയ്തു. ഇവര്‍ ഏല്‍പ്പിച്ച പരിക്ക് മരണകാരണമായാല്‍ മാത്രമേ…
Read More » - 11 June
പാകിസ്ഥാനിലെ ചിത്രം ഇട്ട സംഭവം :ദിഗ് വിജയ് സിംഗ് മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: ഭോപ്പാലിലെ മെട്രോ പാലത്തിന്റെ ശോചനീയാവസ്ഥ വെളിപ്പെടുത്തിക്കൊണ്ടും ബി.ജെ.പിയെ വിമര്‍ശിച്ചുകൊണ്ടും പാകിസ്ഥാനിലെ പാലത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ഒടുവില്‍ മാപ്പ് പറഞ്ഞു.…
Read More » - 11 June
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ഇന്ത്യ പങ്ക് ചേരില്ല: പ്രധാനമന്ത്രി
ചിങ്ദാവോ: ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ ഇന്ത്യ ചേരില്ലെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോ ഓപ്പറേഷന് ഓര്ഗനൈസേഷന് (എസ്.സി.ഒ) ഉച്ചകോടിയിലാണ്…
Read More » - 11 June
വിനോദസഞ്ചാരികൾ കടലിൽ മുങ്ങി മരിച്ചു
പനാജി: പോലീസ് ഉദ്യോഗസ്ഥനുൾപ്പടെയുള്ള 3 വിനോദസഞ്ചാരികൾ കടലിൽ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ഇന്ന് രാവിലെ പനാജി കലാൻഗുട്ട് ബീച്ചിൽ മുങ്ങി മരിച്ചത്. 14പേർ അടങ്ങിയ…
Read More » - 11 June
ഭാര്യയുടെ ദുരൂഹ മരണം: സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വിട്ടയക്കാൻ തുടങ്ങിയ യുവാവിനെ കുടുക്കി മക്കളുടെ മൊഴി
ന്യൂഡൽഹി: ഭാര്യയുടെ മരണത്തില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിടാനൊരുങ്ങിയ യുവാവിനെ കുരുക്കിയത് മക്കളുടെ മൊഴി. ഡൽഹി സ്വദേശിയായ പ്രവീണ്‍ റാണയുടെ ഭാര്യയുടെ മരണത്തെ തുടർന്നാണ് കേസ്…
Read More » - 11 June
യുവാക്കളെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഘം പിടിയിൽ
ഗുവാഹത്തി: യുവാക്കളെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഘം പിടിയിൽ. കുട്ടികളെ തട്ടിയെടുക്കുന്നവരാണെന്ന് ആരോപിച്ച് രണ്ടു യുവാക്കളെ ഒരു സംഘം ആളുകൾ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 16 പേരെ പോലീസ് അറസ്റ്റുചെയ്തു.…
Read More » - 11 June
ജെ എൻ യു നേതാവിന്റെ വ്യാജ പ്രചാരണം: നിയമനടപടിയുമായി നിതിൻ ഗഡ്കരി : താൻ പരിഹസിച്ചതെന്ന് ഷെഹ്ല റഷീദ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ആർഎസ്എസും നിതിൻ ഗഡ്കരിയും പദ്ധതിയിട്ടുവെന്ന് വ്യാജ പ്രചാരണം നടത്തിയ ജെഎൻയു വിദ്യാർത്ഥി നേതാവ് ഷെഹ്ല റഷീദിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്…
Read More » - 11 June
പി.എം.ബി തട്ടിപ്പ് ; നീരവ് മോദി അഭയം തേടി ബ്രിട്ടനിൽ
ന്യൂഡല്‍ഹി: പി.എം.ബി തട്ടിപ്പ് കേസിലെ വിവാദ വ്യവസായി നീരവ് മോദി ബ്രിട്ടനിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്ക് തട്ടിപ്പുകേസില്‍…
Read More » - 11 June
ബസ് പാഞ്ഞുകയറി 6 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ബസ് പാഞ്ഞുകയറി 6 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അദ്ധ്യാപകനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആഗ്ര ലക്നൗ എക്സ്പ്രസ് വേയിലാണ് അപകടം…
Read More »