India
- Jul- 2018 -12 July
സ്റ്റീല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നു : ആറ് പേര്‍ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: സ്റ്റീല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നു. വിഷവാതകം ശ്വസിച്ച് ഫാക്ടറിയിലെ ആറ് ജീവനക്കാര്‍ കൊല്ലപ്പെട്ടു. ആന്ധ്രയിലെ അനന്ദപുരം ജില്ലയില്‍ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലാണ് വിഷവാതകം ചോര്‍ന്ന്…
Read More » - 12 July
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബിഹാറില്‍ നിതീഷ് ഒപ്പം ഉണ്ടാകും
പാറ്റ്ന: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബിഹാറില്‍ നിതീഷ് കുമാര്‍ ഒപ്പമുണ്ടാകുമെന്ന് ബിജെപി. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍നിന്നും ജെഡിയു പുറത്തുപോകില്ല. സഖ്യം തുടരും. നിതീഷ് കുമാറിനൊപ്പം തങ്ങള്‍…
Read More » - 12 July
പതിനൊന്നുപേർ ആത്മഹത്യ ചെയ്ത വീട്ടിൽ പ്രേതബാധ; ശുദ്ധീകരണ പൂജ നടത്താനുള്ള ഒരുക്കത്തിൽ അയൽവാസികൾ
ന്യൂഡൽഹി: ആത്മഹത്യ ചെയ്ത ഭാട്ടിയ കുടുംബത്തിലെ 11 പേരുടെയും ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലഞ്ഞുതിരിയുന്നുണ്ടെന്ന വിശ്വാസത്തിൽ അയൽവാസികൾ. അതിൽനിന്നു രക്ഷപെടുന്നതിനായി ‘ശുദ്ധീകരണ’ പൂജ നടത്താനുള്ള ഒരുക്കത്തിലാണവർ. സ്ഥലത്തിന്…
Read More » - 12 July
ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന് പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ വിമര്‍ശിച്ച് നടത്തിയ ‘ഹിന്ദു പാക്കിസ്ഥാന്’ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി രംഗത്ത്. രാജ്യത്തിന്റെ ജനാധിപത്യത്തെയും ഹിന്ദുക്കളെയും…
Read More » - 12 July
ക്രിക്കറ്റ് താരം ശ്രീശാന്ത് കന്നഡ സിനിമയിലേയ്ക്ക് : ഇത്തവണ വില്ലന്‍ വേഷത്തില്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും സിനിമാ മേഖലയിലേക്ക് എത്തിയ താരമാണ് ശ്രീശാന്ത്. ‘ടീം 5’ എന്ന മലയാള ചിത്രത്തിലൂടെ നായകനായാണ് ശ്രീശാന്ത് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. ‘അക്സര്‍ 2’…
Read More » - 12 July
കശ്മീര്‍ പിടിക്കാനുറച്ച് ബിജെപി : ഡൽഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
ന്യൂഡൽഹി: ജമ്മുകശ്മീര്‍ ഭരണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ബിജെപി. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ ന്യൂനപക്ഷമായ മെഹബൂബ മുഫ്തിയുടെ കീഴിലുള്ള മന്ത്രിസഭ രാജിവെക്കുകയായിരുന്നു. നിലവില്‍ രാഷ്ട്രപതി ഭരണമാണ്…
Read More » - 12 July
ഡല്‍ഹിയിലെ മാലിന്യപ്രശ്നത്തില്‍ ലെഫ്. ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യപ്രശ്നത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ മേല്‍ അധികാരമുണ്ടായിട്ടും എന്തുകൊണ്ട് ഫലപ്രദമായ നടപടി എടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് സുപ്രീം കോടതി ആരാഞ്ഞു.…
Read More » - 12 July
ഏറ്റുമുട്ടൽ : ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗർ : ഏറ്റുമുട്ടലിലൂടെ ഭീകരനെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിൽ കുപ്വാരയിലെ സാദു ഗംഗാ വനമേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരനിൽനിന്നും എകെ47 തോക്കും സൈന്യം പിടിച്ചെടുത്തു.ഷോപിയനിൽ…
Read More » - 12 July
തരൂരിനോട് നിയന്ത്രണം പാലിക്കണമെന്ന് കോൺഗ്രസ്, തരൂരിന് തലയ്ക്ക് സുഖമില്ലെന്ന് സുബ്രമണ്യം സ്വാമി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ കുറിച്ച് തരൂര്‍ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്സ്. അതെ സമയം മാനസിക നില…
Read More » - 12 July
പ്രശസ്ത തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു
മുംബൈ: പ്രശസ്ത തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു. അന്ധേരിയിലെ സെവന് ബംഗ്ലാവ് ഏരിയയില്‍ താമസിക്കുന്ന രവിശങ്കര്‍ അലോക് (32) ആണ് മരിച്ചത്. വിഷാദ രോഗത്തെ…
Read More » - 12 July
പാകിസ്ഥാന് മറുപടിയായി പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ പുതിയ വ്യോമ താവളം
ഡല്‍ഹി :പാകിസ്ഥാന് സിന്ധ് പ്രവിശ്യയില്‍ ആരംഭിച്ച വ്യോമതാവളത്തിന് ഇന്ത്യയുടെ മറുപടിയായി ഇന്ത്യയുടെ പുതിയ വ്യോമ താവളം. പടിഞ്ഞാറന്‍ അതിര്‍ത്തിയായ ഗുജറാത്തിലെ ദീസയിലാണ് ഇന്ത്യ വ്യോമസേന താവളം ആരംഭിക്കുന്നത്.…
Read More » - 12 July
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഓര്‍മിയില്ലേ എന്ന് ശ്രീകാന്തിനോടും മുരുകദോസിനോടും ശ്രീറെഡ്ഢി
ഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്തിലെ ലൈംഗിക ചൂഷണങ്ങളെ തുറന്നുകാട്ടിയ ശ്രീ റെഡ്ഡി തമിഴ് സിനിമ രംഗത്തേക്ക്. പ്രമുഖ സംവിധായകനെതിരെ ആരോപണങ്ങളുമായി എത്തുമെന്ന് പറഞ്ഞിരുന്ന ശ്രീ ഇപ്പോള്‍ പ്രതിസ്ഥാനത്ത്…
Read More » - 12 July
തൂപ്പുകാരിയുടെ വിരമിക്കലിന് എത്തിയ ഉദ്യോഗസ്ഥർ മക്കളെ കണ്ടു ബഹുമാനത്തോടെ എണീറ്റ് നിന്നു
ജാർഖണ്ഡിലെ രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ ഒരു വിരമിക്കല്‍ ചടങ്ങിനെത്തിയവർ അമ്പരന്നു. സുമിത്രാ ദേവിയുടെ വിരമിക്കലിന് എത്തിയ ഒരു പ്രധാനപ്പെട്ട വ്യക്തി ബിഹാറിലെ സിവാന്‍ ജില്ലയുടെ കലക്ടറായ മഹീന്ദ്ര കുമാറായിരുന്നു.…
Read More » - 12 July
കൂട്ടിയിടിയിൽ നിന്ന് വിമാനങ്ങൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മുംബൈ: കൂട്ടിയിടിയിൽ നിന്ന് ഇൻഡിഗോ വിമാനങ്ങൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച ബംഗളൂരു വ്യോമപാതയില്വച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനവും ബംഗളൂരൂവില്‍ നിന്ന് കൊച്ചിയിലേക്ക് പോയ…
Read More » - 12 July
വനിത ശാക്തീകരണത്തിന് സ്ത്രീകള്‍ക്ക് ആദ്യം വേണ്ടത് സാമ്പത്തിക സ്ഥിരതയണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സാമ്പത്തിക സ്വാതന്ത്യം നേടിയ സ്ത്രീകള്‍ സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തുടനീളമുള്ള വിവിധ സ്വയംസഹായ സംഘങ്ങളിലെ ഒരു കോടിയോളം വരുന്ന വനിതകളുമായി സംവദിക്കുകയായിരുന്നു…
Read More » - 12 July
സൈനികനാകാൻ കഴിഞ്ഞില്ല; ഫേസ്ബുക് ലൈവിൽ യുവാവിന്റെ ആത്മഹത്യ
ആഗ്ര: സൈനികനാകാൻ കഠിന പരിശ്രമം നടത്തിയിട്ടും പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. യുവാവ് തന്റെ ആത്മഹത്യ ഫേസ്ബുക് ലൈവിൽ തത്സമയം പോസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്യുന്നത്…
Read More » - 12 July
തട്ടിക്കൊട്ടുപോയ ഏഴ് വയസുകാരനെ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി
ലക്നൗ : തട്ടിക്കൊട്ടുപോയ ഏഴ് വയസുകാരനെ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഷാംലിയിലാണ് സംഭവം. ഷാംലിയിലെ അദര്‍ശ് മാണ്ഡി പോലീസ് സ്റ്റേഷന്റെ സമീപത്തുനിന്ന് ബുധനാഴ്ചയാണ് സമീറിന്റെ മൃതദേഹം…
Read More » - 12 July
ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാൻ ബിജെപി നീക്കങ്ങള്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാൻ ബിജെപി ശക്തമായ നീക്കങ്ങള്‍ നടത്തുന്നു. പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി നീക്കം.സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായി മെഹബൂബ മുഫ്തിയും മന്ത്രിസഭയിലെ…
Read More » - 12 July
നവദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഡല്‍ഹി: നവദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നീരജ്(26), അനിത(23) എന്നിവരാണ് ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ചൊവ്വാഴ്ച ഇവരുടെ…
Read More » - 12 July
മദ്യം മറിച്ചു വില്‍ക്കുന്ന സേന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി: കരസേന മേധാവി
ന്യൂഡല്‍ഹി: സേനയുടെ ക്യാന്റീനില്‍ നിന്നും വാങ്ങുന്ന മദ്യം മറിച്ചു വില്‍ക്കുന്ന സേന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഇതോടൊപ്പം അഴിമതി തടയാന്‍ ലക്ഷ്യമിട്ടു…
Read More » - 12 July
ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ
പാരിസ്: ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ഫ്രാന്‍സിനെ പിന്തള്ളിയാണ് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നിരിക്കുന്നതെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്…
Read More » - 12 July
കല്യാണം ഉറപ്പിച്ചതിന് രക്ഷിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ പദ്ധതിയിട്ടൊരു മകന്; സംഭവം ഇങ്ങനെ
ബംഗളൂരു: കല്യാണം ഉറപ്പിച്ചതിന് രക്ഷിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ പദ്ധതിയിട്ടൊരു മകന്. നിരവധി പെണ്‍കുട്ടികളെ ഒരേ സമയം പ്രേമിച്ച ഭരത്(25) യുവാവാണ് തനിക്ക് കല്ല്യാണമാലോചിച്ച രക്ഷിതാക്കളെ കൊല്ലാന്‍…
Read More » - 12 July
പ്രശസ്ത തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്തു
മുംബൈ: പ്രശസ്ത തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്ത നിലയില്‍. 32കാരനായ രവിശങ്കര്‍ അലോകാണ് ആത്മഹത്യ ചെയ്തത്. മുംബൈയിലെ ഏന്തേരി വെസ്റ്റിലുള്ള ബഹുനില കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. ബുധനാഴ്ച…
Read More » - 12 July
മോഷണത്തിന് മുമ്പ് ഡാന്‍സ്, ന്യൂജെന്‍ കള്ളന് സിസി ടിവിയില്‍ പതിഞ്ഞപ്പോള്‍
ന്യൂഡല്‍ഹി: മോഷണത്തിന് മുമ്പ് ഒരു ഡാന്‍സ്, ന്യൂജെന്‍ കള്ളന്റെ പ്രത്യേക രീതികളില്‍ ഒന്നാണിത്. മറ്റ് രണ്ട് മോഷ്ടാക്കള്‍ക്ക് ഒപ്പം എത്തിയ കള്ളന് ഡാന്‍സ് ചെയ്തതിന് ശേഷമാണ് മോഷണത്തിനൊരുങ്ങുന്നത്.…
Read More » - 12 July
ഇന്റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ‘ടെലികോം കമ്മീഷന്റെ’ അംഗീകാരം
ന്യൂഡൽഹി: ഇന്റര്‍നെറ്റ് സമത്വ നിയമങ്ങള്‍ക്ക് ടെലികോം കമീഷന് അംഗീകാരം നല്കി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്) ആണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇന്റര്‍നെറ്റ്…
Read More »