India
- Aug- 2018 -2 August
ആഡംബര കാറിടിച്ച് ഏഴ് മരണം
കോയമ്പത്തൂര്‍: അമിതവേഗത്തില്‍ വന്ന ആഡംബര കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഏഴ് പേര് മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. കോയമ്പത്തൂര്‍ സുന്ദരപുരത്താണ് അപകടം ഉണ്ടായത്. പൊള്ളാച്ചിയില്‍ നിന്ന്…
Read More » - 1 August
കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിക്ക് അത്ഭുതകരമായ രക്ഷപെടൽ
പാറ്റ്ന: 110 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിക്ക് അത്ഭുതകരമായ രക്ഷപെടൽ. ബിഹാറിലെ മുന്ഗര് ജില്ലയില്‍ മുര്ഗിയചോക്കിലാണ് സംഭവം. അമ്മ വീട്ടിലെത്തിയ സന്നോ എന്ന മൂന്ന്…
Read More » - 1 August
കോടതിയിൽ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പീഡനക്കേസിലെ പ്രതി ഓടി രക്ഷപെട്ടു
ഭോപ്പാല്‍: കോടതിയിൽ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പീഡനക്കേസിലെ പ്രതി ഓടി രക്ഷപെട്ടു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ വിജയ് സോളങ്കി എന്ന യുവാവാണ് വിധിപ്രഖ്യാപനത്തിന് പിന്നാലെ…
Read More » - 1 August
പെണ്‍കുട്ടി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി
ചണ്ഡിഗഡ്: ഓടുന്ന കാറില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഹരിയാനയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത് read also ; ഓടുന്ന കാറില്‍ സ്കൂള്‍ അധ്യാപിക…
Read More » - 1 August
ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ സാഹയുടെ ശസ്ത്രക്രിയ വിജയകരം
ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയുടെ തോളിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ഇന്നായിരുന്നു താരത്തിന്റെ ഓപ്പറേഷന്. ബിസിസിഐ തങ്ങളുടെ ഒഫിഷ്യൽ അക്കൗണ്ടിലൂടെ താരത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.…
Read More » - 1 August
ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് മനുഷ്യക്കടത്ത്; മുപ്പതിലേറെ പെൺകുട്ടികളെ മോചിപ്പിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഗൾഫിലേക്ക് വീണ്ടും മനുഷ്യക്കടത്ത്. ഡല്‍ഹി വനീതാ കമ്മീഷനും സിറ്റി പോലീസും നടത്തിയ സംയുക്ത ശ്രമത്തിനിടെ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ നിന്ന് 39 പെൺകുട്ടികളെ മോചിപ്പിച്ചു.…
Read More » - 1 August
നിദാ ഖാനെതിരെ മതശാസനം പ്രഖ്യാപിച്ചവരുടെ സ്വത്ത് കണ്ടുകെട്ടുന്നു
ലക്നൗ : നിദാ ഖാനെതിരെ മതശാസനം പ്രഖ്യാപിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ന്യൂനപക്ഷ കമ്മീഷന് ഒുങ്ങുന്നു. യുപി ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് തന്‍വീര്‍ ഹൈദര്‍ ഉസ്മാനിയാണ് സ്വത്ത് കണ്ടുകെട്ടാന്‍…
Read More » - 1 August
സംസാരിക്കാൻ പോലും കഴിയാതെ തൊണ്ടവേദനയുമായി പെൺകുട്ടി ആശുപത്രിയിൽ; ഒടുവിൽ നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കണ്ടെത്തിയത് ഇതാണ്
കൊല്‍ക്കത്ത: സംസാരിക്കാൻ പോലും കഴിയാതെ കഠിനമായ തൊണ്ടവേദനയുമായെത്തിയ പെൺകുട്ടിയുടെ തൊണ്ടയിൽ നിന്നും കണ്ടെടുത്തത് 9 സൂചികൾ. കൊല്‍ക്കത്തയിലെ നാദിയ ജില്ലയിലാണ് സംഭവം. കൊല്‍ക്കത്തയിലെ നില് രത്തന്‍ സര്‍ക്കാര്‍…
Read More » - 1 August
പ്രണയ വിവാഹം ചെയ്ത ദമ്പതികളോട് ബന്ധുക്കള്‍ ചെയ്തത് കൊടും ക്രൂരത
ഹര്‍ദാസ്പൂര്‍: പ്രണയ വിവാഹം ചെയ്ത ദമ്പതികളോട് ബന്ധുക്കള്‍ ചെയ്തത് കൊടും ക്രൂരത. മധ്യപ്രദേശിൽ അലിരാജ്പൂര്‍ ജില്ലയിലെ ഹര്‍ദാസ്പൂര്‍ എന്ന ഗ്രാമത്തിൽ കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തി എന്നാരോപിച്ച് പ്രണയിച്ച്…
Read More » - 1 August
കന്‍വാര്‍ യാത്ര; ഗോള്‍ഡന്‍ ബാബ അണിയുന്നത് 20 കിലോ സ്വര്‍ണ്ണം
ഗാസിയാബാദ്: കിലോ കണക്കിന് സ്വര്‍ണാഭരണങ്ങളണിഞ്ഞ് ഗോള്‍ഡന്‍ ബാബ എന്നറിയപ്പെടുന്ന സുധീര്‍ മക്കാര്‍ തന്റെ 25-ാമത്തെ കന്‍വാര്‍ തീര്‍ഥയാത്ര തുടങ്ങി. 21 സ്വര്‍ണ മാലകള്‍, ദൈവങ്ങളുടെ രൂപമുള്ള 21…
Read More » - 1 August
ദോക്ലാം വിഷയം നയതന്ത്ര പക്വതയോടെ പരിഹരിച്ചെന്ന് വിദേശകാര്യമന്ത്രി
ന്യൂ ഡൽഹി : ഒരുതരി മണ്ണ് പോലും നഷ്ടപ്പെടാതെ ഇന്ത്യയും ചൈനയും തമ്മിലുള്ള ദോക്ലാം വിഷയം നയതന്ത്ര പക്വതയോടെ പരിഹരിച്ചെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ലോക്സഭയിലാണ് മന്ത്രി…
Read More » - 1 August
വൈദികരുടെ പീഡനകേസുകള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ അഭിപ്രായം ഇങ്ങനെ
ന്യൂഡല്‍ഹി: വൈദികര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകള്‍ സംബന്ധിച്ച് സുപ്രീം കോടതി നിലപാട് വ്യക്തമാക്കി . വൈദികര്‍ ഇത്തരം കേസുകളില്‍ അകപ്പെടുന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പള്ളികളുമായി ബന്ധപ്പെട്ട കേസുകള്‍…
Read More » - 1 August
ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി
ന്യൂഡല്‍ഹി : ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി. സുനന്ദ പുഷ്കര്‍ കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് ഡല്‍ഹി പട്യാല കോടതിയാണ് അനുമതി…
Read More » - 1 August
കാറും ഓട്ടോയും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോയമ്പത്തൂരിലെ സുന്ദരപുരം നഗരത്തിനടുത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. ഓഡി കാറും…
Read More » - 1 August
13 ജില്ലകളില്‍ നാളെ ബന്ദ്
ബംഗളൂരു•കര്‍ണാടകയിലെ 13 ജില്ലകളില്‍ വ്യാഴാഴ്ച ബന്ദ്. ബെലഗാവിയെ രണ്ടാം തലസ്ഥാനമാക്കാനുള്ള കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉത്തര കര്‍ണാടക പ്രത്യേകരാജ്യ പോരാട്ട സമിതി, ഉത്തര…
Read More » - 1 August
ആയുധങ്ങളും, വെടിയുണ്ടകളുമായി എട്ടു പേരടങ്ങുന്ന സംഘം അറസ്റ്റില്‍
റാഞ്ചി: ആയുധങ്ങളും, വെടിയുണ്ടകളുമായി എട്ടു പേരടങ്ങുന്ന സംഘം അറസ്റ്റില്‍. ബുധനാഴ്ചയാണ് സംസ്ഥാന പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ സംഘത്തെ അറസ്റ്റുചെയ്തത്. ജാര്‍ഖണ്ഡിലെ കുല്ബുരു, ഖുന്തി ജില്ലകളില്‍…
Read More » - 1 August
ബസ് കാറിലേക്ക് ഇടിച്ചുകയറി 16 പേര്‍ക്ക് പരിക്ക്; ഒരാൾ ഗുരുതരാവസ്ഥയിൽ
മംഗളൂരു: ബസ് കാറിലേക്ക് ഇടിച്ചുകയറി 16 പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ അഡ്യാറില്‍ വെച്ചാണ് അപകടമുണ്ടായത്. ബി സി റോഡില്‍ നിന്നും മംഗളൂരു…
Read More » - 1 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; അഞ്ച്പേര്‍ക്കെതിരെ സിഐഡി അന്വേഷണം
റാഞ്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പോലീസ്കാര് ഉള്‍പ്പെടെ അഞ്ച് പേര് പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ സിഐഡി അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബാര്‍…
Read More » - 1 August
16 കാരി കുഞ്ഞിന് ജന്മം നല്കി: 17 കാരനായ സഹോദരനെതിരെ കേസ്
മൊഹലി: 16 കാരി കുഞ്ഞിന് ജന്മം നല്കി, 17 കാരനായ സഹോദരനെതിരെ കേസ്. മൊഹാലിയ ഗ്രാമത്തില്‍ പീഡിപ്പിച്ച യുവതിയെ ബലാത്സംഗം ചെയ്ത സഹോദരനെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ്…
Read More » - 1 August
ചാർജിൽ ഇട്ടുകൊണ്ട് ഫോണിൽ സംസാരിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു
വിജയവാഡ: ചാർജിൽ ഇട്ടുകൊണ്ട് ഫോണിൽ സംസാരിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു. വിജയവാഡയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചങ്കു മസ്താൻ റെഡ്ഢി (31) ആണ് മരിച്ചത്. ശാരീരിക വൈകല്യമുള്ള…
Read More » - 1 August
മൂന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷയ്ക്ക് മാർക്കിട്ടത് ഒന്നാം വർഷ വിദ്യാര്‍ത്ഥികള്‍
സാഗര്‍: മൂന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷയ്ക്ക് മാർക്കിട്ടത് ഒന്നാം വർഷ വിദ്യാര്‍ത്ഥികള്‍. ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വ്വകലാശാലയുടെ കീഴില്‍ സാഗറിലുള്ള കോളേജിലാണ് സംഭവം. ബിഎ ഹിന്ദി അവസാന സെമസ്റ്റര്‍…
Read More » - 1 August
ആസാം പരാമർശം : മമതക്കെതിരെ പൊലീസ് കേസെടുത്തു
കൊല്‍ക്കത്ത: അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷം പേര് പുറത്തായതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിവാദപരാമര്‍ശം നടത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ…
Read More » - 1 August
110 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട് മൂന്ന് വയസുകാരി
ബീഹാര്‍ : 110 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട മൂന്ന് വയസുകാരിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ബീഹാറിലെ മുന്ഗര് ജില്ലയില്‍ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം ഉണ്ടയത്.…
Read More » - 1 August
ചെറിയ പെൺകുട്ടികളെ വില്പന നടത്തുന്ന പെണ്‍വാണിഭസംഘം അറസ്റ്റില്‍
ഹൈദരാബാദ്: കൊച്ചു പെൺകുട്ടികളെ വില്പന നടത്തുന്ന പെണ്‍വാണിഭസംഘം അറസ്റ്റില്‍. ഹൈദരാബാദിലെ യഡാഗിരിഗുട്ടയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ 11…
Read More » - 1 August
‘ജനവികാരം വ്രണപ്പെട്ടിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ല’ ‘മീശ’ക്കെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്ന എസ് ഹരീഷ് എഴുതിയ നോവല്‍ മീശയ്ക്ക് എതിരെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം…
Read More »